News
- Sep- 2024 -8 September
തലസ്ഥാനത്തെ കുടിവെള്ളം പ്രതിസന്ധി: കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ 44 വാർഡുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ടാങ്കർ…
Read More » - 8 September
നിര്‍ത്തിയിട്ട ബസിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വന്‍ അപകടം: അഞ്ച് പേര് മരിച്ചു
ചെന്നൈ: നിര്‍ത്തിയിട്ട ബസിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2…
Read More » - 8 September
4 വയസ്സുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വാരിയെല്ലിൽ വാൾകൊണ്ട് പോറലുണ്ടാക്കി ഭാര്യയോട് പണം ആവശ്യപ്പെടുന്ന അച്ഛൻ
പത്തനംതിട്ട: പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തിൽ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻമാർ. കുടുംബ ബന്ധങ്ങൾക്ക് വിലകൽപിക്കാത്ത നമ്മുടെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്? ഇവിടെയിതാ തിരുവല്ലയിൽ…
Read More » - 8 September
വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായിട്ട് 3 ദിവസം ; ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്
മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് പാലക്കാട് പോയതായിരുന്നു. വിവാഹ…
Read More » - 8 September
മഴ പാറ്റേണില്‍ വന്‍ മാറ്റം, സെപ്റ്റംബര്‍ 17ഓടെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് നിന്ന് പിന്‍വാങ്ങും
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം അവസാനിക്കാനിരിക്കെ സെപ്തംബര്‍ 7 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ ശരാശരിയേക്കാള്‍ എട്ട് ശതമാനം അധികമഴ രേഖപ്പെടുത്തി. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ…
Read More » - 8 September
കള്ളപ്പണവുമായി ട്രെയിനിൽ യാത്ര, കോട്ടയം സ്വദേശി അറസ്റ്റിൽ
കണ്ണൂർ: കോട്ടയത്തേക്ക് ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി. കോട്ടയം സ്വദേശി സബിൻ ജലീലാണ് കണ്ണൂർ റെയിൽവേ പൊലീസിന്റെ മിന്നൽ…
Read More » - 8 September
തങ്ങളെ രക്ഷപ്പെടാന്‍ സഹായിച്ചത് എ.ഡി.ജി.പി. അജിത് കുമാർ എന്ന് സ്വപ്നയും സരിത്തും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും…
Read More » - 8 September
തിരുവനന്തപുരം വിമാനത്താവളത്തിൽ തൊഴിലാളികളുടെ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: ഗ്രൗണ്ട് ഹാൻഡലിംങ് ജീവനക്കാരുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. എയർ ഇന്ത്യ സാറ്റ് സിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് ശമ്പള…
Read More » - 8 September
ഓണം മഴയിൽ കുതിരുമെന്ന് സൂചന: തീവ്ര ന്യൂനമർദ്ദം, കേരളത്തിൽ ഒരാഴ്ച്ച തുടർച്ചയായ മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ച തുടർച്ചയായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…
Read More » - 8 September
നേതൃത്വത്തെ വലച്ച് സിപിഎമ്മിൽ കൂട്ടരാജി; ആലപ്പുഴയിൽ പാർട്ടി വിട്ടത് നൂറിലേറെ പ്രവർത്തകർ
ആലപ്പുഴ: സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ആലപ്പുഴയിൽ ഇതിനോടകം 105 പേരാണ് പാർട്ടി വിട്ടത്. കായംകുളം അരൂക്കുറ്റി ഹരിപ്പാട് എന്നിവിടങ്ങളിലായി രാജിക്കത്ത് നൽകിയവരുടെ എണ്ണം 100 കടന്നു. പ്രാദേശിക…
Read More » - 7 September
അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ
4k ഡോൾബി അറ്റ്മോസിൽ വല്യേട്ടൻ വീണ്ടും.
Read More » - 7 September
പൂജ ഖേഡ്കറെ സിവില്‍ സര്‍വീസില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു
പൂജ ഖേഡ്കറെ സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
Read More » - 7 September
നടൻ വിനായകനെ കസ്റ്റഡിയിലെടുത്ത് CISF ഉദ്യോഗസ്ഥർ
വിനായകൻ നിലവിൽ ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണുള്ളത്.
Read More » - 7 September
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം : അപ്പീലുമായി സര്‍ക്കാര്‍
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം : അപ്പീലുമായി സര്‍ക്കാര്‍
Read More » - 7 September
വയോധികയെ കൊന്ന് കിണറ്റിലിട്ടു: അയല്‍വാസി പിടിയില്‍
ബാങ്കില്‍ പണയം വച്ച സ്വര്‍ണം പൊലീസ് കണ്ടെത്തി.
