Cricket
- May- 2022 -4 May
ഐപിഎല്ലില് സ്ഥിരത പുലര്ത്തിയിട്ടുള്ള താരങ്ങളെ തിരഞ്ഞെടുത്ത് പ്രഗ്യാന് ഓജ
മുംബൈ: ഐപിഎല്ലില് സ്ഥിരത പുലര്ത്തിയിട്ടുള്ള താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാന് ഓജ. ഡേവിഡ് വാര്ണര്, ശിഖര് ധവാന് എന്നിവരാണ് ഐപിഎല്ലില് സ്ഥിരത കാണിച്ച താരങ്ങളെന്നാണ്…
Read More » - 4 May
യുവേഫ ചാമ്പ്യന്സ് ലീഗിൽ ഫൈനലുറപ്പിക്കാൻ സിറ്റി ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫൈനലില് ലിവർപൂളിന്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാം പാദത്തില് റയൽ മാഡ്രിഡ് ഇന്ന് പ്രീമിയർ ലീഗ് ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ…
Read More » - 4 May
ഐപിഎല്ലില് ഇന്ന് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പര് കിംഗ്സ് പോരാട്ടം
പൂനെ: ഐപിഎല്ലില് ഇന്ന് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പര് കിംഗ്സിനെ നേരിടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്…
Read More » - 4 May
ഐപിഎല് ക്വാളിഫയര്, എലിമിനേറ്റര്, ഫൈനല് മത്സരങ്ങളുടെ വേദികള് പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല് ക്വാളിഫയര്, എലിമിനേറ്റര്, ഫൈനല് മത്സരങ്ങളുടെ വേദികള് പ്രഖ്യാപിച്ചു. ഐപിഎല് പ്ലേ ഓഫും ഫൈനലും മെയ് 22 മുതല് 29 വരെ കൊല്ക്കത്തയിലും അഹമ്മദാബാദിലുമായി നടക്കും.…
Read More » - 4 May
ഐപിഎല്ലില് പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില് പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. ഗുജറാത്ത് ടൈറ്റന്സിനെ എട്ടു വിക്കറ്റിനാണ് പഞ്ചാബ് കീഴടക്കിയത്. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള് സജീവമാക്കി പഞ്ചാബ് കിംഗ്സ്. ആദ്യം…
Read More » - 2 May
സ്വപ്ന ഹാട്രിക്കില് ഇന്ത്യൻ താരവും, പേരുകൾ വെളിപ്പെടുത്തി ബോൾട്ട്
മുംബൈ: ഹാട്രിക്ക് വിക്കറ്റ് എടുക്കാൻ ആഗ്രഹമുള്ള ബാറ്റ്സ്മാൻമാരെ വെളിപ്പെടുത്തി ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട്. ഹാട്രിക്ക് ലിസ്റ്റിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് മുന്നിൽ. കൂടാതെ,…
Read More » - 2 May
ധോണിക്ക് ചെന്നൈ തന്നെയായിരുന്നു വീടും കുടുംബവും: പീറ്റേഴ്സണ്
മുംബൈ: 2018ല് വിലക്കിന് ശേഷം ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു എന്നറിഞ്ഞപ്പോള് ധോണി പ്രകടിപ്പിച്ച സന്തോഷത്തെക്കുറിച്ച് വെളിപ്പെടുത്തി മുന് ഇംഗ്ലണ്ട് നായകൻ കെവിന് പീറ്റേഴ്സണ്. ധോണി വീട്ടിലേക്ക് മടങ്ങിപോകുന്നതിന്…
Read More » - 2 May
ടി20 ലോകകപ്പിന്റെ അടുത്ത താരം അദ്ദേഹമായിരിക്കും: ഇന്ത്യൻ യുവ പേസറെ പ്രശംസിച്ച് ഡാനിയേൽ വെട്ടോറി
മുംബൈ: ഐപിഎല്ലില് സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ പേസർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ന്യൂസിലൻഡ് മുൻ നായകൻ ഡാനിയേൽ വെട്ടോറി. ടി20 ലോകകപ്പിൽ ഉമ്രാനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയാൽ…
Read More » - 2 May
സഞ്ജുവിന്റെ ക്യാപ്റ്റന്സിയെ വിമർശിച്ച് ഇര്ഫാന് പത്താന്
