Technology
- Aug- 2017 -12 August
കൂടുതൽ ഫീച്ചറുകളുള്ള ഫോണുമായി എംഫോൺ 7s വിപണിയിലേക്ക് ; സവിശേഷതകൾ ഇവയൊക്കെ
കൂടുതൽ ഫീച്ചറുകളുമായി എംഫോണിന്റെ പുതിയ ഫോണുകൾ വിപണിയിലേക്ക്. 6 ജിബി റാം, ഡ്യുവൽ റിയർ ക്യാമറ (13+13 എംപി), 13 എംപി ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകളുള്ളതും,…
Read More » - 10 August
ലൈവ് സ്ട്രീമിങിൽ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമ്മിൽ ലൈവ് സ്ട്രീമിങ് സംവിധാനത്തില്‍ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ്. പുതിയ ഫീച്ചര്‍ അനുസരിച്ച് ലൈവ് വീഡിയോകളില്‍ ഒരു അതിഥിയെ കൂടി ചേര്‍ക്കാന്‍ സാധിക്കും. അതായത് വ്യത്യസ്ത…
Read More » - 10 August
ലെനോവോ കെ 8 നോട്ട് വിപണിയിൽ
ലെനോവ കെ 8 നോട്ട് ഇന്ത്യൻ വിപണിയിലേക്ക്. ആഗസ്റ്റ് 18 മുതല്‍ ആമസോൺ വഴിയാണ് ഫോൺ ലഭ്യമാകുന്നത്. ഫുള്‍ എച്ച്ഡി 5.5 ഇഞ്ച് ഡിസ്പ്ലേ, റെസല്യൂഷന്‍ 1080X1920…
Read More » - 10 August
വീഡിയോ കാണാനും ഷെയര്‍ ചെയ്യാനും ഫേസ്ബുക്ക് വാച്ച്
വീഡിയോ കാണുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി ഫേസ്ബുക്ക് വാച്ച് അവതരിപ്പിച്ചു. ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് സംവിധാനമായ യൂട്യൂബുമായി ഫേസ്ബുക്ക് വാച്ചിന് ഏറെ സമാനതകളുണ്ട്. മൊബൈല്‍, ഡെസ്ക്ടോപ്, ലാപ്ടോപ്, ടെലിവിഷന്‍…
Read More » - 10 August
വാട്സ്ആപ്പിലൂടെ ബില്ലുകള്‍ സെറ്റില്‍ ചെയ്യാനുള്ള പുതിയ സംവിധാനം വരുന്നു
വാട്സ് ആപ്പ് വഴി ഇനി എളുപ്പത്തില്‍ സെറ്റില്‍ ചെയ്യാം. എങ്ങിനെയന്നല്ലേ ? യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്ന സംവിധാനത്തിലൂടെയാണ് എളുപ്പത്തില്‍ പണം കൈമാറ്റം നടക്കുന്നത്. ഫേസ്ബുക്ക്…
Read More » - 10 August
ഹ്യുണ്ടായ് വെര്‍ണയ്ക്ക് കിടിലന്‍ ഓഫര്‍; സ്റ്റോക്ക് വിറ്റഴിക്കല്‍ തുടരുന്നു
ന്യൂഡല്‍ഹി : ഹ്യുണ്ടായ് വെര്‍ണയുടെ നെക്സ്റ്റ് ജനറേഷന് ഈ മാസാവസാനം ഡീലര്ഷിപ്പുകളിലെത്തുന്നതിനാല് ഇപ്പോഴുള്ള വെര്‍ണ 50,000 രൂപ ഇളവില്‍ വാങ്ങാം. സ്റ്റോക്ക് വിറ്റഴിക്കുന്നതിന് വേണ്ടിയാണ് ഹ്യുണ്ടായ് ഡീലര്‍മാര്‍…
Read More » - 9 August
ഒറ്റമാസം കൊണ്ട് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തത് എത്രപേരാണെന്നറിയാം
ഒറ്റമാസം കൊണ്ട് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തത് 10.4 കോടി പേര്. ജൂലായ് മാസത്തെ കണക്കുപ്രകാരമാണ് 10 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തു കൊണ്ട് വാട്സ്ആപ്പ് ഒന്നാമാനായത്. 8.4…
Read More » - 9 August
ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: വമ്പന്‍ ഓഫറുകളുമായി പേറ്റിഎം
ഓഗസ്റ്റ് 8 മുതല്‍ 15 വരെയാണ് പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍ ഒരുക്കിയിരിക്കുന്നത്. 8,000 രൂപ ക്യാഷ് ബാക്ക് ഓഫറോടു കൂടിയാണ് ഐഫോണ്‍ 7 വില്‍ക്കുന്നത്.ഇനി ഐഫോണ്‍…
Read More » - 8 August
യൂട്യൂബ് പ്രേമികളുടെ ശ്രദ്ധയ്ക്ക്
വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കാനും ആസ്വാദ്യകരമാക്കുവാനും കിടിലം ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകള്‍ തിരഞ്ഞെടുത്ത് യൂട്യൂബിനകത്ത് നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി നേരിട്ട് പങ്കുവെക്കാനും, അവരുമായി റ്റ്…
Read More » - 8 August
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു
കാരക്കാസ്: വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പൂര്‍ണമായും ഹാക്കര്‍മാര്‍ തകര്‍ത്തു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കിരാത ഭരണത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കര്‍മാര്‍ വെബ്സൈറ്റുകള്‍ തകര്‍ത്തത്. ഇത് കൂടാതെ, നാഷണല്‍…
Read More » - 8 August
സർക്കാർ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു
കാരക്കാസ്: വെനസ്വേലൻ സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു.പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ക്രൂര ഭരണത്തിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തത്. ദി ബൈനറി ഗാർഡിയൻ എന്ന സംഘമാണ്…
Read More » - 7 August
കുറഞ്ഞ വിലയ്ക്ക് ഫോണുകൾ വാങ്ങാം ; ബിഗ് ഷോപ്പിങ്ങിലൂടെ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിംങ് സ്ഥാപനമായ ഫ്ലിപ്കാര്ട്ടില് ഓഗസ്റ്റ് 9 മുതല്‍ ബിഗ് ഷോപ്പിംങ് തുടങ്ങുന്നു. ഓഗസ്റ്റ് 11 വരെയാണ് ബിഗ് ഷോപ്പിംഗ്. സ്മാര്‍ട്ട്ഫോണുകള്‍ക്കും മൊബൈല്‍ അനുബന്ധ വസ്തുക്കള്‍ക്കും…
Read More » - 7 August
ഫേസ്ബുക്ക് ഉപഭോക്താക്കൾക്കൊരു ദുഃഖവാർത്ത
ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയിരുന്നു.…
Read More » - 7 August
നിങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്ന വിവരങ്ങളും ചോർത്തപ്പെടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ഇന്റർനെറ്റിൽ നിങ്ങൾ പരതുന്ന വിവരങ്ങൾ ഏത് നിമിഷവും ഹാക്ക് ചെയ്യപ്പെടാനും പരസ്യപ്പെടാനും സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാവിദഗ്ദരുടെ മുന്നറിയിപ്പ്. ഏത് തരത്തിലുള്ള പരസ്യം നല്‍കണമെന്നത് തീരുമാനിക്കാന്‍ ബ്രൗസറുകൾ പലപ്പോഴും…
Read More » - 7 August
സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ല ഐടി; വിവാദമായി ഗൂഗിൾ എൻജിനീയറുടെ കുറിപ്പ്
ഗൂഗിൾ എൻജിനീയറുടെ കുറിപ്പ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഐ.ടി സ്ത്രീകൾക്ക് പറ്റിയ പണിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ഗൂഗിളില്‍ ലിംഗ സമത്വത്തിന്റെ ആവശ്യമില്ലെന്നാണ് ഗൂഗിളിലെ മുതിര്‍ന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ…
Read More » - 7 August
ഇനി ബാങ്ക് ചാര്‍ജുകള്‍ പേടിക്കണ്ട; കാരണം ഇതാണ്
ജി.എസ്.ടി നിലവില്‍ വന്നതോടെ ബാങ്കിങ് ഇടപാടുകള്‍ക്ക് ചെലവേറിയിരിക്കുകയാണ്. നേരത്തെ മിനിമം ബാലന്‍സ്, പണമിടപാട്, പണം പിന്‍വലിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 15 ശതമാനമായിരുന്നു സേവന നികുതി. എന്നാല്‍, പുതിയ…
Read More » - 6 August
കീവണ്‍ ലിമിറ്റഡ് എഡിഷന് ഫോണുമായി ബ്ലാക്ക്ബെറി ഇന്ത്യയില്‍
