Technology
- Nov- 2022 -10 November
സാംസംഗ് ഗ്യാലക്സി എം13, സവിശേഷതകൾ പരിചയപ്പെടാം
ഇന്ത്യയിൽ ജനപ്രീതിയുള്ള പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. വ്യത്യസ്ഥമായ സവിശേഷതകൾ ഉള്ള ഒട്ടനവധി മോഡലുകൾ സാംസംഗ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സാംസംഗിന്റെ മികച്ച മോഡലുകളിൽ ഒന്നാണ്…
Read More » - 10 November
ആകർഷകമായ ഡിസ്കൗണ്ടിൽ ഐഫോൺ 11 വാങ്ങാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപഭോക്താക്കൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ഓഫറിൽ ഐഫോൺ 11 വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് ഓഫർ വിലയിൽ ഐഫോൺ വാങ്ങാൻ സാധിക്കുന്നത്. വമ്പിച്ച വിലക്കുറവാണ്…
Read More » - 10 November
ആപ്പിൾ: രാജ്യത്ത് തിരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കായി ബീറ്റ അപ്ഡേറ്റ് അവതരിപ്പിച്ചു
രാജ്യത്ത് ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കായി ബീറ്റ അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ജിയോയുടെയും എയർടെലിന്റെയും 5ജി നെറ്റ്വർക്ക്…
Read More » - 10 November
വിപണിയിലെ താരമാകാൻ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഏറ്റവും പുതിയ ഹാൻഡ്സെറ്റ് രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 10 4ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റിയൽമി 10…
Read More » - 9 November
നോയിസ്: ഏറ്റവും പുതിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ വിപണിയിൽ അവതരിപ്പിച്ചു
തുടർച്ചയായി പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് നോയിസ്. ചാർജ് ചെയ്യാതെ മൂന്ന് ദിവസം വരെ ഉപയോഗിക്കാൻ കഴിയുന്ന ‘നോയിസ് ടു’ വയർലെസ് ഹെഡ്ഫോണുകളാണ് കമ്പനി…
Read More » - 9 November
ഒറ്റയടിക്ക് ജോലി നഷ്ടപ്പെട്ടത് പതിനായിരത്തിലധികം പേർക്ക്, മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ
പ്രമുഖ ടെക് ഭീമനായ മെറ്റയിൽ ഇന്ന് നടന്നത് കൂട്ടപ്പിരിച്ചുവിടൽ. റിപ്പോർട്ടുകൾ പ്രകാരം, ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000 ജീവനക്കാരെയാണ് ഒറ്റ ദിവസം കൊണ്ട് പിരിച്ചുവിട്ടത്. ചിലവ് ചുരുക്കൽ…
Read More » - 9 November
സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സൂം, പുതുതായി എത്തുന്ന ഫീച്ചറുകൾ അറിയാം
സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി പ്രമുഖ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ കോളിന് പുറമേ, സൂം മെയിൽ, കലണ്ടർ എന്നീ സേവനങ്ങളാണ് അവതരിപ്പിക്കുക. നിലവിൽ, പുതിയ…
Read More » - 9 November
ജിമെയിൽ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ഗൂഗിൾ, പുതിയ മാറ്റങ്ങൾ അറിയാം
ജിമെയിൽ അടിമുടി പരിഷ്കരിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് പുതിയ ഇന്റർഫെയ്സാണ് ജിമെയിലിന് നൽകുക. റിപ്പോർട്ടുകൾ പ്രകാരം, പഴയ രൂപത്തിലേക്ക് തിരികെ പോകാൻ…
Read More » - 9 November
വ്യാജനെ എളുപ്പത്തിൽ കണ്ടുപിടിക്കാം, അക്കൗണ്ടുകൾക്ക് ഒഫീഷ്യൽ ലേബൽ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ
വിവിധ സ്ഥാപനങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളെ എളുപ്പം തിരിച്ചറിയുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ശരിയായ അക്കൗണ്ടുകൾ തന്നെയാണോ എന്ന് തിരിച്ചറിയാൻ ഉപയോക്താവിനെ…
Read More » - 9 November
നയം വ്യക്തമാക്കി ട്വിറ്റർ, നിലവിലുള്ള ബ്ലൂ ടിക്ക് അക്കൗണ്ടുകളെ പുതിയ പരിഷ്കരണം ബാധിക്കില്ല
ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ ഏറ്റവും പുതിയ പരിഷ്കരണങ്ങളിൽ ഒന്നാണ് ബ്ലൂ ടിക്ക് അക്കൗണ്ടുകളിൽ നിന്നും സബ്സ്ക്രിപ്ഷൻ മുഖാന്തരം പണം ഈടാക്കൽ. ഇതോടെ, നിശ്ചിത…
Read More » - 9 November
ചിലവ് ചുരുക്കൽ നടപടി ആരംഭിച്ച് ഫേസ്ബുക്ക്, ആദ്യ ഘട്ടത്തിൽ എട്ടായിരത്തിലധികം ജീവനക്കാർ പുറത്തേക്ക്
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ചിലവ് ചുരുക്കൽ നടപടികൾ ആരംഭിച്ച് പ്രമുഖ ടെക് ഭീമനായ മെറ്റ. വരുമാനത്തിലെ കടുത്ത ഇടിവ് കാരണം ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് മെറ്റയുടെ തീരുമാനം.…
Read More » - 9 November
വൺപ്ലസ് 10ടി: സവിശേഷതകൾ അറിയാം
വൺപ്ലസിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകൾ. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഡിസൈനിൽ വ്യത്യസ്ഥത പുലർത്തുന്ന വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകളെ…
Read More » - 9 November
ട്വിറ്ററിൽ വീണ്ടും അഴിച്ചുപണികൾ, പുതിയ ഫീച്ചറിൽ സെലിബ്രിറ്റികൾക്ക് പണി കിട്ടാൻ സാധ്യത
