Technology
- Oct- 2022 -11 October
ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട്, ലക്ഷ്യം ഉത്തരേന്ത്യൻ വിപണി
ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി വീണ്ടും ഫ്ലിപ്പ്കാർട്ട് എത്തുന്നു. ശ്രദ്ധേയമായ ബിഗ് ബില്യൺ ഡേയ്സും, ദസറ സെയിലും അവസാനിച്ചതിന് പിന്നാലെയാണ് ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട് എത്തുന്നത്. ഒക്ടോബർ 11…
Read More » - 11 October
നിയമനങ്ങൾ ഉടൻ നടത്തില്ല, പുതിയ നീക്കവുമായി രാജ്യത്തെ ഐടി കമ്പനികൾ
രാജ്യത്തെ ഐടി കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിക്കുന്നു. ആഗോള തലത്തിലെ മാന്ദ്യ സാധ്യത കണക്കിലെടുത്താണ് നിയമനങ്ങൾ മരവിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നിരവധി പേർക്ക് ഐടി കമ്പനികൾ ഓഫർ…
Read More » - 10 October
റിയൽമി സി30എസ്: വിലയും സവിശേഷതയും അറിയാം
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി സി30എസ് സ്വന്തമാക്കാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരം ലഭിക്കുന്നത്. ഇവയുടെ…
Read More » - 10 October
പ്രീമിയം വേർഷനിൽ ഇനി വാട്സ്ആപ്പും, പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു
ഇന്ന് നിരവധി തരത്തിലുള്ള ആപ്പുകളുടെ പ്രീമിയം വേർഷനുകൾ ലഭ്യമാണ്. അത്തരത്തിൽ പുതിയ മാറ്റങ്ങളുമായി എത്തുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് പ്രീമിയമാണ് അവതരിപ്പിക്കുന്നത്.…
Read More » - 10 October
ഗൂഗിൾ ക്രോം: സേവനങ്ങൾ ദുർബലം, അറ്റ്ലസ് വിപിഎൻ സർവേ റിപ്പോർട്ട് പുറത്ത്
ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന വെബ് ബ്രൗസറുകളുടെ പട്ടിക പുറത്തുവിട്ടു. അറ്റ്ലസ് വിപിഎൻ നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, സുരക്ഷയിൽ ആപ്പിളിന്റെ സഫാരിയാണ് മുന്നിട്ട് നിൽക്കുന്നത്.…
Read More » - 9 October
ഡെൽ: ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ ഡെല്ലിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിച്ചു. ഡെൽ എക്സ്പിഎസ് 13 2 ഇൻ വൺ ലാപ്ടോപ്പുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ…
Read More » - 9 October
‘ഒഡീസി ആർക്ക്’: 55 ഇഞ്ച് കർവ്ഡ് ഗെയിമിംഗ് സ്ക്രീൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
സാംസംഗിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് സ്ക്രീൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 55 ഇഞ്ച് 1000ആർ കർവ്ഡ് ഗെയിമിംഗ് സ്ക്രീനാണ് വിപണിയിൽ അവതരിപ്പിച്ചത്. ഗെയിമിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ…
Read More » - 9 October
ജിബി വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്, അക്കൗണ്ടുകൾ നിരോധിച്ചേക്കും
ഇന്ന് പലരും ജിബി വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ, ജിബി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ ഇഎസ്ഇടി. മാൽവെയറുകൾ നിറഞ്ഞ ഇത്തരം ആപ്പുകൾ…
Read More » - 8 October
ഐഫോൺ 14 പ്ലസ്: ഇനി ഇന്ത്യൻ വിപണിയിലും ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം
ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വിപണിയിൽ ഐഫോൺ 14 പ്ലസിന്റെ വിൽപ്പന ആരംഭിച്ചു. പ്രധാനമായും 3 വേരിയന്റിലാണ് ഐഫോൺ 14 പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിൾ ഇന്ത്യ…
Read More » - 8 October
പാസ്വേഡുകൾ ചോർത്തുന്നു, 400 ആപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി മെറ്റ
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലുള്ള 400 ആപ്പുകളെ കുറിച്ചാണ് സുരക്ഷാ മുന്നറിയിപ്പ്…
Read More » - 8 October
ഫ്ലിപ്കാർട്ട്: ഓഫർ വിലയിൽ വിവോയുടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ ടി1 5ജി ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം. ഫ്ലിപ്കാർട്ടിലെ ബിഗ് ദസറ സെയിലൂടെയാണ് ഈ സ്മാർട്ട്ഫോൺ ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ…
Read More » - 8 October
തമിഴ്നാട്ടിൽ ഇനി ഓൺലൈൻ ഗെയിമുകൾ ലഭിക്കില്ല, നിരോധന ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം
ഓൺലൈൻ ഗെയിമിംഗ് രംഗത്ത് നിർണായക തീരുമാനവുമായി തമിഴ്നാട് സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, റമ്മി ഉൾപ്പെടെ ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിനുള്ള നിരോധന ഓർഡിനൻസിന് ഗവർണർ ആർ.എൻ രവി അംഗീകാരം…
