Technology
- Nov- 2023 -21 November
ബഡ്ജറ്റിൽ റേഞ്ച് ലാപ്ടോപ്പ് തിരയുന്നവരാണോ? ഏസറിന്റെ ഈ മോഡലിനെ കുറിച്ച് അറിഞ്ഞോളൂ
ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ബ്രാൻഡാണ് ഏസർ. ഡിസൈനിലും ഫീച്ചറിലും വ്യത്യസ്തത കൊണ്ടുവരാൻ ഏസർ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച…
Read More » - 21 November
വിപണി കീഴടക്കാൻ വീണ്ടും എക്സ് സീരീസിൽ സ്മാർട്ട്ഫോണുമായി പോകോ എത്തുന്നു, ഇന്ത്യൻ വിപണിയിൽ ഉടൻ ലോഞ്ച് ചെയ്യും
ചുരുങ്ങിയ കാലയളവിനുള്ളിൽ വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോകോ. ഓരോ സീരീസിലും വ്യത്യസ്തമാർന്ന ഹാൻഡ്സെറ്റുകളാണ് പോകോ ഉൾപ്പെടുത്താറുള്ളത്. ഇപ്പോഴിതാ എക്സ് സീരീസിൽ കിടിലൻ ഹാൻഡ്സെറ്റുമായാണ് പോകോ എത്തുന്നത്.…
Read More » - 21 November
കൈവിട്ട് ഓപ്പൺ എഐ, കൈപിടിച്ചുയർത്തി മൈക്രോസോഫ്റ്റ്! സാം ആൾട്മാന് പിന്തുണയുമായി സത്യ നദെല്ല
ഓപ്പൺഎഐ കൈവിട്ട സാം ആൾട്മാനെ പുതിയ നേതൃത്വ നിരയിലേക്ക് കൈപിടിച്ചുയർത്തി മൈക്രോസോഫ്റ്റ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്മാനെ കമ്പനി പുറത്താക്കിയത്.…
Read More » - 21 November
ബഡ്ജറ്റ് സ്മാർട്ട്ഫോൺ ആരാധകരെ കാത്തിരുന്നോളൂ… വീണ്ടും കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി എത്തുന്നു
ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ തിരയുന്നവരുടെ ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു സ്മാർട്ട്ഫോണുമായി റിയൽമി എത്തുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5ജി ഹാൻഡ്സെറ്റായ റിയൽമി സി65 5ജിയാണ്…
Read More » - 21 November
ഇൻസ്റ്റഗ്രാം തീരുമാനിക്കും, നിങ്ങൾ വാങ്ങും! ഉപഭോക്താക്കളുടെ വാങ്ങൽ താൽപര്യത്തിൽ ഇൻസ്റ്റഗ്രാമിന് വലിയ പങ്ക്
ദൈനംദിന ജീവിതത്തിൽ നേരിട്ടും അല്ലാതെയും വളരെയധികം സ്വാധീനം ചെലുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. യുവതലമുറയാണ് ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ ഏറെ മുന്നിൽ. ഇപ്പോഴിതാ ഉപഭോക്താക്കളുടെ വാങ്ങൽ താൽപര്യത്തിന്…
Read More » - 21 November
ജിയോയുടെ എയർ ഫൈബർ സേവനം ഇനി കേരളത്തിലും, ആദ്യം ആസ്വദിക്കാനാകുക ഈ ജില്ലക്കാർക്ക്
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ റിലയൻസ് ജിയോയുടെ എയർ ഫൈബർ സേവനം കേരളത്തിലും എത്തി. ആദ്യ ഘട്ടത്തിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ജിയോ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജിയോ…
Read More » - 20 November
ഡെൽ ഇൻസ്പിരിയോൺ 15 3520: അറിയാം വിലയും സവിശേഷതയും
ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ അടങ്ങിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ് റേഞ്ചിൽ ഉള്ളവരെ ലക്ഷ്യമിട്ട്…
Read More » - 20 November
റെനോ 11 സീരീസിൽ വീണ്ടും സ്മാർട്ട്ഫോണുമായി ഓപ്പോ എത്തുന്നു, ഇത്തവണ വിപണി കീഴടക്കുക രണ്ട് ഹാൻഡ്സെറ്റുകൾ
ഓപ്പോ റെനോ 11 സീരീസിന്റെ കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമാകുന്നു. ഓപ്പോ ആരാധകരുടെ മനം കീഴടക്കാൻ ഇത്തവണ രണ്ട് ഹാൻഡ്സെറ്റുകളാണ് റെനോ 11 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ റെനോ…
Read More » - 20 November
