India
- May- 2020 -27 May
കൊവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ കോണ്‍ഗ്രസ് നേതാവിനും കൌണ്സിലര്മാര്ക്കുമെതിരെ കേസെടുത്തു
ഷിംല: കൊറോണ വൈറസ് ബാധയത്തുടര്‍ന്ന് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും മൂന്നു കോണ്‍ഗ്രസ് കൌണ്സിലര്മാര്ക്കെതിരെയും പോലീസ് കേസെടുത്തു. ഇതുകൂടാതെ 16 പേര്‍ക്കെതിരെയും പോലീസ്…
Read More » - 27 May
ജയലളിതയുടെ സ്വത്തിനുള്ള അവകാശം ആർക്കെന്ന് വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ജയലളിതയുടെ സഹോദര പുത്രനെയും പുത്രിയേയും ജയലളിതയുടെ അവശേഷിക്കുന്ന സ്വത്തിനുള്ള അവകാശികളായി പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ സഹോദരനായ ജയകുമാറിന്റെ മകനായ ജെ.ദീപക്കിനും മകളായ ജെ.ദീപയുമായിരിക്കും ഇനി…
Read More » - 27 May
അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡോക് ലാം ടീം’ രംഗത്ത്, അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച രണ്ടാം തവണ
ന്യൂഡൽഹി: ധോക്ലാം സംഘര്‍ഷം പരിഹരിക്കാന്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇത് രണ്ടാം തവണയാണ് അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച നടക്കുന്നത്.സിഡിഎസ്…
Read More » - 27 May
ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടമിറക്കാനുള്ള നേപ്പാൾ പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടമിറക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിക്ക് തിരിച്ചടി. പുതിയ ഭൂപടമിറക്കാനുള്ള നടപടികള്‍ നേപ്പാള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.കെ.പി ഒലിയുടെ നീക്കത്തിനെതിരെ…
Read More » - 27 May
കൊറോണ വൈറസ് ബാധ സംശയിച്ച് ചികിത്സ നിഷേധിച്ചു; ഗര്‍ഭിണിയായ യുവതിയും കുഞ്ഞും മരിച്ചു
ഹൈദരാബാദ് : കോവിഡ് രോഗബാധ സംശയിച്ച് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് ഡോക്ടര്‍മാരെ…
Read More » - 27 May
കാമുകിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഫ്ളാറ്റില്‍ സൂക്ഷിച്ച ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു
ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിൽ ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു. ഹരിദ്വാറില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയായ 26 കാരനാണ് കാമുകിയെ…
Read More » - 27 May
രാജ്യത്ത് മെയ് 31 ന് ലോക്ഡൗണ്‍ നാല് അവസാനിയ്ക്കാനിരിയ്ക്കെ നിയന്ത്രണങ്ങള്‍ നീട്ടുമോ എന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് മെയ് 31 ന് ലോക്ഡൗണ്‍ നാല് അവസാനിയ്ക്കാനിരിയ്ക്കെ നിയന്ത്രണങ്ങള്‍ നീട്ടുമോ എന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍. തുടര്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്കും…
Read More » - 27 May
കോവിഡ് ടെസ്റ്റ് : സ്വകാര്യ ലാബുകള്‍ക്ക് ഇനി നിരക്ക് ഈടാക്കാനാകില്ല… വലിയ തുക ഈടാക്കിയിരുന്ന സ്വകാര്യലാബുകള്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്നും നേരിട്ടത് വലിയ തിരിച്ചടി
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്കുള്ള സ്വകാര്യ ലാബുകളില്‍ ഇനി നിരക്ക് ഈടാക്കാനാകില്ല. 4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിരക്ക്…
Read More » - 27 May
പട്ടിണി കിടന്ന് മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് ; അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ മറ്റൊരു നൊമ്പര ദൃശ്യം
മുസഫര്‍പൂര്‍ : പട്ടിണി കിടന്ന് മരിച്ച അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ച് വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ…
Read More » - 27 May
അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യയും ചൈനയും നേര്‍ക്കു നേര് : കോവിഡ് മഹാമാരിക്കിടയിലും ചൈനയുടെ നീതിരഹിതമായ തീരുമാനം
ഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യയും ചൈനയും നേര്‍ക്കു നേര് . കോവിഡ് മഹാമാരിക്കിടയിലും ചൈനയുടെ ഈ കടന്നു കയറ്റം ചൈനീസ് പ്രസിഡന്റിന്റെ…
Read More » - 27 May
രാജ്യത്തെ കോടതികൾ തുറക്കണമെന്ന് ശക്തമായ ആവശ്യവുമായി ബാർ കൗൺസിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ചു
രാജ്യത്തെ കോടതികൾ തുറക്കണമെന്ന് ശക്തമായ ആവശ്യവുമായി ബാർ കൗൺസിൽ രംഗത്ത്. എല്ലാ കോടതികളും ജൂൺ ഒന്ന് മുതൽ തുറക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കാര്യം…
Read More » - 27 May
തൃപുരയില്‍ കോവിഡ് 19 കേസുകള്‍ ഉയരുന്നു
അഗര്‍ത്തല • തൃപുരയില്‍ ചൊവ്വാഴ്ച 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ് ട്വീറ്റ് ചെയ്തു. ഇതോടെ ത്രിപുരയിലെ കൊറോണ…
Read More » - 27 May
ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാർ
ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാർ. ലോകത്ത് കോവിഡ് മരണ നിരക്ക് ഒരു ലക്ഷത്തില്‍ 4.4 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്…
Read More » - 27 May
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കേന്ദ്ര ഗതാഗ തമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്ക്കരിക്ക് 63-ആം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ നിതിന്‍ ഗഡ്ക്കരിക്ക്…
Read More » - 27 May
ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ്; നോക്കിയയുടെ തമിഴ്നാട്ടിലെ പ്ലാന്റ് അടച്ചു
ചെന്നൈ : ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ നോക്കിയ പ്ലാന്റ് അടച്ചുപൂട്ടി. തമിഴ്നാട്ടിലെ ശ്രീപെരുംപൂത്തൂരില് പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസമാണ്…
Read More » - 27 May
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് തട്ടിപ്പ് ; യുവാവിന്റെ വലയില്‍ വീണത് ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളും അടങ്ങുന്ന നൂറിലധികം സ്ത്രീകൾ
നാഗര്‍കോവില്‍ : പ്രണയം നടിച്ച് പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയ മുഖ്യപ്രതി കാശിയെന്ന സുജി അറസ്റ്റിൽ. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഇയാളുടെ…
Read More » - 27 May
രാജ്യത്തെ സ്കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് പശ്ചാത്തലത്തിൽ സ്തംഭിച്ച ഇന്ത്യയിലെ സ്കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്കൂളുകള്‍ എല്ലാം അടച്ചു പൂട്ടിയ സാഹചര്യമാണുണ്ടായിരുന്നത്.
