Technology
- Oct- 2017 -27 October
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അമേരിക്കയെ പിന്നിലേയ്ക്ക് തള്ളി ഇന്ത്യ
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയെന്ന സ്ഥാനം അമേരിക്കയെ പിന്നിലാക്കി ചൈന നേടിയത് 2013ലാണ്. ഇതാ ഇപ്പോള്‍ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്നു. ഇന്ത്യയാണ് ഇപ്പോള്‍ രണ്ടാം…
Read More » - 27 October
സോഷ്യല്‍ മീഡിയയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്കിന്റെ ‘വര്‍ക്ക്പ്ലേസ് ചാറ്റ്’ ആപ്പ്
കാലിഫോര്‍ണിയ : സോഷ്യല്‍മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്ക്. മൊബൈലിലും ഡസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം…
Read More » - 26 October
മുന്നറിയിപ്പില്ലാതെ കേരളത്തില്‍ ഈ ടെലികോം സര്‍വീസ് നിലച്ചു
മുന്നറിയിപ്പില്ലാത്ത കേരളത്തില്‍ അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ സര്‍വീസ് നിലച്ചു. അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ സംസ്ഥാനത്ത് നിലവിലുള്ള 2ജി മൊബൈല്‍…
Read More » - 26 October
ഈ രാജ്യത്ത് ഇനി മുതൽ റോബോട്ടുകളും പൗരന്മാർ
റിയാദ്: സൗദി അറേബ്യയിൽ ഇനി മുതൽ റോബോട്ടുകളും പൗരന്മാർ. ലോകത്ത് ആദ്യമായി ഒരു റോബോട്ടിനു പൗരത്വം നൽകിയ രാജ്യമായി ഇതോടെ സൗദി മാറി. ഹാന്‍സണ്‍ റോബോട്ടിക്സ് കമ്പനിയാണ്…
Read More » - 26 October
വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം
വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. ഇതിനു വേണ്ടിയുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനായി…
Read More » - 25 October
ഏറെ കാത്തിരുന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പിൽ ഗ്രൂപ്പ് വോയ്സ്, വീഡിയോ കോള്‍ സംവിധാനം വരുന്നു. നിലവില്‍ വ്യക്തികള്‍ തമ്മില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. അന്താരാഷ്ട്ര മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത്…
Read More » - 25 October
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത ഭീഷണിയുമായി ഫെയ്സ്ബുക്കിന്റെ പുതിയ നടപടി
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത ഭീഷണിയുമായി ഫെയ്സ്ബുക്കിന്റെ പുതിയ നടപടി. ഇനി മുതല്‍ ഫെയ്സ്ബുക്കിന്റെ ന്യൂസ് സ്ഫീഡില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ലിങ്ക് നീക്കാനാണ് തീരുമാനം. ഇതിനുള്ള പരീക്ഷണം…
Read More » - 25 October
ടെലികോം രംഗത്ത് മുകേഷ് അംബാനിയെ മറികടക്കാന്‍ അനില്‍ അംബാനിയുടെ സുപ്രധാന നീക്കം
ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം സേവന രംഗത്ത് മുകേഷ് അംബാനിയെ മറികടക്കാന്‍ അനില്‍ അംബാനിയുടെ സുപ്രധാന നീക്കം. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എംടിഎസ് മൊബൈല്‍ കമ്പനിയുടെ കീഴിലുള്ള…
Read More » - 25 October
ജിയോയ്ക്ക് മുന്നിൽ ആർകോം തകർന്നു
