News
- Feb- 2025 -9 February
മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടന് ജയസൂര്യ
ലക്നൗ: മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടന് ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്രാജില് എത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് ഇവിടെ…
Read More » - 9 February
വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് : നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും
മാനന്തവാടി : വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതായി സ്ഥിരീകരണം. തലപ്പുഴ 44 കാട്ടിയെരിക്കുന്നിലെ വാഴത്തോട്ടത്തില്‍ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുല്ലരിയാന്‍…
Read More » - 9 February
മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞ് അതിഷി : പുതിയ ഭരണത്തിനായി അണിയറയിൽ ബിജെപിയുടെ തിരക്കിട്ട ചർച്ചകൾ
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതോടെയാണിത്. ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടാണ് അതിഷി രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന…
Read More » - 9 February
കാണാതായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ പൂവന്‍പാറ വാമനപുരം നദിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. അരുണിനെ കാണാനില്ലെന്ന്…
Read More » - 9 February
അയ്യന്‍കുഴിയിലെ മലിനീകരണം എല്ലാ പരിധിയും ലംഘിച്ചെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍
കൊച്ചി: എറണാകുളം അയ്യന്‍കുഴിയിലെ മലിനീകരണം എല്ലാ പരിധിയും ലംഘിച്ചെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രദേശത്തെ വായുവിലും ജലത്തിലും ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്ന പദാര്ത്ഥങ്ങളടങ്ങിയിട്ടുണ്ടെന്നും ശബ്ദ മലിനീകരണം…
Read More » - 9 February
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവല്‍സ്…
Read More » - 9 February
ബസ് ട്രക്കിലേയ്ക്ക് ഇടിച്ചുകയറി അഗ്നി ഗോളമായ: ദുരന്തത്തില്‍ 41 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കന്‍ മേഖലയില്‍ ബസ് അപകടത്തില്‍പ്പെട്ട് 41 പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് 48 പേരുമായി പോയ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയത്. 38…
Read More » - 9 February
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ്…
Read More » - 9 February
സ്കൂള്‍ യൂണിഫോം ധരിച്ച രണ്ട് വിദ്യാര്‍ത്ഥിനികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍
ഭുവനേശ്വര്‍: സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തി. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.…
Read More » - 9 February
ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി: കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്: കുടുംബാംഗങ്ങൾക്ക് ജോലി
കോട്ടയം: ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി കാട്ടി വിദഗ്ദ സമിതി. ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതി…
Read More » - 9 February
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയത് പരിചയസമ്പന്നയല്ലാത്ത ഡോക്ടര്‍
കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും…
Read More » - 9 February
പീഡനശ്രമം: തമിഴ്നാട്ടിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു
കോയമ്പത്തൂർ: വെല്ലൂരിൽ ട്രെയിനുള്ളിലെ പീഡനശ്രമത്തിനിടയിൽ യുവാവ് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. വീഴ്ചയിൽ ശിശുവിൻ്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ…
Read More » - 9 February
കേരളത്തിലെത്തി വ്യാജരേഖകൾ ഉപയോഗിച്ച് സ്ഥലം വാങ്ങി വീടുവെച്ച ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ
വൈപ്പിൻ: വ്യാജരേഖകൾ കെട്ടിച്ചമച്ച് കേരളത്തിൽ ദീർഘകാലമായി താമസിച്ച ബംഗ്ലാദേശ് ദമ്പതികൾ പൊലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33)…
Read More » - 9 February
ഉച്ചയ്ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി
എറണാകുളം ജില്ലയിൽ പുരാതനമായ രാജകൊട്ടാരങ്ങളുടെ കലവറയായ തൃപ്പൂണിത്തുറയിൽ ഹിൽ പാലസിൽ നിന്നും ആറുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ ചോറ്റാനിക്കരയിൽ മൂവ്വുലകങ്ങൾക്കും അനുഗ്രഹമേകി ശക്തി സ്വരുപിണിയായി വിളങ്ങുന്ന…
Read More » - 8 February
കേരളത്തില്‍ നാളെ (ഫെബ്രുവരി 9) ഉയര്‍ന്ന താപനില മുന്നറിയിപ്പ്
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക
Read More » - 8 February
കാല് നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനു വിട : ഡല്‍ഹി ബിജെപി ഭരിക്കും
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു.
Read More » - 8 February
- 8 February
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്ക് നടുറോഡില്‍ ക്രൂര മര്‍ദനം
തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം.
Read More » - 8 February
കാൽനടയാത്രികർക്ക് പ്രാധാന്യം നൽകും : ദുബായിയിൽ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം
ദുബായ് : എമിറേറ്റിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഇത്തരം മേഖലകൾ കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതി സംബന്ധിച്ച് ദുബായ് അധികൃതർ…
Read More » - 8 February
എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ : ഭർത്താവ് പ്രഭിന് സസ്പെൻഷൻ
മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ് ചെയ്തത്.…
Read More » - 8 February
ഡൽഹി വിധിയെഴുത്ത് പിണറായി വിജയനും ഒരു പാഠം ആവണം : വി മുരളീധരൻ
ന്യൂഡൽഹി: ഡൽഹിയിലെ തിരഞ്ഞെടുപ്പ് വിധി വോട്ടർമാരുടെ വിവേകപൂർണമായ വിധിയെഴുത്തെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ വി മുരളീധരൻ. ഡൽഹിയിലെ ജനങ്ങൾ ബിജെപിയെ വിജയത്തിലേക്ക് എത്തിച്ചു.…
Read More » - 8 February
കപ്പ് നേടാനല്ല, ഇന്ത്യയെ പരാജയപ്പെടുത്തുക മുഖ്യ ദൗത്യം : താരങ്ങളോട് പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം
കറാച്ചി : ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ രാജ്യത്തിന്റെ ടീമിന്റെ യഥാർത്ഥ ദൗത്യം കിരീടം നേടുക മാത്രമല്ല അയൽക്കാരായ ഇന്ത്യയെ തോൽപ്പിക്കുക കൂടിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി…
Read More » - 8 February
പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
ചെന്നൈ: വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു മാസം ഗര്‍ഭിണിയായ…
Read More » - 8 February
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്നു ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശമെത്തിയത്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇമെയില്‍ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 8 February
ഇലക്ട്രിക്ക് സ്കൂട്ടറിടിച്ച് വയോധികന് ദാരുണ മരണം
തിരുവനന്തപുരം: മലയിന്‍കീഴില്‍ തച്ചോട്ടുകാവ് ജംങ്ഷന് സമീപം ഇലട്രിക് സ്കൂട്ടര്‍ ഇടിച്ച് 72കാരന് മരിച്ചു. മൂഴിനട ശാസ്താ റോഡില്‍ ചിറ്റേക്കോണത്ത് പുത്തന്‍ വീട്ടില്‍ ജി.ശശിധരന്(72) ആണ് വെള്ളിയാഴ്ച നടന്ന…
Read More »