India
- Dec- 2023 -22 December
ഭാര്യയെ സംശയം, ഒടുവില്‍ ആ വഴക്ക് അവസാനിച്ചത് 20 കാറുകള്‍ തല്ലിത്തകര്‍ത്ത്
ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്. ചെന്നൈയിലാണ് സംഭവം. ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍…
Read More » - 21 December
വഴക്കിനൊടുവില്‍ ഭാര്യയോടുള്ള അരിശം തീര്‍ത്തത് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ തല്ലിത്തകര്‍ത്ത്
ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു സെക്കൻഡ് ഹാൻഡ്…
Read More » - 21 December
കാടുമൂടി നശിച്ച കെട്ടിടങ്ങളിൽ നിന്ന് കണ്ടെത്തിയത് 329 കോടി രൂപ! – കോൺഗ്രസിനെ ത്രിശങ്കുവിലാക്കിയ റെയ്ഡിൽ സംഭവിച്ചത്
കോൺഗ്രസ് എം.പി ധീരജ് സാഹുവിന്റെ സ്ഥലത്തുനിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 351 കോടി രൂപയിൽ 329 കോടി രൂപയും ഒഡീഷയിലെ ചെറുപട്ടണങ്ങളിലെ ജീർണിച്ച് പകുതി കാട്…
Read More » - 21 December
ജമ്മുകശ്മീരില്‍ ഭീകരാക്രമണം: 3 സൈനികര്‍ക്ക് വീരമൃത്യു, 3 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. രജൗരി മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 3 സൈനികര്‍ വീരമൃത്യു വരിച്ചത്. 3 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു എന്ന വിവരം…
Read More » - 21 December
ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി കേന്ദ്ര സർക്കാർ: ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കിയതിന് പിന്നാലെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു…
Read More » - 21 December
രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തു; യുവതിയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
ഉത്തർപ്രദേശിലെ ഗോണ്ടയിൽ സഹോദരന്റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്ത യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. സൗദ്യ അറേബ്യയിലുളള ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ…
Read More » - 21 December
ഇന്ത്യന്‍ സമൂഹത്തിന് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവുമില്ല: പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യന്‍ സമൂഹത്തിന് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവുമില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തിൽ, രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന്…
Read More » - 21 December
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോക്കറ്റടിക്കാര്‍ എന്ന് വിളിച്ചത് തെറ്റാണെന്ന് ഡല്‍ഹി…
Read More » - 21 December
ടെലികോം ബിൽ 2023: ഒരാൾക്ക് 7 സിം വരെ എടുക്കാം, കൂടിയാൽ 2 ലക്ഷം രൂപ പിഴ – മാറ്റമിങ്ങനെ
രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യത്തില്‍ കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കാനും വിലക്കാനും സര്‍ക്കാരിന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്കാന് വ്യവസ്ഥ ചെയ്യുന്ന ടെലികോം ബില്‍ രാജ്യസഭ പാസാക്കി. സിം കാര്‍ഡ്…
Read More » - 21 December
കാൽനട പാലത്തിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം
ന്യൂഡൽഹി: കാൽനട പാലത്തിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ സ്കൂൾ വിട്ട് സഹപാഠിയോടൊപ്പം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. Read Also :…
Read More » - 21 December
ഹലാൽ സർട്ടിഫിക്കറ്റുള്ള ഭക്ഷണ ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലും നിരോധിക്കും: എംഎൽഎ നിതേഷ് റാണെ
ഭോപ്പാൽ: യുപിക്ക് സമാനമായി ഹലാൽ സർട്ടിഫിക്കറ്റുള്ള ഭക്ഷണ ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലും നിരോധിക്കുമെന്ന് വ്യക്തമാക്കി ബിജെപി എംഎൽഎ നിതേഷ് റാണെ. ഹലാൽ സർട്ടിഫിക്കറ്റിനായി സ്വരൂപിക്കുന്ന പണം ഭീകരവാദത്തിനാണ് ഉപയോഗിക്കുന്നതെന്നും…
Read More » - 21 December
നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ജലദോഷ മരുന്ന് നിരോധിച്ച് ഇന്ത്യ; നിർദേശങ്ങൾ
നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നല്കുന്ന ജലദോഷ മരുന്നുകളുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശം നല്കി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്. ജലദോഷ മരുന്നുകളുടെ സംയുക്തങ്ങള്‍ക്ക് വിലക്ക്…