മുംബൈ: മുംബൈ ഇന്ത്യന്സിനെതിരായ തോൽവിയ്ക്ക് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റന്സിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇര്ഫാന് പത്താന്. ഏഴാം ഓവറില് ഡാരില് മിച്ചലിനെ പന്തെറിയാന് ഏല്പ്പിച്ചാണ് പത്താന്…
Read More » - 2 May
ഐപിഎല്ലില് ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം
പൂനെ: ഐപിഎല്ലില് ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. ചെന്നൈ മുന്നോട്ടുവെച്ച 203 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന സണ്റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില് ആറ് വിക്കറ്റിന് 189…
Read More » - 1 May
പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിര്ത്താൻ ധോണിക്ക് കീഴില് ചെന്നൈ ഇന്നിറങ്ങും
പൂനെ: ഐപിഎല്ലില് ഇന്നത്തെ രണ്ടാം മത്സരത്തില് ചെന്നൈ സൂപ്പര് കിംഗ്സ്, സണ്റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. എംഎസ് ധോണി ചെന്നൈയുടെ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത. നിലവിലെ…
Read More » - 1 May
ഐപിഎല്ലില് ഇന്ന് ലഖ്നൗ സൂപ്പര് ജയന്റ്സ് ഡല്ഹി കാപിറ്റല്സിനെ നേരിടും
മുംബൈ: ഐപിഎല്ലില് ഇന്ന് ലഖ്നൗ സൂപ്പര് ജയന്റ്സ് ഡല്ഹി കാപിറ്റല്സിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് മത്സരങ്ങളില് നിന്ന് 12 പോയിന്റുള്ള…
Read More » - 1 May
ജഡേജ നായകസ്ഥാനം ഒഴിഞ്ഞു: ചെന്നൈയെ ഇനി ധോണി നയിക്കും
മുംബൈ: ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ നായകസ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു. മുന് നായകന് എംഎസ് ധോണി വീണ്ടും ചെന്നൈയെ നയിക്കും. മത്സരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്…
Read More » - 1 May
ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന് ആദ്യ ജയം
മുംബൈ: ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന് ആദ്യ ജയം. തുടര്ച്ചയായ എട്ട് തോല്വികള്ക്കൊടുവിലാണ് മുംബൈ ഇന്ത്യന്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തോല്പ്പിച്ചാണ്…
Read More » - 1 May
അദ്ദേഹത്തെപ്പോലൊരു ബൗളറെ ലോകകപ്പില് ഞങ്ങള് ശരിക്കും മിസ് ചെയ്തു: രവി ശാസ്ത്രി
മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പില് നടരാജനെപ്പോലൊരു ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തുവെന്ന് മുൻ ഇന്ത്യന് പരിശീലകൻ രവി ശാസ്ത്രി. തുടര്ച്ചയായി യോര്ക്കറുകള് എറിയാന് നടരാജന് പ്രത്യേക…
Read More » - Apr- 2022 -30 April
ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ
കാലിഫോർണിയ: ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനൊരുങ്ങി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ലോസ് ഏഞ്ചൽസിൽ നിർമ്മിക്കാനൊരുങ്ങുന്ന സറ്റേഡിയത്തിനായി യു.എസ്. എം.എൽ.സിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ…
Read More » - 29 April
വിരാട് കോഹ്ലി കയ്യാളുന്ന മൂന്നാം നമ്പറാണ് ലക്ഷ്യം: തുറന്നടിച്ച് ഹര്ദ്ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യന് ടീമിൽ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ ലക്ഷ്യമിട്ട് ഓള്റൗണ്ടര് ഹര്ദ്ദിക് പാണ്ഡ്യ. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 29 April
