കാഠ്മണ്ഡു: അണ്ടർ 18 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ചൂടി ഇന്ത്യ. കാഠ്മണ്ഡുവിലെ ഹാള്‍ച്വാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരിചയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. വിക്രം പ്രതാപ്, രവി ബഹദൂര്‍ റാണ എന്നിവരാണ് ഇന്ത്യക്കായി വിജയ് ഗോൾ നേടിയത്. ബംഗ്ലാദേശിനായി യേസിന്റെ വകയായിരുന്നു ഏകഗോൾ.
Post Your Comments