India
- Dec- 2020 -17 December
കോൺഗ്രസിൽ ചേരാൻ ഒരുങ്ങി ബിജെപി എം പിയുടെ മകന്
മംഗളൂരു: മുതിര്‍ന്ന ബി ജെ പി നേതാവും ചിക്കബല്ലപുര്‍ എം പിയുമായ ബി എന്‍ ബച്ചെഗൗഢയുടെ മകന് ശരത് ബച്ചെഗൗഢ കോണ്‍ഗ്രസില്‍ ചേരുന്നു. ഹൊസ്കൊടെ മണ്ഡലം എം…
Read More » - 17 December
രാമക്ഷേത്ര നിർമാണം ഉൾക്കൊളളാൻ കഴിയാത്തവരാണ് കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്തുന്നത്-യോഗി ആദിത്യനാഥ്
ബറേലി : കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമത്തെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ അസന്തുഷ്ടരായ പ്രതിപക്ഷ പാർട്ടികൾ കർഷകരെ ഉപയോഗിച്ച്…
Read More » - 17 December
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിയെന്ന് സമ്മതിച്ച് കശ്മീര്‍ ജനത
ജമ്മുകശ്മീര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിയെന്ന് സമ്മതിച്ച് കശ്മീര്‍ ജനത, രാജ്യമൊട്ടാകെ ഉയര്‍ന്ന പ്രതിഷേധം കേന്ദ്രത്തെ മറിച്ചിടാനെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 2020…
Read More » - 17 December
ഇനി പടക്കോപ്പുകള്‍ ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാം; അനുമതി നൽകി പ്രതിരോധമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ സായുധ സേനകള്‍ക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങള്‍, പടക്കോപ്പുകള്‍ എന്നിവ ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ…
Read More » - 17 December
നേത്യത്വമാറ്റം ആവശ്യപ്പെട്ട 23 കോൺഗ്രസ് നേതാക്കളുമായി ചർച്ചക്കൊരുങ്ങി സോണിയ ഗാന്ധി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ നേത്യത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്ന 23 മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.…
Read More » - 17 December
മുതിര്‍ന്ന പൗരന്മാര്ക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്ക്ക് അടിസ്ഥാന നിരക്കില്‍ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്കീം പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. 60…
Read More » - 17 December
വനിത ഡിവൈഎസ്പി മരിച്ച നിലയില്‍
മംഗളൂരു: വനിത ഡിവൈഎസ്പി മരിച്ച നിലയില്‍. സി ഐ ഡി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത ഡിവൈഎസ്പിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദ്ദേഹം കണ്ടെത്തിയത്. വി ലക്ഷ്മിയാണ്…
Read More » - 17 December
ഇന്ത്യൻ റെയില്‍വേയില്‍ നിരവധി അവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 1004 അപ്രന്റിസ് ഒഴിവ്. വിവിധ ഡിവിഷന്/ വര്‍ക്ക്ഷോപ്പ്/ യൂണിറ്റ് എന്നിവിടങ്ങളിലാണ് അവസരം.കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെയും തമിഴ്നാട്ടിലെ ധര്‍മപുരി, സേലം, വെല്ലൂര്‍, ആന്ധ്രാപ്രദേശിലെ…
Read More » - 17 December
ബംഗാള്‍ പിടിക്കാന്‍ ഏഴു മുതിര്‍ന്ന നേതാക്കളെ നിയോഗിച്ച് ബിജെപി, ഇവര്‍ മൂലം പ്രവർത്തനങ്ങൾ ശക്തമാക്കും
ന്യൂദല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏഴ് മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്ത് നിയമിച്ച് ബിജെപി കേന്ദ്രനേതൃത്വം. കെ പി മൗര്യ, ഗജേന്ദ്ര സിംഗ്…
Read More » - 17 December
വാർത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ
ചെന്നൈ : ഐഎസ്ആർഒയുടെ വാർത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നും ഇന്ന് വൈകുന്നേരം 3.41 ആയിരുന്നു വിക്ഷേപണം. പിഎസ്എൽവി സി 50 ആയിരുന്നു…
Read More » - 17 December
ബംഗാളില്‍ മമതയ്ക്ക് കനത്ത തിരിച്ചടി നൽകി മുന്‍ മന്ത്രിയും തൊട്ടുപിന്നാലെ എം എല്‍ എയും പാർട്ടി വിട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ മന്ത്രിസഭയില്‍ നിന്ന് നേരത്തേ രാജിവെച്ച പ്രമുഖ നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടതിനു പിന്നാലെ മറ്റൊരു എംഎൽഎ കൂടി പാർട്ടി വിട്ടു…
Read More » - 17 December
മോഷണത്തിനായി ക്ഷേത്രത്തില്‍ കയറിയ കള്ളൻ ഉറങ്ങിപ്പോയി; ഒടുവിൽ വിളിച്ചുണർത്തിയത് പോലീസ്
ഭോപ്പാൽ : ക്ഷേത്രത്തില്‍ കയറിയ കള്ളന് മോഷണത്തിനു ശേഷം കിടന്നുറങ്ങി. ഒടുവില്‍ പോലീസ് എത്തി കള്ളനെ ഉണര്‍ത്തി നേരെ സ്റ്റേഷനിൽ കൊണ്ടുപോയി. മധ്യപ്രദേശിലെ ലാൽബായ് – ഫൂൽബായ്…
Read More » - 17 December
കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന് മരിക്കുന്നത് വരെ മർദ്ദിച്ചു : ശേഷം ചെയ്തത്
