India
- Dec- 2020 -9 December
സര്‍ക്കാര്‍ വഞ്ചിച്ചു, വിട്ടുവീഴ്ച ചെയ്യരുതെന്ന് കർഷകരോട് രാഹുല്‍; രാഷ്ട്രപതിയെ കണ്ട് നേതാക്കൾ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ടപതിയെ കണ്ടു. കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് പവാര്‍,ഡി. രാജ തുടങ്ങിയ നേതാക്കള്‍…
Read More » - 9 December
രാജ്യം മുഴുവനും പിഎം വാണി പദ്ധതി, പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യം മുഴുവനും പിഎം വാണി പദ്ധതി, പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യം മുഴുവനും പബ്ലിക്ക് വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.…
Read More » - 9 December
ബിജെപിയിലും അതിന്റെ പരിഷ്കാരങ്ങളിലും രാജ്യത്തെ ജനങ്ങൾ മുഴുവൻ സന്തുഷ്ടർ; പ്രകാശ് ജാവ്ദേക്കർ
ജയ്പൂർ : കിഴക്കോ, തെക്കോ, വടക്കോ.. നിങ്ങൾ എവിടെ പോയാലും അവിടെയെല്ലാം ബിജെപി, ബിജെപി, ബിജെപി എന്ന് മാത്രമാണ് കേൾക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. രാജസ്ഥാന് തദ്ദേശതിരഞ്ഞെടുപ്പില്‍…
Read More » - 9 December
ബിജെപി പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ ; തൃണമൂൽ കോൺഗ്രസിലെ അക്രമികൾ നടത്തിയ കൊലപാതകമെന്ന് ബിജെപി
കൊൽക്കത്ത : സ്കൂൾ കെട്ടിടത്തിനുള്ളിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വപൻ ദാസ് എന്ന മുപ്പത് വയസുകാരനാണ് പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിലെ സ്കൂൾ കെട്ടിടത്തിനുള്ളിലെ…
Read More » - 9 December
ആദ്യം വാക്സിന് ലഭിക്കുക മുപ്പതു കോടിപ്പേര്‍ക്ക് , തയ്യാറെടുപ്പുകളോടെ ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് 19 പ്രതിരോധ വാക്സിന് ആദ്യം ലഭിക്കുക മുപ്പതു കോടിപ്പേര്‍ക്ക് , തയ്യാറെടുപ്പുകളോടെ ഇന്ത്യ. ഡ്രഗ് കണ്ട്രോളര് ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍…
Read More » - 9 December
പത്തുവർഷമായി പിടികിട്ടാപ്പുള്ളിയായിരുന്ന മാവോയിസ്റ്റ് നേതാവിനെ കേരളത്തിലെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തു
തൃശൂർ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് നേതാവിനെ തൃശൂർ ജില്ലയിലെ ആശുപത്രിയിൽ നിന്ന് കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം ചൊവ്വാഴ്ച പിടികൂടി. രാജൻ ചിറ്റിലപ്പിള്ളി എന്ന ആളാണ് കൂർക്കൻചേരിയിലെ…
Read More » - 9 December
ലഷ്കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത്: അറസ്റ്റിലായവർക്ക് റിക്രൂട്ട്മെന്റിനു വിദേശ ഫണ്ടും
കാസര്‍കോട്: മംഗളൂരുവില്‍ ലഷ്കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിനും മുനീര്‍ അഹമ്മദിനും വിദേശസഹായം ലഭിച്ചിരുന്നതായി വിവരം. കഴിഞ്ഞ…
Read More » - 9 December
മത്സരിക്കാൻ പോലും ആളില്ല; അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടാനൊരുങ്ങി ബിജെപി
ഗുവാഹത്തി : അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ബിജെപി. തിരഞ്ഞെടുപ്പിൽ പല സീറ്റിലും മത്സരിക്കാൻ ആളില്ലാതെ വന്നതോടെയാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന…
Read More » - 9 December
ആയിരക്കണക്കിന് കുഴല്‍ കിണര്‍ തൊഴിലാളികള്‍ക്ക് സർക്കാർ നിയമന കത്തുകള്‍ കൈമാറി യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സർക്കാർ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് യോഗി ആദിത്യനാഥ് . മിഷന് റോസ്ഗര് പ്രകാരം ജലസേചന, ജലവിഭവ വകുപ്പുകളില്‍ പുതുതായി തിരഞ്ഞെടുത്ത 3,209 കുഴല്‍ കിണര്‍ തൊഴിലാളികള്‍ക്ക്…
Read More » - 9 December
ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതിയ്ക്കായി 22,810 കോടി രൂപ അനുവദിച്ച് മോദി സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി അവതരിപ്പിച്ച തൊഴിൽ പദ്ധതി ആത്മനിർഭർ ഭാരത് റോസ്ഗാർ യോജനയ്ക്കായി 22,810 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. തൊഴിൽ പദ്ധതിയിൽ സബ്സിഡി…
Read More » - 9 December
മമത ബാനര്‍ജി അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു; രൂക്ഷ വിമർശനവുമായി ജെപി നദ്ദ
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊൽക്കത്തയിലെ റാലിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്…
Read More » - 9 December
മുഗള്‍ ഭരണത്തില്‍ കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് : ഹര്‍ജി
ന്യൂഡല്‍ഹി: കാശിയിലെയും മധുരയിലെയും വിവാദങ്ങള്‍ക്ക് പിന്നാലെ കുത്തബ് മിനാറിനെച്ചൊല്ലിയും തര്‍ക്കം. മുഗള്‍ ഭരണത്തില്‍ കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും…
Read More » - 9 December
സോണിയ ഗാന്ധിയുടെ ജീവിതം സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ജീവിതം ആന്ധ്ര സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് അഭ്യര്‍ത്ഥിച്ച് എ.ഐ.സി.സി വക്താവ് ശ്രാവന് ദാസോജു.സോണിയ ഗാന്ധിയുടെ…
Read More » - 9 December
സോണിയ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തേജസ്: ജന്മദിനാശംസ നേര്‍ന്ന് ചെന്നിത്തല
കോഴിക്കോട്: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ 74ാം ജന്മദിനത്തില് ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി വധം ആകെ ഉലച്ചുകളയുമായിരുന്ന ഇന്ത്യന്‍…
Read More » - 9 December
അഭിമാനം, പാകിസ്ഥാനിൽ തിരിച്ചെത്തിയ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയെ കുറിച്ച് നൂറ് നാവ്!
