India
- Dec- 2023 -14 December
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ചേംബറിലേക്ക് അതിക്രമിച്ച് കയറി രണ്ട് പേര് പ്രതിഷേധിച്ച സംഭവത്തില്‍ നടപടിയുമായി ലോക്സഭാ സെക്രട്ടേറിയറ്റ്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്…
Read More » - 14 December
പാർലമെൻ്റ് ആക്രമണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: കേന്ദ്രസർക്കാരിനെതിരെ നിരന്തരം പോസ്റ്റുകൾ
പാർലമെൻ്റ് ആക്രമണത്തിൽ ഉൾപ്പെട്ട സാഗർ ശർമ്മയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശിലെ ലഖ്നൗ പൊലീസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം സാഗർ ശർമയുടെ വീട്ടിൽ ലഖ്നൗ പൊലീസ് പരിശോധന നടത്തിയിരുന്നു.…
Read More » - 14 December
ഈ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു, സാഗർ ശർമയെ ആരോ സ്വാധീനിച്ചതായി സംശയമുണ്ടെന്ന് ബന്ധുക്കൾ
ന്യൂഡൽഹി: പാർലമെന്റിൽ കഴിഞ്ഞ ദിവസം അതിക്രമം കാട്ടിയ ഉത്തർപ്രദേശ് സ്വദേശി സാഗർ ശർമ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്ന് ബന്ധുക്കൾ. സാഗറിന്റെ അമ്മാവൻ പ്രദീപ്…
Read More » - 14 December
ശക്തിയാർജ്ജിച്ച് ഇന്ത്യൻ പ്രതിരോധ മേഖല: പിനാക മൾട്ടി- ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് എത്തുക 6,000-ലധികം റോക്കറ്റുകൾ
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പിനാക മൾട്ടി- ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് 6,000-ലധികം റോക്കറ്റുകൾ കൂടി എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് 2,800 കോടി…
Read More » - 14 December
ഡിസൈനിംഗ് രംഗത്ത് മികവുണ്ടോ? എങ്കിൽ ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ അവസരം, ടെൻഡർ ക്ഷണിച്ച് ഐഎസ്ആർഒ
ബെംഗളൂരു: ഡിസൈനിംഗ് മികവുള്ളവരാണ് നിങ്ങളെങ്കിൽ ഇനി നേരെ ഐഎസ്ആർഒയിലേക്ക് പോന്നോളൂ. ഇത്തവണ ഗഗൻയാൻ ദൗത്യത്തിനു വേണ്ടിയുള്ള ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ക്രൂ…
Read More » - 14 December
സന്ദര്‍ശക ഗ്യാലറിക്ക് ഗ്ലാസും, ബോഡി സ്കാനറും: പാര്‍ലമെന്റിലെ സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം
ന്യൂഡല്‍ഹി: സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പാര്‍ലമെന്റ്. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി അതിക്രമം നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. പാര്‍ലമെന്റിലെ സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വരുത്തി. ഇനി മുതല്‍…
Read More » - 14 December
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നില്‍ പ്രതിശ്രുത വരനോ?
ഗാന്ധിനഗര്‍: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍ എന്ന 20കാരിയെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…
Read More » - 13 December
അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും: അന്തിമപട്ടികയിൽ 26 പേർ
മുംബൈ:അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയില്‍…
Read More » - 13 December
കാമുകനെ വിവാഹം കഴിക്കാൻ മതം മാറിയ യുവതിയ്ക്ക് സ്വന്തം മതത്തിലേക്ക് വരണം: അപേക്ഷയുമായി കോടതിയില്‍
കാമുകനെ വിവാഹം കഴിക്കാൻ മതം മാറിയ യുവതിയ്ക്ക് സ്വന്തം മതത്തിലേക്ക് വരണം; അപേക്ഷയുമായി കോടതിയില്‍
Read More » - 13 December
വിവാഹേതര ബന്ധങ്ങൾക്ക് ഇന്ത്യൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നത് ഈ പ്രായത്തിലുള്ള പുരുഷന്മാരെ: പഠനം
വിവാഹേതര ഡേറ്റിംഗ് ആപ്പായ ‘ഗ്ലീഡൻ’ പുറത്തിറക്കിയ പഠനത്തിൽ ഇന്ത്യൻ സ്ത്രീകൾ വിവാഹേതര ബന്ധങ്ങളിൽ പങ്കാളികളായി പ്രായമുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തി. പഠനമനുസരിച്ച്, സ്ത്രീകൾ 30 മുതൽ 40…
Read More » - 13 December
തട്ടിക്കൊണ്ടു പോയതല്ല, വീട് വിട്ടറങ്ങിയതാണ്: ആരോപണങ്ങൾക്ക് മറുപടിയുമായി ഹിന്ദുമതം സ്വീകരിച്ച അദ്ധ്യാപിക നേഹ അസ്മത്ത്
കുടുംബത്തില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നേഹ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്കിയിരിക്കുകയാണിപ്പോള് .
