News
- Nov- 2024 -4 November
പെരുമഴ : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി, ഓപ്പറേഷന് തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു
മഴയെ തുടര്‍ന്ന് ഓട നിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു
Read More » - 4 November
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു തീ പിടിച്ചു: പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി: ആഗ്രയില്‍ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന്…
Read More » - 4 November
തുടർച്ചയായ വായുമലിനീകരണം, പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം
ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം…
Read More » - 4 November
മഴ കനത്തപ്പോൾ പാറയുടെ അടിയിൽ കയറി നിന്നു: ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു
തിരുവനന്തപുരം: തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ…
Read More » - 4 November
70 കഴിഞ്ഞവർക്ക് പണരഹിത ചികിത്സ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം അറിയാം
70 വയസും അതിനുമുകളിലും പ്രായമുള്ളവർക്കായി സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) വിപുലീകരിച്ചിരിക്കുകയാണ്. എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ…
Read More » - 4 November
ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ബഹളത്തിൽ കലാശിച്ചു : ആർട്ടിക്കിൾ 370 റദ്ദാക്കില്ലെന്ന് ബിജെപി
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്ക്പോര് ശക്തമായി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370യുമായി ബന്ധപ്പെട്ടായിരുന്നു ബഹളം…
Read More » - 4 November
ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു : വീടുകൾക്ക് മുകളിലേക്ക് ലാവ പതിച്ചതായി റിപ്പോർട്ട്
ജക്കാർത്ത : കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്ളോറസിലെ ഇരട്ട അഗ്നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്.…
Read More » - 4 November
അശ്വിനി കുമാർ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും
കണ്ണൂർ: ആർഎസ്എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. മൂന്നാം പ്രതി മർഷൂക്കിനാണ് ജീവപര്യന്തം തടവും അൻപതിനായിരം…
Read More » - 4 November
ഉക്രെയ്നിലേക്ക് ഒറ്റരാത്രിയിൽ റഷ്യ അയച്ചത് നൂറോളം ഡ്രോണുകൾ : റഷ്യയ്ക്കെതിരെ ഉപരോധം വേണമെന്ന് സെലെൻസ്കി
കീവ്: തങ്ങളുടെ രാജ്യത്തേക്ക് നൂറോളം ഡ്രോണുകൾ റഷ്യ അയച്ചതായി ഉക്രെയിൻ സൈനിക വക്താക്കൾ അറിയിച്ചു. റഷ്യ 96 ഡ്രോണുകളും ഒരു ഗൈഡഡ് എയർ മിസൈലും ഒറ്റരാത്രിയിൽ വർഷിച്ചതായിട്ടാണ്…
Read More » - 4 November
ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല : കെ.സുരേന്ദ്രൻ
പാലക്കാട്: ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം…
Read More » - 4 November
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് 20 ന് നടക്കും
ന്യൂദല്‍ഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. 13 നു നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച തീയതി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. 13 നു കല്‍പ്പാത്തി രഥോത്സവം നടക്കുന്ന…
Read More » - 4 November
ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി : 70 കഴിഞ്ഞവർ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ പുതുതായി റജിസ്ട്രേഷന് ചെയ്യണം
ദല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 വയസ് കഴിഞ്ഞവര്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും റജിസ്ട്രേഷന് നടത്തണം. ചികിത്സാ ആവശ്യത്തിന്…
Read More » - 4 November
കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം : മൂന്ന് പേർ കുറ്റക്കാർ : ശിക്ഷ നാളെ പ്രഖ്യാപിക്കും
കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളായ ബേസ് മൂവ്മെന്റ്…
Read More » - 4 November
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 മരണം : മരിച്ചവരില്‍ നിരവധി കുട്ടികളും
ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. 28 ഓളം പേര് അപകടത്തിൽ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തിങ്കളാഴ്ച…
Read More » - 4 November
ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം : അപകടം നടന്നത് സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിൽ
കല്‍പ്പറ്റ : വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍…
Read More » - 4 November
പി. പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും: നിയമ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്ന് നവീനിൻ്റെ ഭാര്യ
കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി…
Read More » - 4 November
സുക്മയിൽ പോലീസുകാരെ ആക്രമിച്ച് നക്സലൈറ്റുകൾ തോക്കുകളുമായി കടന്നു കളഞ്ഞു : എകെ 47, എസ്എൽആർ തോക്കുകൾ നഷ്ടമായെന്ന് സേന
സുക്മ :ഛത്തീസ്ഗഡിലെ കലാപബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഒരു മാർക്കറ്റിൽ നക്സലൈറ്റുകൾ രണ്ട് ഛത്തീസ്ഗഡ് പോലീസ് കോൺസ്റ്റബിൾമാരെ ആക്രമിച്ച് തോക്കുകളുമായി കടന്നു കളഞ്ഞു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച്…
Read More » - 4 November
സംസ്ഥാന സ്കൂൾ കായിക മേള : വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ മെട്രോയും
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് എറണാകുളത്ത് എത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കാൻ മെട്രോയും. എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.…
Read More » - 4 November
നവീകരണം പൂര്‍ത്തിയാക്കി കുണ്ടന്നൂര്‍-തേവര പാലം തുറന്നു : യാത്രാക്ലേശത്തിന് അറുതി
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കുണ്ടന്നൂര്‍-തേവര പാലം തുറന്നു. നവീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ…
Read More » - 4 November
സഹോദരിക്ക് സന്ദേശം അയച്ച ഓട്ടോഡ്രൈവർ ജീവനൊടുക്കി, വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി
കൽപ്പറ്റ: ഓട്ടോ ഡ്രൈവറായിരുന്ന യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. വയനാട് അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. പോക്സോ കേസിൽ…
Read More » - 4 November
കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം
കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഒരു സംഘം ഖാലിസ്ഥാൻ വാദികൾ അഴിഞ്ഞാടി. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത…
Read More » - 4 November
വരുന്ന അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസങ്ങളിൽ 10 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള…
Read More » - 4 November
നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം നാലായി
കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം നാലായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കെ.രതീഷ് (32), ബിജു (38), ഷിബിൻ രാജ് (19) എന്നിവരാണ് മരിച്ചത്.…
Read More » - 3 November
‘ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന് അല്ലേ ഈ രാഹുല്‍’ : പത്മജ
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്
Read More » - 3 November
‘ചിക്കുൻഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റാത്ത അവസ്ഥ, എന്നിട്ടും ശോഭന അന്ന് നൃത്തം ചെയ്തു’: സൂര്യ കൃഷ്ണമൂർത്തി
31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോള്‍
Read More »