അഫ്രീദിയ്ക്ക് വ്യക്തിത്വമില്ല കളത്തരങ്ങള് കാണിച്ചു, ഹിന്ദുവായതിനാല് അയാൾ എന്നെ ടീമില് നിന്ന് മാറ്റിനിർത്തി: കനേറിയ
കറാച്ചി: മുന് പാകിസ്ഥാന് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുന് പാക് സ്പിന്നർ ഡാനിഷ് കനേറിയ. തന്റെ പ്രശ്നത്തെ കുറിച്ച് പൊതുമധ്യത്തില് സംസാരിച്ച ആദ്യയാള് അക്തറാണെന്നും…
Read More » - 29 April
ഹര്ഭജന്റെ എക്കാലത്തെയും മികച്ച ഐപിഎല് ഇലവൻ: ടീമിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ
മുംബൈ: എക്കാലത്തെയും മികച്ച ഐപിഎല് ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന് സ്പിൻ ഇതിഹാസം ഹര്ഭജന് സിംഗ്. ടീമില് അഞ്ച് ഇന്ത്യന് താരങ്ങളെയും മൂന്ന് വിന്ഡീസ് താരങ്ങളെയും ഒന്നു വീതം…
Read More » - 29 April
ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. വൈകീട്ട് 7.30ന് പൂനെയിലാണ് മത്സരം. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ലഖ്നൗവിന് ഓപ്പണർമാർ നൽകുന്ന…
Read More » - 29 April
നാല് മുൻനിര വിക്കറ്റുകൾ, തന്റെ ക്വാട്ട പൂർത്തിയാക്കാൻ അവസരം നൽകിയില്ല: പന്തിനെ വിമർശിച്ച് മുൻ താരങ്ങൾ
മുംബൈ: ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പതനത്തിന് വഴിയൊരുക്കിയത് കുല്ദീപ് യാദവിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. കഴിഞ്ഞ സീസണില് അവസരം കിട്ടാതെ സൈഡ് ബെഞ്ചിലിരുത്തിയ പഴയ ടീമിനോട് കണക്കു…
Read More » - 29 April
സഞ്ജു രാജസ്ഥാൻ നായകനായത് കേരള ക്രിക്കറ്റ് ടീമിന് വളരെ പ്രചോദനം നല്കുന്നതാണ്: സച്ചിന്
കൊച്ചി: രാജസ്ഥാന് റോയല്സ് നായകനും മലയാളി താരവുമായ സഞ്ജുവിനെ പ്രശംസിച്ച് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന് സച്ചിന് ബേബി. ക്യാപ്റ്റന്സി അത്ര എളുപ്പമുള്ള ജോലിയല്ലെന്നും നിരവധി പ്രശംസകളും…
Read More » - 29 April
അദ്ദേഹം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചവനാണെന്ന് സ്വയം തെളിയിക്കുകയും അധ്വാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളാണ്: യുവി
മുംബൈ: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഫോമിനെക്കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ്. കഴിഞ്ഞ 15 വർഷമായി താൻ കണ്ട ഏതൊരു…
Read More » - 28 April
ശാർദുൽ താക്കൂറിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് സെവാഗ്
മുംബൈ: ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടർ ശാർദുൽ താക്കൂറിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഓൾറൗണ്ടറായ താക്കൂറിന് ഇതുവരെ ഒരുപാട്…
Read More » - 28 April
ഞാനൊരു സഞ്ജു ആരാധകനാണ്, ഇംപാക്റ്റ് ഉണ്ടാക്കുന്ന ഇന്നിംഗ്സൊന്നും അവന്റെ ബാറ്റില് നിന്നുണ്ടാവുന്നില്ല: ഇയാന് ബിഷപ്പ്
മുംബൈ: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ വിമര്ശിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഇയാന് ബിഷപ്പ്. സഞ്ജു തന്റെ കഴിവ് പൂര്ണമായും ഉപയോഗിക്കുന്നില്ലെന്നും മികച്ച പ്രകടനത്തോടെ ദേശീയ…
Read More »