News
- Oct- 2024 -6 October
അൻവറിന്റെ പുതിയ പാർട്ടി ഡിഎംകെയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും, മഞ്ചേരിയിൽ പൊതുയോഗം
മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ ഇന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നായിരിക്കും അൻവറിന്റെ പാർട്ടിയുടെ പുതിയ…
Read More » - 5 October
പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു: അര്‍ജുന്റെ കുടുംബത്തെ സന്ദർശിച്ച് മനാഫ്
താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്
Read More » - 5 October
ഒന്നര വര്‍ഷമായി യുവതിയുമായി അവിഹിത ബന്ധം, തർക്കത്തിന് പിന്നാലെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
അഞ്ച് പേരെ കൊലപ്പെടുത്തുമെന്ന് സൂചന നല്കി ഇയാള്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു
Read More » - 5 October
പരാതിക്കാര്‍ ഓരോ തവണ പറയുന്നത് ഓരോന്ന്, കൂടുതലും കള്ളം; പുരുഷന്മാരെ നാറ്റിക്കുകയാണ് ലക്ഷ്യം: നടി സ്വാസിക
പരാതിക്കാർ പറയുന്നതൊക്കെ 100 ശതമാനം സത്യമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല
Read More » - 5 October
പൂരം കലക്കിയതില്‍ മാത്രമല്ല, ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന് പിന്നിലും ഗൂഢാലോചന: കെ. സുരേന്ദ്രൻ
റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
Read More » - 5 October
ഒരു റിപ്പോര്‍ട്ട് കൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ല; എന്നാല്‍, ചില ചലനങ്ങള്‍ സംഭവിച്ചു: പ്രേംകുമാര്‍
സ്ത്രീകള്‍ പലപ്പോഴും സ്വന്തം ശക്തി തിരിച്ചറിയാതെ പോകുന്നു
Read More » - 5 October
മാളിലെ ശുചിമുറിയില്‍ ഒളിക്യാമറ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
വാഷിങ്ടണ്‍: യുഎസില്‍ മാളിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. ചുമരില്‍ അസാധാരണമായി കണ്ട കറുത്ത വസ്തു എന്താണെന്ന് പരിശോധിച്ച ഒരു യുവതിയാണ് ഒളിക്യാമറയാണെന്ന് കണ്ടെത്തിയത്. യുവതി തന്നെ…
Read More » - 5 October
തന്റെ അമ്മയ്ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപണം: 45കാരിയെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി മുരളിയും സംഘവും
ഹൈദരബാദ്: ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വച്ചുകൊന്ന് നാട്ടുകാര്‍. ഹൈദരബാദിന് സമീപമുള്ള മേഡകിലാണ് സംഭവം. ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേര് ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നത്.…
Read More » - 5 October
11കാരന് പാമ്പ് കടിയേറ്റ് മരിച്ച സംഭവം: സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിവെ ബര്‍ദ്ദവാനില്‍ സ്കൂളില്‍ 11കാരന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. കളിക്കുന്നതിനിടെ എന്തോ കടിച്ചത് പോലയുള്ള വേദന അനുഭവപ്പെട്ട സംഭവം…
Read More » - 5 October
ആകാശവാണി മുന്‍ വാര്‍ത്താ അവതാരകനും കൗതുക വാര്‍ത്ത അവതരണത്തിലൂടെ ശ്രദ്ധേയനുമായ എം.രാമചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ ആകാശവാണിയിലെ വാര്‍ത്താ അവതാരകനായിരുന്ന എം.രാമചന്ദ്രന് (91) അന്തരിച്ചു. വാര്‍ത്തകളെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. രാമചന്ദ്രന് അവതരിപ്പിച്ച കൗതുക…
Read More » - 5 October
പി.വി അന്‍വര്‍ ഡിഎംകെയിലേയ്ക്ക്? പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ
ചെന്നൈ: പി വി അന്‍വര്‍ ഡിഎംകെ മുന്നണിയിലേയ്ക്കെന്ന് സൂചന. ഡിഎംകെ നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ പി വി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തി.…
Read More » - 5 October
ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന് സിദ്ദിഖ്
കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന് സിദ്ധിഖ്. അഭിഭാഷകന് മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. Read…
Read More » - 5 October
കൊല്ലപ്പെട്ട നസ്രള്ളയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്: സ്ഥിരീകരിക്കാതെ ഇസ്രയേല്‍
ബെയ്റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന് നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍…
