Technology
- Feb- 2023 -3 February
കോളിംഗ് ഷോർട്ട്കട്ട് ഫീച്ചറുമായി വാട്സ്ആപ്പ് എത്തി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപയോക്താക്കൾക്ക് ഒട്ടനവധി സവിശേഷതകൾ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. പലപ്പോഴും ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രതിവിധിയായി വാട്സ്ആപ്പ് പുത്തൻ അപ്ഡേറ്റുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ ഓരോ തവണയും…
Read More » - 3 February
895 രൂപയ്ക്ക് റീചാർജ് ചെയ്യാൻ തയ്യാറാണോ? കിടിലൻ ഓഫറുമായി ജിയോ
വരിക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ വർഷം മുഴുവനും ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ…
Read More » - 3 February
ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ വയർലെസ് ഇയർബഡ്സുമായി നോയിസ്, വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ കിടിലൻ വയർലെസ് ഇയർബഡ്സുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ നോയിസ്. ഇത്തവണ നോയിസ് ബഡ്സ് വിഎസ്102 പ്രോ വയർലെസ് ഇയർബഡ്സാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 40…
Read More » - 3 February
ചാറ്റ്ജിപിടി പ്ലസ്: സബ്സ്ക്രിപ്ഷൻ പ്ലാൻ ഉടൻ അവതരിപ്പിക്കും
മാസങ്ങൾ കൊണ്ട് ടെക് ലോകത്ത് ചർച്ചാ വിഷയമായ ചാറ്റ്ജിപിടി സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നു. പണമടച്ചുള്ള സേവനത്തെ കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും, ഇത്തവണ സബ്സ്ക്രിപ്ഷൻ തുകയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » - 3 February
മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് സമ്മാനമായി ലഭിച്ചത് വിലകൂടിയ കാറുകൾ, ടെക് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഐടി കമ്പനി
ആഗോള ഭീമന്മാർ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ ടെക് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനി. മികച്ച പ്രകടനം കാഴ്ചവച്ച 13 ജീവനക്കാർക്ക് വിലകൂടിയ…
Read More » - 3 February
സേവന നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും, പുതിയ നീക്കവുമായി ട്രായ്
രാജ്യത്ത് ടെലികോം സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ പുതിയ നടപടികളുമായി ട്രായ്. റിപ്പോർട്ടുകൾ പ്രകാരം, സേവന നിലവാരം മെച്ചപ്പെടുന്നതിനുള്ള നടപടികളും പ്രവർത്തന പദ്ധതികളും ചർച്ച ചെയ്യുന്നതിനുള്ള മീറ്റിംഗ് ആണ്…
Read More » - 3 February
കിടിലൻ സവിശേഷതകളുമായി ഐക്യൂ 9ടി പ്രോ, വില വിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ഒട്ടനവധി പ്രീമിയം ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ ഐക്യൂ പുറത്തിറക്കിയിട്ടുണ്ട്. പ്രീമിയം റേഞ്ച് വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റാണ് ഐക്യൂ…
Read More » - 3 February
ഡിസംബറിൽ 36 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, കാരണം ഇതാണ്
രാജ്യത്ത് 2022 ഡിസംബർ മാസത്തിൽ 36 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ ഏകദേശം 50…
Read More » - 3 February
സാംസംഗ്: ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കുമെന്ന് സാംസംഗ്. ഇന്ത്യയിൽ വിൽക്കുന്ന ഗാലക്സി എസ്23 ഹാൻഡ്സെറ്റുകളാണ് ഇന്ത്യയിൽ നിന്ന്…
Read More » - 2 February
വിവോ വി17 പ്രോ: റിവ്യൂ
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രീമിയം മോഡൽ ഫോണുകൾ വരെ വിവോ പുറത്തിറക്കാറുണ്ട്. വിപണിയിൽ ഇന്നും…
Read More » - 2 February
ഷവോമി 13: ഉടൻ വിപണിയിൽ അവതരിപ്പിക്കും, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ സ്വാധീനം വളരെ വലുതാണ്. ഓരോ വർഷത്തിലും വ്യത്യസ്ഥമായ സ്മാർട്ട്ഫോണുകളാണ് ഷവോമി പുറത്തിറക്കുന്നത്. അത്തരത്തിൽ ഷവോമി പുറത്തിറക്കാനിരിക്കുന്ന മോഡലാണ് ഷവോമി 13. മറ്റു മോഡലുകളെ…
Read More » - 2 February
കാത്തിരിപ്പുകൾക്ക് വിട! സാംസംഗിന്റെ എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗിന്റെ എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എസ്23, സാംസംഗ് ഗാലക്സി എസ്23 പ്ലസ്, സാംസംഗ് ഗാലക്സി എസ്23…
Read More » - 2 February
നെറ്റ്ഫ്ലിക്സിൽ പുതിയ അപ്ഡേറ്റ് എത്തി, ഇനി പാസ്വേഡ് ഷെയറിംഗിൽ നിയന്ത്രണം