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലും എഐ ചാറ്റ്ബോട്ട് എത്തുന്നു, അറിയാം സവിശേഷതകൾ
അതിവേഗം വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ കമ്പനികളും. അതുകൊണ്ടുതന്നെ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുകളുടെ കാലം കൂടിയാണിത്. ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട്…
Read More » - 19 November
ഏസർ എക്സ്റ്റൻസ എക്സ്215-23 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ
ഇന്ത്യൻ വിപണിയും ആഗോള വിപണിയിലും ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ…
Read More » - 19 November
ഓപ്പോ എ78: റിവ്യൂ
ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. ആകർഷകമായ ഡിസൈനാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും ഓപ്പോയെ വ്യത്യസ്തമാക്കുന്നത്. ഓരോ കാലയളവിലും പ്രത്യേക സീരീസുകളിൽ ഉൾപ്പെട്ട…
Read More » - 19 November
വൺപ്ലസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റ് എത്തി, ലഭിക്കുക ഈ മോഡലിൽ മാത്രം
വൺപ്ലസ് ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റാണ് പുതുതായി എത്തിയിരിക്കുന്നത്. എന്നാൽ, വൺപ്ലസ് ഓപ്പൺ ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് ഈ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ.…
Read More » - 19 November
എഐ പണി തുടങ്ങി! അലക്സ വിഭാഗത്തിൽ നിന്നും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ
ആഴ്ചകൾക്ക് ശേഷം വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആമസോൺ. ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സർവീസായ അലക്സയിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ആർട്ടിഫിഷ്യൽ…
Read More » - 19 November
കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയില്ല! സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ
കഴിവിലും പ്രവൃത്തിയിലും വിശ്വാസം നഷ്ടപ്പെട്ടതോടെ സാം ആൾട്മാനെ പുറത്താക്കി ഓപ്പൺഎഐ. ലോകമാകെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് രൂപം നൽകിയ കമ്പനിയായ ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്ത് നിന്നാണ് സാം…
Read More » - 19 November
150 എച്ച്ഡി സിനിമകൾ വരെ ഒറ്റ സെക്കന്റിൽ കൈമാറാം! ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ച് ഈ രാജ്യം
അതിവേഗത്തിൽ വീഡിയോകളും ഓഡിയോകളും ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഡാറ്റ കൈമാറണമെങ്കിൽ ഇന്റർനെറ്റിനും അതിവേഗത ഉണ്ടായിരിക്കണം. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്…
Read More » - 19 November
ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്: മത്സരം സൗജന്യമായി കാണാൻ പ്രീപെയ്ഡ് പ്ലാനുമായി ജിയോ
ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ഉപഭോക്താക്കൾക്ക് സൗജന്യമായി കാണാൻ അവസരം ഒരുക്കി റിലയൻസ് ജിയോ. സൗജന്യ ഡിസ്നി+ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനോടൊപ്പം ആകർഷകമായ പ്ലാനുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.…
Read More » - 19 November
ലൈറ്റ്-ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടോ? എങ്കിൽ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ജോലി നേടാം, ഡ്രൈവർമാർക്ക് അവസരം
