Specials
- May- 2016 -29 May
നരേന്ദ്രമോദിക്ക് നവയുഗ ചാണക്യന് എന്ന വിശേഷണം തികച്ചും അന്വര്‍ത്ഥം; വിശ്വജിത് വിശ്വയുടെ ലേഖന പരമ്പര തുടങ്ങുന്നു
അതിവിശാലമായ മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ചക്ക് പിന്നിലെ കൂർമ്മ ബുദ്ധി, അതായിരുന്നു ചാണക്യൻ. ക്രിസ്തുവിനു 325 വർഷം (BC 325) മുൻപ് ജീവിച്ചിരുന്ന ചാണക്യൻ ആണ് ലോകത്തിലെ ആദ്യത്തെ…
Read More » - 25 May
ഇലക്ഷന് ശേഷം ആദ്യമായി ചെക്കോട്ട് കരിയൻ ജാനു എന്ന സി കെ ജാനു മനസ്സ് തുറക്കുന്നു
എന്‍ ഡി എ യുടെ കൂടെ തുടരും. ആദിവാസികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തുണയായി ഇനിയും ശക്തമായി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകും. ജിഷയുടെ കുടുംബത്തിനു നീതി ലഭിക്കാനായി പോരാടും.…
Read More » - Apr- 2016 -23 April
മീശപ്പുലിമലയില്‍ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?
ചാര്‍ലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ് കൂടുതല്‍ ആളുകളും മീശപ്പുലിമല എന്ന് കേള്ക്കാനിടയുണ്ടായത്. എന്നാല്‍ ഇപ്പോഴും അതെന്താണെന്നോ എവിടെയാണെന്നോ മിക്കവര്‍ക്കും അറിയില്ല. ‘മഹേഷിന്റെ പ്രതികാര’ത്തിലെ സുന്ദരിയായ ഇടുക്കി…
Read More » - 19 April
അദ്ധ്യാപകര്‍ക്ക് കുഴിമാടം തീര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ചയമായുംകാണണം ഈ യാത്രയയപ്പ്
വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് കുഴിമാടം ഒരുക്കുന്നവരും അവരെ അനുകൂലിയ്ക്കുന്നവരും കാണേണ്ടതും കണ്ടുപഠിയ്ക്കേണ്ടതുമാണ് ഈയാത്രയയപ്പ് വീഡിയോ. വിരമിക്കുന്ന പ്രഥമ അദ്ധ്യാപകന് ആ വിദ്യാലയത്തിലെ പിടിഎ നല്കുന്ന വിടചൊല്ലല്‍ .ഭാരതത്തിലെ ”…
Read More » - 19 April
‘എഴുത്തുകാരി’
ഹോട്ടൽ മുറിയിലെ ഏസീയുടെ തണുപ്പിലും അവൾ രോഷത്താൽ ചുട്ടുപൊള്ളി, വലിയ വാവട്ടമുള്ള കുപ്പിഗ്ലാസിലെ സ്വർണ്ണനിറമുള്ള വിലപിടിച്ച പാനീയം ഒരു കവിൾകൂടി നുണഞ്ഞിട്ട് ചുടുചോരയിൽ മുക്കിയ തൂലികയെടുത്ത് വീണ്ടും…
Read More » - 13 April
ഇന്ത്യയേക്കാള്‍ മുമ്പേ സംസ്കൃതം എത്തിയത് ഈ നാട്ടില്‍
സംസ്കൃതം ഭാരതത്തിന്റെ സാംസ്കാരികദേശീയതയുടെ ഭാഗമാണ്.ഒരുകാലത്ത് സംസ്കൃതം കീഴ് ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്ന് സംസ്കൃതത്തിനുവേണ്ടി വിദേശകാര്യമന്ത്രാലയത്തില്‍ ഒരു ജോയിന്റ് സെക്രട്ടറിയുടെ തസ്തിക പോലും കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ…
Read More » - 12 April
അങ്ങനെ ചക്കയ്ക്കും നല്ലകാലം വന്നു
