Technology
- Nov- 2017 -1 November
വൈഫൈ മാറുന്നു; ഇനി ലൈഫൈയുടെ കാലം
നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ലൈഫൈ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ്. ലൈ-ഫൈ നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ…
Read More » - 1 November
യുഎഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്തുമായി പുതിയ അപ്ഡേറ്റ്
യുഎഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്തുമായി പുതിയ അപ്ഡേറ്റ് വരുന്നു. മേനാ മേഖലയില്‍ ഇന്‍സ്റ്റഗ്രാമിനു ഇതിനകം തന്നെ 63 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്…
Read More » - 1 November
വണ്‍ പ്ലസ് 5ടി; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് പുതിയ റിപ്പോർട്ട്
വണ്‍ പ്ലസ് 5ടി ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് പുതിയ റിപ്പോർട്ട്. വണ്‍ പ്ലസ് 5ടി അവതരിപ്പിക്കാനൊരുങ്ങുന്നെന്ന സൂചനകളോടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രണ്ട് ചിത്രങ്ങളും പുതിയ വണ്‍ പ്ലസിന്റേത് എന്ന…
Read More » - Oct- 2017 -31 October
ഫേസ് ഐഡിയിലൂടെ ഐ ഫോൺ x അൺലോക്ക് ചെയ്യാം; സവിശേഷതകൾ ഇവയൊക്കെ
അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ ഐ ഫോണ്‍ x ആപ്പിൾ അവതരിപ്പിച്ചു. ഡിവൈസ് അണ്‍ലോക്ക് ചെയ്യാന്‍ ഫെയ്സ് ഐഡി എന്ന നൂതന സാങ്കേതികവിദ്യയുമായാണ് ഈ പ്രീമിയം ഫോണിന്റെ വരവ്.…
Read More » - 31 October
ഇന്ത്യ ലക്ഷ്യമിട്ട് ഗൂഗിള്‍ കാരണം ഇതാണ്
ഇന്ത്യ ലക്ഷ്യമിട്ട് ടെക്ക് ഭീമന് ഗൂഗിള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തീരുമനിച്ചു. രാജ്യത്ത് വന്‍ സാധ്യതകള്‍ ഉണ്ടെന്നാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നത്. ഇന്ത്യയില്‍ മാത്രമല്ല…
Read More » - 30 October
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പാക്കേജുമായി ബി.എസ്.എൻ.എൽ
കൊല്ലം: പുതിയ പാക്കേജുമായി ബി.എസ്.എൻ.എൽ. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കു 60 ശതമാനം ആനുകൂല്യവുമായിട്ടാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. മുൻകൂർ പണമടയ്ക്കുന്ന നിലവിലുള്ളതും പുതിയതുമായ പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്ക്…
Read More » - 30 October
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍. ഇത് ഗുജറാത്തില്‍ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എയര്‍ടെല്‍, ജിയോയെ നേരിടാന്‍ പുതിയ തന്ത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ സര്‍വീസുകള്‍ പ്രകാരം…
Read More » - 30 October
നൂതന സാങ്കേതിക വിദ്യയുമായി എത്തുന്ന ഒപ്പോ എഫ് 5 ന്റെ ക്യമാറ നിങ്ങളെ അതിശയിപ്പിക്കും
നൂതന സാങ്കേതിക വിദ്യയുമായി എത്തുന്ന ഒപ്പോ എഫ് 5 ന്റെ ക്യമാറ നിങ്ങളെ അതിശയിപ്പിക്കും. മുമ്പ് ഒപ്പോ അവതരിപ്പിച്ച ഹാന്ഡ്സെറ്റുകളെപ്പോലെ സെല്‍ഫി എടുക്കുന്നവരെ മുന്നില്‍ കണ്ടാണ് ഈ…
Read More » - 29 October
ഷവോമി MIUI 9 ഗ്ലോബല്‍ റോം നവംബറിൽ
സെല്‍ഫിപ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ നവംബര്‍ രണ്ടിന് ഇന്ത്യയില്‍ വെച്ച് നടക്കുന്ന പരിപാടിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ഷവോമി ഫോണുകളുടെ പുതിയ പരമ്പരയ്ക്ക് തുടക്കം…
Read More » - 29 October
ഗൂഗിള്‍ നികുതി വെട്ടിപ്പ് നടത്തി
ഡല്‍ഹി: ഗൂഗിള്‍ നികുതി വെട്ടിപ്പ് നടത്തി. ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനത്തിനു ആനുപാതികമായ നികുതി അടയ്ക്കാതെയാണ് ടെക് ഭീമന് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ആദായ…
Read More » - 29 October
കിടിലൻ ഫീച്ചറുമായി വാട്സ് ആപ്
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്. അബദ്ധത്തിൽ അയച്ച മെസേജ് തിരിച്ചെടുക്കാൻ സാധിക്കുന്ന ഡിലീറ്റ് ഫോര്‍ എവ്രി വണ്‍’ എന്നൊരു പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ്…
Read More » - 29 October
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്. അബദ്ധത്തിൽ അയച്ച മെസേജ് തിരിച്ചെടുക്കാൻ സാധിക്കുന്ന ഡിലീറ്റ് ഫോര്‍ എവ്രി വണ്‍’ എന്നൊരു പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ്…
Read More » - 28 October
ബുക്കിങ് തുടങ്ങി റെക്കോർഡ് വേഗത്തിനുള്ളിൽ ഐ ഫോണ്‍ Xന്റെ സ്റ്റോക്ക് തീര്‍ന്നു
