Technology
- Sep- 2018 -8 September
ജിയോഫോൺ 2: നാലാം ഫ്ലാഷ്സെയ്ലിന്റെ ദിവസം പ്രഖ്യാപിച്ചു
മുംബൈ: ജിയോയുടെഏറ്റവും പുതിയ ഹാൻഡ്സെറ്റായ ജിയോഫോണ്‍ 2ന്റെ നാലാം ഫ്ളാഷ് സെയിലിന്റെ ദിവസം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. …
Read More » - 8 September
ഷോപ്പിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്‍സ്റ്റഗ്രാം
ഷോപ്പിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാൻ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നതായി സൂചന. ഐജി ഷോപ്പിങ് എന്നായിരിക്കും ഈ ആപ്പിന്റെ പേരെന്നും ആപ്പിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ് എന്നാണ് പ്പോർട്ട് എന്നാൽ വാര്‍ത്തയെ…
Read More » - 8 September
രണ്ടാം വാര്‍ഷിക ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയുമായി ജിയോ
രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ക്ക് 16 ജിബി ഡാറ്റ സൗജന്യം. ആദ്യ 8 ജിബി ഡാറ്റ സെപ്റ്റംബറിലും അടുത്ത 8 ജിബി ഡാറ്റ ഒക്ടോബറിലുമാണ് നല്‍കുന്നത്. ദിവസേന…
Read More » - 7 September
ഏവരെയും ഞെട്ടിച്ചു 100 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ച് വിയു
മുംബൈ: ആഡംബരവീടുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് 100 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ച് വിയു. കൂടുതൽ ദൃശ്യമികവേകുന്ന പാനൽ ടെക്നോളജി, 2000 വാട്ട് സൗണ്ട് എന്നിവ…
Read More » - 7 September
പാസ്വേര്ഡുകള് മറന്നു പോകുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യം ഉറപ്പായും അറിഞ്ഞിരിക്കണം
സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ നുകരാത്തവരുടെ എണ്ണം വളരെ വിരളമായിരിക്കും . പരീക്ഷയുടെ ഫലം നോക്കുന്നതിനോ അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യമായ സാധനം ബുക്ക് ചെയ്യുന്നതിനോ ഒക്കെയായി നമ്മള് ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടുണ്ടാകും.…
Read More » - 7 September
വീണ്ടും തകർപ്പൻ പ്ലാനുകളുമായി എയര്‍ടെല്‍
വീണ്ടും തകർപ്പൻ പ്ലാനുകളുമായി എയര്‍ടെല്‍. 100 രൂപയ്ക്കു താഴെ ഒരൊറ്റ പാക്കില്‍ മൂന്നു പ്രീപെയ്ഡ് പ്ലാനുകളാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ നാഷണല്‍ റോമിംഗ്,…
Read More » - 6 September
10,000 രൂപയില്‍ കുറവ് വിലയുളള ജനസമ്മതിയാര്‍ജ്ജിച്ച സ്മാര്‍ട്ട്ഫോണുകള്‍
ഇത് സ്മാര്‍ട്ട് ഫോണുകളുടെ കാലമാണ്…എല്ലാം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണുകളുടെ ആവശ്യകത നമുക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. നമ്മളെല്ലാം ആഗ്രഹിക്കുന്നത് കുറഞ്ഞ വിലയില്‍ ഏറെനാള്‍ ഈടുനില്‍ക്കുന്ന ഒരു…
Read More » - 6 September
ഓണർ സീരീസിലെ പുതിയ മോഡലുകൾ അവതരിപ്പിച്ച് വാവെയ്
ഓണർ സീരീസിലെ പുതിയ മോഡലുകൾ ഓണര്‍ 8 എക്സ്, ഓണര്‍ 8 എക്സ് മാക്സ് സ്മാര്‍ട്ഫോണുകള്‍ വാവെയ് ചൈനയില്‍ അവതരിപ്പിച്ചു. നോച്ച് ഡിസ്പ്ലേയോടു കൂടിയ ഫോണാണ് ഇവ…
Read More » - 6 September
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കുട്ടികൾക്കെതിരായ അതിക്രമങ്ങള്‍ തടയാൻ പുതിയ സംവിധാനവുമായി ഗൂഗിള്‍