Read More » - 21 December
അഴുകിയ മൃതദേഹത്തിനൊപ്പം താമസിച്ചിരുന്നത് രണ്ട് പേര്, പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ഹൈദരാബാദ്: യുവതിയുടെ അഴുകിയ മൃതദേഹത്തോടൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ചയോളം. തെലങ്കാനയിലെ മെഡ്ചാല് ജില്ലയിലെ ജീഡിമെറ്റ്ല പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സമീപത്തെ വീട്ടില്‍ നിന്നും കുറച്ച്…
Read More » - 21 December
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി…
Read More » - 21 December
കുമ്മനം രാജശേഖരനെയും ലസിത പാലയ്ക്കലിനെയും മോർഫ് ചെയ്ത് അപവാദ പ്രചരണം: പോലീസിൽ പരാതി നൽകി ലസിത
മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെയും ലസിത പാലക്കലിനേയും ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തിയതിനു പോലീസിൽ പരാതി. ലസിത പാലക്കൽ ആണ് പരാതി നല്‍കിയത്.…
Read More » - 21 December
പാര്‍ലമെന്റ് അതിക്രമ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെ കൂടി ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകന് സായി…
Read More » - 21 December
ഗുണ്ടാനേതാവ് അമൃത്പാൽ സിങ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: പഞ്ചാബിൽ കനത്ത പോലീസ് വിന്യാസം
അമൃത്സർ: പഞ്ചാബിൽ പോലീസ് വെടിവെയ്പ്പിൽ ഗുണ്ടാനേതാവ് അമൃത്പാൽ സിങ് കൊല്ലപ്പെട്ടു. അമൃതപാൽ സിംഗ് ഒളിപ്പിച്ച 2 കിലോ ഹെറോയിൻ പോലീസ് കണ്ടെടുക്കുന്നതിനിടെ, ഇയാൾ അവിടെ സൂക്ഷിച്ചിരുന്ന പിസ്റ്റൾ…
Read More » - 21 December
സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: കുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയിൽ തള്ളി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ മൂന്നു യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു തുടർന്ന് വിജനമായ സ്ഥലത്തുവച്ചു…
Read More » - 21 December
ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാര്‍ശ, തീവ്രവാദത്തിന് പുതിയ നിര്‍വചനം: മാറ്റങ്ങളുമായി ക്രിമിനല്‍ നിയമ ബില്ലുകള്‍
ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍…
Read More » - 21 December
ജയിലിൽ വെച്ചെഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു
കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുന്ന സമയത്ത് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’…
Read More » - 21 December
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ ശരിയായ പാതയിൽ: ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് 6.3 ശതമാനം വളർച്ച പ്രവചിച്ച് ഐ എം എഫ്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ശരിവെച്ച് അന്താരാഷ്ട്ര നാണയനിധി (International Monetary Fund). 2023-24 ലെ സാമ്പത്തിക വർഷത്തിൽ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ പൂർണമായും…
Read More » - 21 December
‘ദൈവം കേരളത്തിന് നൽകിയ വരദാനം, കാലം കാത്തുവെച്ച കര്‍മ്മയോഗിയാണ് മുഖ്യമന്ത്രി’ – വാനോളം പുകഴ്ത്തി മന്ത്രി വാസവൻ
വർക്കല: ദൈവം കേരളത്തിന് നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എൻ വാസവൻ. കാലം കാത്തുവെച്ച കർമ്മയോഗിയെന്നും മുഖ്യമന്ത്രിയെ വാസവൻ വിശേഷിപ്പിച്ചു. കോവിഡിൽ നിന്നും…
Read More » - 21 December
ശമ്പളം വേണ്ടെന്ന് പറഞ്ഞ കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം: 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ബാക്കി തുക…
Read More » - 21 December
കൊച്ചിയിൽനിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി: പ്രതികൾ പിടിയിലായത് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന്
കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി…
Read More » - 21 December
അരിയുടെ സ്റ്റോക്ക് യഥേഷ്ടം, എങ്കിലും കിലോയ്ക്ക് വില 40 രൂപയ്ക്ക് മുകളിൽ! കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ
രാജ്യത്ത് അരിയുടെ സ്റ്റോക്ക് യഥേഷ്ടമെങ്കിലും ആഭ്യന്തര വിപണിയിൽ കുത്തനെ ഉയർന്ന് അരിവില. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം പ്രകാരം, ചില്ലറ വിൽപ്പന വിപണിയിൽ കിലോയാക്ക് 43 രൂപ…
Read More »