Technology
- Nov- 2022 -18 November
വിപണി കീഴടക്കാൻ ഓപ്പോ റെനോ 9 പ്രോ ഉടൻ എത്തും, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ എത്തും. ഓപ്പോ റെനോ 9 പ്രോ സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തുക. നിലവിൽ, ഈ സ്മാർട്ട്ഫോണിന്റെ…
Read More » - 18 November
ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്, ഡിസ്ലൈക്ക് ബട്ടൺ ഒഴിവാക്കും
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ഇത്തവണ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതും, പ്രധാന ഫീച്ചർ നീക്കം ചെയ്തതുമായ അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂട്യൂബ് മ്യൂസിക്കിലെ…
Read More » - 18 November
ഫോൺ നമ്പർ സേവ് ചെയ്യാതെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാം, വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഉടൻ എത്തും
ഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ്…
Read More » - 17 November
ഓപ്പോ എ1 പ്രോ 5ജി ചൈനീസ് വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ എ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ പുറത്തിറക്കി. ഓപ്പോ എ1 പ്രോ 5ജി സ്മാർട്ട്ഫോണുകളാണ് ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. നിരവധി…
Read More » - 17 November
മെറ്റ ഇന്ത്യയുടെ തലപ്പത്തേക്ക് സന്ധ്യ ദേവനാഥനെ നിയമിച്ചു
മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യയുടെ മേധാവി അജിത് മോഹൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് സന്ധ്യ ദേവനാഥനെ…
Read More » - 17 November
ഏറ്റവും പുതിയ അഞ്ച് പ്രീപേയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ, കൂടുതൽ വിവരങ്ങൾ അറിയാം
ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര റോമിംഗ് പാക്കേജുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പുതുതായി അവതരിപ്പിക്കുന്ന റോമിംഗ് പ്ലാനുകൾ…
Read More » - 16 November
ട്വിറ്റർ: പേയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നവംബർ അവസാന വാരത്തോടെ പുനരാരംഭിക്കും
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ബ്ലൂ ടിക്ക് സേവനങ്ങൾ പുനരാരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 29 മുതലാണ് പേയ്ഡ് വെരിഫിക്കേഷനായ ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കുക.…
Read More » - 16 November
വിവോ വൈ01എ ഹാൻഡ്സെറ്റുമായി വിവോ, ആദ്യം പുറത്തിറക്കിയത് ഈ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വൈ01എ തായ്ലൻഡ് വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് വിവോ വൈ01എ. ഇവയുടെ…
Read More » - 16 November
ഇന്ത്യക്കാർക്ക് പ്രിയം ഈ പാസ്വേഡ്, ഹാക്കിംഗിന് സാധ്യതയേറുന്നു
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്വേഡ് ‘123456’ ആണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യക്കാർക്ക് പ്രിയമുള്ള പാസ്വേഡിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 16 November
കോൾ വരുമ്പോൾ ഇനി വിളിക്കുന്നയാളുടെ പേരും കാണാം, പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി ട്രായ്
ഉപയോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന സേവനം ഉടൻ നടപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കോൾ വരുമ്പോൾ നമ്പറിനോടൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ്…
Read More » - 16 November
വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവി സ്ഥാനം ഒഴിഞ്ഞ് അഭിജിത്ത് ബോസ്
വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവി സ്ഥാനത്ത് നിന്നും രാജിവച്ച് അഭിജിത്ത് ബോസ്. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം മുഖാന്തരമാണ് രാജിക്കാര്യത്തെക്കുറിച്ച് അഭിജിത് ബോസ് വ്യക്തമാക്കിയിരിക്കുന്നത്. ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുത്തതിനുശേഷം…
Read More » - 16 November
ബഡ്ജറ്റ് റേഞ്ചിൽ ട്രൂ വയർലെസ് ഹെഡ്സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിയൂ
ബജറ്റ് റേഞ്ചിൽ ട്രൂ വയർലെസ് ഹെഡ്സെറ്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. വയർലെസ് ഹെഡ്സെറ്റുകൾ വാങ്ങുന്നവർ നിരവധി ഘടകങ്ങൾ പരിഗണിക്കാറുണ്ട്. ചിലർ വോയിസ് ക്വാളിറ്റിക്ക് മുൻതൂക്കം നൽകുന്നവരാണെങ്കിൽ,…
Read More » - 16 November
സ്മാർട്ട്ഫോൺ വിപണിയെ കീഴടക്കാൻ മടക്കാവുന്ന ഫോണുമായി ഗൂഗിൾ എത്തുന്നു, അടുത്ത വർഷം പുറത്തിറക്കാൻ സാധ്യത
സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനൊരുങ്ങി സേർച്ച് എൻജിൻ ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്ഫോണാണ് വിപണിയിൽ പുറത്തിറക്കുക. അടുത്ത വർഷം മെയ്…
