India
- Feb- 2021 -9 February
തീവ്രവാദ വിമുക്തമായ ഒരു പ്രദേശമാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ആഗ്രഹിക്കുന്നത്; പ്രധാനമന്ത്രി
ന്യൂഡൽഹി : ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ എപ്പോഴും ഇന്ത്യ മുൻനിരയിൽ തന്നെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദ വിമുക്തമായ ഒരു മേഖലയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം…
Read More » - 9 February
ബിജെപിയെ വെല്ലുവിളിച്ച് ഇതുവരെ കാണാത്ത സോഷ്യല്‍ മീഡിയ കാമ്പയിനുമായി രാഹുല്‍
ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികളെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം , ഇതുവരെ കാണാത്ത സോഷ്യല്‍ മീഡിയ കാമ്പയിനുമായി രാഹുല്‍. ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.…
Read More » - 9 February
ഒരു ഹിന്ദുസ്ഥാനി മുസ്ലീം എന്നതിൽ അഭിമാനിക്കുന്നു; രാജ്യസഭാ വിരമിക്കൽ പ്രസംഗത്തിൽ വികാരാധീനനായി ഗുലാം നബി ആസാദ്
ന്യൂഡൽഹി: ഹിന്ദുസ്ഥാനി മുസ്ലിം ആയതിൽ താൻ അഭിമാനിക്കുന്നെന്ന് കോൺഗ്രസ് എം.പി ഗുലാം നബി ആസാദ്. രാജ്യസഭയിൽ നിന്ന് ഈമാസം വിരമിക്കുന്ന എം.പിമാർക്കുള്ള യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 9 February
പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത നടന് ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്…
Read More » - 9 February
ആഴ്ചയില്‍ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി, പുതിയ തൊഴില്‍ നിയമം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ആഴ്ചയില്‍ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി, പുതിയ തൊഴില്‍ നിയമം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ പ്രവൃത്തി ദിവസം കുറഞ്ഞാലും ജോലി സമയം…
Read More » - 9 February
വേറെ ലെവൽ ട്രാൻസ്ഫൊര്മേഷന്; വൈറലായി വിദ്യുലേഖയുടെ മേക്കോവർ ചിത്രങ്ങള്‍
ഹാസ്യ റോളുകളിലൂടെ ശ്രദ്ധേയയായ താരമാണ് വിദ്യു രാമന്. തെന്നിന്ത്യൻ താരമായ വിദ്യുലേഖയുടെ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ശരീരഭാരം കുറച്ചെത്തിയ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ സിനിമാലോകത്തെയും…
Read More » - 9 February
വാട്ട്സ്ആപ്പിന് ബദലായി കേന്ദ്ര സര്‍ക്കാരിന്റെ ‘ സന്ദേശ് ‘ ആപ്പ്
ന്യൂഡല്‍ഹി : വാട്ട്സ്ആപ്പിന് ബദലായി കേന്ദ്ര സര്‍ക്കാരിന്റെ ‘സന്ദേശ് ‘ ആപ്പ്. സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കുകളില് നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനാണ് വാട്ട്സ്ആപ്പിന് ബദലായി ഒരു ആപ്പ്…
Read More » - 9 February
ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സഞ്ജുവിനെ നീക്കി; അല്‍പ്പത്തരം നാശത്തിനെന്ന് ശശി തരൂർ
വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സഞ്ജു സാംസണെ നീക്കി. പകരം സച്ചിന് ബേബിയെ ക്യാപ്റ്റനായി നിയമിച്ചു. വിഷ്ണു…
Read More » - 9 February
രാമക്ഷേത്രത്തിന് ആയിരം രൂപ സംഭാവന നൽകി എല്‍ദോസ് കുന്നപ്പിള്ളി; വിവാദം
അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ധനസമാഹരണത്തിൽ പങ്കാളിയായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ആര്‍എസ്എസിൻ്റെ ജില്ല പ്രചാരക് അജേഷ്കുമാറിന് കുന്നപ്പിള്ളി പണം നൽകുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എല്‍ദോസ്…
Read More » - 9 February
17കാരി ജീവനൊടുക്കിയ സംഭവം; കാമുകൻ അറസ്റ്റിൽ
ചെന്നൈ: തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് 17 കാരിയായ പെൺകുട്ടി സ്വയം തീകൊളുത്തി ജീവനൊടുക്കി. വിരുദുനഗര്‍ ജില്ലയിലെ ശിവകാശി സ്വദേശിയായ പെണ്‍കുട്ടി…
Read More » - 9 February
മാല പൊട്ടിക്കുന്നതിനിടെ കുളത്തില്‍വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ചു കൊന്നു
നാഗര്‍കോവില്‍: മാല പൊട്ടിക്കുന്നതിനിടെ കുളത്തില്‍വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. തിരുവട്ടാറിനു സമീപം മേക്കാമണ്ഡപം ഉമ്മന്‍കോട് സ്വദേശി നെല്‍സന്റെ ഭാര്യ മേരിജയ ആണ് ദാരുണമായി മരിച്ചിരിക്കുന്നത്.…
Read More » - 9 February
18കാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
ഭോപ്പാൽ: ഛത്തീസ്ഗഡിൽ നിന്നുള്ള പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. പെൺകുട്ടിയെ ഏഴ് മാസത്തിനുള്ളിൽ ഏഴ് തവണയാണ് വിറ്റിരിക്കുന്നത്. മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലുമൊക്കെയുള്ളയാളുകൾക്കാണ് കുട്ടിയെ വിറ്റത്.…
Read More » - 9 February
കേരളം വെന്തുരുകുന്നു; 40 ഡിഗ്രി കടന്ന് ചൂട്, കാത്തിരിക്കുന്നത് കൊടും വേനൽ?