Read More » - 7 September
എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; എറണാകുളത്ത് 28കാരന് അറസ്റ്റില്‍
എറണാകുളം: എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം തോപ്പുപടി കണ്ണമാലി സ്വദേശി സച്ചിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also: മോര്ഗന് സ്റ്റാന്‍ലിയുടെ വിപണി…
Read More » - 7 September
മോര്ഗന് സ്റ്റാന്‍ലിയുടെ വിപണി നിക്ഷേപ സൂചികയില്‍ ഇന്ത്യ ചൈനയെ മറികടന്നു
ന്യൂയോര്‍ക്ക്: മോര്ഗന് സ്റ്റാന്‍ലിയുടെ വിപണി നിക്ഷേപ സൂചികയില്‍ ( MSCI EM Investable Market Index (IMI)) ഇന്ത്യ ചൈനയെ മറികടന്നു. ഇന്ത്യയുടെ വെയ്റ്റേജ് 22.27 ശതമാനവും…
Read More » - 7 September
സംസ്ഥാനത്ത് ഇനി അടുത്ത ദിവസങ്ങളില്‍ മഴ കനക്കും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മഴ കനക്കുമെന്നാണ് വിവരം. നാളെ മുതലാണ് മഴ ശക്തമാകാന്‍ സാധ്യത എന്നും അധികൃതര്‍…
Read More » - 7 September
ഐപിഎസുകാരിയുമായി വിവാഹം, എസ്.ഐയുമായി ലിവിങ് ടുഗദര്‍: അവസാനം വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച് ഐപിഎസുകാരന്
ഈറോഡ്: ലിവ് ഇന്‍ പങ്കാളിയായ മുന്‍ വനിതാ എസ്.ഐ.യെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന് അറസ്റ്റില്‍. കര്‍ണാടകയിലെ ഐ.പി.എസ് ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെ(38)യാണ്…
Read More » - 7 September
സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറുടെ ലൈംഗികാതിക്രമം,പെണ്‍കുട്ടികളുടെ പരാതി: 28കാരനായ ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: സര്‍ക്കാര്‍ സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്.…
Read More » - 7 September
നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി; പുതിയ പേര് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി. നേമം റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത്…
Read More » - 7 September
എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി,ഭര്‍ത്താവ് ഒഴിവാക്കാന്‍ തീരുമാനിച്ചു,ജീവിതം ദുരിതത്തിലായെന്ന് പൊന്നാനിയിലെ അതിജീവിത
മലപ്പുറം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി അട്ടിമറിക്കാന്‍ ശ്രമമെന്ന് പൊന്നാനിയിലെ അതിജീവിത. തന്റേത് വ്യാജ പരാതിയാണെന്ന് പോലീസുകാര്‍ കള്ളം പറയുകയാണെന്നും തനിക്ക് നുണ പറയേണ്ട ആവശ്യമില്ലെന്നും…
Read More » - 7 September
കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളില്‍ സപ്ലൈകോയേക്കാള്‍ വിലക്കുറവ്, ഒരു കിലോ പഞ്ചസാരക്ക് ഓണച്ചന്തയില്‍ 27 രൂപ
തിരുവനന്തപുരം: സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്കി കണ്‍സ്യൂമര്‍ ഫെഡ്. വിലക്കയറ്റം മുന്നില്‍കണ്ട് പൊതുവിപണിയില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്‍കൂട്ടി സാധനങ്ങള്‍ സംഭരിച്ചത്…
Read More » - 7 September
കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഇന്ത്യന്‍ സംസ്ഥാനം, ജനങ്ങളും ഇതിനെ പിന്തുണയ്ക്കുന്നുവെന്ന് റവന്യു മന്ത്രി
ഡാര്‍ജ്ലിംഗ്: ഔഷധ, മെഡിക്കല്‍, വ്യവസായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം…
Read More » - 7 September
നിലവാരമില്ലാത്ത വിദ്യാഭ്യാസം, 75% വിദ്യാര്‍ഥികള്‍ക്കും രണ്ടക്കം കൂട്ടിവായിക്കാന്‍ അറിയില്ല: തമിഴ്നാട് ഗവര്‍ണര്‍
ചെന്നൈ: നിലവാരമില്ലാത്ത വിദ്യാഭ്യാസം നല്കി വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്നും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. സര്‍ക്കാര്‍ സ്കൂളുകളിലെ 75%…
Read More »