News
- Jul- 2024 -25 July
യുട്യൂബ് ചാനലുകൾക്കെതിരെ പരാതി നൽകി അർജുന്റെ അമ്മ
കോഴിക്കോട്: കർണ്ണാടകയിലെ ബെംഗളൂരുവിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ പരാതി നൽകി അർജുന്റെ…
Read More » - 25 July
ലോറി പുഴയില്‍ 5 മീറ്റര്‍ ആഴത്തില്‍ മണ്ണിനടിയില്‍, കുത്തനെ വീണു
ഷിരൂര്‍: മലയാളി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയില്‍ ഉണ്ടെന്ന് വ്യക്തമായി. ലോറി പുഴയില്‍ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്.…
Read More » - 25 July
ജീവനക്കാരൻ പഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അടിച്ചു മാറ്റി
കുമ്പള: ഗ്രാമപഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ജീവനക്കാരൻ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അനധികൃതമായി 11 ലക്ഷത്തിലേറെ രൂപ മാറ്റിയതായി കണ്ടെത്തൽ. കുമ്പള ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരൻ എം.രമേശ് ആണ് 11,04,959 രൂപ…
Read More » - 25 July
ഹിന്ദുക്കള്‍ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികള്‍ മലിനമാക്കിയെന്ന് കനേഡിയൻ എംപി
ഒട്ടാവ: കാനഡയിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കുമെതിരെ ആക്രമണം തുടർന്ന് ഖാലിസ്ഥാൻ ഭീകരർ. എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികള്‍ തകർത്ത സംഭവത്തിനെതിരെ കനേഡിയൻ എംപി രംഗത്തെത്തിയിരുന്നു. ഹിന്ദുക്കള്‍…
Read More » - 25 July
ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ്
കൊച്ചി: ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കുമെന്ന് മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും മോട്ടോർ വകുപ്പ് കോടതിയെ അറിയിച്ചു.…
Read More » - 25 July
5439 രൂപക്ക് മസ്കറ്റിൽ നിന്നും കേരളത്തിലെത്താം: അറിയാം ഈ കിടിലൻ ഓഫറിനെ കുറിച്ച്
മസ്കറ്റ്: ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോഴിതാ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങളും…
Read More » - 25 July
എഐവൈഎഫ് നേതാവായ സുഹൃത്ത് മൂലം വൻ സാമ്പത്തിക ബാധ്യത ഉണ്ടായി: ആരോപണവുമായി ഷാഹിനയുടെ ഭർത്താവ്
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ ദുരൂഹത അകലുന്നില്ല. യുവതിയുടെ മരണത്തിന് പിന്നാലെ മണ്ണാർകാട്ടെ എഐവൈഎഫ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഭർത്താവ് സാദിഖ് രംഗത്തെത്തി. മണ്ണാർകാട്ടെ എഐവൈഎഫ്…
Read More » - 25 July
ലോറി ഉയർത്തുക അർജുൻ കാബിനിലുണ്ടോ എന്ന് പരിശോധിച്ച ശേഷം, പ്രതികൂല കാലാവസ്ഥയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും വെല്ലുവിളി
ബെംഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്നും ഇന്ന് പുറത്തെത്തിക്കാനായേക്കും. ട്രക്ക് കരയിലെത്തിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകുന്നത് അർജുനെ കണ്ടത്തുന്നതിനാണ് എന്ന് സൈന്യം…
Read More » - 24 July
ബാവലി ചെക്ക്പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമം: അഞ്ചുപേർ പിടിയിൽ
204 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More » - 24 July
ഐഎന്‍എസ് ബ്രഹ്മപുത്ര അപകടം: മൂന്ന് ദിവസത്തിനുശേഷം നാവികന്റെ മൃതദേഹം കണ്ടെത്തി
വെള്ളത്തിലേക്ക് എടുത്തു ചാടിയ നാവികനെ കാണാതാവുകയായിരുന്നു
Read More » - 24 July
മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
പേയാട് തച്ചോട്ടുകാവില്‍ വെച്ചാണ് അപകടമുണ്ടായത്.
Read More » - 24 July
യൂട്യൂബര്‍ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമൻസ്
ജില്ലാ ജഡ്ജി ഗുഞ്ജൻ ഗുപ്തയുടേതാണ് ഉത്തരവ്.
