India
- Jun- 2021 -7 June
കോവിഡ് വാക്സിനേഷൻ ഊര്‍ജ്ജിതമാക്കാൻ പദ്ധതി ആവിഷ്കരിച്ച് അരവിന്ദ് കെജ്രിവാള്
ഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ഊര്‍ജ്ജിതമാക്കാൻ പദ്ധതി ആവിഷ്കരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ‘ജഹാം വോട്ട്, വഹാം വാക്സിനേഷന്’ (എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷന്) എന്ന…
Read More » - 7 June
കോവിഡ് വാക്സിനേഷൻ: വിദേശയാത്രക്കാര്‍ക്ക് ഇളവനുവദിച്ച് കേന്ദ്രസർക്കാർ
ഡൽഹി: വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്സിനേഷനിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറയ്ക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ ആദ്യ ഡോസ് വാക്സിന് ശേഷം…
Read More » - 7 June
വാക്സിനേഷന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രധാനമന്ത്രി: വാക്സിന് ആവശ്യത്തിന് ഉപയോഗിക്കാതെ 9 സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിനേഷന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങള്‍ വാക്സിനേഷന് വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ലെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 7 June
മുറിവ് വെച്ചുകെട്ടാന്‍ വനിതാ നഴ്സുമാരെ കിട്ടിയില്ല: ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം
സംഭവത്തില്‍ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More » - 7 June
സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം: 14 പേർ വെന്തു മരിച്ചു
മുംബൈ: സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം. മഹാരാഷ്ട്രയിലെ പുണെയിലുള്ള സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തിൽ 14 പേർ വെന്തു മരിച്ചു. Read Also: സൗജന്യ വാക്സിൻ,…
Read More » - 7 June
19കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
ബറേലി: യുപിയിലെ ബറേലിയില്‍ 19 കാരിയായ ദളിത് പെൺകുട്ടിയെ ആറ് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. മെയ് 31ന് ബറേലി നഗരത്തിലെ…
Read More » - 7 June
സൗജന്യ വാക്സിൻ പ്രഖ്യാപനം: പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യമായി വാക്സിൻ നൽകണമെന്ന ആവശ്യം കേരളം ഏറെ…
Read More » - 7 June
സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ഈ ആനുകൂല്യം…
Read More » - 7 June
സൗജന്യ വാക്സിൻ, റേഷൻ: പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങൾ നൽകുന്ന ആശ്വാസം വലുതാണെന്ന് കെ.സുരേന്ദ്രൻ
23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്സിനേഷന്റെ വേഗതയിൽ ലോകത്ത് ഒന്നാമതായി
Read More » - 7 June
കോവിൻ 2.0 ൽ രജിസ്ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുഡിഐഡി സ്വീകാര്യം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: കോവിൻ 2.0 ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങൾക്കും കേന്ദ്ര…
Read More » - 7 June
ഇന്ധന വില ജിഎസ്ടി പരിധിയിലേയ്ക്ക്? പെട്രോള്‍ വില വര്‍ധനവില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധന വില…
Read More » - 7 June
‘ജസ്നയെ പിതാവ് കൊന്ന് പുതിയ വീടിനടിയിൽ കുഴിച്ചുമൂടി’: മൂന്ന് വർഷങ്ങൾ നിർത്താതെ ഓടിയ ഓട്ടത്തെ കുറിച്ച് ജെയിംസ്
എരുമേലി: എരുമേലി മുക്കൂട്ടുത്തറ കുന്നത്തു വീട്ടിൽ ജെസ്നയെ കാണാതായിട്ടു മാർച്ച് 22നു മൂന്നു വർഷം കഴിഞ്ഞു. മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ജെസ്നയെ കാണാതാകുന്നത്. വീട്ടിൽ…
Read More » - 7 June
‘പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകൻ’: സമൂഹമാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ
ലണ്ടന്‍: പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന വാര്‍ത്താ അവതാരകൻ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ബി.ബി.സി വാര്‍ത്താ അവതാരകനായ ഷോണ്‍ ലെയാണ് പാന്റ്സ് ധരിക്കാതെ തത്സമയ ടെലിവിഷന്‍…
