Hockey
- Jul- 2021 -17 July
ടോക്യോ ഒളിമ്പിക്സ്: ഇന്ത്യൻ ഹോക്കി ടീം ഇന്ന് യാത്ര തിരിക്കും
ദില്ലി: ടോക്യോ ഒളിമ്പിക്സിനായി ഇന്ത്യൻ ഹോക്കി ടീം ഇന്ന് യാത്ര തിരിക്കും. മലയാളി താരം പി ആർ ശ്രീജേഷ് ഉൾപ്പെടെയുന്ന 16 അംഗ സംഘമാണ് ഇന്ന് ടോക്യോയിലേക്ക്…
Read More » - May- 2021 -9 May
കോവിഡ്; രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ ഒരേ ദിവസം അന്തരിച്ചു
രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ കോവിഡ് ബാധിച്ച് ഒരേ ദിവസം അന്തരിച്ചു. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം…
Read More » - Apr- 2021 -30 April
വംശവെറി; സമൂഹ മാധ്യമങ്ങളെ അടച്ചുപൂട്ടി കായികലോകം
പടർന്നു പിടിക്കുന്ന വംശീയ വിദ്വേഷത്തിനെതിരെ താക്കിതായി പുതിയ സമര രീതിയുമായി കായികലോകം. ലോകത്തിന്റെ വിവിധ കോണുകളിലായി വംശീയ വിദ്വേഷം പടർന്നു പിടിക്കുമ്പോൾ ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ്, റഗ്ബി…
Read More » - 19 April
കോവിഡ് ബാധയെ തുടർന്ന് ഹോക്കി അമ്പയർ മരിച്ചു
കോവിഡ് ബാധയെ തുടർന്ന് മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ (40) അന്തരിച്ചു. രാവിലെ ബാംഗ്ലൂരുവിലെ വസതിയിലായിരുന്നു അന്ത്യം. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് അനുപമയ്ക്ക് കോവിഡ്…
Read More » - 18 April
അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്
ബംഗളൂരു: മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച്ച രാവിലെ ബംഗളൂരുവിൽ വെച്ചായിരുന്നു അനുപമ പഞ്ചിമൺഡ മരിച്ചത്.…
Read More » - Mar- 2021 -9 March
തോൽവി അറിയാതെ യൂറോപ്യൻ പര്യടനം പൂർത്തീകരിച്ച് ഇന്ത്യൻ ഹോക്കി ടീം
തോൽവി അറിയാതെ യൂറോപ്യൻ പര്യടനം പൂർത്തീകരിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. അവസാന മത്സരത്തിൽ കരുത്തരായ ബ്രിട്ടനെ 2-3 ന് തോൽപിച്ചാണ് ഇന്ത്യ കരുത്തുകാട്ടി. മൻദീപ് സിങിന്റെ…
Read More » - Jan- 2021 -6 January
സമ്മർ സീരിസ് ഹോക്കി ടൂർണ്ണമെൻറ് മാറ്റിവെച്ചു
ഡൽഹി: ജനുവരി 10 മുതൽ 27 വരെ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കേണ്ടിയിരുന്ന സമ്മർ സീരിസ് ഹോക്കി ടൂർണമെൻ്റ് മാറ്റിവെച്ചു. കോവിഡ് വ്യാപന ഭീക്ഷണിയും പുതിയ കോവിഡ് വകഭേദത്തെക്കുറിച്ചുള്ള…
Read More » - May- 2020 -25 May
ഇതിഹാസ ഹോക്കി താരം ബൽബീർ സിങ് സീനിയർ അന്തരിച്ചു
മൊഹാലി : സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍…
Read More » - Apr- 2020 -18 April
കോവിഡ് 19 ; കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ശ്രീജേഷ്
ലോകം മുവുവന്‍ കോവിഡ് ബാധ ഭീതിയിലാഴ്ത്തുമ്പോഴും ആശ്വാസം നല്കുന്ന വാര്‍ത്തകള്‍ തന്നെയാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. കേരള ഗവണ്മെന്റിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍…
Read More » - Feb- 2020 -13 February
ഇത് അഭിമാന നിമിഷം ; ആദ്യമായി ഒരു ഇന്ത്യന്‍ താരം ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് സ്വന്തമാക്കി. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം…
Read More » - 7 February
കൊറോണ വൈറസ് : ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ടീമിന്റെ പര്യടനം റദ്ദ് ചെയ്തു
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ടീമിന്റെ പര്യടനം റദ്ദ് ചെയ്തു. ടോക്യോ ഒളിമ്പിക്സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മാര്‍ച്ച് 14 മുതല്‍…
Read More » - Jan- 2020 -28 January
ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു
ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു. 76 വയസ്സായിരുന്നു താരത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് സുനിത ചന്ദ്ര മരണത്തിന് കീഴടക്കിയത്. തിങ്കളാഴ്ച രാവിലെയാണ്…
Read More » - Nov- 2019 -2 November
ഒളിമ്പിക്സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് മിന്നുന്ന ജയം
