Sports
- Dec- 2022 -16 December
ഐപിഎല്‍ മിനി താരലേലം: രജിസ്ട്രേഷന് ചെയ്ത 991 കളിക്കാരിൽ സൂപ്പർ താരങ്ങളും
മുംബൈ: ഡിസംബർ 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിൽ പങ്കെടുക്കാൻ സൂപ്പർ താരങ്ങളും. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍…
Read More » - 16 December
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 15 December
കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ദേഹത്ത് പതിച്ച് ആരാധകന് പരിക്ക്: ആശ്വസിപ്പിച്ച് താരം
ദോഹ: ഖത്തർ ലോകകപ്പ് രണ്ടാം സെമി ഫൈനലിന് മുമ്പ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ശരീരത്തിൽ തട്ടി ഗാലറിയിലുണ്ടായിരുന്ന ആരാധകന് പരിക്ക്. ഫ്രാന്‍സ്-മൊറോക്കോ സെമി…
Read More » - 15 December
മൊറോക്കൻ പ്രതിരോധം തകർത്ത് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ
ദോഹ: ഖത്തർ ലോകകപ്പ് രണ്ടാം സെമിയിൽ മൊറോക്കയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ തകർത്ത് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും…
Read More » - 14 December
ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്: ലോകകപ്പ് കരിയറിലെ അവസാന മത്സരത്തിനൊരുങ്ങി മെസി
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനല്‍, ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അർജന്റീനിയൻ നായകൻ ലയണല്‍ മെസി. ഇന്ന് നടന്ന ആദ്യ സെമിയില്‍ ക്രൊയേഷ്യയെ…
Read More » - 14 December
ഖത്തര്‍ ലോകകപ്പ് രണ്ടാം സെമി ഇന്ന്: ഫ്രാന്‍സും മൊറോക്കോയും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ വമ്പന്മാരായ മൊറോക്കോയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി…
Read More » - 14 December
കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരാകുന്നു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിലാണ് വിവാഹം. ബോളിവുഡ് നടൻ സുനിൽ…
Read More » - 14 December
ടിവി ഷോ ചിത്രീകരിക്കുന്നതിനിടെ ആന്‍ഡ്രൂ ഫ്ലിന്റോഫിന് കാര്‍ അപകടത്തില്‍ പരിക്ക്
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്ലിന്റോഫിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച രാവിലെ ബിബിസിയുടെ ‘ടോപ്പ് ഗിയര്‍’ ഷോയുടെ പുതിയ എപ്പിസോഡിന്റെ ചിത്രീകരണത്തിനിടെ…
Read More » - 14 December
വനിതകളുടെ അവകാശത്തിനുവേണ്ടി ശബ്ദമുയർത്തി: ഫുട്ബോൾ താരത്തിന് വധശിക്ഷ വിധിച്ച് ഇറാൻ
ടെഹ്റാൻ: ഇറാൻ ഫുട്ബോൾ താരം അമിർ നാസർ അസദാനിയെ(26) വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ട്. കുര്‍ദിഷ് വനിതയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിൽ വനിതകളുടെ…
Read More » - 14 December
ഒരേ ഒരു രാജാവ്: റെക്കോര്‍ഡുകളുടെ തമ്പുരാനായി ലയണൽ മെസി
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലിൽ കടന്നപ്പോൾ നായകൻ ലയണൽ മെസി റെക്കോര്‍ഡുകളുടെ തമ്പുരാനായി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ്…
Read More » - 14 December
സർവ്വം മെസ്സി മയം: ക്രോയേക്ഷ്യയെ മൂന്നു ഗോളിന് തകര്‍ത്ത് അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍
അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ . മെസ്സി നിറഞ്ഞാടി കളിക്കളത്തില്‍ ക്രോയേക്ഷ്യയ്ക്ക് തോല്‍ക്കാതെ മറ്റു മാര്ഗമില്ലാതിരുന്നു. അര്‍ജീന്റീന ഉയര്‍ത്തിയ മൂന്നു ഗോളുകള്ക്കെതിരേ കിണഞ്ഞു പൊരുതിയിട്ടും ക്രോയേക്ഷ്യയ്ക്ക് പച്ചതൊടാനായില്ല.…
Read More » - 13 December
ഖത്തർ ലോകകപ്പ് സെമി ലൈനപ്പ് കൃത്യമായി പ്രവചിച്ച് ഇന്ത്യന്‍ ടീം പരിശീലകന്
ദോഹ: ഖത്തർ ലോകകപ്പ് സെമി ലൈനപ്പ് കൃത്യമായി പ്രവചിച്ച് ഇന്ത്യന്‍ ടീം പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ എത്തിനില്‍ക്കേയാണ് സ്റ്റിമാക്ക് സെമി ഫൈനല്‍ ലൈനപ്പ്…
Read More » - 13 December
ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഫൈനല്‍ പ്രതീക്ഷിക്കുന്നു: ലൂക്കാ മോഡ്രിച്ച്
