Cricket
- Nov- 2021 -7 November
ടി20 ലോകകപ്പിൽ ടീം ഇന്ത്യക്ക് പിഴച്ച അഞ്ച് കാര്യങ്ങൾ
അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലൻഡ് അനായാസ ജയം നേടിയതോടെ ട്വന്റി20 ലോകകപ്പിന്റെ സെമിയിലെത്താനുള്ള ഇന്ത്യയുടെ സ്വപ്നം അവസാനിച്ചു. ഇന്ത്യ സെമിഫൈനലിൽ കടക്കുന്നതിനായി അഫ്ഗാനിസ്ഥാൻ കളി ജയിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ത്യൻ ആരാധകരുടെ…
Read More » - 7 November
ട്വെന്റി 20 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയെ പുറത്താക്കി ന്യൂസിലാൻഡ് സെമിയിൽ
അബുദാബി: ട്വെന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. അഫ്ഗാന്…
Read More » - 7 November
ഒരങ്കത്തിന് കൂടി ബാല്യം: വിരമിക്കൽ വാർത്തകൾ തള്ളി യൂണിവേഴ്സൽ ബോസ്
ദുബായ്: ട്വെന്റി 20 ലോകകപ്പിലെ അവസാന മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെന്ന വാർത്തകൾ തള്ളി വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. ക്രിക്കറ്റ് താൻ…
Read More » - 6 November
വിലമതിക്കാനാവാത്തത്: വിജയത്തിന് ശേഷം സ്കോട്ട്ലാന്‍ഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യ
ദുബായ്: ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം സ്കോട്ട്ലാന്‍ഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യ. നായകന് വിരാട്കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്, ജസ്പ്രീത് ബുംറ…
Read More » - 6 November
ടി20 ലോകകപ്പ്: സെമി ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും
ദുബായ്: ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിനെയും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെയും നേരിടും. മരണഗ്രൂപ്പായ എയില്‍ ഇന്ന് അവസാന റൗണ്ട്…
Read More » - 6 November
ടി20യില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ
ദുബായ്: ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവുമധികം വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബോളര്‍ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. സ്കോട്ലന്ഡിനെതിരായ…
Read More » - 6 November
സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഉത്തപ്പയും സഞ്ജുവും തിളങ്ങി, ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ബിഹാറിനെയാണ് പരാജയപ്പെടുത്തിയത്. അതിഥി താരം റോബിന് ഉത്തപ്പ താളം കണ്ടെത്തുകയും ക്യാപ്റ്റന്‍…
Read More » - 5 November
ഉത്തപ്പയും സഞ്ജുവും നിറഞ്ഞാടി: ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം
ഡൽഹി: സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ബിഹാറിനെതിരെ കേരളത്തിന് മികച്ച ജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ബിഹാര്‍ സാകിബുൽ ഗനിയുടെ ബാറ്റിംഗ് മികവിൽ…
Read More » - 5 November
ഇക്കുറി ടോസ് ഭാഗ്യം കോഹ്ലിക്കൊപ്പം: നിർണായക മത്സരത്തിൽ ബൗളിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
ദുബായ്: ട്വെന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുത്തു. ടൂർണമെന്റിൽ പ്രതീക്ഷയുടെ നേർത്ത സാധ്യതയെങ്കിലും അവശേഷിക്കണമെങ്കിൽ…
Read More » - 5 November
ടി20 ലോകകപ്പ്: സെമി കാണാതെ നിലവിലെ ചാമ്പ്യന്മാർ പുറത്ത്
അബുദാബി: ടി20 ലോകകപ്പില്‍ സെമി കാണാതെ നിലവിലെ ചാമ്പ്യന്മാർ പുറത്ത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ വെസ്റ്റിൻഡീസ് 20 റണ്‍സിന്റെ തോല്‍വി വഴങ്ങി.…
Read More » - 5 November
ടി20 ലോകകപ്പ്: ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം
ദുബായ്: ടി20 ലോകകപ്പിലെ ഏറ്റവും ഏകപക്ഷീയമായ മത്സരങ്ങളിലൊന്നില്‍ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. സെമി സാധ്യത മുന്‍നിര്‍ത്തി റണ്‍റേറ്റില്‍ കണ്ണുവച്ച് തകര്‍ത്തടിച്ച ഓസീസ്, എട്ടു വിക്കറ്റിനാണ് ബംഗ്ലദേശിനെ…
Read More » - 4 November
‘ഇന്ത്യ ഫൈനലിൽ വരണം, ഫൈനലിലും ഇന്ത്യയെ തോൽപ്പിച്ചാലേ ഞങ്ങൾക്ക് സമാധാനമാകൂ’: വെല്ലുവിളിച്ച് അക്തർ
ടി20 ലോക കപ്പിന്റെ തുടക്കത്തിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പാകിസ്ഥാനോട് തോൽവി വഴങ്ങിയിരുന്നു. ഇപ്പോഴിതാ, ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന് മുന്‍ പേസര്‍ ശുഐബ്…