റിലയന്‍സ് കമ്മ്യൂണിക്കേഷൻസ് പ്രധാന സര്‍വീസുകൾ നിർത്താൻ പോകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത 30 ദിവസത്തിനകം ആർകോമിന് കീഴിലുള്ള വയർലെസ് സേവനങ്ങൾ നിർത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആർകോം,…
Read More » - 25 October
റിലയന്‍സ് പ്രധാന സര്‍വീസുകൾ നിർത്താൻ പോകുന്നുവെന്ന് റിപ്പോർട്ട്
റിലയന്‍സ് കമ്മ്യൂണിക്കേഷൻസ് പ്രധാന സര്‍വീസുകൾ നിർത്താൻ പോകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത 30 ദിവസത്തിനകം ആർകോമിന് കീഴിലുള്ള വയർലെസ് സേവനങ്ങൾ നിർത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആർകോം,…
Read More » - 22 October
പുതിയ അപ്ഡേറ്റുമായി സ്കൈപ്പ് ലൈറ്റ്
ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചറിന് ഒപ്പം ‘Ruuh’ എന്നറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത ചാറ്റ്ബോട്ടും സ്കൈപ്പ് ലൈറ്റ് ആപ്പിന് വേണ്ടി മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളിങ്ങ് രാജ്യത്തെ…
Read More » - 22 October
ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍
ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍. ഒരു അമേരിക്കന്‍ ടെക് മാഗസിന് ഐഫോണ്‍ 8നേക്കാള്‍ മികച്ചതാണ് പഴയ മൂന്ന് സാംസങ് ഫോണുകളെന്ന് വിലയിരുത്തിയിരിക്കുന്നത്. മുന്‍കാല ഐഫോണുകളെ…
Read More » - 22 October
എംഫോൺ 7s ലൗഞ്ചിങ് ബാംഗ്ലൂരിൽ
ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് ഫ്ലാഗ്ഷിപ് മോഡലുമായി ഇന്ത്യൻ സ്മാർട്ട് ഫോൺ ബ്രാൻഡ് എംഫോൺ. ഒരു പുതിയ വിപണിയിലേക്ക് പ്രവേശിക്കുമ്പോൾ അത് ഏറ്റവും മികച്ച ഒരു പുതിയ…
Read More » - 21 October
ഗ്രൂപ്പ് അഡ്മിന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി വാട്സ്ആപ്പ്
ഗ്രൂപ്പ് അഡ്മിന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി വാട്സ്ആപ്പ്. കൂടുതല്‍ അധികാരങ്ങള്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് നല്‍കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. ഇതോടെ ഗ്രൂപ്പ് ഐക്കണ്‍, സബ്ജക്ട്, ഡിസ്ക്രിപ്ഷന്‍ ഇവ മാറ്റാന്‍ ആര്ക്കെല്ലാമെന്നാണ്…
Read More » - 20 October
മൈക്രോമാക്സുമായി സഹകരിച്ച് ഭാരത് ഫോണുമായി ബിഎസ്എന്‍എല്‍
മൈക്രോമാക്സുമായി സഹകരിച്ച് ഭാരത് ഫോണുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 2,200 രൂപയാണ് ഫോണിന്റെ വില. വെറും 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് ടോക് ടൈമുമാണ് ഫോണിനൊപ്പം നല്‍കുന്നത്.…
Read More » - 20 October
പുതിയ കേരള പ്ലാനുമായി ബിഎസ്എന്‍എല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി പുതിയ പ്ലാന്‍. പുതിയ പ്ലാന്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാരെ ലക്ഷ്യമിട്ടാണ്. ഇതു ബിഎസ്എന്‍എല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വ്വതി ഭായ്ക്ക്…
Read More » - 20 October
നോക്കിയയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി
നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 പുറത്തിറങ്ങി. പുതിയ മിഡ്–റേഞ്ച് ഹാൻഡ്സെറ്റ് അവതരിപ്പിച്ചത് ചൈനയിൽ നടന്ന ചടങ്ങിലാണ്. പ്രധാന സവിശേഷതകൾ 7000 സീരീസ് അലുമിനിയം ബോഡി,…
Read More » - 19 October
ജിയോ വരിക്കാർക്ക് ഒരു ദുഃഖവാർത്ത
മുംബൈ ; ജിയോ വരിക്കാർക്ക് ഒരു ദുഃഖവാർത്ത. നിരക്കു വർദ്ധനയോടെ പുതിയ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചു. 270 കോടിയുടെ നഷ്ടം സാമ്പത്തിക വര്‍ഷത്തിെന്റ രണ്ടാം പാദത്തില്‍ കമ്പനിക്ക്നേരിട്ടതിനെ…
Read More » - 18 October
ബി.എസ്.എന്‍.എല്‍ 4ജി ഫീച്ചര്‍ ഫോൺ അവതരിപ്പിക്കും
ബി.എസ്.എന്‍.എല്‍ 4ജി ഫീച്ചര്‍ ഫോൺ അവതരിപ്പിക്കും. ന്യൂ ഭാരത്-1 എന്ന പേരിലാണ് വിപണയില്‍ ബി.എസ്.എന്‍.എല്ലിന്റെ ഫീച്ചര്‍ ഫോൺ എത്തുക. ഈ പദ്ധതി നടപ്പാക്കുന്നത് മൈക്രോമാക്സിന്റെ സഹകരണത്തോടെയാണ്. ന്യൂ…
Read More » - 18 October
7,777 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 7 സ്വന്തമാക്കാം
ആപ്പിള്‍ 32 ജിബി ഐഫോണ്‍ 7 സ്മാര്‍ട്ഫോണ്‍ 7,777 രൂപ ഡൗണ്‍ പേമെന്റിൽ സ്വന്തമാക്കാൻ അവസരം. എയര്‍ടെല്ലിന്റെ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഈ ഓഫര്‍.…
Read More » - 18 October
ഏറെ ഉപകാരപ്രദമായ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ന്യൂഡല്‍ഹി: പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ‘ലൈവ് ലൊക്കേഷന്‍’ സംവിധാനമാണ് വാട്ട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നമ്മള് എവിടെയാണെന്ന് അതാത് സമയത്ത് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കാൻ…
Read More » - 18 October
ഐഫോണിന് വെല്ലുവിളിയായി ലോകത്ത് ഏറ്റവും വിലകൂടിയ ഫോണ്‍ വിപണിയില്‍
ജര്‍മനി : ഐഫോണിന് വെല്ലുവിളിയായി ലോകത്ത് ഏറ്റവും വില കൂടിയ ഫോണ്‍ അവതരിപ്പിച്ച് ഹുവായ്. ജര്‍മ്മനിയില്‍ നടന്ന ചടങ്ങിലാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നില്മ്മാതാക്കളായ ഹുവായ് $1616 യുഎസ്…
Read More » - 18 October
സൈലന്റ് മോഡില്‍ നിങ്ങളുടെ ഫോൺ കാണാതായാൽ കണ്ടു പിടിക്കാൻ ഇതാ ഒരു എളുപ്പവഴി ; വീഡിയോ കാണാം
ഓഫീസിലോ വീട്ടിലോ പല അവസരങ്ങളിലും സൈലന്റ് മോഡില്‍ ഫോൺ കാണാതെ പോകാറുണ്ട്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആയിരിക്കും ഇത് കിട്ടുക. ഓർമ കുറവ് കൊണ്ടാണ് ഇത്…
Read More » - 17 October
ഫേസ്ബുക്കിൽ ജോലി വേണമെങ്കിൽ ഇനി ഈ യോഗ്യതയുംകൂടി വേണം
ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇനി ജോലി നൽകിയാൽ മതിയെന്ന കർശന നിബന്ധനയുമായി ഫേസ്ബുക്ക്. സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് തടയുന്നതിനായാണ് ഇത്തരത്തിലൊരു…
Read More » - 17 October
എച്ച്ടിസിയുടെ പുതിയ ഫോൺ പകുതി വിലയ്ക്ക് വാങ്ങാൻ അവസരം
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എച്ച്ടിസിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എച്ച്ടിസി യു അള്‍ട്രാ പകുതി വിലയ്ക്ക് വാങ്ങാൻ അവസരം. 59,990 രൂപ വിലയുണ്ടായിരുന്ന ഫോൺ 29,999 രൂപയ്ക്കാണ് ഇപ്പോൾ…
Read More »