CricketNews

എട്ടു വർഷത്തിന് ശേഷം പാര്‍ഥിവ് പട്ടേല്‍ ഇന്ത്യൻ ടീമില്‍

മുംബൈ: വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ മടങ്ങിവരവ് . നാലു വര്‍ഷം മുന്‍പാണ് പാര്‍ഥിവ് ഇന്ത്യയ്ക്കുവേണ്ടി ഒരു അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ചത്. ഇരുപത് തവണ ടെസ്റ്റ് കുപ്പായമണിഞ്ഞിട്ടുള്ള 31 കാരനായ പാര്‍ഥിവ് പട്ടേല്‍ 2008 ആഗസ്തിലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി വിക്കറ്റ് കാത്തത്. 2012 ഫെബ്രുവരയിലാണ് അവസാന ഏകദിനം കളിച്ചത്.

shortlink

Post Your Comments


Back to top button