ദോഹ: ഖത്തര്‍ ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഫൈനലിലെത്താൻ കഴിയുമെന്ന് ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച്. തങ്ങൾ പൂര്‍ണ സജ്ജമാണെന്നും അര്‍ജന്റീനയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നും ലൂക്കാ മോഡ്രിച്ച്…
Read More » - 13 December
ഖത്തര്‍ ലോകകപ്പ് ആദ്യ സെമി ഫൈനലില്‍ അര്‍ജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടും
ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനലില്‍ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.…
Read More » - 12 December
പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നു: റൊണാള്‍ഡോ
ദോഹ: പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട്…
Read More » - 10 December
ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും: മൊറോക്കോൻ കടമ്പ കടക്കാൻ പോർച്ചുഗൽ
ദോഹ: ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഫ്രാൻസ് ഇംഗ്ലണ്ട് പോരാട്ടം. ഇന്ന് ജയിക്കുന്ന…
Read More » - 10 December
ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് നിയോഗിക്കരുത്, ഫിഫയുടെ നടപടി വരുമെന്നതിനാൽ കൂടുതൽ പറയുന്നില്ല: മെസി
ദോഹ: ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മറ്റേയുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീനീയൻ നായകൻ ലയണൽ മെസിയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും. ഇതുപോലുളള…
Read More » - 10 December
ക്രൊയേഷ്യയ്ക്കെതിരായ പരാജയം: ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം രാജിവെച്ചു
ദോഹ: ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം രാജിവെച്ചു. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.…
Read More » - 10 December
കളത്തിൽ നിറഞ്ഞാടി മെസി: നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമിയിൽ
ദോഹ: ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി അർജന്റീന സെമിയിൽ. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസി, ലിയാൻഡ്രോ പാരഡേസ്,…
Read More » - 10 December
ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ സെമിയിൽ
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്രൊയേഷ്യ സെമിയിൽ. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെയും മധ്യനിര എഞ്ചിന് ലൂക്കാ…
Read More » - 9 December
സെമി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന ഇന്ന് നെതർലാൻഡ്സിനെതിരെ
ദോഹ: ഖത്തർ ലോകകപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ നെതർലാൻഡ്സാണ് അർജന്റീനയുടെ എതിരാളികൾ. ക്വാർട്ടർ ഫൈനൽ…
Read More » - 9 December
ഖത്തർ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം: ബ്രസീലും ക്രൊയേഷ്യയും നേർക്കുനേർ
ദോഹ: ഖത്തർ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. അഞ്ച് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ബ്രസീലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം.…
Read More » - 9 December
മൊറോക്കോയ്ക്കെതിരായ തോല്‍വി: ലൂയിസ് എന്റിക്വ പരിശീലക സ്ഥാനം രാജിവെച്ചു
ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ലൂയിസ് എന്റിക്വ സ്പെയിനിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. കോസ്റ്റാറിക്കയ്ക്കെതിരെ 7-0ന്റെ വിജയവുമായി ഖത്തര്‍ ലോകകപ്പ് തുടങ്ങിയ…
Read More » - 8 December
ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും
മുംബൈ: 2023 ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20…
Read More » - 8 December
ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി: സൂപ്പർ താരത്തിന് പരിക്ക്
ദോഹ: ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. മിഡ്ഫീല്‍ഡ് എഞ്ചിന് റോഡ്രിഗോ ഡി പോളിന് പരിശീലനത്തിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇന്നലെ ഡി പോള്‍ ഒറ്റയ്ക്ക്…
Read More »