Read More » - 13 December
പൊതുഇടങ്ങളില്‍ മാംസ വില്പനയ്ക്കും ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മാംസ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഇടങ്ങളിലെ മാംസ വില്പനയ്ക്കാ് മധ്യപ്രദേശ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദ്ദേശം നല്കി.…
Read More » - 13 December
ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ വന്‍തീപിടിത്തം
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് മുംബൈയില്‍ തീപിടിത്തമുണ്ടാകുന്നത്.
Read More » - 13 December
നടൻ രാഹുൽ രവിയെ കാണാനില്ല, ഫ്ലാറ്റില്‍ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ: നടനെതിരെ കേസ്
നടനും ഭാര്യ ലക്ഷ്മി എസ് നായരും തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ സജീവമായിരുന്നു
Read More » - 13 December
പാർലമെന്റിലെ പ്രതിഷേധം: കൂടുതൽ പേർക്ക് പങ്കെന്ന് സൂചന, രണ്ടുപേരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്
ഡൽഹി: പാർലമെൻ്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. നിലവിൽ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നു എന്നും ഇതിനോടകം തന്നെ ഇതിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു…
Read More » - 13 December
അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ വൈറലായി: കേസെടുത്തതോടെ ഹൈസ്കൂള്‍ അധ്യാപകൻ ഒളിവിൽ
സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്കൂള്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്കൂള്‍ അധ്യാപകനായ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്ട് അടക്കം ചുമത്തി…
Read More » - 13 December
പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്യാല: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു. കുട്ടി ഉള്‍പ്പെടെ അഞ്ച് പേര് അടുക്കളയില്‍ ഉള്ളപ്പോഴാണ് സംഭവം. പഞ്ചാബിലെ പട്യാലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് കുടുംബം…
Read More » - 13 December
ജോളി കൊന്നുതള്ളിയ സയനൈഡ് കൊലപാതക പരമ്പര ഇനി ലോകത്തെയും ഞെട്ടിക്കും: കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സിൽ
കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രമാദമായ കൊലക്കേസാണ് കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു. ‘കറി ആൻഡ് സയനൈഡ്–ദ് ജോളി…
Read More » - 13 December
ലോക്സഭയിൽ അപ്രതീക്ഷിത പ്രതിഷേധം: യുവതി അടക്കം നാലുപേര്‍ പിടിയില്‍
ഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്സഭ നടുങ്ങി. പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷിക ദിനത്തിലാണ് പാർലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷയിൽ വൻ വീഴ്ച സംഭവിച്ചത്. സഭ കൂടിക്കൊണ്ടിരിക്കേ…
Read More » - 13 December
ലോകസഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ഗാലറിയിൽ നിന്ന് രണ്ടു പേർ ചേമ്പറിലേക്ക് ചാടി
ഡൽഹി: ലോകസഭയിൽ വൻ സുരക്ഷാ വീഴ്ച. സഭാ നടപടികള്‍ നടക്കുന്നതിനിടെ ഹൗസ് ചേമ്പറിലേക്ക് രണ്ടു പേർ ചാടിയതിനെ തുടർന്ന് ലോകസഭയിൽ അരക്ഷിതാവസ്ഥയുണ്ടതായി. ഇവര്‍ എംപിമാര്‍ക്ക് നേരെ മഞ്ഞ…
Read More » - 13 December
രാജ്യത്ത് കഴിഞ്ഞ ദിവസം പിന്‍വലിച്ച 3 ക്രിമിനല്‍ നിയമ ബില്ലുകളില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് മനസിലാക്കാം
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കുന്നതിനായി ലോക്സഭയില്‍ അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ…
Read More » - 13 December
നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍
ഗാന്ധിനഗര്‍: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍ എന്ന 20കാരിയെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…
Read More » - 13 December
2 വര്‍ഷം മന്ത്രിയുടെ സ്റ്റാഫായാൽ പെന്ഷൻ, 35 വർഷം ജോലിചെയ്തവർക്കില്ല: എന്തിനാണ് ഈ നവകേരള യാത്ര?- ഗവർണർ
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ഗവര്‍ണര്‍, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്നും…
Read More » - 13 December
മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും: നടപടി ചോദ്യത്തിന് കോഴ കേസിൽ
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം…
Read More » - 13 December
ശബരിമല ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ മുറിയെടുത്ത അയ്യപ്പഭക്തർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരിച്ചുനൽകും
തിരുവനന്തപുരം: ശബരിമലയിലെ ദേവസ്വം ഗസ്റ്റ് ഹൌസുകളിൽ താമസിക്കുമ്പോൾ അടച്ച സെക്യൂരിറ്റ് ഡെപ്പോസിറ്റ് ഉടൻ കിട്ടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജി ബൈജു. രണ്ടുവർഷം അടച്ച പണം…
Read More »