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കുട്ടികൾക്കെതിരായ അതിക്രമങ്ങള്‍ തടയാൻ പുതിയ സംവിധാനവുമായി ഗൂഗിള്‍. കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന ഉള്ളടക്കങ്ങൾ തടയാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്ന പേരിൽ ഇമേജ് പ്രോസസിങ്…
Read More » - 5 September
ഹിന്ദിയിൽ വെബ്സൈറ്റ് അവതരിപ്പിക്കാൻ തയാറെടുത്ത് ആമസോണ്‍
ന്യൂയോർക്ക് : ഹിന്ദിയിൽ വെബ്സൈറ്റ് അവതരിപ്പിക്കാൻ തയാറെടുത്ത് പ്രമുഖ ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണ്‍. രാജ്യത്ത് ഹിന്ദി സംസാരിക്കുന്ന 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ…
Read More » - 5 September
വിപണി കീഴടക്കാൻ ബജറ്റ് സ്മാർട്ട് ഫോണുമായി ഹുവാവെ
വിപണി കീഴടക്കാൻ ഹോണര്‍ 7S എന്ന ബജറ്റ് സ്മാർട്ട് ഫോണുമായി ഹുവാവെ. 5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ(1440×720 പിക്സൽ), 2 ജിബി റാം ,16 ജിബി ഇന്റേണല്‍…
Read More » - 4 September
ഒളിക്യാമറകളില്‍ നിന്നും രക്ഷനേടാന്‍ സ്വീകരിക്കൂ ഈ മുന്‍കരുതലുകള്‍
സി.സി.ടിവിയുടെ കാലഘട്ടമാണ്. തെളിയാത്ത പ്രമാദമായ ഒട്ടനേകം കേസുകള്‍ ക്യാമറക്കണ്ണുകളിലൂടെയാണ് വെളിച്ചത്ത് വന്നിരിക്കുന്നതെന്ന് നമ്മുക്കറിയാം. എന്നാല്‍ ഇന്ന് സുരക്ഷിതത്വത്തിനായി ഉപയോഗിക്കേണ്ട ക്യാമറക്കണ്ണുകള്‍ പലരും ചീത്തപ്രവര്ത്തികള്ക്ക് അവരുടെ ബലഹീനതകള്ക്കായി ഉപയോഗിക്കുന്നതായാണ്…
Read More » - 4 September
ലോകത്തിലെ ആദ്യ 8K QLED ടിവിയുമായി സാംസങ്
ലോകത്തിലെ ആദ്യ 8K QLED ടിവിയുമായി സാംസങ്. Q900R QLED 8K എന്ന പേരിൽ 65 ഇഞ്ച്, 75 ഇഞ്ച്, 82 ഇഞ്ച്, 85 ഇഞ്ച് എന്നീ…
Read More » - 4 September
പൊതു വൈഫൈ ഉപയോഗിക്കുന്നതിന് മുന്‍പ് ഇതൊന്ന് വായിക്കൂ
ഇന്റര്‍നെററ് ഇന്ന് എല്ലാവര്ക്കും സുലഭമാണ്. എങ്കിലും നമ്മള് പോകുന്ന വഴിയില്‍ ഏതെങ്കിലും വൈഫൈ സംവിധാനം സൗജന്യമായി ലഭ്യമാകുമെങ്കില്‍ അത് ഉപയോഗിച്ച് നോക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാകില്ല. ഗവണ്മെന്റ്…
Read More » - 4 September
നോച്ച് ഡിസ്പ്ലേയോട് കൂടിയ കിടിലൻ ഫോണുമായി മോട്ടോറോള
നോച്ച് ഡിസ്പ്ലേയോട് കൂടിയ പി30 നോട്ട് ഫോണുമായി മോട്ടോറോള. ചൈനീസ് വിപണിയിലാണ് ഈ ഫോൺ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 6.2 ഇഞ്ച് ഡിസ്പ്ലേ, 636 സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ്,…
Read More » - 4 September
പ്രളയക്കെടുതി : സഹായവുമായി അസ്യൂസ്
ന്യൂഡൽഹി : പ്രളയക്കെടുതിയിൽപെട്ട ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി പ്രമുഖ മൊബൈൽ കമ്പ്യൂട്ടർ നിർമാതാക്കളായ അസ്യൂസ്. കേടുപാടുകള്‍ പറ്റിയ ഉത്പന്നങ്ങളുടെ സർവീസിനായി എല്ലാ അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളിലും ഒരു ക്യാംപ്…
Read More » - 4 September
സ്മാര്‍ട്ട്ഫോണ്‍ പ്രേമികൾക്ക് സന്തോഷ വാർത്ത; ഐഫോണ്‍ എക്സ്എസ് എത്തുന്നു
സ്മാര്‍ട്ട്ഫോണ്‍ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആപ്പിൾ. വിലയുടെ കാര്യത്തിൽ യാതൊരു കുറവും വരുത്താത്തത് പോലെ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഫോണുകള്‍ ഇറക്കുന്ന കാര്യത്തിലും ആപ്പിൾ കമ്പിനി മുന്നിലാണ്.…