ബ്ലാക്ക്ബെറി തങ്ങളുടെ ഫ്ലാഗ്ഷിപ് ഹാന്‍ഡ്സെറ്റായ ‘ബ്ലാക്ക്ബെറി കീവണ്‍ ‘ ലിമിറ്റഡ് എഡിഷന് ബ്ലാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 39,990 രൂപയാണ് ഒപ്റ്റിമസ് നിര്‍മിക്കുന്ന ഫോണിന് വില. ആമസോണിലൂടെ മാത്രമായി…
Read More » - 5 August
ഏറെ പുതുമകളോടെ ആപ്പിള്‍ വാച്ച് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം
ഏറെ പുതുമകളോടെ ആപ്പിള്‍ വാച്ച് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം. ആപ്പിള്‍ ആപ്പിള്‍ വാച്ച് സീരീസ് 3 ആണ് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്നത്.…
Read More » - 5 August
കളർ ടെക്സ്റ്റ് ഫീച്ചറുമായി വാട്സ് ആപ്പ്
കളർ ടെക്സ്റ്റ് ഫീച്ചറുമായി വാട്സ് ആപ്പ്. ഫേസ്ബുക്കിൽ കളർ ടെക്സ്റ്റിൽ സ്റ്റാറ്റസ് ഇടാനുള്ള സൗകര്യം കൊണ്ടുവന്നതിനു പിന്നാലെയാണ് ആൻഡ്രോയിഡ് അധിഷ്ഠിതമായ വാട്സ് ആപ്പിലും ഈ സംവിധാനം അവതരിപ്പിക്കാൻ…
Read More » - 4 August
മടക്കിവെക്കാവുന്ന സ്മാര്‍ട്ട്ഫോണുമായ് സാംസങ്
മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫാണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്. ഗാലക്സി എക്സ് (മോഡല്‍ നമ്പര്‍ എസ്എം ജി88എന്‍0 (SMG888N0)എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. ഫോണിന് ബ്ലൂടൂത്ത് എസ്ഐജിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.…
Read More » - 4 August
വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സൺ അറസ്റ്റിൽ കാരണം ഞെട്ടിപ്പിക്കുന്നത്
വാഷിങ്ടൺ: ഇന്ത്യയെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടറിൽ നിന്ന് ഒാൺലെെൻ പണമിടപാടുകൾ ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ്…
Read More » - 4 August
ബസ് സ്റ്റേഷനുകളില്‍ ഇനി സൗജന്യ വൈഫൈ
ലക്നോ: ഉത്തര്‍പ്രദേശിലെ 74 ബസ് സ്റ്റേഷനുകളില്‍ പുതിയ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ കേന്ദ്രമായുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി…
Read More » - 3 August
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നോക്കിയയുടെ ക്യാമറ ആപ്പ്
ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നോക്കിയയുടെ ആപ്പ് . നോക്കിയയുടെ ക്യാമറ ആപ്പാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കുന്നത്. നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ലക്ഷ്യമിട്ടാണ് ഈ ആപ്പ് പുറത്തറിക്കിയിരിക്കുന്നത്. ക്യമാറ…
Read More » - 3 August
പാക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനം
ന്യൂഡല്‍ഹി: പാക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനം. ഇന്ത്യന്‍ ഹാക്കര്‍മാരാണ് പാക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റിനു പണി കൊടുത്തത്. ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ പാക്ക് ഹാക്കമാര്‍ മൂന്നു മാസം മുമ്പ്…
Read More » - 3 August
ട്രൂ കോളർ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ലോകത്തെ സ്മാർട്ഫോൺ ഉപഭോക്താക്കൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കോളർ ഐഡി ആപ്പായ ട്രൂ കോളറിൽ ഇനി മുതൽ വീഡിയോ കോളിങ് സൗകര്യവും. ഗൂഗിൾ വീഡിയോ കോൾ ആപ്പായ…
Read More »