India
- Oct- 2020 -1 October
കർഷക ബില്ല് കേന്ദ്ര സർക്കാർ പാസാക്കിയത് വലിയ ആശ്വാസകരം; പിന്തുണച്ച് ജമ്മു കശ്മീരിലെ ആപ്പിൾ കർഷകർ
ശ്രീനഗർ : കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെ പിന്തുണച്ച് ജമ്മു കശ്മീരിലെ ആപ്പിൾ കർഷകർ. പുൽവാമയിലെ കർഷകരാണ് ബിൽ പാസായതിൽ സന്തോഷമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കർഷക ബില്ല്…
Read More » - 1 October
ലേസർ ഗെയ്ഡഡ് ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി : ലേസർ ഗെയ്ഡഡ് ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലിന്റെ (എടിജിഎം) പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ . മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ വെച്ചായിരുന്നു പരീക്ഷണം. Read Also…
Read More » - 1 October
കോവിഡിന്റെ തീവ്രത കുറയ്ക്കാൻ പുതിയ ചികിത്സയുമായി ഐ സി എം ആർ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽസ് ആന്റ് ബയോളജിക്സ് കമ്പനിയുമായി സഹകരിച്ച് കോവിഡ് -19 രോഗത്തിന്റെ കാഠിന്യം നിയന്ത്രിക്കുന്നതിനായി പുതിയ ഒരു ചികിത്സാ…
Read More » - 1 October
കളിപ്പാട്ടം അന്വേഷിച്ചു പോയി 100 അടിയോളം ഉയരമുള്ള മാലിന്യ കൂമ്പാരത്തിനുള്ളില്‍ അകപ്പെട്ട 12കാരിയ്ക്കായി തിരച്ചില്‍ തുടരുന്നു, 6 വയസ്സുകാരനെ രക്ഷപെടുത്തി
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ മാലിന്യ കൂമ്പാരമായ പിരാനയില്‍ കുടുങ്ങിയ 12 വയസുകാരിയെ കണ്ടെത്താനുള്ള തിരച്ചില്‍ അഞ്ച് ദിവസം പിന്നിടുന്നു. 12…
Read More » - 1 October
‘രാജ്യത്തിന്റെ ചരിത്രത്തിലൊരിക്കലും ദേശീയ നേതാക്കളെ കയ്യേറ്റം ചെയ്യാനുള്ള ധൈര്യം പൊലീസിനുണ്ടായിട്ടില്ല’; രാഹുല്‍ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഉത്തര്‍പ്രദേശ് ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന രാഹുല്‍ഗാന്ധിയെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യു.പി പൊലീസിന്റെ നടപടി കാടത്തവും ജനവിരുദ്ധവുമാണെന്ന് പ്രതിപക്ഷ…
Read More » - 1 October
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു ; ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് 8135പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7013പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം…
Read More » - 1 October
ഡിജിറ്റല്‍ പെയ്മെന്റിനായി എസ്ബിഐ-എച്ച്യുഎല് പങ്കാളിത്തം
കൊച്ചി: ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ പേയ്മെന്റും ഫിനാന്‍സിങ് സൗകര്യവും ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്യുഎല്) കമ്പനിയുമായി കൈകോര്‍ക്കുന്നു.…
Read More » - 1 October
‘ഹത്രാസ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല ‘: ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തി യു.പി പൊലീസ്
ലക്നൗ: ഹത്രാസ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന വാദവുമായി ഉത്തര്‍പ്രദേശ് പൊലീസ്. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് യു.പി പൊലീസ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പുരുഷ ബീജം…
Read More » - 1 October
സിപിഎം കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയ്ക്ക്…
Read More » - 1 October
നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തി അടച്ചിട്ട പെട്ടിക്കുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഗോരഖ്പുർ : അടച്ചിട്ട പെട്ടിക്കുള്ളിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മണിറാം മേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം യുവതിയുടെ മൃതദേഹത്തിൽ പുറത്തു കാണാവുന്ന…
Read More » - 1 October
ഉത്തര്‍പ്രദേശ് പോലീസ് നിലത്തേക്ക് തള്ളിയിട്ട് ലാത്തികൊണ്ട് മര്‍ദിച്ചു; ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കായികമായി നേരിട്ട ഉത്തര്‍പ്രദേശ് പോലീസിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. ഉത്തര്‍പ്രദേശ് പോലീസ്…
Read More » - 1 October
രാഹുലും പ്രിയങ്കയും ഡൽഹിയിലേക്ക് മടങ്ങി
ലക്നോ: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു. ഇതോട ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ…
Read More » - 1 October
വീഴാന്‍ സുരക്ഷിതമായ സ്ഥലം തെരഞ്ഞെടുത്തു; രാഹുൽ പോലീസുകാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളും പുറത്ത് ; കള്ളത്തരങ്ങൾ കൈയ്യോടെ പൊക്കി സോഷ്യൽ മീഡിയ ; വീഡിയോ കാണാം
ലക്നൗ:പോലീസ് രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ടെന്നും, ലാത്തികൊണ്ട് മര്‍ദിച്ചതായും കോൺഗ്രസ് ആരോപിചിരുന്നു.എന്നാല്‍, വളരെ സുരക്ഷിതമായ സ്ഥലം തെരഞ്ഞെടുത്ത ശേഷമാണ് രാഹുല്‍ വീണതെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പോലീസുകാരെ…
Read More » - 1 October