ഇത്തവണ ചക്കയ്ക്ക് വൻ ഡിമാൻഡ്. ചക്ക കയറ്റിക്കൊണ്ടുപോകാൻ ഇടനിലക്കാരുടെ തിരക്കാണ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്കാണ് ചക്ക കൂടുതൽ കയറ്റികൊണ്ട് പോകുന്നത്. അന്യസംസ്ഥാനക്കാർക്ക് ഇതിന്റെ രുചി…
Read More » - 8 April
അന്ധനായ ഇരുപത്തിനാലുകാരന്റെ കമ്പനി നേടിയത് 50കോടി; ജീവനക്കാരെല്ലാം വികലാംഗര്‍
ശ്രീകാന്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും മന:ശക്തിയുടെയും മുന്നില്‍ അന്ധത ഒരു തടസ്സമായില്ല.വൈകല്യങ്ങളെ പ്രതിബന്ധങ്ങളായി കാണാതെ പ്രചോദനമായിക്കണ്ട ഈ ഇരുപത്തിനാലുകാരന് ഇന്ന് അന്പതുകൊടി അറ്റാദായമുള്ള സ്ഥാപനത്തിന്റെ ഉടമയാണ്. ഹൈദരാബാദ്…
Read More » - 8 April
അനാഥ ബാല്യങ്ങള്‍ക്ക് ഒരു അവധിവീട്
വയനാട്ടില്‍ അനാഥശാലകളിലെ പതിനേഴ് കുട്ടികള്‍ക്ക് ഈ അവധിക്കാലം വീടുകളുടെ സ്നേഹത്തിലും തണലിലും ചിലവഴിയ്ക്കാം. ശിശുക്ഷേമ വകുപ്പിന്റെ ‘അനാഥ ബാല്യങ്ങള്‍ക്ക് ഒരു അവധിവീട്’ എന്ന പദ്ധതിപ്രകരമാണ് ഒരു അവധിക്കാലത്തേയ്ക്കെങ്കിലും…
Read More » - Mar- 2016 -29 March
വില കൊടുത്ത് വിഷം വാങ്ങിക്കുടിയ്ക്കേണ്ടതുണ്ടോ?
വേനല്‍കാലത്തെ ചുട്ടുപൊള്ളുന്ന ചൂടില്‍ പുറത്തിറങ്ങുമ്പോള്‍ ദാഹിച്ചു വലഞ്ഞാല്‍ തൊണ്ട നനയ്ക്കാന്‍ ആശ്രയിയ്ക്കുന്നത് എന്തിനെയാണ്?മിനറല്‍ വാട്ടര്‍ കുപ്പികള്‍ എന്ന ബോട്ടില്‍ഡ് ശുദ്ധജലത്തെ. എന്നാല്‍ നമ്മള് വളരെ സുരക്ഷിതമായി…
Read More » - 29 March
ജന്മ സാഫല്യം കൈവന്ന നിമിഷങ്ങള്‍ ..കുടജാദ്രിയിലൂടെ…
ഒരു പുഴയോളം തണുത്ത പുണ്യ തീര്‍ത്ഥം ശിരസ്സില്‍ അഭിഷേകം ചെയ്യുമ്പോള്‍ കിട്ടുന്ന അനുഭൂതി വായുവില്‍ ഒളിപ്പിച്ചു വെച്ച് , ആത്മാനുഭൂതിയുടെ നിമിഷങ്ങളെ പ്രാപിക്കാന്‍ മലകയറി വരുന്ന ആത്മാന്വേഷികള്‍ക്ക്…
Read More » - 26 March
സുഷമാ സ്വരാജ് പ്രവാസിമനസ്സുകളില്‍ നിറദീപമായി പ്രകാശം പരത്തുന്നു
അംബരചുംബികളായ ബുര്ജ്ജുകളുടെയും സ്ഫടികം പോലെ തിളങ്ങുന്ന റോഡുകളിലൂടെ ചീറിപ്പായുന്ന ആഡംബരവാഹനങ്ങളുടെയും മോടിപിടിപ്പിച്ച ഷോപ്പിംഗ് മാളുകളുടെയും വര്ണ്ണവിസ്മയങ്ങളൊരുക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങളുടെയും നിറമുള്ള ചിത്രങ്ങള്‍ക്കിടയില്‍ നിറമൊട്ടുമില്ലാത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഫ്രെയിമില്‍ തെളിയുന്ന…
Read More » - 24 March
കയ്യെത്തും ദൂരെ ഒരു അവധിക്കാലം
രശ്മി രാധാകൃഷ്ണന് നമ്മുടെ നാട്ടില്‍ വേനല്‍ക്കാലത്തെ ‘സ്കൂള്‍ വെക്കേഷന്’ അവധിക്കാലം അല്ലാതായി മാറിയിട്ട് കാലം കുറെയായി. മദ്ധ്യവേനലവധിയുടെ കെട്ടും മട്ടും പാടെ മാറിക്കഴിഞ്ഞു.ഇപ്പോള്‍ സ്കൂള്‍ ഉള്ള…
