കോഴിക്കോട്: വനംമന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
Read Also: ‘അടിവരയിട്ട് പറയുന്നു, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ല’: കടുപ്പിച്ച് പിണറായി വിജയൻ
മന്ത്രി നിലവിൽ കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
Post Your Comments