News
- Mar- 2025 -18 March
സുനിതയും ടീമും ഭൂമിയിലേക്ക് തിരിച്ചു, അണ്‍ഡോക്കിംഗ് വിജയകരം
ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. സ്പേസ് എക്സ് ക്രൂ 9 10.35 നാണ് അണ്‍ഡോകിംഗ് വിജയകരമായി പൂര്‍ത്തീകരിച്ച് യാത്ര…
Read More » - 18 March
സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങുന്നത് സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ട്
സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നത് ബഹിരാകാശ ദൗത്യങ്ങളിൽ ചില സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ടാണ്. ബഹിരാകാശ യാത്രയിൽ ഇരുവരുടെയും മൂന്നാം ഊഴം ആയിരുന്നു സ്റ്റാർ ലൈനർ…
Read More » - 18 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; കൊല്ലത്ത് 27-കാരന് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച 27-കാരന് അറസ്റ്റില്‍. കൊല്ലം – മങ്ങാട് കരിക്കോട് സ്വദേശി അജ്മല്‍ കബീര്‍ (27) ആണ് പാങ്ങോട് പൊലീസ്…
Read More » - 18 March
കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം : ബന്ധുവായ 12കാരി പിടിയിൽ
കണ്ണൂർ; കണ്ണൂർ പാപ്പിനിശ്ശേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ കുഞ്ഞിൻ്റേത് കൊലപാതകം. കൊലപാതകത്തിന് പിന്നിൽ ബന്ധുവായ 12കാരി. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ…
Read More » - 18 March
ഗര്‍ഭിണികള്‍ സോഡ കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇത്
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍…
Read More » - 18 March
യുഎഇയിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ദേശീയ മൂല്യങ്ങൾക്കും വില നൽകണമെന്ന് നിർദ്ദേശം
ദുബായ് : സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ, നയങ്ങൾ എന്നിവ പാലിക്കാൻ യു എ ഇ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. നാഷണൽ മീഡിയ ഓഫീസാണ്…
Read More » - 18 March
വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍
വര്‍ക്കല : വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍. വെള്ളറട കാരക്കോണം കുന്നത്തുകാല്‍ സ്വദേശികളായ പ്രവീണ്‍ (33), വിഷ്ണു (33), ഷാഹുല്‍ ഹമീദ് (25) എന്നിവരെയാണ് ജനതാമുക്ക്…
Read More » - 18 March
സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്
ന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി.ആര് ഗവായുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ഈ മാസം 22 ന് നടത്തുന്ന സന്ദര്‍ശനത്തില്‍…
Read More » - 18 March
ഗാസയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിന് പിന്നാലെ ഗാസയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ്…
Read More » - 18 March
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അഫാനെ പേരുമലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാൻ ചുറ്റിക വാങ്ങിയ കട, സ്വർണ്ണം പണയപ്പെടുത്തിയ…
Read More » - 18 March
ചോദ്യപേപ്പർ ചോര്‍ച്ച കേസ് : മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പർ ചോര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി. എം എസ് സൊല്യൂഷന് സിഇഒ കൂടിയായ…
Read More » - 18 March
പെണ്‍കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് പോലീസ് നിഗമനം
കണ്ണൂർ : കണ്ണൂര്‍ പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ മരിച്ചതിന് ശേഷം വെള്ളത്തില്‍…
Read More » - 18 March
ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി
ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി…
Read More » - 18 March
9 മാസം ജീവിച്ച് കൊതിതീര്‍ന്നില്ല, ബഹിരാകാശം മിസ് ചെയ്യുമെന്ന് സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) ഒമ്പത് മാസം ചെലവഴിച്ചതിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവില്‍ ഭൂമിയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇരുവര്‍ക്കുമൊപ്പം നിക്…