ന്യൂഡല്‍ഹി: ബുക്കിങ് തുടങ്ങി റെക്കോർഡ് വേഗത്തിനുള്ളിൽ ഐ ഫോണ്‍ Xന്റെ സ്റ്റോക്ക് തീര്‍ന്നു. ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളിലാണ് സ്റ്റോക്ക് തീര്‍ന്നത്. 12.30ന് ആമസോണ്‍ ഇന്ത്യ, ഫ്ളിപ്കാര്‍ട്ട്…
Read More » - 28 October
ട്രെയിന്‍ ഇനി റോഡിലൂടെ സഞ്ചരിക്കും
ട്രെയിന്‍ ഇനി റോഡിലൂടെ സഞ്ചരിക്കും. അതിനായി ഇനി ട്രാക്ക് വേണ്ടി വരില്ല. ചൈനയിലാണ് പുതിയ പദ്ധതി വരുന്നത്. ഇതോടെ ഗതാഗത മേഖലയില്‍ വലിയ മാറ്റം വരും. ഇതിനകം…
Read More » - 28 October
വോഡാഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്
കിടിലൻ പ്ലാനുമായി വോഡാഫോൺ. ഒരാഴ്ച കാലയളവിൽ ഏതൊരു നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ അധിക ഡാറ്റ എന്നിവ നൽകുന്ന സൂപ്പർ വീക്ക് പ്ലാനാണ് വോഡാഫോൺ അവതരിപ്പിച്ചത്.…
Read More » - 28 October
അൺലിമിറ്റഡ് ഓഫറുമായി വോഡാഫോൺ
ജിയോയെ നേരിടാൻ മറ്റൊരു കിടിലൻ പ്ലാനുമായി വോഡാഫോൺ. ഒരാഴ്ച കാലയളവിൽ ഏതൊരു നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ അധിക ഡാറ്റ എന്നിവ നൽകുന്ന സൂപ്പർ വീക്ക്…
Read More » - 27 October
റീകോൾ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ഉപഭോക്താക്കള്‍ക്കായി വാട്സ്ആപ്പിന്റെ ‘റീക്കോള്‍ ഫീച്ചര്‍’ അഥവാ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍’ എത്തി. വാട്സ്ആപ്പിന്റെ വെബ്സൈറ്റുകളിലൊന്നായ വാബ് ബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.ആന്‍ഡ്രോയിഡ്, ഐഓഎസ്,…
Read More » - 27 October
പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ സൈബർ ആക്രമണം
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു. ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാരാണ് ക്ലിനിക്കിലെ…
Read More » - 27 October
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്നിലേയ്ക്ക് തള്ളി ഇന്ത്യ
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയെന്ന സ്ഥാനം അമേരിക്കയെ പിന്നിലാക്കി ചൈന നേടിയത് 2013ലാണ്. ഇതാ ഇപ്പോള്‍ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്നു. ഇന്ത്യയാണ് ഇപ്പോള്‍ രണ്ടാം…
Read More » - 27 October
സോഷ്യല്‍ മീഡിയയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്കിന്റെ ‘വര്‍ക്ക്പ്ലേസ് ചാറ്റ്’ ആപ്പ്
കാലിഫോര്‍ണിയ : സോഷ്യല്‍മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്ക്. മൊബൈലിലും ഡസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം…
Read More » - 26 October
മുന്നറിയിപ്പില്ലാതെ കേരളത്തില്‍ ഈ ടെലികോം സര്‍വീസ് നിലച്ചു
മുന്നറിയിപ്പില്ലാത്ത കേരളത്തില്‍ അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ സര്‍വീസ് നിലച്ചു. അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ സംസ്ഥാനത്ത് നിലവിലുള്ള 2ജി മൊബൈല്‍…
Read More » - 26 October
ഈ രാജ്യത്ത് ഇനി മുതൽ റോബോട്ടുകളും പൗരന്മാർ
റിയാദ്: സൗദി അറേബ്യയിൽ ഇനി മുതൽ റോബോട്ടുകളും പൗരന്മാർ. ലോകത്ത് ആദ്യമായി ഒരു റോബോട്ടിനു പൗരത്വം നൽകിയ രാജ്യമായി ഇതോടെ സൗദി മാറി. ഹാന്‍സണ്‍ റോബോട്ടിക്സ് കമ്പനിയാണ്…
Read More » - 26 October
വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം
വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. ഇതിനു വേണ്ടിയുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനായി…
Read More » - 25 October
ഏറെ കാത്തിരുന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പിൽ ഗ്രൂപ്പ് വോയ്സ്, വീഡിയോ കോള്‍ സംവിധാനം വരുന്നു. നിലവില്‍ വ്യക്തികള്‍ തമ്മില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. അന്താരാഷ്ട്ര മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത്…
Read More » - 25 October
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത ഭീഷണിയുമായി ഫെയ്സ്ബുക്കിന്റെ പുതിയ നടപടി
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത ഭീഷണിയുമായി ഫെയ്സ്ബുക്കിന്റെ പുതിയ നടപടി. ഇനി മുതല്‍ ഫെയ്സ്ബുക്കിന്റെ ന്യൂസ് സ്ഫീഡില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ലിങ്ക് നീക്കാനാണ് തീരുമാനം. ഇതിനുള്ള പരീക്ഷണം…
Read More »