Cricket
- Jan- 2022 -31 January
ഐപിഎല്‍ 15-ാം സീസണിൽ കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യത
മുംബൈ: ഐപിഎല്‍ 15-ാം സീസണിൽ കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യത. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാഹചര്യമൊരുങ്ങുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മത്സരം ഇന്ത്യയ്ക്ക് പുറത്തേക്ക്…
Read More » - 31 January
ഇന്ത്യയ്ക്കെതിരായുള്ള ടി20 പരമ്പര: ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്
ഇന്ത്യയ്ക്കെതിരായുള്ള ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. നായകന് കീറോണ്‍ പൊള്ളാര്‍ഡിനു കീഴില്‍ 16 അംഗ ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ സംഘത്തെ തന്നെയാണ്…
Read More » - 29 January
‘സച്ചിനെ ഓർത്ത് എനിക്ക് വല്ലാത്ത സഹതാപം തോന്നുന്നു’: മുൻ പാക് താരം ഷോയിബ് അക്തർ
ഇസ്ലാമാബാദ് : ഐസിസിയുടെ പുതിയ പരിഷ്കരണങ്ങൾക്കെതിരെ പാക് മുൻ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ രംഗത്ത്. പണ്ടത്തേതില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി…
Read More » - 29 January
ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം
ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഇന്ന് ഏഷ്യ ലയൺസും വേൾഡ് ജയന്റ്സും കലാശപ്പോരാട്ടത്തിനിറങ്ങും. ഒമാനിൽ ഇന്ത്യന്‍സമയം രാത്രി 8നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിൽ ഇരു ടീമുകളും…
Read More » - 29 January
കോഹ്ലി നിങ്ങൾ എന്റെ മികച്ച ബാറ്റ്സ്മാനല്ല: ഹർഭജൻ
മുംബൈ: ഇന്ത്യൻ ടീമിൽ നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ ക്രിക്കറ്റ് ലോകവും മുൻ ഇന്ത്യന്‍ താരങ്ങളും പല തട്ടിലാകും. ഇന്ത്യയുടെ മുൻ സ്പിന്നര്‍…
Read More » - 29 January
ബിഗ് ബാഷ് ലീഗില്‍ നാലാം കിരീടത്തിൽ മുത്തമിട്ട് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്
ബിഗ് ബാഷ് ലീഗില്‍ നാലാം കിരീടത്തിൽ മുത്തമിട്ട് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. ഫൈനലില്‍ സിഡ്നി സിക്സേഴ്സിനെ 79 റണ്‍സിന് കീഴടക്കിയാണ് സ്കോര്‍ച്ചേഴ്സ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത…
Read More » - 29 January
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് തുടങ്ങുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബംഗ്ലാദേശാണ് എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ…
Read More » - 29 January
ഐപിഎല്‍ 15ാം സീസൺ: ഡേവിഡ് വാര്‍ണർ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം
മുംബൈ: ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയേക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ്…
Read More » - 29 January
രോഹിത് ശര്‍മ്മ-ദ്രാവിഡ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ലോക കപ്പ് കിരീടം നേടി തരും: സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: രോഹിത് ശര്‍മ്മ-രാഹുല്‍ ദ്രാവിഡ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ലോക കപ്പ് കിരീടം നേടി തരുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. ഇരുവരും ഇതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി…
Read More » - 28 January
പരിക്ക് മാറി ടീമിലെത്തിയ യുവ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ഹർഭജൻ
മുംബൈ: പരിക്ക് മാറി ടീമിലെത്തിയ കുല്‍ദീപ് യാദവിന് കൂടുതൽ അവസരങ്ങൾ നല്‍കണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ശസ്ത്രക്രിയക്ക് മുമ്പ് അധികം മത്സരങ്ങള്‍ കളിച്ചിരുന്നില്ലെന്നും കുല്‍ദീപിനെ…
Read More » - 28 January
ഹര്‍ദിക് പാണ്ഡ്യയെ തിരക്ക് പിടിച്ച് ടീമില്‍ എത്തിക്കേണ്ട കാര്യമില്ലെന്ന് സെലക്ടര്‍മാർ
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ഏറെ അനുഭവിച്ചത് ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയുടേയും സ്പിന്നര്‍ രവീന്ദ്ര ജഡേജയുടേയും അഭാവമാണ്. പകരക്കാരനായി ടീമിലെത്തിയ വെങ്കിടേഷ് അയ്യര്‍ക്ക് പരമ്പരയിലെ മൂന്നില്‍ രണ്ടു മത്സരങ്ങളിലും…
Read More » - 28 January
പ്രമുഖ ഇംഗ്ലണ്ട് താരങ്ങളില്ലാതെ ഐപിഎല്‍ 15-ാം സീസൺ
മുംബൈ: ഐപിഎല്‍ 15-ാം സീസണിന്റെ അവസാനഘട്ടം ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ തയ്യാറെടുപ്പിനായി ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചേക്കും. ജൂൺ രണ്ടിനാണ് പരമ്പരയിലെ…
Read More » - 28 January
കരിയറില്‍ രണ്ട് വര്‍ഷമായി സെഞ്ച്വറിയില്ലാതെ കോഹ്ലി: തന്ത്രം മെനഞ്ഞ് രവി ശാസ്ത്രി