Read More » - 22 March
നീ എന്റെതാണ് കുഞ്ഞേ!
പ്രശസ്ത ഹോളിവുഡ് താരം ആഞ്ചലീന ജോലി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു അഭിപ്രായം പറഞ്ഞിരുന്നു.ദത്തെടുത്ത അഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ ആഞ്ജലീന, ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്റെ മുന്‍വിധികളിലും…
Read More » - 14 March
ശബ്ദിയ്ക്കുന്ന പന്തുകള്‍,ആരവങ്ങളില്ലാത്ത വിജയങ്ങള്‍
ക്രിക്കറ്റ് വെറുമൊരു വിനോദം മാത്രമല്ല.അത് ഒരു ദേശീയവികാരം കൂടിയാണ്.അതുകൊണ്ട് തന്നെ ക്രിക്കറ്റ് മത്സരങ്ങളുടെ വിജയപരാജയങ്ങള്‍ കളിക്കളത്തിന്റെ ലഹരിയ്ക്കും അപ്പുറത്താണ്.അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള മത്സരങ്ങള്നമുക്ക് ദേശീയോത്സവങ്ങള്‍ പോലെയാണ്.…
Read More » - 1 March
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ”ജിലേബിയിലൂടെ” ജയചന്ദ്രന് സംസ്ഥാന പുരസ്കാരം
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഭാവഗായകന് ജയചന്ദ്രനെ തേടി 2004ന് ശേഷം വീണ്ടുമൊരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും മലയാളികള്‍ക്ക് പ്രിയമാണെങ്കിലും ഇക്കുറി അദ്ദേഹത്തോടൊപ്പം…
Read More » - Feb- 2016 -19 February
ഇന്ന് ഛത്രപതി ശിവാജിയുടെ ജന്മദിനം.ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവാജി മഹാരാജാവ്.
സുജാത ഭാസ്കര്‍ ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. ഷഹാജി ഭോസ്ലേയുടേയും ജീജാബായിയുടെയും ഇളയമകനാണ്…
Read More » - 15 February
അന്തോണിയോ പോർച്ചിയ – സാന്നിദ്ധ്യത്തിന്റെ “ശബ്ദങ്ങൾ”
വിവർത്തനം: രവികുമാർ മൂന്നു കള്ളന്മാർ ഒരു കവിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറി. കവി അവരോടു പറഞ്ഞു: “എന്റെ കൈയിൽ പണമൊന്നുമില്ല. പിന്നെ കുറെ പുസ്തകങ്ങളും പെയിന്റിംഗുകളുമുണ്ട്. വേണ്ടതെടുത്തിട്ട്…
Read More » - 14 February
മേഘമൽഹാറിൽ നനഞ്ഞൊരു ദിവ്യപ്രണയം
അഞ്ജു പ്രഭീഷ് ഇതിഹാസങ്ങൾ ജനിക്കും മുൻപേ ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും ഒരുമിച്ചുപാടിയ ആ ദിവ്യമായ അനുഭൂതിക്ക് നമ്മൾ വിളിച്ച പേരാണ് പ്രണയം…അതേ,പ്രണയം ദിവ്യമാണ്..ഒപ്പം അനശ്വരവും..സ്നേഹവും…
Read More » - 13 February
മലയാളസാഹിത്യത്തിന്റെ കനകസിംഹാസനമൊഴിഞ്ഞ് ഓഎന്‍വി..നഷ്ടമായത് ഏഴു പതിറ്റാണ്ട് മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വം.