Read More » - 18 March
പുഷ്പ സിനിമയുടെ സംവിധായകൻ സുകുമാറിനൊപ്പം പ്രവർത്തിക്കാൻ താത്പര്യം അറിയിച്ച് ഷാരൂഖ് ഖാൻ : ഇരുവരും കൂടിക്കാഴ്ച നടത്തി
മുംബൈ : പുഷ്പ സിനിമയുടെ സംവിധായകൻ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനെ അഭിനയിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. പുഷ്പ 2 ന്റെ വൻ വിജയത്തെത്തുടർന്ന് നിരവധി…
Read More » - 18 March
തൊടുപുഴയിൽ അറസ്റ്റ് ഒഴിവാക്കാൻ എഎസ്ഐ കൈക്കൂലി വാങ്ങിയത് പതിനായിരം രൂപ : കൈയ്യോടെ പിടികൂടി വിജിലൻസ്
ഇടുക്കി : തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്. ചെക്ക്…
Read More » - 18 March
പർദ്ദ ധരിച്ചാണ് തേജസ് വന്നത്, വാതിൽ തുറന്ന വഴി വീട്ടിലേക്ക് ഓടി കയറി പെട്രോൾ ഒഴിച്ചു : കൊല്ലപ്പെട്ട ഫെബിന്റെ അമ്മ
കൊല്ലം: കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. കോളിംഗ് ബെൽ അടിച്ച് വാതിൽ…
Read More » - 18 March
‘എമ്പുരാൻ’ ട്രെയിലർ കണ്ടതിന് ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത് : ഇരുവരുടെയും ചിത്രങ്ങൾ വൈറൽ
ചെന്നൈ : മോഹൻലാൽ നായകനായി അഭിനയിച്ച എമ്പുരാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്ത് പൃഥ്വിരാജിനെ പ്രശംസിച്ചു. പൃഥ്വിരാജുമായുള്ള ഒരു കൂടിക്കാഴ്ചയിലാണ് സൂപ്പർസ്റ്റാർ പൃഥ്വിരാജിനെ…
Read More » - 18 March
ശ്വാസം മുട്ടിച്ച് ലൈംഗികസുഖം നേടുന്ന അസ്ഫിക്സോഫീലിയ അപകടം പിടിച്ചത് : പരാജയപ്പെട്ടാൽ മരണം ഉറപ്പ്
വിദേശ രാജ്യങ്ങളിൽ പ്രതിവർഷം ആയിരത്തിലധികം പേരുടെ ജീവനെടുക്കുന്ന വില്ലനാണ് അസ്ഫിക്സോഫീലിയ. ശ്വാസം മുട്ടിച്ച് തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ വിതരണത്തിൽ കുറവുണ്ടാക്കി അതുവഴി ലൈംഗികസുഖം നേടുന്ന അവസ്ഥയാണ് ഇറോട്ടിഖ് അസ്ഫിക്സിയേഷൻ…
Read More » - 18 March
കണ്ണൂരിൽ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരിച്ചത് തമിഴ് ദമ്പതികളുടെ കുഞ്ഞ്
കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്.…
Read More » - 18 March
നാഗ്പൂരിൽ സമാധാനം കൈവിടരുത് : സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : സംഘർഷം പൊട്ടിപ്പുറപ്പെട്ട മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സമാധാനം പാലിക്കണമെന്നും കിംവദന്തികൾ വിശ്വസിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നിലവിൽ സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 18 March
രന്യ റാവുമായി വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേർപിരിഞ്ഞ് താമസിക്കുന്നു : ഭര്‍ത്താവ് ജതിന് ഹുക്കേരി
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടിയും മോഡലുമായ രന്യ റാവുമായി 2024 നവംബര്‍ മാസത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് ജതിന്…
Read More » - 18 March
സ്ട്രെസ് മുതൽ ഉറക്കമില്ലായ്മയ്ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്
പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ…
Read More » - 18 March
ഇന്ന് നമുക്ക് മുട്ട റോസ്റ്റ് വെച്ചിട്ട് ഒരു നല്ല ടേസ്റ്റി പുട്ട് തയ്യാറാക്കിയാലോ?
പല രീതിയിൽ പുട്ട് തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് മുട്ട റോസ്റ്റ് വെച്ചിട്ട് ഒരു നല്ല ടേസ്റ്റി പുട്ട് തയ്യാറാക്കിയാലോ. എങ്ങനെയാണ് ഈ പുട്ട് തയ്യാറാക്കുന്നത് എന്ന്…
Read More » - 18 March
സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു
ന്യൂയോര്‍ക്ക്: ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും കാത്തിരുന്ന ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് മാസത്തിലേറെ ചെലവഴിച്ചതിന് പിന്നാലെയാണ് സ്പേക്സ്…
Read More »