Latest NewsTechnology

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക നിങ്ങളുടെ വിവരങ്ങൾ ചോർന്നേക്കാം. വാട്സ് ആപ്പ്, ഫേസ്ബുക് മെസ്സഞ്ചർ,വൈബർ തുടങ്ങിയ മെസ്സേജിങ് ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർത്താനാകുമെന്ന് യു എസ്സിലെ ബിവൈയു സർവ്വകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ഈ ആപുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം പേർക്കും ഈ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അറിവില്ലെന്നും, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പേരും അത് സുരക്ഷിതമായി അല്ല അയച്ചതെന്നും പഠനത്തിൽ ചൂണ്ടി കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button