പാക് അധിനിവേശ കശ്മീരിൽ നിന്നും അതിർത്തി കടന്ന് രണ്ട് കുട്ടികൾ ഇന്ത്യൻ അതിർത്തിയിൽ എത്തിയതും അവരെ ഇന്ത്യൻ സൈന്യം സുരക്ഷിതമായി കൈ നിറയെ സമ്മാനങ്ങളുമായി തിരിച്ചയച്ചതും വാർത്തയായിരുന്നു.…
Read More » - 9 December
കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ, പദ്ധതിയില്‍ കേരളവും
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ, പദ്ധതിയില്‍ കേരളവും ഉള്‍പ്പെട്ടു. പദ്ധതി വിജയകരമായി നടപ്പിലാക്കിയ 9 സംസ്ഥാനങ്ങള്‍ക്കും…
Read More » - 9 December
കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ അഞ്ച് നിര്‍ദേശങ്ങള്‍, കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രം അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ അഞ്ച് നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയത്.…
Read More » - 9 December
സ്വപ്നയെ പിണറായി പൊലീസിന് കിട്ടിയാൽ പിന്നെ കളി മാറും; കസ്റ്റംസിന് കാര്യം മനസ്സിലായി?!
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെ ഡി.ജി.പിക്ക് കത്തയയ്ക്കുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയില്‍…
Read More » - 9 December
തദ്ദേശ തെരഞ്ഞെടുപ്പ്, രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടകള്‍ തകരുന്നു : ബിജെപിയ്ക്ക് വന്‍ മുന്നേറ്റം
ജയ്പ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ്, രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടകള്‍ തകരുന്നു. ബിജെപിയ്ക്ക് വന്‍ മുന്നേറ്റം . അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനിലാണ്…
Read More » - 9 December
പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന്റെ ആത്മാഭിമാനവും അന്തസ്സും വർദ്ധിപ്പിക്കും; അനുമോദിച്ച് തെലങ്കാന മുഖ്യമന്ത്രി
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കാനിരിക്കെ പദ്ധതിയെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. .…
Read More » - 9 December
മഹാരാഷ്ട്ര ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി
മുംബൈ: മഹാരാഷ്ട്രയിലെ കാരാദ് ജനത സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയിരിക്കുന്നു. നിര്‍ദിഷ്ട മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതാണ് റിസര്‍വ് ബാങ്കിന്റെ നടപടിക്ക് കാരണമായിരിക്കുന്നത്. ബാങ്കിലെ…
Read More » - 9 December
പുൽമാവയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം
ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടി ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.…
Read More » - 9 December
മാധ്യമങ്ങളെ ‘രണ്ട് പൈസ വിലയുള്ളത്’ എന്ന് പരാമര്‍ശിച്ച് തൃണമൂൽ എംപി; പ്രതിഷേധം ശക്തം
കൊൽക്കത്ത : മാധ്യമങ്ങളെ അപമാനിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര. പശ്ചിമ ബംഗാളിലെ മാധ്യമ പ്രവർത്തകരെയാണ് എംപി പരസ്യമായി അപമാനിച്ചത്. പാര്‍ട്ടി യോഗത്തില്‍ മാധ്യമങ്ങളെ രണ്ട്…
Read More » - 9 December
വധശ്രമം; തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ കേസെടുത്ത് യു പി പോലീസ്
ന്യൂഡൽഹി: തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ വധശ്രമത്തിന് കേസെടുത്ത് യു പി പോലീസ്. എന്നാൽ സംഭവത്തിൽ യു പി പോലീസിനെ വിമര്‍ശിച്ച് അലഹബാദ് ഹൈകോടതി…
Read More » - 9 December
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയം തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയം തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം ബാഗിന്റെ ഭാരം…
Read More »