Read More » - 4 September
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഫീച്ചേഴ്സുമായി ട്വിറ്റര്‍
പുതിയ ഫീച്ചേഴ്സുമായി ട്വിറ്റര്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഫീച്ചേഴ്സുകൾ ഒരുക്കാനാണ് ട്വിറ്ററിന്റെ ശ്രമം. ട്വിറ്ററിന്റെ ചീഫായ ജാക്ക് ഡോര്‍സിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രധാനമായി രണ്ട്…
Read More » - 4 September
വന്‍ വിലക്കുറവിൽ ഗ്യാലക്സി എസ്8 സ്വന്തമാക്കാൻ സുവർണ്ണാവസരം
ഇന്ത്യയിൽ വന്‍ വിലക്കുറവിൽ ഗ്യാലക്സി എസ്8 സ്വന്തമാക്കാൻ സുവർണ്ണാവസരം. രാജ്യത്തെ ഓഫ്ലൈന് റീടെയില്‍ ഷോപ്പുകളില്‍ ഡിസ്കൗണ്ട് സെയില്‍ ആരംഭിച്ചതായാണ് വിവരം. കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്…
Read More » - 3 September
പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചർ ഒഴിവാക്കി സ്കൈപ്പ്
പുതിയ അപ്ഡേറ്റില്‍ ഹൈലൈറ്റ്സ് ആന്റ് കാപ്റ്റ്വര് ഫീച്ചര്‍ ഒഴിവാക്കി സ്കൈപ്പ്. ഇനി പുതിയ സ്കൈപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവർക്ക് മുകള്‍ വശത്ത് ചാറ്റ്, കോണ്ടാക്ട്, കോള്‍ എന്നി ബട്ടണുകള്‍…
Read More » - 3 September
രാജ്യത്തെ ടെലിവിഷൻ നിർമാണം നിർത്താനൊരുങ്ങി പ്രമുഖ കമ്പനി
ചെന്നൈ: ഇന്ത്യയിൽ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തനൊരുങ്ങി സാംസങ്. ടിവി പാനലുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക ഇറക്കുമതി ചാർജ് ഏര്‍പ്പെടുത്തിയതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്.…
Read More » - 3 September
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാൻ കർശന നിയന്ത്രണങ്ങളുമായി ഗൂഗിള്‍
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാൻ കർശന നിയന്ത്രണങ്ങളുമായി ഗൂഗിള്‍. വ്യാജ പരസ്യങ്ങള്‍ നീക്കാനുള്ള നടപടി ആരംഭിച്ചതിനൊപ്പം അതിനായി നിരീക്ഷണ സംവിധാനം കൂടി ഏര്‍പ്പെടുത്താനാണ് കമ്പനി തയാറെടുക്കുന്നത്. ഓരോ സെക്കന്‍ഡിലും…
Read More » - 2 September
യൂട്യൂബിനായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
യൂട്യൂബിനായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. ഇനി എത്ര സമയം യൂട്യൂബില്‍ ചിലവഴിച്ചു എന്നും കണ്ടെത്താനാകുന്ന ‘ടൈം വാച്ച്ഡ്’ എന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. അക്കൗണ്ട് മെനുവിന്…
Read More » - 2 September
ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കാന്‍ ആപ്പുമായി വിദ്യാര്‍ത്ഥികള്‍
അള്‍ഷിമേഴ്സ് പോലുള്ള ഓര്‍മ്മകള്‍ നശിക്കുന്ന രോഗങ്ങളെ കുറിച്ച് നമ്മളെന്നും ഉത്കണ്ഠരാണ്. ദൈന്യംദിന ജീവിതത്തില്‍ ചെയ്ത കാര്യങ്ങളേത് ചെയ്യാത്തതേതെന്ന് ഇവര്‍ പെട്ടെന്ന് മറന്നു പോകുന്നു. എന്നാല്‍ ഇത്തരം രോഗികള്‍ക്ക്…
Read More » - 1 September
ഫോണിലെ ചാർജ് നീണ്ടു നിൽക്കാൻ ഇക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും
ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫോണിലെ ബാറ്ററി ചാർജ് നീണ്ടു നിൽക്കാൻ നിങ്ങളെ സഹായിക്കും ബാറ്ററി പൂർണമായും തീർന്ന ശേഷം ചാർജ് ചെയുന്നത് ഒഴിവാക്കുക. 50 ശതമാനത്തിനു…
Read More »