Read More » - 15 November
വിഎൽസി തിരിച്ചെത്തി, വിലക്ക് നീക്കി കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ വിലക്ക് നീക്കിയതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലോക പ്രശസ്ത മീഡിയ പ്ലെയറായ വിഎൽസി. വീഡിയോലാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഉപയോക്താക്കൾക്ക് വിഎൽസി ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിലുള്ള…
Read More » - 15 November
രാജ്യത്ത് വർദ്ധിച്ച് വരുന്ന സിം കാർഡ് തട്ടിപ്പുകൾക്ക് പൂട്ടിടുന്നു, കനത്ത നടപടിയുമായി കേന്ദ്രസർക്കാർ
രാജ്യത്ത് വർദ്ധിച്ച് വരുന്ന സിം കാർഡ് തട്ടിപ്പുകൾക്കെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതിന് ശേഷം അതിലേക്ക് ഒടിപി മുഖേന തട്ടിപ്പുകൾ നടത്തുന്നതായുളള…
Read More » - 15 November
ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, ഇത്തവണ തൊഴിൽ നഷ്ടമായത് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പിരിച്ചുവിടൽ തുടരുന്നു. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ഇതിനോടകം 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, ജീവനക്കാരെ പിരിച്ചുവിട്ട് ഏതാനും…
Read More » - 15 November
ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ട് ചെയ്യാനൊരുങ്ങി വി, പുതിയ നീക്കങ്ങൾ അറിയാം
സംസ്ഥാനത്തെ ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ട് ചെയ്യാനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ (വി). സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ റീട്ടെയിൽ വിപുലീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച്…
Read More » - 13 November
ആൻഡ്രോയിഡ് ഓട്ടോ പൂർണമായും പരിഷ്കരിക്കുന്നു, ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം
ആൻഡ്രോയിഡ് ഓട്ടോ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ഗൂഗിൾ. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ആൻഡ്രോയിഡ് ഓട്ടോയിൽ ഉൾപ്പെടുത്തുന്നത്. ‘കൂൾ വാക്ക്’ എന്ന പേരിലുള്ള പുതിയ യൂസർ ഇന്റർഫേസിന് പുറമേ,…
Read More » - 13 November
ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ‘വിക്രം-എസ്’ വിക്ഷേപിക്കാൻ ഐഎസ്ആർഒ: ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ശ്രീഹരിക്കോട്ട: ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയറോസ്പേസ് എന്ന കമ്പനി വികസിപ്പിച്ച വിക്രം-എസ് എന്ന റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ ലോഞ്ച്പാഡിൽ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്നു. ഇത് ബഹിരാകാശ മേഖലയിൽ സ്വകാര്യ…
Read More » - 13 November
ജോലി നഷ്ടപ്പെട്ടവർക്ക് ഇടം നൽകാനൊരുങ്ങി ഡ്രീം 11 സിഇഒ, മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട രണ്ട് ആഗോള കമ്പനികളാണ് മെറ്റയും ട്വിറ്ററും. ട്വിറ്റർ 50 ശതമാനത്തോളം ജീവനക്കാരെയും, മെറ്റ 11,000 ജീവനക്കാരെയും ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.…
Read More » - 13 November
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ലോകത്തിലെ ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്ന സെർച്ച് ബ്രൗസറാണ് ഗൂഗിൾ ക്രോം. എന്നാൽ, ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ഇത്തവണ ക്ലൗഡ് 9 എന്ന…
Read More » - 12 November
റിയൽമി ജിടി നിയോ 3 5ജി റിവ്യൂ
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി ജിടി നിയോ 3 5ജി. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ സവിശേഷതകൾ…
Read More » - 12 November
ഒരു മാസ കാലാവധിയുള്ള പ്ലാനുമായി എയർടെൽ, 199 രൂപയുടെ റീചാർജ് പ്ലാൻ പരിഷ്കരിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, 199 രൂപയുടെ റീചാർജ് പ്ലാനാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇതോടെ,…
Read More » - 12 November
വിപണിയിലെ താരമാകാൻ റിയൽമി 10 5ജി പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 10 5ജി ചൈനീസ് വിപണിയിൽ പുറത്തിറക്കി. റിയൽമി 10 4ജി സ്മാർട്ട്ഫോണുകൾ ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിയൽമി…
Read More » - 12 November
ഒരേസമയം അയ്യായിരം പേർക്ക് അറിയിപ്പ് നൽകാം, ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചർ അവതരിപ്പിച്ചു
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 5,000 പേർക്ക് ഒരേസമയം അറിയിപ്പുകൾ നൽകാൻ കഴിയുന്ന ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചറാണ് പുതുതായി…
Read More »