Sports
- Jun- 2019 -10 June
നെതര്‍ലന്‍ഡ്സിനെ അടിത്തറപറ്റിച്ച് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍
പോര്‍ട്ടോ: നെതര്‍ലന്‍ഡ്സിനെ അടിത്തറപറ്റിച്ച് പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ വിജയം കൈവരിച്ചത്. 60–ാം മിനിറ്റിൽ…
Read More » - 9 June
അഭിമാന ജയവുമായി ഇന്ത്യ : കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഓസ്ട്രേലിയ
തുടർച്ചയായ രണ്ടാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ടു ജയവുമായി നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ.
Read More » - 9 June
ഫ്രഞ്ച് ഓപ്പൺ : ആവേശപ്പോരിനൊടുവിൽ കിരീടം നിലനിർത്തി റാഫേൽ നദാൽ
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിനെ ഓർമിപ്പിക്കുന്ന ഒരു പോരാട്ടമാണ് ഇന്ന് കാണാനായത്.
Read More » - 9 June
സെഞ്ചുറി തിളക്കത്തിൽ ധവാൻ : ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ
ഓവല്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന്…
Read More » - 9 June
സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട് ഇംഗ്ലണ്ട് താരം
കാഡിഫ്: ബംഗ്ലദേശിനെതിരായ മൽസരത്തിൽ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട ഇംഗ്ലണ്ട് താരം ജേസൺ റോയിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഇംഗ്ലണ്ട് ഇന്നിങ്സിലെ 27–ാം ഓവറിലാണ് സംഭവം. ഓവറിലെ…
Read More » - 9 June
ലോകകപ്പില്‍ ഇന്ന് ഇന്ത്യന്‍ പോരാട്ടം
ഓവല്‍ : ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം. ഓവലില്‍ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ഓസീസിന്റെ മൂന്നാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും മത്സരമാണിത്. ശക്തരായ രണ്ട് ടീമുകള്‍. ലോകത്തെ…
Read More » - 8 June
ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്ന് ബംഗ്ലാദേശ്
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എട്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ വനിത കിരീടമണിഞ്ഞ് ആഷ്ലി ബാര്‍ട്ടി
1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി.
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ : ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ. .…
Read More » - 8 June
സീസണ് മുന്നോടിയായി ക്ലബ് വിട്ടത് പതിനഞ്ച് താരങ്ങള്‍
പുതിയ സീസണ് മുന്നോടിയായി പതിനഞ്ച് താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടു. പ്രമുഖ താരങ്ങളായ ആന്‍ഡെര്‍ ഹെരേര, അന്റോണിയോ വലന്‍സിയ എന്നിവരുള്‍പ്പെടെയാണ് ടീം വിട്ടത്. കരാര്‍ തീര്‍ന്നതോടെ…
Read More » - 8 June
ലോകകപ്പില്‍ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് മൂന്നിന് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സിലാണ് മത്സരം. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാനാണ്…
Read More » - 8 June
ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ മുദ്ര; ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ
. ധോണി 'ബലിദാന്‍ ബാഡ്ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.…
Read More » - 8 June
ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ ആഘോഷം നടത്താന്‍ അനുമതി തേടി ഈ ക്രിക്കറ്റ് ടീം
ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. വീറും വാശിയും ആവോളമുള്ള ടീമുകള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ എന്താകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ 16ന്…
Read More » - 8 June
വിവാഹസുദിനത്തില്‍ ആയിരം കുരുന്നുകള്‍ക്ക് താങ്ങായ് ഈ ഫുട്ബോള്‍ താരം
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്സെയെന്ന യുവതിയെ പങ്കാളിയായ് തന്റെ ജീവിത്തിലേക്ക് കേപിടിച്ചുകയറ്റിയ ദിനം. ഇതേസമയം, ലോകത്തിന്റെ…
Read More » - 8 June
ധോണിക്കെതിരായ ബലിദാന്‍ ബാഡ്ജ് വിവാദം; ഐസിസിയെ പിന്തുണച്ച് ഈ ഇന്ത്യന്‍ താരം
ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ധോണി പാരാ സ്പെഷ്യല്‍ സൈനിക വിഭാഗത്തിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഐസിസിയെ പിന്തുണച്ച് സുനില്‍ ഗാവസ്കര്‍. ലോകകപ്പിന്റെ…
Read More » - 8 June
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് നെയ്മര്‍ പുറത്തായതിനെ തുടര്‍ന്ന് സീനിയര്‍ താരം വില്ല്യനെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍…
Read More » - 8 June
ഇംഗ്ലണ്ടിലെ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദർശിച്ച് ടീം ഇന്ത്യ
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാമിനെ സന്ദര്‍ശിച്ച് ടീം ഇന്ത്യ.ഇന്ത്യന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ക്യാപ്റ്റൻ വിരാട് കോഹ്ലി, സഹതാരങ്ങള്‍, കോച്ചുമാര്‍ തുടങ്ങി 25ലേറെപ്പേര്‍…
Read More » - 7 June
ധോണിക്കെതിരെ കടുത്ത നിലപാടുമായി ഐസിസി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്റിന്റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്.
