News
- Jul- 2024 -24 July
പാരിസ് ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
പാരിസ്: പാരിസ് ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസില്‍ ഫുട്ബോളിലാണ്. ലോകകപ്പും കോപയും നേടിയ അര്‍ജന്റീന…
Read More » - 24 July
അര്‍ജുന്റെ ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത് ജൂലൈ 16ന് രാവിലെ 8.40നും എന്ജിന് ഓണായത് അന്ന് പുലര്‍ച്ചെ 3.47നും
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിയച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ തെറ്റെന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ. അപകടമുണ്ടായ രാവിലെ 8.40നാണ്…
Read More » - 24 July
യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു: പ്രതി പിടിയിൽ
പത്തനംതിട്ട: യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിൽ പ്രതി പിടിയിൽ. തിരുവല്ല യമുനാനഗർ ദർശനഭവനം സ്റ്റോയി വർഗീസിനെയാണ് (30) കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആടിനെ…
Read More » - 24 July
അര്ജുന് ദൗത്യം: നദിയില്‍ തെരച്ചിലിനായി ബൂം എക്സവേറ്റര്‍, 61 അടി ദൂരത്തിലും ആഴത്തിലും പരിശോധന നടത്താം
അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ അര്ജുന് വേണ്ടി ഒമ്പതാ ദിവസവും ഗംഗാവലി നദിയില്‍ തെരച്ചില്‍ തുടരുകയാണ്. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്സാവേററര്‍ എത്തി. നദിയില്‍ 61അടിയോളം…
Read More » - 24 July
എഐവൈഎഫ് നേതാവ് ഷാഹിനയുടെ ആത്മഹത്യ, ഫോണും ഡയറിയും പൊലീസ് കസ്റ്റഡിയിൽ, ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി
മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ഷാഹിനയെ വാടക വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വിശദമായ പരിശോധനകൾക്കായി…
Read More » - 24 July
കേരളത്തിലെ രണ്ട് വടക്കന്‍ ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. Read…
Read More » - 24 July
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തു വിടും,സ്വകാര്യതയെ ബാധിക്കുന്ന 62 പേജുകള്‍ ഒഴിവാക്കി
തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍…
Read More » - 24 July
അര്‍ജുനെ തിരയാന്‍ വൈകിയിട്ടില്ല, രക്ഷാദൗത്യം തുടരുന്നു: ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടങ്ങാന്‍ വൈകിയില്ലെന്നു കര്‍ണാടക സര്‍ക്കാര്‍. അര്‍ജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടന്‍ തിരച്ചില്‍ തുടങ്ങി. 19ന് രാത്രി പരാതി…
Read More » - 24 July
ബജറ്റിൽ റെയിൽവേയ്ക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച പരിഗണന
ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ ഒരു ലക്ഷം കോടിയിലധികം രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ ഫണ്ട് നീക്കി…
Read More » - 24 July
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാഞ്ഞതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ…
Read More » - 24 July
ട്രെയിൻ വരുന്നത് കണ്ടു പുഴയിലേക്ക് ചാടിയത് വ്യാജ നിധി തട്ടിപ്പുസംഘം: പിടികൂടിയത് സാഹസികമായി
ട്രെയിൻ വരുന്നതിനിടെ റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് നാലുപേർ ചാടിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വർണനിധി നൽകാമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത സംഘമാണ് പുഴയിൽ ചാടിയതെന്ന് കണ്ടെത്തി.…
Read More » - 24 July
കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാൻ നീക്കവുമായിതമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പ്രാദേശിക വാദം ശക്തമാക്കാൻ സർക്കാരിന്റെ നീക്കം. കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാന്‍ വ്യാപാരികളോട് നിര്‍ദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്തെത്തി.…
Read More » - 24 July
അർജുനായുള്ള തിരച്ചിൽ ഒമ്പതാം നാൾ: സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ച് പരിശോധന
തിരുവനന്തപുരം: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താനുള്ള ശ്രമം ഒമ്പതാം ദിവസത്തിൽ. ഗംഗാവലി നദിയിൽ കര,…
Read More » - 24 July
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ എറണാകുളം ജില്ലയിൽ: വനിതാ കമ്മിഷൻ
കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതലും എറണാകുളം ജില്ലയില്‍ ആണെന്ന് വനിതാ കമ്മിഷന്റെ കണക്ക്. ഭർത്താവിന്റെ വീട് , തൊഴിലിടങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ സ്ത്രീകൾ വ്യാപക…
Read More » - 24 July
ട്രംപിന് നേരെയുണ്ടായ വധശ്രമം: സീക്രട്ട് സർവ്വീസ് ഡയറക്ടർ രാജിവച്ചു
വാഷിംഗ്ടൺ: മുൻ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കൻ സീക്രട്ട് സർവ്വീസ് ഡയറക്ടർ കിമ്പർലി ചീറ്റിൽ രാജിവച്ചു. ട്രംപിന് നേരെ വധശ്രമം…
Read More » - 24 July
സാമൂഹ്യമാധ്യമത്തിലൂടെ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കിടങ്ങൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉഴവൂർ ശാസ്താംകുളം ഭാഗത്ത് മടക്കത്തറ വീട്ടിൽ ആകാശ് ബി. (24) എന്ന യുവാവാണ് കിടങ്ങൂർ പൊലീസിന്റെ…
Read More » - 24 July
പഴനിയാണ്ടവന്റെ പഴനി മലയും ഐതീഹ്യവും
പഴനിയാണ്ടവനും പഴനിമലയെകുറിച്ചുള്ള ഐതീഹ്യവും ഏറെ രസകരമാണ്… ആ കഥ ഇങ്ങനെ കുപരമശിവനും പാര്‍വതിയും ഗണപതിയും സുബ്രഹ്മണ്യനും ചേര്‍ന്നുള്ള ഒരു പ്രഭാതത്തില്‍ സാക്ഷാല്‍ നാരദമുനി ഒരേഒരു മാമ്പഴവുമായി കൈലാസത്തില്‍…
Read More » - 23 July
കനത്ത മഴ : മണ്ണിടിച്ചിലില്‍ 157 മരണം, കുട്ടികളും ഗർഭിണികളും ഉള്‍പ്പെടെ മണ്ണിനടിയില്‍ കുടുങ്ങി
തെക്കൻ ഇത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്.
Read More » - 23 July
മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്
Read More » - 23 July
ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി
ശനിയാഴ്ച സൂര്യ ഭർത്താവായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി
Read More » - 23 July
പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു, നിരവധി ഭീകരരെ വധിച്ചു
ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്.
Read More » - 23 July
ഭര്‍ത്താവിന്റെ സിനിമയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കാനിറങ്ങി നടി: ചിത്രം വൈറല്‍
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തുവിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ചിത്രം
Read More » - 23 July
ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19 വരെ
സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും
Read More » - 23 July
അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Read More » - 23 July
നടിമാര്‍ തമ്മില്‍ വൻ അടി !! സീരിയല്‍ ചിത്രീകരണം മുടങ്ങി
നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്
Read More »