Technology
- Apr- 2023 -22 April
ചാറ്റ്ജിപിടിക്ക് ബദൽ സംവിധാനം അവതരിപ്പിക്കാൻ ഇലോൺ മസ്ക് രംഗത്ത്, ‘ട്രൂത്ത് ജിപിടി’ ഉടൻ എത്തിയേക്കും
ചാറ്റ്ജിപിടിക്ക് ബദൽ സംവിധാനം ഒരുക്കാൻ ഒരുങ്ങി ട്വിറ്റർ സിഇഒയും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ട്രൂത്ത് ജിപിടി’ എന്ന സംവിധാനത്തിനാണ് രൂപം…
Read More » - 22 April
സബ്സ്ക്രിപ്ഷൻ എടുത്തില്ല! ഇന്ത്യൻ പ്രമുഖരുടെയും ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടമായി, പട്ടികയിൽ ഉള്ളവർ ആരൊക്കെ എന്നറിയാം
സബ്സ്ക്രിപ്ഷൻ എടുക്കാത്തവരുടെ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്ന പ്രവർത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് ട്വിറ്റർ. പ്രതിമാസ ഫീസ് നൽകാത്ത അക്കൗണ്ടുകളിൽ നിന്നും ബ്ലൂ ബാഡ്ജ് നീക്കം…
Read More » - 22 April
കേംബ്രിഡ്ജ് അനലറ്റിക കേസ് ഒത്തുതീർപ്പാക്കാൻ ഉപഭോക്താക്കൾക്ക് കോടികൾ വാഗ്ദാനം ചെയ്ത് മെറ്റ
കേംബ്രിഡ്ജ് അനലറ്റിക കേസ് ഒത്തുതീർപ്പിലെത്താൻ ഉപഭോക്താക്കൾക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, 2007 മെയ് 24- നും,…
Read More » - 21 April
സാംസംഗ് ഗാലക്സി എ14 4ജി: റിവ്യൂ
ആഗോള വിപണിയിൽ ഏറെ സ്വാധീനമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ പുറത്തിറക്കിയാണ് സാംസംഗ് വിപണി കീഴടക്കിയത്. അത്തരത്തിൽ അടുത്തിടെ സാംസംഗ് പുറത്തിറക്കിയ…
Read More » - 21 April
ഒടുവിൽ വാക്ക് പാലിച്ചു! സബ്സ്ക്രിപ്ഷൻ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്നും ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ
സബ്സ്ക്രിപ്ഷൻ എടുക്കാത്ത മുഴുവൻ അക്കൗണ്ടുകളുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്ത് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. ആദ്യ ഘട്ടത്തിൽ ഏപ്രിൽ ഒന്ന് മുതലാണ് ബ്ലൂ ടിക്ക്…
Read More » - 21 April
മൈക്രോസോഫ്റ്റിനെതിരെ ഭീഷണി സ്വരവുമായി ടെസ്ല സ്ഥാപകൻ, നിയമനടപടി സ്വീകരിക്കാൻ സാധ്യത
മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി ടെസ്ല സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ ഡാറ്റ മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് മസ്ക് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 20 April
കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ അവസരം! കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്
മിക്ക ആളുകളുടെയും ആഗ്രഹങ്ങളിൽ ഒന്നാണ് ഐഫോൺ സ്വന്തമാക്കുക എന്നത്. അത്തരത്തിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. വമ്പിച്ച…
Read More » - 20 April
ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോറുമായി ആപ്പിൾ, ഡൽഹിയിലെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു
ഇന്ത്യയിൽ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ഇത്തവണ രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് റീട്ടെയിൽ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. ആപ്പിൾ സിഇഒ ടിം കുക്കാണ് ഡൽഹിയിലെ സ്റ്റോറിന്റെ ഔദ്യോഗിക…
Read More » - 20 April
ലെനോവോ ThinkPad C13 Yoga Ryzen 5-3500C (2023) വിപണിയിലെത്തി, സവിശേഷതകൾ ഇങ്ങനെ
ആഗോള വിപണിയിലെ പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ലെനോവോ. ബജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബ്രാൻഡ് തന്നെയാണ് ലെനോവോ. അത്തരത്തിൽ ലെനോവോ പുറത്തിറക്കിയ ബഡ്ജറ്റ് റേഞ്ചിലുള്ള…
Read More » - 20 April
ഐഫോൺ നിർമ്മാണ രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ടാറ്റ ഗ്രൂപ്പും, വിസ്ട്രോണിന്റെ ഫാക്ടറി ഏറ്റെടുക്കാൻ സാധ്യത
ഐഫോൺ നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെപ്പുകളുമായി എത്തുകയാണ് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ ഐഫോൺ ഉൽപ്പാദനത്തിൽ ഒരു വിഹിതം നേടാനാണ് ഇന്ത്യൻ ബിസിനസ് ഗ്രൂപ്പായ ടാറ്റ…
Read More » - 19 April
വിപണി കീഴടക്കാൻ നോക്കിയ സി12 പ്ലസ് എത്തി, സവിശേഷതകൾ അറിയാം
വിപണി കീഴടക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ സി12 പ്ലസ് എത്തി. വ്യത്യസ്ഥമായ ഡിസൈൻ, സവിശേഷതകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് നോക്കിയ സി12 പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.…
Read More » - 19 April
മൊബൈൽ നെറ്റ്വർക്ക് വേഗത: ആഗോള റാങ്കിംഗ് നില മെച്ചപ്പെടുത്തി ഇന്ത്യ
മൊബൈൽ നെറ്റ്വർക്ക് വേഗതയിൽ ആഗോള തലത്തിൽ മികച്ച മുന്നേറ്റവുമായി ഇന്ത്യ. ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പട്ടിക അനുസരിച്ച്, മാർച്ച് മാസത്തിൽ 64-ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയർന്നത്. ഫെബ്രുവരിയിൽ…
Read More » - 18 April
പുത്തൻ അഴിച്ചുപണികളുമായി ജിയോസിനിമ, ഐപിഎലിന് ശേഷം നിരക്ക് കൂട്ടിയേക്കും
ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ജിയോസിനിമ പുത്തൻ അഴിച്ചുപണികളുമായി രംഗത്ത്. റിപ്പോർട്ടുകളുമായി, ഐപിഎൽ മത്സരങ്ങൾക്ക് ശേഷം ജിയോസിനിമയുടെ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്,…
Read More » - 18 April
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ ഉദ്ഘാടനം ചെയ്തു. ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ഗംഭീര സ്വീകരണമാണ് മുംബൈയിൽ ലഭിച്ചത്. മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിൽ…
Read More » - 18 April
രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും
ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും. മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിലാണ് റീട്ടെൽ സ്റ്റോർ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ഇന്ന് രാവിലെ 11…
Read More » - 17 April
ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! മാൽവെയറുകൾ ഉള്ള ഈ ആപ്പുകൾ ഉപയോഗിക്കരുതെന്ന് ഐആർസിടിസി
ട്രെയിൻ യാത്രകൾക്കായി ഇന്ന് ഓൺലൈൻ മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ നിൽക്കുന്നതിനു പകരം മിനിറ്റുകൾക്കകം ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതിനെ…
Read More » - 17 April
ഇന്ത്യയിൽ ഡെവലപ്പർ ജോലികളെ പിന്തുണയ്ക്കാൻ ഒരുങ്ങി ആപ്പിൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യയിൽ ഇരുപത്തിയഞ്ചാമത് വാർഷികം ആഘോഷിക്കുന്ന ആപ്പിൾ പുതിയ പ്രഖ്യാപനവുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 10 ലക്ഷം ഡെവലപ്പർ ജോലികളെ പിന്തുണയ്ക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 2018 മുതൽ…
Read More » - 17 April
വെറും 325 രൂപ മുടക്കാൻ തയ്യാറാണോ? ട്വിറ്റർ സിഇഒ ഇലോൺ മസ്കുമായി സംവദിക്കാൻ അവസരം
ടെക് ലോകത്ത് വേറിട്ട ആശയങ്ങൾ നടപ്പാക്കുന്ന വ്യക്തികളിൽ ഒരാളാണ് ടെസ്ല സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. വേറിട്ട ആശയങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നതിനാൽ മസ്കിനോട് സംസാരിക്കാൻ കാത്തിരിക്കുന്ന…
Read More » - 17 April
വാട്ട്സ്ആപ്പ് പ്രവർത്തനരഹിതം; വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല
ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. Downdetector പറയുന്നതനുസരിച്ച്, ആപ്പ് ഇന്നലെ രാത്രി മുതൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചിലർക്ക് ഇന്നും ആ പ്രശ്നങ്ങൾ തുടരുന്നു. വീഡിയോകൾ…
Read More » - 13 April
പൊതു ഇടങ്ങളിൽ നിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ കരുതിയിരിക്കുക! ‘ജ്യൂസ് ജാക്കിംഗ്’വ്യാപകമാകുന്നു, മുന്നറിയിപ്പുമായി എഫ്ബിഐ
മൊബൈലിൽ ചാർജ് ഇല്ലെങ്കിൽ ആവശ്യ ഘട്ടങ്ങളിൽ പൊതു ഇടങ്ങളിലുളള ചാർജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, പൊതു ഇടങ്ങളിലുള്ള ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കുന്നവർക്ക്…
Read More » - 13 April
വീണ്ടും കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് ഗൂഗിൾ! കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
കൂട്ടപിരിച്ചുവിടൽ നടപടിയുമായി ആഗോള ടെക് ഭീമനായ ഗൂഗിൾ വീണ്ടും രംഗത്ത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ കാര്യക്ഷമത…
Read More » - 12 April
യൂട്യൂബ് പ്രീമിയം ഉപയോക്താവാണോ? അഞ്ച് പുതിയ കിടിലൻ ഫീച്ചറുകൾ എത്തി
ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇത്തവണ പ്രീമിയം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചറുകൾ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഇല്ലാതെ…
Read More » - 12 April
ചാറ്റ്ജിപിടിയിലെ പിഴവുകൾ കണ്ടെത്താൻ റെഡിയാണോ? വൻ തുക പ്രതിഫലം നേടാൻ അവസരം
ലോകത്തുടനീളം ഏതാനും മാസങ്ങൾ കൊണ്ട് തരംഗമായി മാറിയ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഇത്തവണ ചാറ്റ്ജിപിടി പങ്കുവെച്ച ഒരു വാർത്തയാണ് ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ചാറ്റ്ജിപിടിയിലെ…
Read More » - 12 April
ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ എത്തുന്നു, റീട്ടെയിൽ സ്റ്റോറുകളുടെ ഉദ്ഘാടനം ഈ മാസം നിർവഹിക്കും
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിന്റെ ഭാഗമായി ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ എത്തുന്നു. കമ്പനി നേരിട്ടു നടത്തുന്ന സ്റ്റോറുകളാണ് രാജ്യത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.…
Read More » - 11 April
ലാവ ബ്ലെസ് 2: ഇന്ത്യൻ വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ, സവിശേഷതകൾ ഇവയാണ്
ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ദീർഘ നാളായി കാത്തിരിക്കുന്ന ലാവ ബ്ലെസ് 2 ഹാൻഡ്സെറ്റാണ് ഇത്തവണ…
Read More »