ഒളിമ്പിക്സ് ഹോക്കി യോഗ്യത പോരാട്ടത്തിൽ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് 5-1ന്റെ ഉശിരന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കയെ ഇന്ത്യന്‍ നിര നിഷ്പ്രഭമാക്കിയത്. രണ്ടു മത്സരങ്ങള്‍…
Read More » - 2 November
2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും
ടോക്കിയോ: 2020ലെ ടോക്കിയോ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും. യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തില്‍ ഇന്ന് വനിതകള്‍ അമേരിക്കയെയും, .…
Read More » - Sep- 2019 -2 September
യുഎസ് ഓപ്പണ്‍ ; ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സെറീന : ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് പുറത്ത്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത വിഭാഗത്തിൽ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ പെട്ര മാര്ട്ടിച്ചിനെയാണ് സെറീന പരാജയപ്പെടുത്തിയത്.…
Read More » - Jul- 2019 -7 July
വിംബിള്‍ഡണ്‍ : നാലാം റൗണ്ടിലേക്ക് കുതിച്ച് റോജര്‍ ഫെഡററും റാഫേല്‍ നദാലും
ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തിലെ നാലാം റൗണ്ടിലേക്ക് കുതിച്ച് റോജർ ഫെഡററും, റാഫേല്‍ നദാലും. നാലാം റൗണ്ടിൽ 17-ാം സീഡ് ഇറ്റാലിയന്‍ താരം…
Read More » - Jun- 2019 -23 June
എഫ്.ഐ.എച്ച്. സിരീസ് ഫൈനല്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഹോക്കി ടീം
ടൂര്‍ണമെന്റിലെ സെമിവിജയത്തോടെ തന്നെ ഈ വര്‍ഷം നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യത ഇന്ത്യ നേടിയിരുന്നു.
Read More » - 23 June
ഹാലെ ഓപ്പണിൽ പത്താം കിരീടം നേടി ചരിത്രം സൃഷ്ടിച്ച് ഇതിഹാസ താരം
ഇത്തവണ കിരീടം നേടിയത് വഴി വിംബിള്‍ഡണില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ഫെഡറർക്ക് സാധിക്കുക്കും.
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ : ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ. .…
Read More » - May- 2019 -1 May
രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം: പി. ആര് ശ്രീജേഷിനെ നാമനിര്‍ദ്ദേശം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനും മലയാളിയുമായ പി.ആര്. ശ്രീജേഷിനെ നാമനിര്‍ദ്ദേശം ചെയ്തു. ഹോക്കി…
Read More » - Apr- 2019 -8 April
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ കോച്ച് നിയമിതനായി
ന്യൂഡല്‍ഹി: ഗ്രഹാം റീഡ് ഇനി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകന്. ഹരേന്ദ്രസിംഗിന്റെ പിന്‍ഗാമിയായിട്ടാണ് റീഡ് നിയമിനായിരിക്കുന്നത്. ഭുവനേശ്വറില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെ…
Read More » - Mar- 2019 -29 March
അസ്ലൻ ഷാ കപ്പ് ഹോക്കി : പോളണ്ടിനെ ഗോൾ മഴയിൽ മുക്കി വമ്പൻ ജയവുമായി ഇന്ത്യ
മത്സര പരമ്പരയിൽ പരാജയം അറിയാതെ ആണ് ഇന്ത്യ മുന്നേറിയത്. നേരത്തെ കൊറിയക്കെതിരായ മത്സരത്തിൽ ഇന്ത്യ സമനില സ്വന്തമാക്കിയിരിന്നു.
Read More » - 26 March
സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റ് : മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം
ഈ വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ജപ്പാനെ കീഴടക്കി. കൊറിയയുമായുള്ള ഇന്ത്യയുടെ രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചു.
Read More » - 23 March
അസ്ലന് ഷാ കപ്പ് ഹോക്കി : ഇന്ന് ഇന്ത്യ-ജപ്പാൻ പോരാട്ടം
ക്വാലാലംപൂര്‍: സുൽത്താൻ അസ്ലന് ഷാ കപ്പ് ഹോക്കി 2019 ടൂർണമെന്റിന് ഇന്ന് മുതൽ ആരംഭിക്കും. ജയത്തുടക്കം ലക്ഷ്യമിട്ടു ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡൽ…
Read More » - Feb- 2019 -5 February
അടുത്ത ഹോക്കി ലോകകപ്പും ഇവിടെ നടത്താം : സന്നദ്ധത അറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : അടുത്ത ഹോക്കി ലോകകപ്പ് നടത്താനും ഒരുക്കമാണെന്ന് അറിയിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ചായിരുന്നു ഹോക്കി ലോകകപ്പ് നടന്നത്. ബെല്‍ജിയമായിരുന്നു ഫെനലിലെ വിജയികള്‍,…
Read More »