Sports
- Jun- 2019 -26 June
ഇന്ത്യന്‍ നായകന് കൈയകലത്തുള്ളത് രണ്ട് റെക്കോഡുകള്‍; വെസ്റ്റ് ഇന്‍ഡിസിനെതിരെ നാളെ നേര്‍ക്കുനേര്‍
റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒരു ശീലമാണ്. കോലി ലോകകപ്പ് ക്രിക്കറ്റില്‍ നാളെ വെസ്റ്റ് ഇന്‍ഡിസിനെതിരെ ഇറങ്ങുമ്ബോള്‍ കൈയകലത്തിലുള്ളത് രണ്ട് റെക്കോര്‍ഡുകള്‍. വിന്ഡീസിനെതെരി 37…
Read More » - 26 June
ലോകകപ്പില്‍ നിര്‍ണായക പോരാട്ടം; പാക്കിസ്ഥാന് – ന്യൂസിലന്‍ഡ് മത്സരം ഇന്ന്
ലോകകപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടം. ബര്‍മിംഗ്ഹാമില്‍ വൈകീട്ട് മൂന്നിന് തുടങ്ങുന്ന മത്സരത്തില്‍ പാക്കിസ്ഥാന് ന്യുസിലന്ഡിനെ നേരിടും. ആറ് കളിയില്‍ അഞ്ച് പോയിന്റുമായി നിലവില്‍ ഏഴാം സ്ഥാനത്ത് നില്ക്കുന്ന…
Read More » - 26 June
ധോണിയെ വിമർശിച്ച സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനെ കടന്നാക്രമിച്ച് ആരാധകർ
മുംബൈ: ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ മഹേന്ദ്രസിങ് ധോണിയെ വിമർശിച്ച സച്ചിൻ തെൻഡുൽക്കറിനെതിരെ ആരാധകർ. 90 റൺസിലെത്തിയാൽ സെഞ്ചുറിയിലേക്കെത്താൻ വളരെയധികം പന്തുകളെടുത്തിരുന്ന താരമാണ് സച്ചിനെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ രംഗത്ത്…
Read More » - 25 June
ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് : ഇംഗ്ലണ്ടിനെ വീഴ്ത്തി കംഗാരുപ്പട സെമിയില്‍
ലണ്ടന്‍: ഐസിസി ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ സെമിയില്‍. 64 റണ്‍സിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തറപ്പറ്റിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.4…
Read More » - 25 June
നെഞ്ചുവേദനയെ തുടർന്ന് ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടു കൂടിയാണ് പാരെലിലെ സ്വകാര്യ ആശുപത്രിയില്‍ ലാറയെ…
Read More » - 25 June
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ചുവട് പിഴയ്ക്കുന്നു
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ചുവടുപിഴയ്ക്കുന്നു. 15 ഓവറിന് മുന്‍പ് തന്നെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. പതിനാലാം ഓവറില്‍…
Read More » - 25 June
വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തിൽ ഭുവനേശ്വർ കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
ഓള്‍ഡ് ട്രാഫോഡ്: പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പരിശീലനത്തിനിറങ്ങി. വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കളിക്കാനുണ്ടാകുമെന്ന പ്രതീക്ഷയിലാണ്…
Read More » - 25 June
ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം
ലണ്ടന്‍: ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്ക് എതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും പിന്‍ബലത്തിലാണ്…
Read More » - 25 June
ഇന്ത്യന്‍ വംശജന് സര്‍പ്രീത് ബയേണിലേക്ക്
ജര്‍മനിയിലെ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങ്. ബയേണിന്റെ റിസര്‍വ് ടീമിലേക്കാണ് സര്‍പ്രീതിനെ ആദ്യം എത്തിക്കുക എന്നാണ് വാര്‍ത്തകള്‍. പോളണ്ടില്‍ നടന്ന…
