Sports
- Sep- 2019 -18 September
ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോൽവി
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ജേതാക്കളായ ലിവര്‍പൂളിന് തോൽവി. മികച്ച തുടക്കം പ്രതീക്ഷിച്ച ബാഴ്സയെ ഡോർട്ടുമുണ്ട് പിടിച്ചുകെട്ടി .കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഗ്രൂപ് ഇയില്‍…
Read More » - 18 September
പ്രശസ്ത കായിക താരത്തിന് ആഡംബര കാര്‍ സമ്മാനിച്ച് സിനിമാ താരം
പ്രശസ്ത കായിക താരം പി വി സിന്ധുവിന് ബിഎംഡബ്ല്യു X5 എസ്യുവി സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന.
Read More » - 17 September
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ മൊഹാലിയില്‍
ടി20 പരമ്പരയിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം മത്സരം നാളെ മൊഹാലിയില്‍. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനു മത്സരം ആരംഭിക്കും .…
Read More » - 17 September
പിവി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയുമായി കളക്ടര്‍ക്ക് മുന്നില്‍ 70കാരന്
ചെന്നൈ: കായിക രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പിവി സിന്ധുവിനെ വിവാഹം കഴിക്കണമെന്നു പലരും ആഗ്രഹിക്കാം. എന്നാൽ വ്യത്യസ്തനായി തനിക്ക് സിന്ധുവിനോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്നും…
Read More » - 17 September
ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു
ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ മേധാവിത്വം തുടരുന്നു. സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമ്മിന്‍സിന്റെയും മേൽക്കോയ്മയാണ് ടെസ്റ്റ് റാങ്കിംഗില്‍ നിലനിൽക്കുന്നത്.
Read More » - 16 September
ഋഷഭ് പന്തിന് സഞ്ജു സാംസൺ കടുത്ത വെല്ലുവിളി; ഗൗതം ഗംഭീർ പറഞ്ഞത്
ഋഷഭ് പന്തിന് മലയാളി താരം സഞ്ജു സാംസൺ കടുത്ത വെല്ലുവിളി ഉയർത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം ഗംഭീർ.
Read More » - 16 September
ആഷസ് പരമ്പര: സമനില, അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തോല്‍വി
ആഷസ് പരമ്പര സമനിലയില്‍. ഓവലില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് തിളക്കമാർന്ന ജയം. ഓവലില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. സ്കോര്‍: ഇംഗ്ലണ്ട് 294 & 329,…
Read More » - 15 September
വയനാടിന്റെ പ്രിയങ്കരി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്
വയനാടിന്റെ പ്രിയങ്കരി മിന്നു മണി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്. ഒക്ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ വയനാട്ടുകാരി മിന്നു മണി ഇടം നേടി.
Read More » - 15 September
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു
ന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ മുടക്കി. ഇതോടെ മത്സരം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ…
Read More » - 15 September
കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം
കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം സ്മൃതി മന്ദാന. ഓരോ രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ സമയം പോലും ക്രിക്കറ്റിനെ…
Read More » - 15 September
പ്രീമിയർ ലീഗ്: സീസണിലെ രണ്ടാം ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ജയം കരസ്ഥമാക്കി.തകർപ്പൻ ജയത്തോടെ ചെൽസിയും പ്രീമിയർ ലീഗിലെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ പോയിന്റ് ഉയർത്തി.
Read More » - 14 September
ബംഗ്ലാദേശിനെ തകർത്തു : അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ
കൊളംബോ : ബംഗ്ലാദേശിനെ തകർത്ത് അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ ജയവുമായാണ് ഇന്ത്യ കപ്പ് ഉയർത്തിയത്.…
Read More » - 13 September
കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ചു; കോലിക്ക് അനുഷ്കയുടെ ചുംബനം
വിരാട് കോലിയുടെ കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ച് ചുംബിച്ച് അനുഷ്ക.
