Sports
- Jun- 2020 -27 June
ചെന്നൈ ലീഗിലൂടെ മടങ്ങി വരാന്‍ ഒരുങ്ങി ശ്രീശാന്ത്
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിലക്ക് നീങ്ങിയതോടെ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിനുള്ള കഠിന പ്രയത്നത്തിലാണ്. നേരത്തെ രഞ്ജിയിലൂടെ കേരളത്തിനായി കളിച്ചു കൊണ്ട് താരം ഇന്ത്യന്‍…
Read More » - 27 June
ഇറ്റാലിയന്‍ ലീഗില്‍ റോണോ മികവില്‍ ഗോള്‍മഴ തീര്‍ത്ത് യുവന്റസ്
ടൂറിന്: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍മഴ തീര്‍ത്ത് യുവന്റസ്. ലീഗിലെ കുഞ്ഞന്മാരായ ലെച്ചെയെ മറുപടിയില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തകര്‍ത്തത്. ആദ്യ പകുതിയില്‍ ഫാബിയോ ചുവപ്പ് കാര്‍ഡ്…
Read More » - 27 June
ഐപിഎല്ലിനിടെ ഹർഭജൻ തന്റെ മുഖത്തടിച്ചതിന്റെ കാരണം വ്യക്തമാക്കി ശ്രീശാന്ത്: ഹർഭജന് വിലക്ക് ലഭിക്കാതിരിക്കാന്‍ കേണപേക്ഷിച്ചുവെന്നും വെളിപ്പെടുത്തൽ
മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിച്ചത് വൻ വിവാദമായിരുന്നു. മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന്…
Read More » - 27 June
ഫ്രഞ്ച് കപ്പ് ഫൈനല്‍ തിയതി പ്രഖ്യാപിച്ചു ; സ്റ്റേഡിയത്തില്‍ കളി കാണാന്‍ കാണികളും
പാരീസ് സെന്റ് ജെര്‍മെയ്നും സെന്റ് എറ്റിയാനും തമ്മിലുള്ള ഫ്രഞ്ച് കപ്പ് ഫൈനല്‍ ജൂലൈ 24 ന് പുനഃക്രമീകരിച്ചതായി ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.കോവിഡ് -19 പ്രതിസന്ധിക്കിടയില്‍ മാര്‍ച്ചില്‍…
Read More » - 26 June
സഹലിന്റെയും റാഫിയുടെയും ജേഴ്സിയിലൂടെ ദുരിതാശ്വാസ നിധിയിലെത്തിയത് നാല് ലക്ഷത്തിന് മുകളില്‍
കോവിഡ് കാലത്ത് രാജ്യം ഒന്നാകെ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി ഇന്ത്യന്‍ ഫുട്ബോളിലെ രണ്ട് മലയാളി താരങ്ങള്‍ അവരുടെ ജേഴ്സി ലേലത്തിന് നല്‍കിയിരുന്നു. നാടിന് കൈത്താങ്ങാകാനായിരുന്നു ചെറിയ സഹായം…
Read More » - 26 June
ഒരു പാക് ആരാധകനില്‍ നിന്നും ഉണ്ടായ അധിക്ഷേപത്തെ കുറിച്ചും ആ സമ്മര്‍ദത്തില്‍ നിന്നും എങ്ങനെ മുക്തനായെന്നതിനെ കുറിച്ചും മനസു തുറന്ന് വിജയ് ശങ്കര്‍
കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ പാകിസ്ഥാനെതിരെ നടന്ന ലോകകപ്പ് മത്സരത്തില്‍ ഒരു പാക് ആരാധകനില്‍ നിന്നും ഉണ്ടായ അധിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തന്റെ അരങ്ങേറ്റ ലോകകപ്പിനിറങ്ങിയ ഇന്ത്യ ഓള്‍റൗണ്ടര്‍…
Read More » - 26 June
ഇംഗ്ലണ്ടിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ മുതുകില്‍ പിടിച്ചു വലിച്ചു ; തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം
ന്യൂഡല്‍ഹി : ഇംഗ്ലണ്ടില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പോയപ്പോള്‍ ഉണ്ടായ തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സുഷമാ വര്‍മ. ഇംഗ്ലണ്ടിലെ ഹോട്ടല്‍…
Read More » - 25 June
ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് യുണൈറ്റഡില്‍ ആദ്യ ഹാട്രിക്ക്
ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്നലെ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യല്‍ ഹാട്രിക്ക് നേടിയത്. ക്ലബിന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന്റെ അവസാനം…
Read More » - 25 June