ഉപഭോക്താക്കളുടെ ഇഷ്ട വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ പുതിയ അപ്ഡേറ്റ് എത്തി. ഇതോടെ, പാസ്വേഡ് കൈമാറ്റത്തിൽ പുതിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ അപ്ഡേറ്റിൽ ഒരു…
Read More » - 2 February
ടെക്നോ പോപ് 6 പ്രോ: ബഡ്ജറ്റ് റേഞ്ചിലെ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയൂ
വളരെ വ്യത്യസ്ഥമായ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ടെക്നോ. ബഡ്ജറ്റ് സ്വന്തമാക്കാൻ കഴിയുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം തന്നെ ടെക്നോ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെ ടെക്നോ പുറത്തിറക്കിയ ഏറ്റവും…
Read More » - 2 February
ജിയോ എയർ ഫൈബർ: ഉടൻ വിപണിയിലേക്ക്, കിടിലൻ ഫീച്ചറുകൾ ഇവയാണ്
ഉപഭോക്താക്കൾ കാത്തിരുന്ന ജിയോ എയർ ഫൈബർ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വയറുകൾ ഇല്ലാതെ വായുവിലൂടെ 5ജി കണക്ടിവിറ്റി നൽകുന്ന പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ജിയോ…
Read More » - 2 February
പേയ്മെന്റ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ, വരാനിരിക്കുന്നത് പുതിയ മാറ്റങ്ങൾ
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, പേയ്മെന്റ് ഫീച്ചർ അവതരിപ്പിക്കാനാണ് ട്വിറ്ററിന്റെ നീക്കം. ഇതിന്റെ ഭാഗമായുളള റെഗുലേറ്ററി ലൈസൻസുകൾക്ക് ട്വിറ്റർ…
Read More » - 1 February
സാംസംഗ് ഗാലക്സി എസ്22 5ജി: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ ഏറെ സ്വാധീനമുള്ള ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഫീച്ചർ ഫോണുകൾ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്മാർട്ട്ഫോണുകളും സാംസംഗ്…
Read More » - 1 February
ലോഞ്ച് ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ, പോകോ എക്സ്5 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. റിപ്പോർട്ടുകൾ പ്രകാരം, പോകോ എക്സ്5 പ്രോ 5ജി…
Read More » - 1 February
മ്യൂസിക് എൽഎം: പുതിയ എഐ ടൂൾ വികസിപ്പിച്ച് ഗൂഗിൾ
ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയെ വെല്ലാൻ പുതിയ എഐ ടൂൾ വികസിപ്പിച്ച് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ടെക്സ്റ്റുകളിൽ നിർദ്ദേശം നൽകിയാൽ അതിൽ നിന്നും സംഗീതം…
Read More » - 1 February
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ശുഭ പ്രതീക്ഷയുമായി ‘നത്തിംഗ്’ എത്തുന്നു, നിർണായക വെളിപ്പെടുത്തൽ ഇങ്ങനെ
ഏറെ നാളുകളായി ടെക് ലോകത്ത് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നത്തിംഗ് കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഫോൺ 2 ഉടൻ പുറത്തിറക്കുമെന്ന സൂചനകളാണ് കമ്പനി നൽകുന്നത്. ഇതോടെ,…
Read More » - 1 February
വോഡഫോൺ- ഐഡിയ ഉപയോക്താവാണോ? 99 രൂപയുടെ ഈ കിടിലൻ പ്ലാനിനെ കുറിച്ച് അറിയൂ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ ഉപയോക്താക്കൾക്കായി ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 1 February
വമ്പൻ നേട്ടവുമായി റിലയൻസ് ജിയോ, 120 ദിവസത്തിനുള്ളിൽ 5ജി സേവനങ്ങൾ എത്തിച്ചത് 225 നഗരങ്ങളിൽ
രാജ്യത്ത് ട്രൂ 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ വമ്പൻ കുതിപ്പുമായി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 120 ദിവസത്തിനുള്ളിൽ 225 നഗരങ്ങളിലാണ് 5ജി സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അതിവേഗത്തിൽ 5ജി…
Read More » - 1 February
ആശങ്ക ഒഴിയാതെ ഫേസ്ബുക്കിലെ ജീവനക്കാർ, രണ്ടാം ഘട്ട പിരിച്ചുവിടൽ നടപടി ഉടൻ ആരംഭിക്കാൻ സാധ്യത
ഫേസ്ബുക്കിൽ ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഒന്നാം ഘട്ട പിരിച്ചുവിടൽ നടപടികൾ പൂർത്തീകരിച്ച് മാസങ്ങൾക്കുശേഷം വീണ്ടും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചേക്കുമെന്ന സൂചനയാണ് മാർക്ക്…
Read More » - 1 February
ഒരു ദശാബ്ദത്തിന് ശേഷമുളള പടിയിറക്കം, ഷവോമിയിൽ നിന്നും രാജിവെച്ച് മനു കുമാർ ജെയ്ൻ
ഒരു ദശാബ്ദക്കാലം സേവനമനുഷ്ഠിച്ച ശേഷം ഷവോമിൽ നിന്നും പടിയിറങ്ങി മനു കുമാർ ജെയ്ൻ. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് ഇന്ത്യയിൽ ശക്തമായ അടിത്തറ ഉണ്ടാക്കിയെടുത്ത പ്രമുഖരിൽ ഒരാളാണ്…
Read More » - Jan- 2023 -30 January
ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ മെസേജിംഗ് ആപ്പുകൾ മുഖാന്തരമുള്ള ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.…
Read More »