Read More » - 13 September
ആഷസ് പരമ്പര: അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് പുറത്ത്
ആഷസിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സിന് പുറത്ത്. മാര്‍ഷ് അഞ്ചും കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ജോസ് ബട്ലറാണ്…
Read More » - 13 September
പെല്ലറ്റ് ആക്രമണം: തെരുവിലെ വിരാട് യാത്രയായി; പൊലീസ് നിലപാട് മാറ്റി
ജമ്മു കാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ അസ്റാർ മരണത്തിന് കീഴടങ്ങി. ജമ്മു-കശ്മീരിലെ സൗറക്കടുത്ത ഇലാഹി ബാഘിൽ പെല്ലറ്റ് വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ അസ്റാർ വാനിയെന്ന പത്താംക്ലാസുകാരനാണ് ക്രിക്കറ്റ്…
Read More » - 12 September
ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞില്ല; സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം
ടിക്കറ്റ് എടുത്തിട്ടും ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിയാത്തതിനാൽ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം.
Read More » - 12 September
സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം
ഇറാനിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കുമെന്ന് ഫിഫ. ഇറാനിയൻ യുവതി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തി മരണപ്പെട്ട സംഭവത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫയുടെ നിർണ്ണായക…
Read More » - 12 September
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഓപ്പണറാകാൻ പ്രമുഖ താരം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും. മോശം…
Read More » - 12 September
കോഹ്ലിയുടെ ട്വീറ്റിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തിന്റെ സൂചന; ആരാധകർ അങ്കലാപ്പിൽ
കോഹ്ലിയുടെ ട്വീറ്റിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തിന്റെ സൂചന നൽകുന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന് പിന്നാലെയാണ് ധോണി…
Read More » - 10 September
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യ- ഖത്തർ പോരാട്ടം
വേൾഡ് കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലിന്ന് ഇന്ത്യ- ഖത്തർ പോരാട്ടം നടക്കും. ആദ്യ കളിയിൽ ഒമാനെതിരെ ജാഗ്രതക്കുറവുമൂലം ജയം കൈവിട്ട സുനിൽ ഛേത്രിയും സംഘവും…
Read More » - 10 September
ബാറ്റിംഗ് റാങ്കിംഗ്: രണ്ടാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കോലിയുമായുള്ള അന്തരം കൂട്ടി ഓസീസ് താരം
ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കോലിയുമായുള്ള അന്തരം കൂട്ടി. 937 റേറ്റിംഗ് പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള…
Read More » - 10 September
ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം
ബലാത്സംഗക്കേസിൽ നിന്ന് പ്രശസ്ത ഫുട്ബോൾ താരം ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം രംഗത്ത്.
Read More » - 10 September
രവി ശാസ്ത്രിയുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയുടെ പ്രതിഫലം വര്ദ്ധിപ്പിക്കനൊരുങ്ങി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി വീണ്ടും എത്തിയതോടെയാണ് പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത്. നിലവിലെ…
Read More » - 10 September
ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കാണാൻ ബിസിസിഐ; പ്രമുഖ താരം ഓപ്പണറാകും
ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കണ്ടിരിക്കുകയാണ് ബിസിസിഐ. ടെസ്റ്റില്‍ മികച്ച ഫോമില്‍ ഇന്ത്യ മുന്നേറുമ്പോഴാണ് രോഹിത് ശര്‍മ്മയെ സ്ഥിരം ഓപ്പണറാക്കുവാൻ ബിസിസിഐ തീരുമാനിച്ചത്.
Read More » - 9 September
ഇന്ത്യന്‍ ബൗളര്‍മാർ അടക്കി വാണു; ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി
ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാർ അടക്കി വാണപ്പോൾ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി. ഇന്ത്യ എയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ 51.5 ഓവറില്‍ 164ന് പുറത്തായി. ഇന്ത്യക്കായി താക്കൂറും…
Read More »