Read More » - 5 October
സൗന്ദര്യമുള്ള കുഞ്ഞുണ്ടാകാന്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പം യുവതി ഒളിച്ചോടി
ജയ്പൂര്‍: സൗന്ദര്യമുള്ളൊരു കുഞ്ഞുണ്ടാവാന്‍ ഭര്‍ത്താവിന്റെ ഇളയ സഹോദരനോടൊപ്പം യുവതി ഇറങ്ങിപ്പോയി. ഛത്തര്പൂര് ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനോട് അനിയനാണ് കൂടുതല്‍ സുന്ദരന്‍ എന്നും അതിലൂടെ തനിക്ക് നല്ല…
Read More » - 5 October
അഞ്ചുപേരുടെ മരണം ഉടന്‍: വാട്സ്ആപ്പിലൂടെ പരസ്യ പ്രഖ്യാപനം
ലക്നൗ: ചന്ദന്‍ വര്‍മ്മയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പേരുടെ മരണം ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സെപ്റ്റംബര്‍ 12-നുള്ള ഇയാളുടെ വാട്സപ്പ് സ്റ്റാറ്റസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുബത്തിലെ…
Read More » - 5 October
അമേഠി കൂട്ട കൊലപാതകം: അധ്യാപകന്റെ ഭാര്യയുമായി വര്‍ഷങ്ങളുടെ ബന്ധമെന്ന് പ്രതി
ലക്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ദലിത് യുവാവും ഭാര്യയും രണ്ടു പെണ്മക്കളും വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ചന്ദന്‍ വര്‍മ്മയെ പോലീസ് കസ്റ്റഡിലെടുത്തു.…
Read More » - 5 October
മദ്യപിച്ച് കടലില്‍ ഇറങ്ങിയ 5 മലയാളി വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി: സംഭവം ഗോവയില്‍
പനാജി: വടക്കന്‍ ഗോവയിലെ കലന്ഗുട്ട് ബീച്ചില്‍ മദ്യപിച്ച് കടലില്‍ ഇറങ്ങിയ അഞ്ച് മലയാളി വിനോദ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. 25 നും 30 നും ഇടയില്‍…
Read More » - 5 October
ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ലബനനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം…
Read More » - 5 October
ഗോലാന്‍ കുന്നില്‍ ആക്രമണം; ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു, ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയുമായി ഇറാന്
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാല്‍ കുന്നില്‍ നിന്നും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച്…
Read More » - 5 October
സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്. വിപണിയിലേയ്ക്ക് അച്ചടിച്ച് എത്തിച്ച മുഴുവന്‍ ടിക്കറ്റുകള്‍ക്കും ശക്തമായ വരവേല്‍പ്പാണ് സമൂഹത്തില്‍ ലഭിച്ചത്. ആകെ 70…
Read More » - 5 October
മുട്ട് കാല് തല്ലിയൊടിക്കും, കെ.എസ്.യു പ്രവര്‍ത്തകനോട് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
പാലക്കാട്: കെഎസ്യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. ആലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്യു പ്രവര്ത്തകന് അഫ്സലിനെയാണ് എസ് എഫ് ഐ നേതാവ്…
Read More » - 5 October
എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ല, കൂടിക്കാഴ്ച മഹാപാപമല്ല: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മഹാപാപമല്ല. തൃശൂര്‍ പൂരം കലക്കിയതില്‍ എഡിജിപിക്ക് പങ്കുണ്ട്.…
Read More » - 5 October
നടന്മാർക്കെതിരെ പരാതി ഉന്നയിച്ച നടിയ്ക്കെതിരെ പോക്സോ കേസ്, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
കാസർഗോഡ്: പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി…
Read More » - 5 October
മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി അബോധാവസ്ഥയിലാക്കി നഗ്നചിത്രങ്ങളെടുത്തു:24 കാരനെ കൊലപ്പെടുത്തി യുവതിയും സുഹൃത്തും
താനെ: ബന്ധുവിന്റെ വിവാഹത്തിടെ പരിചയപ്പെട്ട യുവതിയ ബ്ലാക്ക് മെയില്‍ ചെയ്ത 24കാരനെ തലയ്ക്കടിച്ച് കൊന്ന് 20കാരിയും സുഹൃത്തും. 20കാരിയുമായി സൗഹൃദം സ്ഥാപിച്ച 24കാരന് സുഹൃദ്ബന്ധം മുതലെടുത്ത് യുവതിയ്ക്ക്…
Read More » - 5 October
മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തി: കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കി 37 കാരന്
ഓസ്ട്രിയ: മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിന്‍ (psilocybin) കൂണ് കഴിച്ചതിനെ തുടര്‍ന്ന് മനോവിഭ്രാന്തി നേരിട്ട 37 കാരനായ ഓസ്ട്രിയന്‍ യുവാവ് കോടാലി ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ച്…
Read More »