Read More » - 7 June
ലക്ഷദ്വീപിനൊപ്പമെന്ന് രമ്യ ഹരിദാസ്: സാമൂഹിക അകലം പാലിക്കാതെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷദ്വീപ് ജനതയ്ക്കൊപ്പമെന്ന് വ്യക്തമാക്കി രമ്യ ഹരിദാസ് എം.പി. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ…
Read More » - 7 June
രാജ്യത്ത് വാക്സിന് നയത്തില്‍ മാറ്റം വരുത്തുന്നു, പുതിയതായി രണ്ട് വാക്സിന് കൂടി ഉടനെത്തും : പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: കൊവിഡിനെ നേരിടാന്‍ രാജ്യത്ത് ആരോഗ്യ മേഖലയില്‍ മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യം…
Read More » - 7 June
18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ഡൽഹി: രാജ്യത്ത് ജൂൺ 21 മുതൽ 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രസർക്കാർ നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകാനാണ് തീരുമാനം.…
Read More » - 7 June
‘എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിൽ’: പ്രധാനമന്ത്രി
ഡൽഹി: എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും, രാജ്യം നേരിട്ടത് നൂറ്റാണ്ട് കണ്ട മഹാമാരിയെ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷത്തിനിടെ രാജ്യത്ത് സ്വന്തമായി രണ്ട് വാക്സിനുകൾ…
Read More » - 7 June
പിണറായി ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റൻ, ലക്ഷ്യം ബി.ജെ.പിയെ തകർക്കുക: എ.എൻ രാധാകൃഷ്ണൻ
തൃശൂര്‍: ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ എൻ രാധാകൃഷ്ണൻ. കുഴല്‍പ്പണക്കേസില്‍ ബിജെപിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ്…
Read More » - 7 June
നിത അംബാനിയെ വണങ്ങുന്ന മോദിയുടെ ചിത്രം: സിർക്കാർ പ്രചരിപ്പിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യമെന്ത് ?
ദില്ലി: നിതാ അംബാനിയെ വണങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് പ്രസാര്‍ ഭാരതി മുന്‍ സി ഇ ഒ ജവഹര്‍ സിര്‍ക്കാര്‍. മോദി റിലയന്‍സ്…
Read More » - 7 June
‘ചക്കിക്കൊത്ത ചങ്കരൻ’: പെട്രോൾ വിലക്കയറ്റത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: പെട്രോൾ വില വർധനവിൽ പ്രതിഷേധവുമായി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. വില വർധനവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണിത്താൻ. ‘പെട്രോൾ വിലയിൽ സെഞ്ച്വറി…
Read More » - 7 June
രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: ലക്ഷ്യം 1.75 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ സ്വകാര്യവല്‍ക്കരണമാണ് ഈ വര്‍ഷം നടക്കുക.…
Read More » - 7 June
ആശ്വസിക്കാന്‍ സമയമായിട്ടില്ല: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി, അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പുതിയ…
Read More » - 7 June
വാക്സിനേഷന് വംശഹത്യകളുടെ തുടക്കമെന്ന് പരാമര്‍ശം: എഴുത്തുകാരി നവോമി വൂള്‍ഫിനെ സസ്പെൻഡ് ചെയ്ത് ട്വിറ്റർ
വാഷിംഗ്ടണ്‍ : കോവിഡ് വാകിസ്നെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ എഴുത്തുകാരി നവോമി വൂള്‍ഫിനെ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. കോവിഡ് വാക്സീനെക്കുറിച്ച് നവോമി ട്വിറ്ററിലൂടെ പങ്ക് വെച്ച…
Read More » - 7 June
കേന്ദ്രത്തിന്റെ ഒരു പൈസ പോലും ലഭിക്കുന്നില്ല, ഭക്ഷ്യകിറ്റ് സംസ്ഥാന സർക്കാരിന്റെ ജനങ്ങളോടുള്ള അനുകമ്പ: ഭക്ഷ്യ മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്നും ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
Read More » - 7 June
രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി: ഇന്ന് അഞ്ചുമണിയ്ക്ക് നിർണ്ണായക അറിയിപ്പുകളെന്ന് സൂചന
ന്യൂഡല്‍ഹി: നിർണ്ണായക അറിയിപ്പുകളുമായി ഇന്ന് 5 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന…
Read More »