ന്യൂഡല്‍ഹി: മാവിലേക്ക് തുപ്പിയ രണ്ട് ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം. നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്.
ഡല്‍ഹിയിലെ ചാന്ദ് ഹോട്ടലിലെ ജീവനക്കാരായ ഇവര്‍ ബിഹാറില്‍ നിന്നുള്ളവരാണ്. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇയാള്‍ അതില്‍ തുപ്പിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
दिल्ली के ख्याला इलाके में चांद ढाबा में काम करने वाले मोहम्मद इब्राहिम और अनवर को गिरफ्तारी के बाद दी गई जमानत। रोटी, नान बनाते हुए उसमे थूक रहे थे, वीडियो वायरल होने के बाद 2 दिन पहले हुई थी गिरफ्तारी, सो मोटो पर हुई थी एफआईआर दर्ज। @DCPWestDelhi @indiatvnews pic.twitter.com/nqnHEFVQJN
— Abhay parashar (@abhayparashar) March 18, 2021
Post Your Comments