മിസൈല്‍ വന്നിടിച്ചാല്‍ പോലും തകരില്ല, എയര്‍ ഇന്ത്യ വണ്‍ ഇന്ത്യയിലെത്തി : യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങള്‍ വിമാനത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വിമാനം ഇന്ത്യയിലെത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായി ഉപയോഗിക്കാനുളള വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്‍ ( എ.ഐ 160) ഡല്‍ഹി…
Read More » - 1 October
കഴിഞ്ഞ എട്ടര വർഷത്തിനിടെ രാജ്യത്തെ നിർമ്മാണ മേഖലയിൽ വൻ പുരോഗതി
ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ പുരോഗതി. കഴിഞ്ഞ എട്ടര വർഷത്തിനിടെ ഇത് ആദ്യമായാണ് ഇന്ത്യയുടെ നിർമ്മാണ മേഖലയിൽ ഇത്തരമൊരു കുതിച്ചു ചാട്ടം…
Read More » - 1 October
“കേരളത്തിൽ കോവിഡ് രോഗി ആംബുലൻസിൽ ബലാത്സംഗം ചെയ്യപ്പെട്ടതോ കോവിഡ് രോഗി പുഴുവരിച്ചതോ സ്വർണക്കടത്തിൽ പിണറായി വിജയൻ സർക്കാർ പ്രതിരോധത്തിലായിരിക്കുന്നതോ ഒന്നും വയനാട് എംപി രാഹുൽ ഗാന്ധി അറിയാത്തതല്ല” : സന്ദീപ് ജി വാര്യർ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും രാഹുൽഗാന്ധി നടത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ .”രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. പക്ഷേ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ…
Read More » - 1 October
കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തിലെ പ്രധാനകണ്ണി : കസ്റ്റംസിനു ലഭിച്ചിരിക്കുന്നത് നിർണ്ണായക വിവരങ്ങൾ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി യു.എ.ഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജിന്റെ പേരില്‍ നടന്ന സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യ ഇടപാടുകളില്‍ ഒരാള്‍ ഇടത് സ്വതന്ത്ര കൗണ്‍സിലര്‍ കാരാട്ട് ഫൈസലാണെന്ന് ഉറപ്പിച്ച്…
Read More » - 1 October
വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്; ഡിജിസിഎ ശുപാര്‍ശക്ക് സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി : വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്, ഡിജിസിഎ ശുപാര്‍ശക്ക് സുപ്രീംകോടതി അനുമതി നല്കി. ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന യാത്ര റദ്ദായവര്‍ക്കാണ് റീഫണ്ട് അനുവദിയ്ക്കാന്‍ സുപ്രീംകോടതി…
Read More » - 1 October
വാഹനാപകടങ്ങളിൽപ്പെട്ടവരെ സഹായിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാൻ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രാജ്യത്ത് വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് രക്ഷകരായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. വാഹനാപകടങ്ങളിൽപ്പെട്ടവരെ സഹായിക്കുന്ന…
Read More » - 1 October
മുതിർന്ന കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂ ഡൽഹി : മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിനു കോവിഡ്. ട്വിറ്ററിലൂടെ പട്ടേൽ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി അടുത്തു സന്പർക്കം…
Read More » - 1 October
യോഗി ആദിത്യനാഥ് നല്കിയ ഉറപ്പില്‍ തൃപ്തനാണ്: ധര്‍ണയോ പ്രതിഷേധമോ വേണ്ടെന്ന് ഹത്രാസിലെ പെൺകുട്ടിയുടെ പിതാവ്
ലക്നൗ: പൊലീസ് അന്വേഷണത്തില്‍ സംതൃപ്തനാണെന്ന് ഹത്രാസിലെ പെൺകുട്ടിയുടെ പിതാവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തനിക്ക്…
Read More » - 1 October
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെയും ക്രമസമാധാന പ്രശ്നങ്ങളെയും ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസ് : ബാരിക്കേഡുകളില്‍ കമ്പി വേലിയും മുള്ളുകമ്പിയും, അരയ്ക്ക് താഴെ പ്രയോഗിക്കാന്‍ കണക്കിന് ഫൈബര്‍ ലാത്തികളും
തിരുവനന്തപുരം: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെയും ക്രമസമാധാന പ്രശ്നങ്ങളെയും ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസിന് മൂവായിരത്തോളം അത്യാധുനിക ഫൈബര്‍ ലാത്തികളും ഹെവി മൂവബിള്‍ ബാരിക്കേഡുകളും ഉടനെത്തും. പൊലീസ് സ്റ്റേഷനുകളിലും…
Read More » - 1 October
‘ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു’; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
ചെന്നൈ : രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം പീഡനക്കളമായെന്ന് കോടതി പറഞ്ഞു. ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നെന്നും രാജ്യത്തെ…
Read More » - 1 October
രാഹുല്‍ ഗാന്ധി അറസ്റ്റില്‍ : വന്‍ പ്രതിഷേധം
ലഖ്നൗ: ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറസ്റ്റില്‍. സ്ഥലത്ത് വന്‍ പ്രതിഷേധം. ഉത്തര്‍ പ്രദേശ് പോലീസാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ പീഡനത്തിന് ഇരയായി…
Read More » - 1 October
ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ സവർണജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19കാരിയായ ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ…
Read More »