ലക്നൗ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയെ അടിച്ചുകൊന്ന വിവരം അമ്മയും അമ്മാവനും പൊലീസില്‍ അറിയിച്ചതോടെ മൃതദേഹവുമായി നാടുവിട്ട പ്രതിയെ പൊലീസ്…
Read More » - 17 December
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ് : ഹര്‍ദീപ് സിംഗ് പുരി
ന്യൂഡല്‍ഹി : കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം ചര്‍ച്ച നടത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കാര്‍ഷിക…
Read More » - 17 December
അയൽപ്പക്ക നയത്തിൽ ഇന്ത്യയുടെ നെടും തൂണാണ് ബംഗ്ലാദേശ് ; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : അയൽപ്പക്ക നയത്തിൽ ഇന്ത്യയുടെ നെടും തൂണാണ് ബംഗ്ലാദേശെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള വെർച്വൽ ഉഭയകക്ഷി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 17 December
അമ്പത് ശതമാനം നിരക്കിളവുമായി എയര്‍ ഇന്ത്യ
മുംബൈ: അമ്പത് ശതമാനം നിരക്കിളവുമായി എയര്‍ ഇന്ത്യ . മുതിര്‍ന്ന പൗരന്മാര്ക്കാണ് യാത്രാനിരക്കില്‍ ഇളവ് വരുന്നത്. അമ്പത് ശതമാനം ഇളവാണ് നല്‍കുക. എയര്‍ ഇന്ത്യയുടേതാണ് പ്രഖ്യാപനം. ആഭ്യന്തര…
Read More » - 17 December
വിമാനത്തിൽ മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ ഇളവ്
മുംബയ്: വിമാനത്തിൽ മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ ഇളവ് നൽകാൻ ഒരുങ്ങുന്നു. അമ്പത് ശതമാനം ഇളവാണ് നൽകാനായി ഒരുങ്ങിയിരിക്കുന്നത്. എയർ ഇന്ത്യയുടേതാണ് ഈ പ്രഖ്യാപനം. ആഭ്യന്തര സർവീസുകൾക്ക് മാത്രമാണിത്…
Read More » - 17 December
നായകളെ ആരാധിക്കാന്‍ വേണ്ടി മാത്രമായി ഒരു ക്ഷേത്രം ; അതും ഇന്ത്യയിലെ ഈ നഗരത്തില്‍
കഴുത്തില്‍ കുരുക്കിട്ട് വണ്ടിയില്‍ കെട്ടി റോഡിലൂടെ നായയെ വലിച്ചിഴച്ച ഞെട്ടിക്കുന്ന ക്രൂരത അടുത്തിടെ നമ്മള് കണ്ടിരുന്നു. നായകളോടുള്ള പല ഉപദ്രവങ്ങളും അതിര് കടക്കാറുണ്ട്. മിണ്ടാപ്രാണിയെന്ന പരിഗണന പോലും…
Read More » - 17 December
2.5 വയസ്സുള്ള കുട്ടിയുടെ അവയവങ്ങള്‍ 7 പേര്‍ക്ക് പുതുജീവന്‍ നല്കി
സൂറത്ത് : അപകടത്തില്‍ മരിച്ച 2.5 വയസ്സുള്ള കുട്ടി ഏഴ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ജീവന് ദാതാവാണ് ജാഷ് ഓസ എന്ന…
Read More » - 17 December
വീണ്ടും ചൂളംവിളി…55 വർഷങ്ങൾക്കു ശേഷം അയൽ ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 55 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ചൂളംവിളി. 1965 മുതല്‍ നിര്‍ത്തിവച്ചതുമായ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യയും ബംഗ്ലാദേശും. പശ്ചിമ ബംഗാളിലെ ഹല്‍ദിബാരി…
Read More » - 17 December
കേന്ദ്രം നല്കിയ 2000 കോടി വെറുതെ പാഴാക്കി മമതാ ബാനര്‍ജി,
കൊല്‍ക്കത്ത : സംസ്ഥാനത്തെ കേന്ദ്ര വികസന പദ്ധതികള്‍ക്ക് തുരങ്കംവെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രം നല്കിയ 2,000 കോടി രൂപ മമത സര്‍ക്കാര്‍ തടഞ്ഞുവെച്ചു.…
Read More » - 17 December
വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്തുള്ള ലൈംഗിക ബന്ധം സംബന്ധിച്ച് നിര്‍ണായക വിധിയുമായി ഹൈക്കോടതി
ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധങ്ങള്‍, പിന്നീട് പീഡനമോ ബലാത്സംഗമോ ആയാല്‍ അതിനെ ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ഈ ബന്ധം ഏറെനാള്‍ തുടര്‍ന്നുപോയാല്‍ അതിനെ…
Read More » - 17 December
വിദേശികളെ കബളിപ്പിച്ച് 90 കോടി രൂപ തട്ടിയെടുത്ത് വ്യാജ കോള്‍ സെന്റര്‍
ന്യൂഡല്‍ഹി : 4,500ത്തോളം വിദേശികളെ കബളിപ്പിച്ച് 90 കോടി രൂപ തട്ടിയെടുത്ത ഡല്‍ഹിയിലെ വ്യാജ കോള്‍ സെന്റര്‍ പോലീസ് അടപ്പിച്ചു. വ്യാജ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന…
Read More » - 17 December
കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ജെ പി നഡ്ഡ
തെദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. കെ സുരേന്ദ്രൻറെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ…
Read More » - 17 December
അവിശ്വസനീയം! ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ലൗ ജിഹാദ് നിയമപ്രകാരം ഉത്തർപ്രദേശിൽ അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സംസ്ഥാനം. പെൺകുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ പുതുതായി പ്രാബല്യത്തിലെത്തിയ ലൗ ജിഹാദ്…
Read More »