ഡ്രൈവർ പോസ്റ്റിലേക്കുള്ള ജോലി ഒഴിവുകൾ പുറത്തുവിട്ട് കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്റർ. ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.…
Read More » - 19 November
വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും തട്ടിപ്പ്! ലിങ്ക് ക്ലിക്ക് ചെയ്ത മുൻ ഐബി ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങൾ
വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ ഇലക്ട്രിസിറ്റി ബോർഡുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളിൽ നിന്നും പണം തട്ടുന്നത്.…
Read More » - 18 November
ഹോണർ 100 സീരീസ് ചൈനയിൽ ഉടൻ എത്തും, ആകാംക്ഷയോടെ ആരാധകർ
ഉപഭോക്താക്കൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോണറിന്റെ ഏറ്റവും പുതിയ സീരീസ് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. ഇത്തവണ ഹോണർ 100 സീരീസാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. നവംബർ 23…
Read More » - 18 November
പോസ്റ്റും റീലും ആരൊക്കെ കാണണമെന്ന് ഇനി ഉപഭോക്താക്കൾ തീരുമാനിക്കും: സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ഇൻസ്റ്റഗ്രാം
യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഒഴിവുവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇപ്പോഴിതാ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പുതിയൊരു ഫീച്ചർ…
Read More » - 18 November
ഈ ലിസ്റ്റിൽ നിങ്ങളുടെ പാസ്വേഡും ഉണ്ടോ? എങ്കിൽ ഉടനടി മാറ്റിക്കോളൂ, കാത്തിരിക്കുന്നത് മുട്ടൻ പണി
സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ തുടങ്ങി എല്ലാ കാര്യത്തിനും പാസ്വേഡുകൾ ഉപയോഗിക്കാറുണ്ട്. അക്കൗണ്ട് കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് സാധാരണയായി പാസ്വേഡുകൾ ഉപയോഗിക്കാറുള്ളത്.…
Read More » - 18 November
ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാൻ ഷവോമി, ആദ്യ കാർ അടുത്ത വർഷം എത്തും
സ്മാർട്ട്ഫോണുകൾക്ക് പിന്നാലെ ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ചൈനീസ് ബ്രാൻഡായ ഷവോമി. ആദ്യത്തെ വൈദ്യുത വാഹനമായ ഷവോമി എസ്.യു7 സെഡാൻ ആണ് കമ്പനി പുറത്തിറക്കുന്നത്.…
Read More » - 18 November
തണുത്തുറഞ്ഞ മഞ്ഞിൽ ചരിത്രപരമായ നേട്ടം! അന്റാർട്ടിക്കയിൽ ആദ്യ പാസഞ്ചർ വിമാനം ലാൻഡ് ചെയ്തു
തണുത്തുറഞ്ഞ അന്റാർട്ടിക്ക വൻകരയിൽ ആദ്യത്തെ പാസഞ്ചർ വിമാനം ലാൻഡ് ചെയ്തു. ഹിമ ഭൂഖണ്ഡത്തിൽ ആദ്യമായി ബോയിംഗ് 787 എന്ന വിമാനമാണ് ഇറങ്ങിയത്. നോർസ് അറ്റ്ലാൻഡിക് എയർവെയ്സ് കമ്പനിയാണ്…
Read More » - 17 November
ആപ്പിൾ മാക്ബുക്ക് എയർ എം1: ലാപ്ടോപ്പ് റിവ്യൂ
ആഗോള വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. സാധാരണയായി പ്രീമിയം റേഞ്ചിലുള്ള ഉൽപ്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കാറുള്ളത്.…
Read More » - 17 November
ഉയർന്ന സ്റ്റോറേജും മികച്ച പ്രോസസറും! ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ. ഉയർന്ന സ്റ്റോറേജും, കരുത്തുറ്റ പ്രോസസറും അടങ്ങിയ ഓപ്പോ എ2 5ജി സ്മാർട്ട്ഫോണാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്.…
Read More »