ലക്‌നൗ:പോലീസ് രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ടെന്നും, ലാത്തികൊണ്ട് മര്‍ദിച്ചതായും കോൺഗ്രസ് ആരോപിചിരുന്നു.എന്നാല്‍, വളരെ സുരക്ഷിതമായ സ്ഥലം തെരഞ്ഞെടുത്ത ശേഷമാണ് രാഹുല്‍ വീണതെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പോലീസുകാരെ രാഹുല്‍ ഉന്തുന്നതും തള്ളുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന് പോലീസ് അറിയിച്ചെങ്കിലും എന്തിനാണ് തന്നെ മുന്നോട്ട് പോകാന്‍ സമ്മതിക്കാത്തതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാല്‍, പിന്നില്‍ നിന്ന ഒരാള്‍ ഏത് വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കാന്‍ രാഹുലിന് ചെവിയില്‍ പറഞ്ഞുകൊടുക്കുന്നതും തുടര്‍ന്ന് രാഹുല്‍ ഇത് ചോദിക്കുന്നതും വീഡിയോയിൽ കാണാം.
#WATCH Congress leader Rahul Gandhi roughed up by police on his way to Hathras, at Yamuna Expressway, earlier today
Rahul Gandhi has been arrested by police under Section 188 IPC. pic.twitter.com/nU5aUSS64q
— ANI UP/Uttarakhand (@ANINewsUP) October 1, 2020
#WATCH Rahul Gandhi, who has been stopped at Yamuna Expressway on his way to Hathras, asks police, "I want to walk to Hathras alone. Please tell me under which section are you arresting me."
Police says, "We are arresting you under Section 188 IPC for violation of an order. " pic.twitter.com/uJKwPxauv5
— ANI UP/Uttarakhand (@ANINewsUP) October 1, 2020
എന്തിരുന്നാലും രാഹുലിന്റെ ‘വീഴ്ച’ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.
Post Your Comments