Sports
- Dec- 2018 -29 December
സംസ്ഥാന സീനിയര്‍ വനിതാ വോളിബോള്‍ കിരീടം സ്വന്തമാക്കി തിരുവനന്തപുരം
കോഴിക്കോട്: സംസ്ഥാന സീനിയര്‍ വനിതാ വോളിബോള്‍ കിരീടം ചൂടി തിരുവനന്തപുരം. കലാശ പോരാട്ടത്തിൽ കോഴിക്കോടിനെ 25-13, 25- 22, 25-12 സ്കോറിന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടമണിഞ്ഞത്.
Read More » - 29 December
ഇന്റര്‍ മിലാന് ജയം
ഇറ്റലിയില്‍ എതിരില്ലാത്ത ഒരു ഗോളിന് എംപോളിയെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന് വിജയിച്ചു. എംപോളിയുടെ നാലാം പരാജയമാണ് ഇതോടെ ഏറ്റുവാങ്ങിയിരിക്കുന്നത്. കീറ്റയുടെ ഗോളിലാണ് ഇന്റര്‍ മിലാന് വിജയം കൊയ്തത്.…
Read More » - 29 December
താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധോണി
ചെന്നൈ : താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. ചില പ്രത്യേക ഫോര്‍മാറ്റില്‍ മാത്രം കളിക്കാനുള്ള തീരുമാനത്തില്‍ താരങ്ങളെ വിമര്‍ശിക്കാനാകില്ല. അഭ്യന്തര ക്രിക്കറ്റ്…
Read More » - 29 December
ഫുട്ബോള്‍ മോഹമുണ്ടോ ! എങ്കില്‍ ട്രയലിനായി വിവാ കേരള അക്കാദമിയില്‍ വരൂ
വിവാ കേരള അക്കാദമി ഫുട്ബോള്‍ ലോകത്തേക്ക് വീണ്ടും തീരിച്ച് വരുന്നു. ഇതിനോട് ചേര്‍ന്ന് അണ്ടര്‍ 13, അണ്ടര്‍ 17 വിഭാഗങ്ങളിലായി കേരള താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ട്രയല്‍ നാളെ…
Read More » - 29 December
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി പരാജയപ്പെട്ടു
ഗുവാഹട്ടി: ഐ ലീഗിലെ പത്താം മത്സരത്തില്‍ ഐസ്വാള്‍ എഫ്.സി.യോട് ഗോകുലം കേരള എഫ്.സി തോറ്റു. രണ്ടിനെതിരേ മൂന്ന് ഗോളിനാണ് പരാജയം. മാച്ചിലെ ഗോകുലത്തിന്റെ നാലാം തോല്‍വിയാണിത്. മോശം ഫോമിലായിരുന്ന…
Read More » - 29 December
അര്‍ജന്റീന ജഴ്സി അണിഞ്ഞ് വീണ്ടും കളിക്കളത്തിലേക്ക് എത്താൻ ഒരുങ്ങി മെസ്സി
റഷ്യന്‍ ലോകകപ്പിനു ശേഷം അര്‍ജന്റീന ജഴ്സി അണിഞ്ഞ് മെസ്സി വീണ്ടും കളിക്കളത്തിലേക്ക് . ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ അര്‍ജന്റീന പുറത്തായതോടെ ടീമില്‍ നിന്നും അനിശ്ചിതമായി മെസ്സി…
Read More » - 29 December
ലൈംഗീക പീഡകര്‍ക്ക് യാത്രാ വിലക്ക്
കാബൂള്‍ : ലൈംഗീക പീഡന വിവാദത്തിലകപ്പെട്ട അഫ്ഗാനിസ്ഥാന് ഫുട്്ബോളിലെ അഞ്ച് ഉന്നതര്‍ക്ക് അറ്റോര്‍ണി ജനറല്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വനിതാ ഫുട്ബോള്‍ ടീമംഗങ്ങളെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചതിന്…
Read More » - 29 December
ഗോകുലം എഫ്സിക്ക് ഇന്ന് നിര്‍ണ്ണായക പോരാട്ടം
കോഴിക്കോട് : ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളാ എഫ് സി ക്ക് ശനിയാഴ്ച്ച നിര്‍ണ്ണായക മത്സരം. പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലം ഇന്ന് ഐസോള്‍…
Read More » - 28 December
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അധിക്ഷേപിച്ച് ഓസീസ് കാണികള്‍
മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റിനിടെ ഇന്ത്യന്‍ കളിക്കാരെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ. പവലിയന്റെ ഒരു ഭാഗത്തിരുന്ന കാണികള്‍ “നിങ്ങളുടെ വീസ കാണിക്കൂ’ എന്ന് താരങ്ങളോടു പറയുകയായിരുന്നു.…
Read More » - 28 December
ക്രിക്കറ്റ് മത്സരത്തിനിടെ ഏവരെയും അമ്പരിപ്പിച്ച് ഒരു ക്യാച്ച് : വീഡിയോ കാണാം
സിഡ്നി: ക്രിക്കറ്റ് മത്സരത്തിനിടെ ഏവരെയും അമ്പരിപ്പിച്ച് ഒരു ക്യാച്ച്. വനിതാ ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സര്‍ താരം ലോറന് സ്മിത്ത് എടുത്ത ക്യാച്ച് വീഡിയോയാണ് സമൂഹ…
Read More » - 28 December
വീണ്ടും പുരസ്കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്
സോഫിയ: വീണ്ടും പുരസ്കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്. ബാൾക്കൺ അത്ലറ്റ് ഒഫ് ദ ഇയർ പുസ്കാരമാണ് ഇത്തവണ ക്രോയേഷ്യൻ ക്യാപ്റ്റനെ തേടിയെത്തിയത്. അഞ്ചു തവണ പുരസ്കാരം…
Read More » - 28 December
സ്പിന്നര്‍ വരുണിനെ കിംഗ്സ് ഇലവന്‍പഞ്ചാബ് കോടികള്‍ മുടക്കി സ്വന്തമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി പ്രീതിസിന്റാ
ക്രിക്കറ്റ് ലോകത്തെ സ്പിന്നര്‍ ബോളറായ വരുണ്‍ ചക്രവര്‍ത്തിയെ കിങ്സ് ഇലവന് അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യത്തിന്റെ ചുരുള്‍ അഴിച്ച് ടീമിന്റെ സഹ ഉടമയായ പ്രീതി സിന്റാ.…
Read More » - 28 December
ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ
അബുദാബി : ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഒടുവില്‍ ഇന്ത്യയോട് ഗോള്‍രഹിത സമനില വഴങ്ങാന്‍ ഒമാന്‍…
Read More » - 27 December
ഈ താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നു
കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്സ് നായകന് സന്ദേഷ് ജീങ്കാന്‍, സൂപ്പര്‍ താരം സി.കെ വിനീത്, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ് ജനുവരിയിലെ…
Read More » - 27 December
വിരാട് കോഹ്ലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകൾ : സംഭവം ഇങ്ങനെ
മെൽബൺ : വിരാട് കോഹ്ലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ട്രോള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയെ സെഞ്ചുറി നേടാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ഇന്ത്യന്‍ നായകനെതിരായ ട്രോളുകൾ…
Read More » - 27 December
ക്ലബ് മാറ്റത്തില്‍ പശ്ചാത്താപം; തിരിച്ചു വരവിനൊരുങ്ങി സൂപ്പര്‍ താരം
നൂ കാംപ്: ബാഴ്സലോണയില്‍ നിന്ന് വമ്പന്‍ തുകയ്ക്ക് പി എസ് ജിയിലേക്ക് മാറിയ സൂപ്പര്‍ താരംത്തിന് ക്ലബ് മാറ്റത്തില്‍ പശ്ചാത്താപമുണ്ടെന്നും ബാഴ്സയിലേക്ക് തന്നെ തിരിച്ചു വരുവാനുള്ള കഠിന…
Read More » - 27 December
പൂജാരയ്ക്കൊപ്പം ഇന്ത്യ ശക്തമായി മുന്നേറുന്നു