Read More » - 7 June
മഴ വില്ലനായി : ലോകകപ്പ് പോരാട്ടത്തിലെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
ആദ്യമായാണ് ലോകകപ്പില്‍ ശ്രീലങ്ക പാക്കിസ്ഥാനെതിരെ പോയിന്റ് സ്വന്തമാക്കുന്നത്.
Read More » - 7 June
ഫ്രഞ്ച് ഓപ്പണ്‍ : സൂപ്പർ പോരാട്ടത്തിൽ ഇതിഹാസ താരത്തെ വീഴ്ത്തി നദാല്‍ ഫൈനലിൽ
സെമി പോരാട്ടത്തിലുടനീളം മികച്ച പ്രകടനമാണ് നദാൽ കാഴ്ച്ച വെച്ചത്
Read More » - 7 June
കനത്ത മഴ : ഇന്നത്തെ ലോകകപ്പ് മത്സരം വൈകുന്നു
ശക്തമായി പെയ്യുന്ന മഴ കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല.
Read More » - 7 June
അയല്‍ക്കാരുടെ പരാതിയില്‍ കുടുങ്ങി കോഹ്ലി; താരത്തിന് കോര്‍പ്പറേഷന്റെ ശിക്ഷ
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയില് നിന്നും പിഴ ഈടാക്കിയിരിക്കുകയാണ് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്പ്പറേഷന്
Read More » - 7 June
മഴപ്പേടിയില്‍ ലോകകപ്പ്; കാലാവസ്ഥ കനിയുമോ?
ഇംഗ്ലണ്ടിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ലോകകപ്പ് മത്സരങ്ങളെയും ബാധിക്കാന്‍ സാധ്യത. ഈ ആഴ്ച മുഴുവനും ഇംഗ്ലണ്ടില്‍ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പാക്കിസ്ഥാന്- ശ്രീലങ്ക മത്സരം…
Read More » - 7 June
ധോണിയുടെ ഗ്ലൗസില്‍ സൈനിക മുദ്ര; ബിസിസിഐയുടെ നിലപാട് ഇങ്ങനെ
ലണ്ടന്‍: കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തില്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ബിസിസിഐയുടെ പിന്തുണ. സൈനിക മുദ്ര നീക്കണമെന്ന ഐസിസിയുടെ നിര്‍ദേശം പുനപരിശോധിക്കണമെന്നും ധോണി ചട്ടം…
Read More » - 7 June
താന്‍ പുറത്താകാന്‍ കാരണമായ ക്യാച്ച് കണ്ട് അമ്പരന്ന് സ്മിത്ത്
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ സ്റ്റീവ് സ്മിത്ത് ഔട്ടാകുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഓഷാനെ തോമസിന്റെ പന്തില്‍ മനോഹരമായൊരു ഷോട്ടിലൂടെ…
Read More »