ട്വിറ്ററിൽ വീണ്ടും അഴിച്ചുപണികൾ നടത്താനൊരുങ്ങി ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിൽ സെലിബ്രിറ്റികൾക്ക് നേരിട്ട് സന്ദേശം അയക്കാൻ പണം ഈടാക്കിയേക്കും. ഈ ഫീച്ചർ ഉടൻ പരീക്ഷിക്കാൻ സാധ്യതയുണ്ട്.…
Read More » - 9 November
ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, യൂട്യൂബ് ഷോർട്സുകൾ ഇനി ടിവിയിലും കാണാൻ അവസരം
ഉപയോക്താൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലെ ഹ്രസ്വ വീഡിയോ പതിപ്പായ യൂട്യൂബ് ഷോർട്സ് ടെലിവിഷനിൽ കാണാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. യൂട്യൂബ് ബ്ലോഗ്…
Read More » - 8 November
റെഡ്മി കെ50ഐ: വിലയും സവിശേഷതയും അറിയാം
ഇന്ന് ഭൂരിഭാഗം ആൾക്കാരുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. റെഡ്മിയുടെ നിരവധി സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ നിരവധി സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണാണ് റെഡ്മി കെ50ഐ.…
Read More » - 8 November
IQOO Neo 6: റിവ്യൂ
സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറിയ നിർമ്മാതാക്കളാണ് IQOO. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി സ്മാർട്ട്ഫോണുകൾ IQOO അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ, നിരവധി സവിശേഷതകൾ അടങ്ങിയ സ്മാർട്ട്ഫോണാണ് IQOO Neo 6.…
Read More » - 8 November
റീലുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്യാം, പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. കുറഞ്ഞ കാലയളവിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ റീൽസിലാണ് ഇത്തവണ പുതിയ മാറ്റങ്ങൾ എത്തുന്നത്. റിപ്പോർട്ടുകൾ…
Read More » - 8 November
ഉത്സവ സീസൺ ആഘോഷമാക്കി സാംസംഗ്, ഇന്ത്യൻ വിപണിയിൽ നിന്നും നേടിയത് കോടികളുടെ വിറ്റുവരവ്
ഉത്സവ സീസൺ ആഘോഷമാക്കി മാറ്റിയതോടെ ഇന്ത്യൻ വിപണിയിൽ നിന്നും കോടികളുടെ വിറ്റുവരവ് നേടി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. കണക്കുകൾ പ്രകാരം, സെപ്തംബറിനും ഒക്ടോബറിനും ഇടയിലുള്ള കാലയളവിൽ…
Read More » - 7 November
മോട്ടോ ജി51: വിലക്കിഴിവുകൾ പ്രഖ്യാപിച്ചു, ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ അവസരം
മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഫർ വിലയിൽ സ്വന്തമാക്കാൻ…
Read More » - 7 November
വിപണി കീഴടക്കാൻ നോക്കിയ 2780 ഫ്ലിപ് പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം
നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 2780 ഫ്ലിപ് ഫോണാണ് പുറത്തിറക്കിയത്. മറ്റ് ഫീച്ചർ ഫോണുകളിൽ നിന്നും വേറിട്ട…
Read More » - 7 November
ഫയലുകൾ ഇനി എളുപ്പത്തിൽ ഷെയർ ചെയ്യാം, പുതിയ ഡ്രോപ്പ് ഷിപ്പ് ആപ്ലിക്കേഷനുമായി സാംസംഗ്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. ഇത്തവണ ഫയലുകൾ എളുപ്പത്തിൽ ഷെയർ ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സാംസംഗ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഡ്രോപ്പ് ഷിപ്പ്’ എന്ന…
Read More » - 7 November
ഈ സന്ദേശങ്ങൾ വാട്സ്ആപ്പിൽ ലഭിക്കാറുണ്ടോ? തട്ടിപ്പുകളിൽ നിന്നും ഇങ്ങനെ രക്ഷ നേടൂ
വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഉപയോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് വാട്സ്ആപ്പ് അക്കൗണ്ടുകളിലേക്ക് എത്തുന്നത്. പ്രധാനമായും വാട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകൾ…
Read More » - 7 November
ചൈനയിലെ സീറോ കോവിഡ് പോളിസി തിരിച്ചടിയായി, ഐഫോൺ ഉൽപ്പാദനം കുത്തനെ കുറഞ്ഞു
കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ ഏർപ്പെടുത്തിയ സീറോ കോവിഡ് പോളിസി ഐഫോൺ ഉൽപ്പാദനത്തിന് തിരിച്ചടിയാകുന്നു. ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികൾ മെച്ചപ്പെട്ടതിനാൽ, ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ആപ്പിൾ. ഈ…
Read More » - 7 November
‘ഹേയ് സിരി’ എന്ന അഭിസംബോധന ‘സിരി’ എന്നാക്കും, പുതിയ മാറ്റങ്ങളുമായി ആപ്പിൾ
ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി പുതിയ മാറ്റങ്ങളുമായി ഉടൻ എത്തും. അമേരിക്കൻ ടെക് ഭീമന്മാരായ ആപ്പിൾ സിരിയുടെ അഭിസംബോധനയിലാണ് മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നത്. ദ വെർജ് പുറത്തുവിട്ട…
Read More » - 6 November
ഇൻഫിനിക്സ് നോട്ട് 12 പ്രോ: ഓഫർ വിലയിൽ വാങ്ങാൻ അവസരം
ഇൻഫിനിക്സിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇൻഫിനിക്സ് നോട്ട് 12 പ്രോ സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ വാങ്ങാൻ…
Read More »