സുജാത ഭാസ്കർ ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാ ഓ എൻ വി കുറുപ്പ് 27 മെയ് 1931 നു ഒള്ളം ചവറയിൽ ജനിച്ചു.പിതാവ്: ഒ.എന്‍. കൃഷ്ണക്കുറുപ്പ്.…
Read More » - 11 February
ദീനദയാൽ ഉപാദ്ധ്യായ ഏകാത്മ മാനവ ദർശനത്തിന്റെ ആചാര്യൻ.
സുജാതാ ഭാസ്കര്‍ ഭഗവതീ പ്രസാദ് ഉപാദ്ധ്യായയുടെയും രാമപ്യാരി ദേവിയുടെയും പുത്രനായി 1916 സെപ്തംബർ 25 ജനിച്ചു .ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ…
Read More » - 10 February
ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ ദിവസം ഇന്ന്. ചരിത്രത്തിൽ ഇന്ന്..
1931 ഫെബ്രുവരി 10 നു ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി. 1577 മുതൽ 1911 വരെ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ…
Read More » - 9 February
തിരുമാന്ധാംകുന്ന് ക്ഷേത്രം; മംഗല്യ ദായിനി ഭഗവതി
കേരളത്തിലെ അതിപ്രശസ്തങ്ങളായ ധാരാളം ക്ഷേത്രങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു തിരുമാന്ധാംകുന്ന് ക്ഷേത്രം. വള്ളുവനാട് രാജാക്കന്മാരുടെ കുലദൈവമാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠയായ ഭഗവതി…
Read More » - 4 February
ആദ്യത്തെ പ്രണയം ഓർമ്മയുണ്ടോ?
ഗൌരിലക്ഷ്മി ആദ്യ പ്രണയ ത്തെ കുറിച്ച് വാച്ചലാരാകാത്തവർ ആരെങ്കിലും ഉണ്ടാകുമോ? സ്കൂളിൽ പടി ക്കുന്ന കാലം മുതൽ മനസ്സിനുള്ളിലെയ്ക്ക് വന്നു കയറി പോകുന്നവര, നൊമ്പരപ്പാടുകൾ വർഷങ്ങളോളം അവശേഷിപ്പിക്കുന്നവർ,…
Read More » - 4 February
ചില അമ്പരപ്പിയ്ക്കുന്ന യാത്രകൾ – ഭാഗം ഒന്ന് യാത്രകളിൽ അവഗണിയ്ക്കപ്പെടുന്ന കുട്ടികൾ
ജ്യോതിർമയി ശങ്കരൻ യാത്രകൾ ഒരിയ്ക്കലും വിരസമാകാനിടയില്ല, നിങ്ങൾ അവയെ ആസ്വദിയ്ക്കാൻ തയ്യാറാകുന്നിടത്തോളം. സ്വയം തന്നെത്തന്നെയും കൂടെ യാത്രചെയ്യുന്നവരെയും പുതിയ വാതായനങ്ങളിലൂടെ കാട്ടിത്തരുന്ന സന്ദർഭങ്ങളായി അവ പലപ്പോഴും മാറുന്നു.…
Read More »