Read More » - 8 October
ഇൻഫിനിക്സ് സീറോ അൾട്രാ 5ജി: അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു
ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് സീറോ അൾട്രാ 5ജി സ്മാർട്ട് ഫോണുകൾ ആണ് പുറത്തിറക്കിയത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ…
Read More » - 8 October
കാത്തിരിപ്പിന് വിട, ഗൂഗിളിന്റെ ആദ്യ സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ചു
ഗൂഗിളിന്റെ ആദ്യ പിക്സൽ വാച്ച് വിപണിയിൽ അവതരിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഗൂഗിളിന്റെ വാച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്. ‘മെയ്ഡ് ബൈ ഗൂഗിൾ’ ചടങ്ങിൽ വച്ചാണ് ഈ സ്മാർട്ട്…
Read More » - 6 October
ഷവോമി 12 പ്രോ: റിവ്യൂ
ഷവോമിയുടെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഷവോമി 12 പ്രോ. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനായ ഈ സ്മാർട്ട്ഫോണിൽ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം. 6.73…
Read More » - 6 October
ബഡ്ജറ്റ് റേഞ്ചിൽ ലാവ ബ്ലേസ് 5ജി, വിപണിയിൽ ഉടൻ എത്തും
ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ലാവയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ലാവ ബ്ലേസ് 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ…
Read More » - 6 October
കാത്തിരുന്ന ഫീച്ചറുമായി ട്വിറ്റർ എത്തി, ഇനി ഈ സേവനങ്ങൾ ഒറ്റ ട്വീറ്റിൽ ലഭിക്കും
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ട്വീറ്റിൽ തന്നെ ചിത്രങ്ങളും വീഡിയോകളും ജിഫും പങ്കുവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 6 October
4കെ വീഡിയോകൾക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയേക്കും, പുതിയ മാറ്റങ്ങളുമായി യൂട്യൂബ്
ഇന്ന് പലരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. വിദ്യാഭ്യാസം, വിനോദം, കായികം, വ്ലോഗ് തുടങ്ങിയ മേഖലകളിലെ നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. ഇത്തരം…
Read More » - 5 October
ഡിജിലോക്കർ: വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ രേഖകൾ ഡൗൺലോഡ് ചെയ്യാം
ആധാർ, പാൻ കാർഡ് അടക്കമുള്ള രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ സംവിധാനമാണ് ഡിജിലോക്കർ. ഏതാനും വർഷങ്ങൾക്കു മുൻപ് ഐടി മന്ത്രാലയമാണ് ഈ ഓൺലൈൻ സേവനം അവതരിപ്പിച്ചത്.…
Read More » - 5 October
വമ്പൻ വിലക്കിഴിവിൽ നത്തിംഗ് വൺ, ഇപ്പോൾ തന്നെ സ്വന്തമാക്കൂ
അടുത്തിടെ ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായി മാറിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് നത്തിംഗ് വൺ. ഇത്തവണ വമ്പൻ വിലക്കിഴിവിൽ നത്തിംഗ് വൺ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.…
Read More » - 5 October
റെഡ്മി: ഇന്ത്യൻ വിപണിയിൽ ടാബ്ലറ്റ് അവതരിപ്പിച്ചു
സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ റെഡ്മിയുടെ ഏറ്റവും പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലറ്റ് Mi.com, Mi Homes, ഫ്ലിപ്കാർട്ട്,…
Read More » - 5 October
‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട
പലപ്പോഴും റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നീണ്ട ക്യൂ അനുഭവപ്പെടാറുണ്ട്. ഇത്തരം ക്യൂ കാരണം സമയത്തിന് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരവുമായി…
Read More » - 5 October
വെർട്ടിക്കൽ ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്താനൊരുങ്ങി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം
ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, വെർട്ടിക്കലായി കാണാൻ സാധിക്കുന്ന ഹ്രസ്വ വീഡിയോകളാണ് ട്വിറ്റർ ഉൾപ്പെടുത്തുക. ഇതോടെ,…
Read More » - 5 October
ജിയോ: 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും, ആദ്യം ലഭിക്കുക ഈ നഗരങ്ങളിൽ
രാജ്യത്ത് ജിയോ 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, പരീക്ഷണാടിസ്ഥാനത്തിൽ നാല് നഗരങ്ങളിലാണ് സേവനം ആരംഭിക്കുന്നത്. ദസറയുടെ ശുഭ അവസരത്തിൽ ട്രയൽ ആരംഭിക്കുമെന്ന്…
Read More » - 5 October
ബഡ്ജറ്റ് റേഞ്ചിൽ ഓപ്പോ എ17, ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഇത്തവണ ഓപ്പോ എ17 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ,…
Read More »