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റില്‍ പൂജാരയ്ക്കൊപ്പം ഇന്ത്യ ശക്തമായി മുന്നേറുന്നു. രണ്ടാം ദിനത്തിന്റെ ആദ്യ സെക്ഷനില്‍ ചേതശ്വര്‍ പൂജാര സെഞ്ചുറി(294 പന്തില്‍ 103) പൂര്‍ത്തിയാക്കി. ഒന്നാം ഇന്നിംഗ്സില്‍…
Read More » - 26 December
ഖത്തര്‍ വേള്‍ഡ് കപ്പ് ജനറേഷന് അമേസിംങ് മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് കേരളത്തിലെത്തുന്നു
കോഴിക്കോട് • 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ജനറേഷന് അമേസിംഗിന്റെ മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് കേരളത്തിലെത്തുന്നു. ഡിസംബര്‍ 28,…
Read More » - 26 December
തെറ്റാണെന്ന് അറിഞ്ഞിട്ടും താന്‍ പന്ത് ചുരണ്ടിയതിന് കാരണം അയാള്‍ : വെളിപ്പെടുത്തലുമായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്.
സിഡ്നി : ക്രിക്കറ്റ് ലോകത്തെ ആകമാനം നാണക്കേടിലേക്ക് തള്ളിവിട്ട പന്തു ചുരണ്ടല്‍ വിവാദത്തില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി വിവാദ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. പന്തു ചുരണ്ടല്‍ വിവാദത്തില്‍…
Read More » - 26 December
സ്റ്റാര്‍ക്ക് പന്തെറിഞ്ഞു: പൊട്ടിച്ചിരിച്ച് കോഹ്ലി
മെല്‍ബണ്‍: കളിക്കളത്തിലെത്തിയാല്‍ പൊതുവേ ഗൗരവക്കാരനെന്ന് പേര് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന് വിരാട് കൊഹ്ലിക്കുണ്ടെങ്കിലും അതിനെയെല്ലാം മാറ്റി മറിക്കിന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം കൊഹ്ലിയെ പൊട്ടി…
Read More » - 25 December
ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
മുംബൈ : ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മുംബൈയിലെ ഭന്ദൂപില് ടെന്നീസ്ബോള് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. വൈഭവ് കേസര്‍ക്കര്‍ എന്ന…
Read More » - 25 December
എന്നെ എല്ലാവരും ഇഷ്ടപ്പെടണമെന്ന് ഞാന്‍ ചിന്തിക്കാറില്ല, ഒന്നും അതിര്‍വരമ്പ് ലംഘിക്കാറില്ല : കൊഹ്ലി
മെല്‍ബണ്‍ : അടുത്തിടെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് വിവാദങ്ങലില്‍ സ്ഥിരം ഇടം പിടിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. അടുത്തിടെ ചില മുന്‍ ഇന്ത്യന്‍…
Read More » - 24 December
മെല്‍ബണ്‍ ടെസ്റ്റ് : വിജയിയെ പ്രവചിച്ച് മാത്യു ഹെയ്ഡന്
മെല്‍ബണ്‍ ടെസ്റ്റ് വിജയിയെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡന്. ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം…
Read More » - 24 December
ഫില്‍ ബ്രൗണ്‍ ഇനി പൂനെ സിറ്റി പരിശീലകന്
പൂനെ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്ന ഫില്‍ ബ്രൗണ്‍ ഇനി പുനെ സിറ്റിയെ പരിശീലിപ്പിക്കും. 2006 മുതല്‍ 2010 വരെ ഹള്‍ സിറ്റിയുടെ…
Read More » - 24 December
ഓസ്ട്രേലിയ-ന്യൂസിലൻഡ് പരമ്പര : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയ-ന്യൂസിലൻഡ് ടി20,ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ടീമിലും, ഓസ്ട്രേലിയ-ന്യൂസിലൻഡ്…
Read More »