ക്രിക്കറ്റ് തറവാട്ടു മുറ്റത്തു പോയി കപിലിന്റെ ചെകുത്താന്മാര് ഇന്ത്യക്ക് കന്നികിരീടം സമ്മാനിച്ചിട്ട് ഇന്നേക്ക് 37 വര്‍ഷം
മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് ഇന്ന് 37 വയസ്. 1983 ജൂണ്‍ 25 നാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അന്ന് ഫൈനലില്‍…
Read More » - 25 June
സച്ചിന്റെ അപരനും ഭാര്യയ്ക്കും മക്കള്‍ക്കും കോവിഡ്
മുംബൈ: സച്ചിന്റെ അപരന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം സച്ചിന് ടെന്‍ഡുല്‍ക്കറുടെ അപരനെന്ന് അറിയപ്പെട്ടിരുന്ന പഞ്ചാബുകാരന് ബല്‍വീര്‍ ചന്ദിനാണ് കോവിഡ് പോസ്റ്റീവായത്. അദ്ദേഹത്തിനും മൂന്ന് കുടുംബാംഗങ്ങള്‍ക്കും…
Read More » - 25 June
ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന് സച്ചിനല്ല അത് മറ്റൊരു താരം
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന് സച്ചിനല്ല. അത് ഇന്ത്യയുടെ വന്മതില് എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്…
Read More » - 24 June
ആ നടുവിലെ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു ; ഹര്ഭജന് സിംഗിന്റെ പോസ്റ്റിന് രസികന്‍ മറുപടിയുമായി ഗാംഗുലി
മുംബൈ: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ് ഫേസ് ആപ്പിലെ ജെന്‍ഡര്‍ ചെയ്ഞ്ചിംഗ്. സ്വന്തം മുഖം മാറ്റി അതിലേക്ക് താന്‍ എതിര് ലിംഗത്തിലായിരുന്നെങ്കില് എങ്ങനെയിരിക്കുമെന്നാണ് ആപ്പ് കാണിക്കുന്നത്. ഇതോടെ…
Read More » - 24 June
നീ കറുത്തവനാണ് ; മകനെ നിറത്തിന്റെ പേരില്‍ വിമര്‍ശിച്ച് ആള്‍ക്ക് ചുട്ടമറുപടിയുമായി ധവാന്റെ ഭാര്യ
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ മകനെ നിറത്തിന്റെ പേരില്‍ വിമര്‍ശിച്ച് കമന്റ് ചെയ്ത ആള്‍ക്ക് ചുട്ടമറുപടിയുമായി ധവാന്റെ ഭാര്യ അയേഷ. മകനൊത്ത് അയേഷ പോസ്റ്റ് ചെയ്ത…
Read More » - 23 June
ആശങ്കയില്‍ പാക് ക്രിക്കറ്റ് ടീം ; ഇന്ന് മാത്രം മുഹമ്മദ് ഹഫീസ് അടക്കം 7 പാക് താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ഏഴ് പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫക്കര്‍ സമാന്, ഇമ്രാന്…
Read More » - 23 June
ധോണിയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ട് ഇന്നേക്ക് 7 വര്‍ഷം ; ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഈ ദിവസം ജൂണ്‍ 23 ന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില് നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീം ആധിഥേയരായ ഇംഗ്ലണ്ടിനെ അഞ്ച്…
Read More » - 23 June
ഇന്ത്യന്‍ താരങ്ങള്‍ എല്ലാം പെണ്ണായി ; ആരെ ഗേള്‍ഫ്രണ്ടായി വേണമെന്ന് യുവി ; എല്ലാവര്ക്കും ആ സുന്ദരിയെ മതി
മുംബൈ: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ് ഫേസ് ആപ്പിലെ ജെന്‍ഡര്‍ ചെയ്ഞ്ചിംഗ്. സ്വന്തം മുഖം മാറ്റി അതിലേക്ക് താന്‍ എതിര് ലിംഗത്തിലായിരുന്നെങ്കില് എങ്ങനെയിരിക്കുമെന്നാണ് ആപ്പ് കാണിക്കുന്നത്. ഇതോടെ…
Read More » - 23 June
തന്നെ ഒത്തുകളിക്ക് പ്രേരിപ്പിച്ചത് ആ താരം ; വെളിപ്പെടുത്തലുമായി ഒത്തുകളിക്കാന്‍ കൂട്ടു നില്ക്കാത്തതിന്റെ പേരില്‍ 25-ാം വയസില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന മുന്‍ പാക് താരം
കറാച്ചി: ഒത്തുകളിക്കാന്‍ കൂട്ടു നില്ക്കാത്തതിന്റെ പേരില്‍ 25-ാം വയസില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ഒരു താരമുണ്ട് പാക്കിസ്ഥാനില്‍. ഇപ്പോള്‍ ഇതാ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അന്ന…