Read More » - 24 July
താരങ്ങൾക്ക് നേരെ അശ്ലീല പ്രയോഗങ്ങള്‍: ബാലയുടെ പരാതിയില്‍ ആറാട്ടണ്ണന് പൊലീസിന്റെ താക്കീത്
സന്തോഷ് വര്‍ക്കിക്കെതിരെ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പരാതി നല്‍കിയിരുന്നു
Read More » - 24 July
‘എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്’: വസ്ത്ര വിവാദത്തിൽ മറുപടിയുമായി അമല പോള്‍
കൊച്ചിയില്‍ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരം വിമർശനങ്ങൾക്ക് മറുപടി നൽകിയത്
Read More » - 24 July
കോടതിയില്‍ കറണ്ട് പോയി, ശ്രീലങ്കന്‍ പൗരനായ വിയ്യൂര്‍ ജയിലിലെ തടവുകാരന് രക്ഷപെട്ടു
തൃശൂര്‍: കോടതിയില്‍ വൈദ്യുതി പോയ ഇടവേളയില്‍ ലഹരിക്കേസ് പ്രതിയായ ശ്രീലങ്കന്‍ പൗരന് രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്ന അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ തൃശൂര്‍…
Read More » - 24 July
തിരുവനന്തപുരത്ത് ടെക്നോസിറ്റിയിൽ കാട്ടുപോത്തിറങ്ങി: സ്ഥലത്ത് നിരോധനാജ്ഞ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്നോസിറ്റോയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലപുരത്ത് ടെക്നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണു കാട്ടുപോത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് നാട്ടുകാർ കാട്ടുപോത്തിനെ ആദ്യം കണ്ടത്.…
Read More » - 24 July
ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതിക്കായി തിരച്ചിൽ ഊർജിതം
ബെംഗളൂരു : ബെംഗളൂരുവിലെ കോറമംഗലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.കോറമംഗലയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബിഹാർ സ്വദേശിയാണ് കൃതി…
Read More » - 24 July
ഷിരൂരില്‍ കനത്ത മഴ, അര്‍ജുന്റെ ട്രക്ക് വീണ്ടെടുക്കാന്‍ നദിയിലേക്കിറങ്ങിയ ഇന്ത്യന്‍ നേവി സംഘം തിരിച്ചുകയറി
ബെംഗളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത…
Read More » - 24 July
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് സ്റ്റേ: നടപടി റിപ്പോർട്ട് പുറത്തുവിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. റിപ്പോർട്ട് പുറത്തുവിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് കോടതിയുടെ നടപടി. സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും…
Read More » - 24 July
അർജുൻ്റെ ട്രക്ക് ഗംഗാവാലി നദിക്കടിയിൽ കണ്ടെത്തി: സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കർണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് മന്ത്രി…
Read More » - 24 July
വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തിയെന്ന് പരാതി: യൂട്യൂബർ ധ്രുവ് റാഠിക്ക് കോടതി സമൻസ്
ന്യൂഡല്‍ഹി: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെയായ അപകീർത്തി പരാതിയിൽ ഡൽഹി കോടതിയുടെ സമൻസ്. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവ നല്കിയ അപകീര്‍ത്തി കേസിലാണ് നോട്ടീസ്. സാകേത് കോടതിയിലെ…
Read More » - 24 July
കനത്ത മഴയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; സ്ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം
അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര് മരിച്ചു. 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. ഗുജറാത്തിലാണ്…
Read More » - 24 July
9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യില്‍ വീട്ടില്‍ റെനിമോന്‍ യേശുരാജ് (ഷിബി-35) ആണ് മരിച്ചത്. കോളയാട് സെന്റ് കോര്‍ണേലിയസ്…
Read More » - 24 July
ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: കാണാതായ നാവികനായി തെരച്ചില്‍ തുടരുന്നു
മുംബൈ: മുംബൈയില്‍ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികനായി തെരച്ചില്‍ തുടരുന്നു. നാവികനെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നാണ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് പറയുന്നത്. തീപിടിത്തതില്‍ ഗുരുതരമായി കേടുപാടു…
Read More » - 24 July
അര്ജുന് ദൗത്യം: തെരച്ചില്‍ നടത്താന്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്ററും
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ തെരച്ചിലില്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തും. സൈന്യത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹെലികോപ്റ്റര്‍ എത്തുന്നത്. ഗോവയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ എത്തുന്നത്. കാര്‍വാര്‍ മേഖലയില്‍…
Read More »