Sports
- Jun- 2019 -9 June
സെഞ്ചുറി തിളക്കത്തിൽ ധവാൻ : ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ
ഓവല്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന്…
Read More » - 9 June
സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട് ഇംഗ്ലണ്ട് താരം
കാഡിഫ്: ബംഗ്ലദേശിനെതിരായ മൽസരത്തിൽ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട ഇംഗ്ലണ്ട് താരം ജേസൺ റോയിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഇംഗ്ലണ്ട് ഇന്നിങ്സിലെ 27–ാം ഓവറിലാണ് സംഭവം. ഓവറിലെ…
Read More » - 9 June
ലോകകപ്പില്‍ ഇന്ന് ഇന്ത്യന്‍ പോരാട്ടം
ഓവല്‍ : ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം. ഓവലില്‍ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ഓസീസിന്റെ മൂന്നാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും മത്സരമാണിത്. ശക്തരായ രണ്ട് ടീമുകള്‍. ലോകത്തെ…
Read More » - 8 June
ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്ന് ബംഗ്ലാദേശ്
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എട്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ വനിത കിരീടമണിഞ്ഞ് ആഷ്ലി ബാര്‍ട്ടി
1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി.
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ : ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ. .…
Read More » - 8 June
സീസണ് മുന്നോടിയായി ക്ലബ് വിട്ടത് പതിനഞ്ച് താരങ്ങള്‍
പുതിയ സീസണ് മുന്നോടിയായി പതിനഞ്ച് താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടു. പ്രമുഖ താരങ്ങളായ ആന്‍ഡെര്‍ ഹെരേര, അന്റോണിയോ വലന്‍സിയ എന്നിവരുള്‍പ്പെടെയാണ് ടീം വിട്ടത്. കരാര്‍ തീര്‍ന്നതോടെ…
Read More » - 8 June
ലോകകപ്പില്‍ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സിലാണ് മത്സരം. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാനാണ്…
Read More » - 8 June
ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ മുദ്ര; ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ
. ധോണി 'ബലിദാന്‍ ബാഡ്ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.…
Read More » - 8 June
ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ ആഘോഷം നടത്താന്‍ അനുമതി തേടി ഈ ക്രിക്കറ്റ് ടീം
ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. വീറും വാശിയും ആവോളമുള്ള ടീമുകള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ എന്താകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ 16ന്…
Read More » - 8 June
വിവാഹസുദിനത്തില്‍ ആയിരം കുരുന്നുകള്‍ക്ക് താങ്ങായ് ഈ ഫുട്ബോള്‍ താരം
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്സെയെന്ന യുവതിയെ പങ്കാളിയായ് തന്റെ ജീവിത്തിലേക്ക് കേപിടിച്ചുകയറ്റിയ ദിനം. ഇതേസമയം, ലോകത്തിന്റെ…
Read More » - 8 June
ധോണിക്കെതിരായ ബലിദാന്‍ ബാഡ്ജ് വിവാദം; ഐസിസിയെ പിന്തുണച്ച് ഈ ഇന്ത്യന്‍ താരം
ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ധോണി പാരാ സ്പെഷ്യല്‍ സൈനിക വിഭാഗത്തിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഐസിസിയെ പിന്തുണച്ച് സുനില്‍ ഗാവസ്കര്‍. ലോകകപ്പിന്റെ…
Read More » - 8 June
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് നെയ്മര്‍ പുറത്തായതിനെ തുടര്‍ന്ന് സീനിയര്‍ താരം വില്ല്യനെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍…
Read More » - 8 June
ഇംഗ്ലണ്ടിലെ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദർശിച്ച് ടീം ഇന്ത്യ
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാമിനെ സന്ദര്‍ശിച്ച് ടീം ഇന്ത്യ.ഇന്ത്യന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ക്യാപ്റ്റൻ വിരാട് കോഹ്ലി, സഹതാരങ്ങള്‍, കോച്ചുമാര്‍ തുടങ്ങി 25ലേറെപ്പേര്‍…
Read More » - 7 June
ധോണിക്കെതിരെ കടുത്ത നിലപാടുമായി ഐസിസി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്റിന്റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്.