Read More » - 25 June
കീപ്പിംഗില്‍ പിഴച്ച് പുതിയ ധോണി; ഖവാജയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ബട്ലര്
പുതിയ ധോണിയെന്ന് അറിയപ്പെട്ടുവെങ്കിലും കീപ്പിംഗില്‍ ധോണിയുടെ അടുത്തെത്തുവാന് ഇനിയും ഏറെ മുന്നോട്ട് വരണമെന്നത് വെളിപ്പെടുത്തി ജോസ് ബട്ലര്. ഇന്ന് നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ എതിര് ടീമിനെതിരെയുള്ള ഒരവസരമാണ്…
Read More » - 25 June
ഇന്ന് ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നിട്ട് 36 വർഷം; ഇന്ത്യയുടെ അഭിമാനമുയർത്തി കപിൽ ദേവ് കപ്പ് ഉയർത്തി
മുപ്പത്തിയാറു വർഷം മുമ്പാണ് ലോർഡ്സിൽ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നത്. ഇന്ത്യയുടെ അഭിമാനമുയർത്തി നായകൻ കപിൽദേവ് ലോകകപ്പ് ഏറ്റുവാങ്ങി. വിൻഡീസിനെ 52 ഓവറിൽ 140 ന് പുറത്താക്കിയ…
Read More » - 25 June
ഇനി പോരാട്ടത്തിന്റെ നാളുകള്‍; കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി
ഇനി ഫുഡ്ബോള്‍ കോപ്പയില്‍ തരംഗമാണ്. കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍ പരാഗ്വെയെ നേരിടും. അര്‍ജന്റീനക്ക് വെനസ്വെലയും യുറുഗ്വായ്ക്ക് പെറുവുമാണ് എതിരാളികള്‍. നിലവിലെ…
Read More » - 25 June
താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പാക് ക്രിക്കറ്റ് പരിശീലകന്
ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടീം തോല്‍വിയ്ക്ക് ശേഷം താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പാകിസ്താന് ക്രിക്കറ്റ് ടീം കോച്ച് മിക്കി ആര്‍തര്‍. ലോകകപ്പില്‍ ജൂണ്‍ 16-ന്…
Read More » - 25 June
ഓരോരുത്തരും വ്യത്യസ്ത സംസ്കാരമുള്ളവര്‍; ആരാധകരെ ഉപദേശിക്കാനില്ലെന്ന് മോര്ഗന്
ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാര്‍ണറെയോ കൂവിയാല്‍ അതില്‍ ഇടപെടില്ലെന്ന് ഇംഗ്ലീഷ് നായകന് ഓയിന്‍ മോര്ഗന്.…
Read More » - 25 June
ലോകകപ്പ്; ഇന്ന് പോരാട്ടം ഈ ടീമുകൾ തമ്മിൽ
ലോര്‍ഡ്സ്: ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ ഇംഗ്ലണ്ട് പോരാട്ടം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ലോര്‍ഡ്സില്‍ ആണ് മത്സരം. രണ്ട് ടീമുകളുടെയും ഏഴാമത്തെ മത്സരമാണിത്. മികച്ച ഫോമിലുള്ള രണ്ട്…
Read More » - 25 June
വനിതാ ലോകകപ്പിൽ അമേരിക്ക ക്വാര്‍ട്ടറില്‍
പാരീസ്: വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയിനെ തോല്‍പ്പിച്ച് അമേരിക്ക ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അമേരിക്കയുടെ ജയം. ഏഴാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ക്യാപ്റ്റന്‍ മെഗന് റാപിനോയാണ്…
Read More » - 25 June
തകർപ്പൻ ജയം നേടി ബംഗ്ലാദേശ് ; തോല്‍വിയില്‍ മുങ്ങി അഫ്ഗാനിസ്ഥാന്
ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. കളിച്ച 7 മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
Read More » - 25 June
കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ
പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളിന് കോപ്പ അമേരിക്കയിൽ തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ബ്രസീലിന്റെ മുന്നേറ്റം.