Read More » - 27 May
കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് കൈകഴുകുന്നു, രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധത്തില്‍ മഹാവികാസ് അഗാഡി ആടിയുലയുകയാണ്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഗവര്‍ണര്‍…
Read More » - 27 May
ഇതൊക്കെ എന്ത്; രാജവെമ്പാലയെ വാലിൽ പിടിച്ചു തൂക്കിയെറിഞ്ഞ് വൃദ്ധ; ട്വിറ്ററിൽ വൈറലായി വീഡിയോ
വീര്യമേറിയ കൊടും വിഷമുള്ള രാജവെമ്പാലയെ വളരെ നിസാരമായ വാലിൽ പിടിച്ചു തൂക്കിയെറിഞ്ഞ് വയോധിക. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വയോധികയുടെ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ സുഷാന്ത്…
Read More » - 27 May
ചെന്നൈ – കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ക്വാറന്റീനില്‍
ചെന്നൈ: ചെന്നൈ – കോയമ്ബത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന് പരിശോധയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ക്രൂ അംഗങ്ങളെ ക്വാറന്റീനില്‍ പ്രേവശിപ്പിച്ചു. 14 ദിവസത്തേക്കാണ് ഇവരെ ക്വാറന്റീനില്‍…
Read More » - 27 May
മഹാരാഷ്ട്രയിൽ സൂപ്പർ മുഖ്യമന്ത്രിയായി ശരദ് പവാർ, ഉദ്ധവിന് റോളില്ലെന്ന് സൂചന
മുംബൈ: കൊറോണ വ്യാപനം ചെറുക്കാന്‍ സാധിക്കാതായതോടെ മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭരണപരിചയം ഇല്ലായ്മയാണ് ഏറ്റവും തിരിച്ചടിയായത്. സര്‍ക്കാരിന്റെ മുഖം വികൃതമായതോടെ ശിവസേന നേതൃത്വം നല്കുന്ന…
Read More » - 27 May
കോവിഡിൽ പ്രതിസന്ധി, മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ല, പിന്തുണ മാത്രമേ ഉള്ളു എന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : മഹാരാഷ്ട്ര സർക്കാരിന്റെ പ്രവർത്തനത്തിൽ കോണ്‍ഗ്രസ്സ് പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലായെന്നു രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലേത് കോണ്‍ഗ്രസ്സ് സർക്കാർ അല്ലെന്നും കോണ്‍ഗ്രസ്സ് പിന്തുണ നൽകുന്ന സർക്കാർ…
Read More » - 27 May
അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ പതിനൊന്ന് വിമാനങ്ങള്‍; വന്ദേ ഭാരത് മിഷന് പുരോഗമിക്കുന്നു
വന്ദേ ഭാരത് മിഷന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് രണ്ടാം ഘട്ടത്തിൽ പതിനൊന്ന് വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് അറിയിച്ചു.
Read More » - 27 May
കണ്ണീരോടെ ജനങ്ങൾ; കോവിഡ് വെല്ലുവിളിയുടെ കൂടെ ഉഷ്ണതരംഗം; ഉത്തരേന്ത്യ വെന്തുരുകുന്നു
ന്യൂഡൽഹി; കനത്ത ചൂടിൽ വീശിയടിക്കുന്ന ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുന്നു,, ഡല്‍ഹിയിലെ പലം മേഖലയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്,, 2002ന് ശേഷം മേയ്…
Read More » - 27 May
ഇന്ത്യയിൽ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക്; മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുന്നു
ഇന്ത്യയിൽ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുകയാണ്. ഗുജറാത്തിലും സ്ഥിതി ഗുരുതരമാണ്. കൊവിഡ് നിയന്ത്രണ വിധേയമായിരുന്ന ഹരിയാനയിൽ 94 പുതിയ കേസുകൾ…
Read More »