മകരത്തിലെ മരംകോച്ചുന്ന മഞ്ഞുകഴിഞ്ഞു. കേരളം കനത്ത ചൂടിലേക്ക്. പല സ്ഥലങ്ങളിലും പകൽ ചൂട് 40 ഡിഗ്രി കവിഞ്ഞിരിക്കുകയാണ്. ഭൂഗർഭ ജലം അപകടകരമാം വിധത്തിൽ താഴുന്നതായാണ് റിപ്പോർട്ട്. തുലാവർഷം…
Read More » - 9 February
കണ്ണുകള്‍ നനഞ്ഞ്, കണ്ഠമിടറി ഗുലാം നബി ആസാദുമായുള്ള ബന്ധത്തെ കുറിച്ച് യാത്ര അയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യസഭയില്‍ ഗുലാം നബി ആസാദിന് യാത്ര അയപ്പ് നല്കുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ണുകള്‍ നനഞ്ഞ്, കണ്ഠമിടറിയാണ് അദ്ദേഹം യാത്ര അയപ്പ് പ്രസംഗം…
Read More » - 9 February
‘വോട്ടിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്ന തന്തയുടെ മോൻ തന്നെ’; ചാണ്ടി ഉമ്മനെതിരെ ഗീവർഗീസ് അച്ചൻ
തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രൽ മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിച്ചും വോട്ടിന് വേണ്ടി മറ്റുള്ളവരും ഹലാൽ ഭക്ഷണം കഴിക്കണമെന്ന് ആഹ്വാനം ചെയ്തും പ്രസംഗിച്ച കോൺഗ്രസ് നേതാവ് ചാണ്ടി…
Read More » - 9 February
ഒടിടി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും; വാര്‍ത്താ വിതരണമന്ത്രി
ന്യൂഡൽഹി : ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ്…
Read More » - 9 February
മതവികാരം വ്രണപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ ചോദ്യം ചെയ്ത് രഹന ഫാത്തിമ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ രഹന ഫാത്തിമയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഗോമാംസം ഉലര്‍ത്തുന്ന മലയാളം യുട്യൂബ്…
Read More » - 9 February
ചെങ്കോട്ടയിലെ സംഘർഷം ; ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റിലായി. ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ പിടികൂടിയത്. സിദ്ദുവിനും മറ്റു…
Read More » - 9 February
രാജ്യസഭയിൽ ഇനിമുതൽ പ്രതിനിധികളില്ലാതെ കശ്മീർ
ന്യൂഡൽഹി∙ ഈ മാസം 15 മുതൽ ജമ്മു കശ്മീരിന് രാജ്യസഭയിൽ പ്രാതിനിധ്യമില്ല. പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദടക്കം കശ്മീരിൽ നിന്നുള്ള 4 അംഗങ്ങളും ഈ മാസം വിരമിക്കും.…
Read More » - 9 February
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഹര്‍ഷിത കേജ്രിവാളാണ് തട്ടിപ്പിനിരയായത്. ഒഎല്‍എക്സിലൂടെ പഴയ സോഫ വില്ക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു തട്ടിപ്പ്. 34000 രൂപയാണ് ഹര്‍ഷിതയ്ക്ക്…
Read More » - 9 February
നാവികനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവം; കൊല്ലപ്പെട്ടയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത, നിർണ്ണായക വിവരങ്ങൾ
പാല്‍ഘര്‍: അജ്ഞാതസംഘം നാവികനെ തട്ടികൊണ്ടുപോയി പോയി ചുട്ടുകൊന്ന സംഭവത്തിൽ അന്വേഷണം നാവികന്റെ സാമ്പത്തിക ഇടപാടുകളിലേക്കും നീളുന്നു. നാവികന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ…
Read More » - 9 February
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലാ വിഷയങ്ങളും ഇരുകൂട്ടരും പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി…
Read More » - 9 February
പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ കണ്ണുനീര് കണ്ടപ്പോള്‍ അദ്ദേഹത്തെ കാണണമെന്ന് എനിക്ക് തോന്നി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ കണ്ണുകളില്‍ ഞാന്‍ കണ്ണുനീര് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് കാണണമെന്ന് എനിക്ക് ആദ്യമായി തോന്നി , ഇവിടെ പാര്‍ട്ടിയില്ല, മനുഷ്യന് മാത്രം .…
Read More » - 9 February
ഹീറോ സ്പെൻഡർ പ്ലസ് 100 മില്യൺ എഡിഷൻ പുറത്തിറങ്ങി
ഇരുചക്രവാഹന നിർമാണത്തിൽ 100 ദശലക്ഷം യൂണിറ്റ് കടന്നതിന്റെ ഭാഗമായി സ്പെഷ്യൽ എഡിഷൻ സ്പ്ലെൻഡർ വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോകോർപ്. സീറ്റിന് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ‘100 മില്യൺ’…
Read More » - 9 February
കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ട്വീറ്റ് വ്യാജം , നസറുദ്ദീന്‍ ഷായ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് ഭാര്യ
ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബോളിവുഡ് താരം നസറുദ്ദീന്‍ ഷായുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന്…
Read More »