Read More » - 24 June
ലയണൽ ആൻഡ്രെസ് മെസ്സിക്ക് ഇന്ന് 32 ആം പിറന്നാൾ
ഇന്ന് ലയണൽ മെസ്സി 32 ആം പിറന്നാൾ ആഘോഷിക്കുകയാണ്. അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം…
Read More » - 24 June
സാന്‍ സിറോ സ്റ്റേഡിയം പൊളിക്കാനൊരുങ്ങുന്നു; നഷ്ടമാകുന്നത് ചരിത്രനിമിഷങ്ങളുടെ അവശേഷിപ്പ്
ലോക ഫുട്ബോളിലെ ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ സാന്‍ സിറോ സ്റ്റേഡിയും പൊളിക്കാനൊരുങ്ങുന്നു. ഇറ്റലിയിലെ വമ്പന്മാരായ ഇന്റര്‍ മിലാന്റേയും എ.സി.മിലാന്റേയും ഹോം ഗ്രൗണ്ടായ സാന്‍ സിറോ പൊളിച്ച് പുതിയ…
Read More » - 24 June
“നയാ പൈസയില്ല കൈയിൽ നയാ പൈസയില്ല”, കടം തീർക്കാൻ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ട്രോഫികള്‍ ലേലം ചെയ്യുന്നു
"നയാ പൈസയില്ല കൈയിൽ നയാ പൈസയില്ല", മലയാളം വഴങ്ങുമെങ്കിൽ ഈ പാട്ടു പാടുന്ന അവസ്ഥയിലാണ് ഇപ്പോൾ ജര്‍മന്‍ ടെന്നീസ് ഇതിഹാസ താരം ബോറിസ് ബെക്കര്‍.ബോറിസ് ബെക്കര്‍ തന്റെ…
Read More » - 24 June
ഗോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
മുന്‍ ഇന്ത്യന്‍ താരം മന്‍പ്രീത് ഗോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. പഞ്ചാബ് താരമായ ഗോണി, കഴിഞ്ഞ ദിവസം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിലാണ് തന്റെ വിരമിക്കല്‍…
Read More » - 24 June
ലോകകപ്പ് ക്രിക്കറ്റ്; ഇന്ന് മത്സരം നടക്കാനിരിക്കെ ബംഗ്ലാദേശിന് മുന്നറിയിപ്പുമായി അഫ്ഗാന് നായകന്
ഞങ്ങള്‍ ഏതായാലും തോറ്റു പുറത്തായി, എന്നാലിനി നിങ്ങളെയും ഞങ്ങള്‍ പുറത്താക്കും, ബംഗ്ലാദേശിന് അഫ്ഗാന് നായകന് ഗുല്ബദിന് നെയ്ബിന്റെ മുന്നറിയിപ്പാണിത്. ബംഗ്ലാദേശിനെ ജയിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഞങ്ങളോട് കൂടെ നിങ്ങളും…
Read More » - 24 June
വിന്‍ഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ ഈ താരങ്ങൾക്ക് വിശ്രമം
ലണ്ടന്‍: വിന്‍ഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ വിരാട് കൊഹ്ലിക്കും ബുംറയ്ക്കും വിശ്രമം നൽകാൻ തീരുമാനം. ലോകകപ്പ് കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ പോലും അവസരമില്ലാതെയാണ് മത്സരങ്ങൾ വരുന്നത്. വെസ്റ്റ് ഇന്‍ഡീസ്,…
Read More » - 24 June
ലോകകപ്പ് കഴിഞ്ഞാലുടന്‍ കല്യാണം; വിവാഹ വാര്‍ത്തയുമായി ഇന്ത്യന്‍ താരം
ലണ്ടന്‍: ഋഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംപ്ടണില്‍ 15 അംഗ ഇന്ത്യന്‍…
Read More »