
വിവാ കേരള അക്കാദമി ഫുട്ബോള്‍ ലോകത്തേക്ക് വീണ്ടും തീരിച്ച് വരുന്നു. ഇതിനോട് ചേര്‍ന്ന് അണ്ടര്‍ 13, അണ്ടര്‍ 17 വിഭാഗങ്ങളിലായി കേരള താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ട്രയല്‍ നാളെ 30 -ാം തീയതി നടത്തുകയാണ് .
ട്രയലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ന് മുമ്പ് എത്തിച്ചേരണം. രാവിലെ 9 മണിക്കാണ് ട്രയല്‍സ് . വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, 2 ഫോട്ടോ, കളിക്കാന്‍ ആവശ്യമായ കിറ്റുകള്‍ എന്നിവ കരുതണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 9947847400
Post Your Comments