Read More » - 4 November
ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലികൻ
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീകൻ. ബി.സി.സി.ഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. Also Read :…
Read More » - 3 November
ടി20 ലോകകപ്പ്: ആദ്യം ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ
ദുബായ്: ടി20 ലോകകപ്പില്‍ പ്രതീക്ഷകള്‍ മങ്ങിയ ഇന്ത്യ ആദ്യം ജയം ലക്ഷ്യമിട്ട് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ രണ്ട് കളിയും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയം മാത്രമാണ്…
Read More » - 3 November
ടി20 ലോകകപ്പ്: നമീബിയയെ കീഴടക്കി പാകിസ്ഥാന് സെമിയില്‍
ഷാർജ: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയെക്കെതിരെ പാകിസ്ഥാന് തകര്‍പ്പന്‍ ജയം. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് പാക് ബൗളര്‍മാരുടെ ഫോമിനു മുന്നില്‍ പിടിച്ചു…
Read More » - 3 November
ഇന്ത്യയുടെ പുതിയ ടി20 നായകനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും
മുംബൈ: ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിരാട് കോഹ്ലിയുടെ പകരക്കാരനെ അടുത്ത ദിവസങ്ങളില്‍ ബിസിസിഐ പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഉപനായകന്‍ രോഹിത് ശര്‍മ്മയ്ക്കാണ്…
Read More » - 2 November
‘കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് വേദനാജനകം‘: കോഹ്ലിക്ക് പിന്തുണയുമായി ഇൻസമാം
ഇസ്ലാമാബാദ്: ലോകകപ്പിൽ തുടർ പരാജയങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാക് ഇതിഹാസ താരം ഇൻസമാം ഉൾ ഹഖ്. കളിയിൽ തോറ്റതിന്…
Read More » - 2 November
കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം
മുംബൈ: 2022 ഫെബ്രുവരിയില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്കി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 150 റണ്‍സ് നേടിയതിന്റെ വീഡിയോ…
Read More » - 2 November
ടി20 ലോകകപ്പ്: ലങ്കയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ
ഷാർജ: ടി20 ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ബർത്തുറപ്പിച്ചത്. ടോസ്…
Read More » - 1 November
ടി20 ലോകകപ്പ്: ന്യൂസിലാന്‍ഡിനെതിരെ തോല്‍വി, ഇന്ത്യയുടെ സെമി സാധ്യത മങ്ങി
ദുബായ്: ലോകകപ്പ് ടി20യിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് തോല്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 111 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ്…
Read More » - Oct- 2021 -31 October
തോല്‍വിയുടെ പേരില്‍ മാത്രം ഇന്ത്യയെ തള്ളിക്കളയാനാകില്ല, അവർ ഫൈനലിലേക്ക് യോഗ്യത നേടും: ഗവാസ്കര്‍
മുംബൈ: ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്നും കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര…
Read More » - 31 October
ടി20 ലോകകപ്പ്: ഓസീസിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
ദുബായ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയയ്ക്ക് നിശ്ചിത 20 ഓവറില്‍ 125 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.…
Read More » - 30 October
ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ നാളെ ഇന്ത്യക്ക് ജീവന്മരണ പോരാട്ടം
ദുബായ്: ടി20 ലോകകപ്പിലെ സൂപ്പർ 12ലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റം വരുത്താതെ കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചയാണ് കിവീസിനെതാരായ ഇന്ത്യയുടെ പോരാട്ടം. ഏതെങ്കിലും കളിക്കാരൻ…
Read More » - 30 October
ടി20 ലോകകപ്പ്: വെസ്റ്റിന്‍ഡീസിന് ആദ്യ ജയം, ബംഗ്ലാദേശ് പുറത്ത്
ദുബായ്: ടി20 ലോകകപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന് മൂന്ന് റണ്‍സ് ജയം.143 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത…
Read More » - 30 October
ടി20 ലോകകപ്പിൽ പാകിസ്താന് മൂന്നാം ജയം
ദുബായ്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പാകിസ്താന്. അഫ്ഗാന് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ…
Read More »