മുംബൈ: കരിയറില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സെഞ്ച്വറിയില്ലാതെ നീങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരു ഘട്ടത്തിൽ അനായാസം സെഞ്ച്വറികള്‍ അടിച്ച് കൂട്ടിയിരുന്ന താരത്തിനെ സച്ചിന്റെ…
Read More » - 28 January
ലോക ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി അഫ്ഗാനിസ്ഥാന്
ലോക ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി അഫ്ഗാനിസ്ഥാന്. അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പില്‍ പ്രവചനങ്ങള്‍ തെറ്റിച്ച് അഫ്ഗാനിസ്താന് സെമിയില്‍ കടന്നു. ഇതാദ്യമായാണ് അഫ്ഗാനിസ്താന് ഐസിസിയുടെ ഒരു പ്രധാന…
Read More » - 27 January
ഇന്ത്യൻ പര്യടനം: വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരേ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ ഓള്‍റൗണ്ടര്‍ കീരണ്‍ പൊള്ളാര്‍ഡാണ് പരമ്പരയില്‍ വിന്‍ഡീസിനെ നയിക്കുന്നത്. വെറ്ററന്‍ റൈറ്റ് ഹാൻഡ് ഫാസ്റ്റ് ബൗളര്‍…
Read More » - 27 January
സൂപ്പർ താരം ലയണൽ മെസി വീണ്ടും ബാഴ്സലോണയിൽ
ബാഴ്സലോണയുടെ ഇതിഹാസ കോച്ച് സാവിയുടെ ജന്മദിനാഘോഷത്തിനായി സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിലെത്തി. തിങ്കളാഴ്ച രാത്രിയാണ് ഇഷ്ട നഗരത്തിലേക്ക് മെസി ഒരിക്കൽ കൂടി മടങ്ങിയെത്തിയത്. മുൻ സഹതാരം…
Read More » - 27 January
ആ താരം ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു: സ്റ്റെയ്ന്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ മിസ് ചെയ്തത് ഈ താരത്തെയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്. ടെസ്റ്റ് 2-1ന് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യ ഏകദിന പരമ്പര 3-0…
Read More » - 27 January
മൂന്നാം ടി20: ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 വെസ്റ്റിൻഡീസിന് തകർപ്പൻ ജയം. 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കീരൺ പൊള്ളാർഡ് നയിച്ച വിൻഡീസ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റിൻഡീസ്…
Read More » - 27 January
ശ്രീലങ്കന്‍ സൂപ്പർ സ്പിന്നർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ശ്രീലങ്കന്‍ സ്പിന്നര്‍ ദില്‍രുവാന്‍ പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 39 കാരനായ പെരേര ശ്രീലങ്കയുടെ ടെസ്റ്റ് ടീമിന്റെ…
Read More » - 27 January
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരികെയെത്തി. ഹിറ്റ് പേസര്‍മാരായ മുഹമ്മദ്…
Read More » - 27 January
ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി നായകന് രോഹിത് ശര്‍മ്മ: ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
മുംബൈ: ഫിറ്റ്നസ് ടെസ്റ്റ് പാസ്സായി ഇന്ത്യയുടെ ഏകദിന നായകന് രോഹിത് ശര്‍മ്മ. താരം തിരിച്ചുവരുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെസ്റ്റിന്‍ഡീസിനെതിരേ അടുത്ത…
Read More » - 26 January
ഒത്തുകളിക്കാര്‍ സമീപിച്ച വിവരം വെളിപ്പെടുത്തിയാല്‍ കളിക്കാര്‍ക്ക് എന്തു സുരക്ഷയാണ് ബിസിസിഐ നൽകുക: ഗംഭീര്‍
ദില്ലി: ഒത്തുകളിക്കാര്‍ സമീപിച്ച വിവരം വെളിപ്പെടുത്തിയാല്‍ കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്തു സുരക്ഷയാണുള്ളതെന്ന് ബിസിസിഐയോട് മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍. വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചതിന് സിംബാബ്വേയുടെ…
Read More » - 26 January
ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനം, ആറ് വര്‍ഷങ്ങൾക്ക് ശേഷം യുവതാരം ഇന്ത്യൻ ടീമിലേക്ക്
മുംബൈ : വെസ്റ്റിന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഓള്‍റൗണ്ടര്‍ റിഷി ധവാനെ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു…
Read More » - 26 January
ടീമില്‍ നിന്നും പുറത്താകുമായിരുന്ന സാഹചര്യത്തിൽ കോഹ്ലിയെ പിടിച്ചു നിര്‍ത്തിയത് താനും ധോണിയുമായിരുന്നു: സെവാഗ്
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ടീമില്‍ നിന്നും പുറത്താകുമായിരുന്ന സാഹചര്യത്തിൽ പിടിച്ചു നിര്‍ത്തിയത് താനും മഹേന്ദ്രസിംഗ് ധോണിയുമായിരുവെന്ന് വീരേന്ദര്‍ സെവാഗ്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ…
Read More » - 26 January
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൂര്‍ണ പരാജയം, ഏകദിനം കളിക്കേണ്ട പക്വത അയ്യറിനായിട്ടില്ല: ഗൗതം ഗംഭീര്‍
ദില്ലി: ഇന്ത്യന്‍ യുവ താരം വെങ്കടേഷ് അയ്യരേ ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏകദിനം കളിക്കേണ്ട പക്വത വെങ്കടേഷിനില്ലെന്നാണ് ഗംഭീര്‍ പറയുന്നത്.…
Read More »