News
- Nov- 2024 -4 November
സുക്മയിൽ പോലീസുകാരെ ആക്രമിച്ച് നക്സലൈറ്റുകൾ തോക്കുകളുമായി കടന്നു കളഞ്ഞു : എകെ 47, എസ്എൽആർ തോക്കുകൾ നഷ്ടമായെന്ന് സേന
സുക്മ :ഛത്തീസ്ഗഡിലെ കലാപബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഒരു മാർക്കറ്റിൽ നക്സലൈറ്റുകൾ രണ്ട് ഛത്തീസ്ഗഡ് പോലീസ് കോൺസ്റ്റബിൾമാരെ ആക്രമിച്ച് തോക്കുകളുമായി കടന്നു കളഞ്ഞു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച്…
Read More » - 4 November
സംസ്ഥാന സ്കൂൾ കായിക മേള : വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ മെട്രോയും
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് എറണാകുളത്ത് എത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ മെട്രോയും. എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.…
Read More » - 4 November
നവീകരണം പൂര്‍ത്തിയാക്കി കുണ്ടന്നൂര്‍-തേവര പാലം തുറന്നു : യാത്രാക്ലേശത്തിന് അറുതി
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കുണ്ടന്നൂര്‍-തേവര പാലം തുറന്നു. നവീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ…
Read More » - 4 November
സഹോദരിക്ക് സന്ദേശം അയച്ച ഓട്ടോഡ്രൈവർ ജീവനൊടുക്കി, വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി
കൽപ്പറ്റ: ഓട്ടോ ഡ്രൈവറായിരുന്ന യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. വയനാട് അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. പോക്സോ കേസിൽ…
Read More » - 4 November
കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം
കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഒരു സംഘം ഖാലിസ്ഥാൻ വാദികൾ അഴിഞ്ഞാടി. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത…
Read More » - 4 November
വരുന്ന അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസങ്ങളിൽ 10 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള…
Read More » - 4 November
നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം നാലായി
കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം നാലായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കെ.രതീഷ് (32), ബിജു (38), ഷിബിൻ രാജ് (19) എന്നിവരാണ് മരിച്ചത്.…
Read More » - 3 November
‘ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന് അല്ലേ ഈ രാഹുല്‍’ : പത്മജ
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്
Read More » - 3 November
‘ചിക്കുൻഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റാത്ത അവസ്ഥ, എന്നിട്ടും ശോഭന അന്ന് നൃത്തം ചെയ്തു’: സൂര്യ കൃഷ്ണമൂർത്തി
31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോള്‍
Read More » - 3 November
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു: മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചു
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു: മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചു
Read More » - 3 November
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം : നഴ്സിങ് വിദ്യാര്‍ത്ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു
പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനി ഓടി കയറാൻ ശ്രമിച്ചത്.
Read More » - 3 November
10 ദിവസത്തിനകം സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടും: യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ 24 കാരി അറസ്റ്റില്‍
ഫാത്തിമ ഖാന്റെ നമ്പറില്‍ നിന്നാണ് സന്ദേശം അയച്ചതെന്നു കണ്ടെത്തി
Read More » - 3 November
ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നവംബര്‍ അഞ്ച് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ വകുപ്പ്
Read More » - 3 November
‘പോക്സോ കേസില്‍ പെട്ടു, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല’: വീഡിയോയ്ക്ക് പിന്നാലെ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി
പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം
Read More » - 3 November
ഫോര്‍ട്ട് കൊച്ചിയിൽ വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ആര്‍ക്കും പരിക്കില്ല
കൊച്ചി: വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോര്‍ട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന്…
Read More » - 3 November
കനത്ത മഴയിൽ വെള്ളം കയറി : കർഷകന് നഷ്ടമായത് രണ്ടായിരം കോഴിക്കുഞ്ഞുങ്ങൾ
തിരുവനന്തപുരം : തലസ്ഥാനത്ത് കനത്ത മഴയിൽ വെള്ളം കയറി കർഷകന്റെ 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തുപോയി. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു. പോത്തൻകോട് അയിരുപ്പാറ മേലേവിള വാർഡിൽ പ്രദീപ്…
Read More » - 3 November
ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക് : ഭീകരർക്കായി തിരച്ചിൽ വ്യാപകമാക്കി സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ ഞായറാഴ്ച തിരക്കേറിയ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് (ടിആർസി)…
Read More » - 3 November
നീലേശ്വരം വെടിക്കെട്ട് അപകടം : മരിച്ചവരുടെ എണ്ണം രണ്ടായി
കാഞ്ഞങ്ങാട് : കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കിണാവൂര്‍ സ്വദേശി രതീഷ് (38)…
Read More » - 3 November
പോലീസ് മെഡലുകളിലെ അക്ഷരത്തെറ്റ് : ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിലെ അക്ഷരത്തെറ്റ് സംഭവിച്ചതിൽ സംസ്ഥാന സർക്കാർ അന്വേഷണം തുടങ്ങി. ഡിഐജി സതീശ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം. അടിയന്തരമായി അന്വേഷണം…
Read More » - 3 November
ഇസ്രായേലിൻ്റെ തിരിച്ചടി തടയാൻ വാഷിങ്ടണിന് ഇനി സാധിക്കില്ല : ഇറാനോട് ആക്രമണത്തിന് മുതിരല്ലെന്ന് യുഎസിൻ്റെ നിർദ്ദേശം
വാഷിങ്ടൺ: ഇസ്രായേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ തീർച്ചയായും ഇസ്രായേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്…
Read More » - 3 November
പഞ്ചാബിലെ ഹൗറ മെയിൽ കോച്ചിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്ക് : ബക്കറ്റിലെ പടക്കങ്ങൾ പെട്ടിത്തെറിച്ചതെന്ന് പോലീസ്
ചണ്ഡീഗഡ് : പഞ്ചാബിലെ ഫത്തേഗഡ് ജില്ലയിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം ഹൗറ മെയിലിൻ്റെ ജനറൽ കോച്ചിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. സർക്കാർ റെയിൽവേ പോലീസ്…
Read More » - 3 November
ട്രെയിന്‍ ഇടിച്ച് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; കരാറുകാരനെതിരെ കേസെടുത്തു
പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന് ഉറപ്പാക്കിയില്ല…
Read More » - 3 November
മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ട സംഭവം : എസ്ഇടിസി ജീവനക്കാർക്കെതിരെ അന്വേഷണം തുടങ്ങി
ചെന്നൈ : മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് എസ്ഇടിസി (സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു. സർക്കാർ ബസിൽ യാത്ര…
Read More » - 3 November
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 12 തെഹ്രീകെ താലിബാൻ തീവ്രവാദികൾ പിടിയിൽ : ഇവർ ആസൂത്രണം ചെയ്തത് വൻ ഭീകരാക്രമണ പദ്ധതികൾ
ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരോധിത സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്ഥാൻ ഭീകര സംഘടനയുടെ (ടിടിപി) 12 ഭീകരരെ അറസ്റ്റ് ചെയ്തതായി…
Read More » - 3 November
മണിപ്പൂരിൽ അറസ്റ്റിലായത് ആറ് തീവ്രവാദികൾ : പിടിയിലായത് പീപ്പിൾസ് വാർ ഗ്രൂപ്പ് അംഗങ്ങളെന്ന് പോലീസ്
ഇംഫാൽ: മണിപ്പൂരിലെ തൗബാൽ, ബിഷ്ണുപൂർ ജില്ലകളിൽ നിന്നുമായി രണ്ട് നിരോധിത സംഘടനകളിൽപ്പെട്ട ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാംഗ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പീപ്പിൾസ് വാർ…
Read More »