Read More » - 7 June
മഴ വില്ലനായി : ലോകകപ്പ് പോരാട്ടത്തിലെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
ആദ്യമായാണ് ലോകകപ്പില്‍ ശ്രീലങ്ക പാക്കിസ്ഥാനെതിരെ പോയിന്റ് സ്വന്തമാക്കുന്നത്.
Read More » - 7 June
ഫ്രഞ്ച് ഓപ്പണ്‍ : സൂപ്പർ പോരാട്ടത്തിൽ ഇതിഹാസ താരത്തെ വീഴ്ത്തി നദാല്‍ ഫൈനലിൽ
സെമി പോരാട്ടത്തിലുടനീളം മികച്ച പ്രകടനമാണ് നദാൽ കാഴ്ച്ച വെച്ചത്
Read More » - 7 June
കനത്ത മഴ : ഇന്നത്തെ ലോകകപ്പ് മത്സരം വൈകുന്നു
ശക്തമായി പെയ്യുന്ന മഴ കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല.
Read More » - 7 June
അയല്‍ക്കാരുടെ പരാതിയില്‍ കുടുങ്ങി കോഹ്ലി; താരത്തിന് കോര്‍പ്പറേഷന്റെ ശിക്ഷ
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയില് നിന്നും പിഴ ഈടാക്കിയിരിക്കുകയാണ് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്പ്പറേഷന്
Read More » - 7 June
മഴപ്പേടിയില്‍ ലോകകപ്പ്; കാലാവസ്ഥ കനിയുമോ?
ഇംഗ്ലണ്ടിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ലോകകപ്പ് മത്സരങ്ങളെയും ബാധിക്കാന്‍ സാധ്യത. ഈ ആഴ്ച മുഴുവനും ഇംഗ്ലണ്ടില്‍ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പാക്കിസ്ഥാന്- ശ്രീലങ്ക മത്സരം…
Read More » - 7 June
ധോണിയുടെ ഗ്ലൗസില്‍ സൈനിക മുദ്ര; ബിസിസിഐയുടെ നിലപാട് ഇങ്ങനെ
ലണ്ടന്‍: കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തില്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ബിസിസിഐയുടെ പിന്തുണ. സൈനിക മുദ്ര നീക്കണമെന്ന ഐസിസിയുടെ നിര്‍ദേശം പുനപരിശോധിക്കണമെന്നും ധോണി ചട്ടം…
Read More » - 7 June
താന്‍ പുറത്താകാന്‍ കാരണമായ ക്യാച്ച് കണ്ട് അമ്പരന്ന് സ്മിത്ത്
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ സ്റ്റീവ് സ്മിത്ത് ഔട്ടാകുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഓഷാനെ തോമസിന്റെ പന്തില്‍ മനോഹരമായൊരു ഷോട്ടിലൂടെ…
Read More » - 7 June
പാക് വനിതാ ക്രിക്കറ്റ് ടീമുമായി ഏകദിന പരമ്പരയ്ക്കുള്ള അനുമതി തേടി ബിസിസിഐ
പാക് വനിതകളുമായി ഒരു ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബിസിസിഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയത്തിന് ബിസിസിഐ കത്തയച്ചു. ബിസിസിഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍…
Read More » - 7 June
ഏറ്റവും മികച്ച ട്രോളൻ തന്റെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കി മെസ്സി
ബ്യൂണസ് ഐറിസ്: സോഷ്യൽ മീഡിയയിലെ ട്രോളന്മാരെക്കാൾ മികച്ചൊരു ട്രോളൻ തന്റെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കി ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ മാധ്യമമായ ആയ TyC Sports-ന് നല്കിയ അഭിമുഖത്തിലാണ് മെസ്സി…
Read More » - 7 June
ഗ്ലൗസില്‍ സൈനിക ചിഹ്നങ്ങള്‍ വേണ്ട; ധോണിക്കെതിരെ ഐസിസി
ഇന്ത്യന്‍ താരം എം.എസ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഐ.സി.സി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി, ബി.സി.സി.ഐയെ സമീപിച്ചു. ഐ.സി.സിയുടെ സ്ട്രാറ്റജിക്…
Read More »