Read More » - 23 June
7 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
ജൊഹാനസ്ബര്‍ഗ്: ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, കരാര്‍…
Read More » - 23 June
കോവിഡ് -19 ; സെര്‍ബിയന്‍ ക്ലബ്ബിലെ 5 താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ബെൽഗ്രേഡ് : സെർബിയയുടെ ഫുട്ബോൾ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ 5 താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മാർകോ ഗോബെൽജിച്ച്, നീഗോസ് പെട്രോവിച്ച്, ദുസാൻ ജൊവാൻസിച്ച്, മാർക്കൊ കൊനാറ്റർ,…
Read More » - 22 June
ഇതിഹാസ താരം അണ്ടര്‍ടേക്കര്‍ വിരമിച്ചു
ന്യൂയോർക്ക് : ഡബ്ല്യുഡബ്ല്യുഇയില്‍ (വേള്‍ഡ് റെസ്ലിംഗ് എന്ര്ടെയ്ന്മെന്റ്) നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇതിഹാസ താരം അണ്ടര്‍ടേക്കര്‍. ട്വിറ്ററിലൂടെയാണ് 55കാരനായ അണ്ടര്‍ടേക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഉചിതമായ സമയത്താണ് വിരമിക്കാൻ…
Read More » - 22 June
സച്ചിനെ ഒന്നിലേറെത്തവണ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയിട്ടുണ്ട് ; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയ അമ്പയര്‍
ജമൈക്ക: അമ്പയര്‍മാരില്‍ എന്നും ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായിരുന്നു സ്റ്റീവ് ബക്നര്‍. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ എടുത്തിരുന്ന പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നു അതിന് കാരണം. പലപ്പോഴും ബക്നറുടെ അമ്പയറിംഗ് പിഴവുകള്‍ക്ക്…
Read More » - 22 June
ഞാന്‍ വരുത്തിയേക്കാവുന്ന എന്തെങ്കിലും ദോഷത്തില്‍ ഞാന്‍ ഖേദിക്കുന്നു ; നൊവാക് ജോക്കോവിച്ചിനൊപ്പം കളിച്ച ടെന്നിസ് താരത്തിന് കോവിഡ് ; ആശങ്കയില്‍ ടെന്നിസ് ലോകം
ബള്‍ഗേറിയന്‍ ടെന്നീസ് താരവും 19 റാങ്കുകാരനും ആയ ഗ്രിഗോര്‍ ദിമിത്രോവിനു കോവിഡ് സ്ഥിരീകരിച്ചു. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനൊപ്പം എക്സിബിഷന് ടൂര്‍ണമെന്റ് കളിച്ച് ഒരാഴ്ച കഴിഞ്ഞാണ്…
Read More » - 22 June
ലാലിഗ ആവേശത്തിലേക്ക് ; ബാഴ്സയെ പിന്നിലാക്കി റയല്‍ ഒന്നാമത്
ബാഴ്സയില്‍ നിന്ന് ഒന്നാം സ്ഥാനം തട്ടിയെടുത്ത് റയല്‍ മാഡ്രിഡ്. ലാലിഗയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ സെവ്വിയ്യയുമായി സമനിലയില്‍ ആയതാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്. ഇന്നു നടന്ന മത്സരത്തില്‍ ബാഴ്സയുടെ…
Read More » - 21 June
ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതി ലെവന്‍ഡോസ്കി
ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതി ബയേണ്‍ മ്യൂണികിന്റെ പോളിഷ് സൂപ്പര്‍ സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി. ഒരു സീസണില്‍ ഏറ്റവും അധികം ഗോളടിക്കുന്ന വിദേശ താരമെന്ന റെക്കോര്‍ഡാണ് ലെവന്‍ഡോസ്കി സ്വന്തം…
Read More » - 20 June
ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; കോവിഡ് 19 ബാധിതനാണെന്ന വാര്‍ത്തകള്‍ തള്ളി ഗാംഗുലിയുടെ സഹോദരന്
കൊല്‍ക്കത്ത: കോവിഡ് 19 ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറയും മുന്‍ രഞ്ജി ക്രിക്കറ്റ് താരവുമായ സ്നേഹാസിഷ് ഗാംഗുലി. താന്‍…
Read More »