News
- Nov- 2024 -3 November
കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്: ഇരുവരും ഗുരുതരാവസ്ഥയിൽ
കൊല്ലം: യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. കൊല്ലം നല്ലിലയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് ഒപ്പം താമസിച്ചിരുന്ന…
Read More » - 3 November
ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങൾക്കിടെ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ പെടുത്താൻ കാനഡയുടെ നീക്കം
ഒട്ടാവ: ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കാനഡ നടപടികൾ ആരംഭിച്ചെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയെ സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൈബർ…
Read More » - 2 November
മുൻ കാമുകനു കൊടുക്കാൻ 16-കാരി തയ്യാറാക്കിയത് വിഷസൂപ്പ്: അറിയാതെ കഴിച്ച 5 സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടു
ഇവരില്‍ ഇമ്മാനുവലിന്റെ പുതിയ കാമുകിയും ഉണ്ടായിരുന്നു
Read More » - 2 November
നീലേശ്വരം വെടിക്കെട്ട് അപകടം: ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു
സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു
Read More » - 2 November
‘അപകടം സംഭവിക്കാൻ പോകുന്നു, ഒഴിഞ്ഞുപോകണം’: കൊച്ചി മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി അപായ മുന്നറിയിപ്പ്
ശബ്ദ സന്ദേശം സ്റ്റേഷനിൽ അനൗണ്‍സ്മെന്റായാണ് വന്നത്
Read More » - 2 November
ആധുനിക യുവത്വത്തിൻ്റെ മാറുന്ന ജീവിതവീക്ഷണങ്ങൾ: മിലൻ പൂർത്തിയായി
സസ്പെൻസ് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
Read More » - 2 November
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ടൈറ്റിൽ പ്രകാശനം ചെയ്തു
മധ്യതിരുവതാംകൂറിൻ്റെ ജീവിത സംസ്കാരത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം
Read More » - 2 November
പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് വിരണ്ടോടി: പരിയേറും പെരുമാളിലെ ‘കറുപ്പി’ വണ്ടി ഇടിച്ച് ചത്തു
2018ല്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പരിയേറും പെരുമാള്‍
Read More » - 2 November
ശബരിമല തീർത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി : ഇത്തവണ തീർത്ഥാടകർക്ക് സൗജന്യ ഇൻഷുറൻസ് കവറേജ്
പത്തനംതിട്ട : ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കുമെന്നും മന്ത്രി…
Read More » - 2 November
തന്റെ കൈകൾ ശുദ്ധമാണ് : ഏത് അന്വേഷണവും നേരിടാനുള്ള ആത്മവിശ്വാസമുണ്ട് : കെ. സുരേന്ദ്രൻ
കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ കൈകൾ ശുദ്ധമാണെന്നും ഒരു ചെറിയ കറപോലും ഇല്ലെന്നും…
Read More » - 2 November
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ കൊല്ലപ്പെട്ടു : മരിച്ചത് തമിഴ്നാട് സ്വദേശികൾ
പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ മരിച്ചത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരും…
Read More » - 2 November
യുദ്ധം ചെയ്യാൻ റഷ്യയ്ക്ക് സൈനിക സഹായം : ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്
വാഷിങ്ടണ്‍ : റഷ്യയ്ക്ക് സൈനിക സഹായം നൽകിയെന്ന ആരോപണത്തിൽ വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇന്ത്യ , ചൈന, സ്വിറ്റ്സര്‍ലന്‍ഡ്, തായ്ലന്ഡ്,…
Read More » - 2 November
വനിത കമ്പാർട്ടുമെൻ്റുകളിൽ യാത്ര ചെയ്ത 1,400 ഓളം പുരുഷൻമാർ അറസ്റ്റിൽ : കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് റെയിൽവേ
കൊൽക്കത്ത: സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ള ട്രെയിൻ കമ്പാർട്ടുമെൻ്റുകളിൽ യാത്ര ചെയ്ത 1,400 ലധികം പുരുഷ യാത്രക്കാരെ അറസ്റ്റ് ചെയ്തതായി ഈസ്റ്റേൺ റെയിൽവേയിലെ ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബറിൽ മാത്രമാണ്…
Read More » - 2 November
മാന്നാർ കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ കനക്കും : മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് റിപ്പോർട്ട്. മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ…
Read More » - 2 November
ശബരിമല : വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് കൂടി ദർശനം നടത്താം : മൂന്നിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം
പത്തനംതിട്ട: വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് കൂടി ശബരിമലയിൽ ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കൂടാതെ എരുമേലി, പമ്പ,…
Read More » - 2 November
അശ്വിനി കുമാർ വധക്കേസ് : 13 പ്രതികളെ വെറുതെ വിട്ടു : ഒരാൾ മാത്രം കുറ്റക്കാരൻ
കണ്ണൂർ: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായിരുന്ന അശ്വിനി കുമാർ വധക്കേസിലെ 13 പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാലാണ്…
Read More » - 2 November
കളക്ടറുടെ മൊഴിയിൽ വിശ്വാസമില്ല: ഭർത്താവിനെ പി.പി ദിവ്യ ആക്ഷേപിക്കുമ്പോൾ കളക്ടർ ചിരിയോടെ ഇരുന്നു: നവീൻ ബാബുവിന്റെ ഭാര്യ
പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയെ തള്ളി ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ. ഇപ്പോഴും കളക്ടറുടെ മൊഴിയെ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അവർ…
Read More » - 2 November
അവിഹിത ബന്ധത്തിൻ്റെ പേരിൽ കൂട്ടക്കൊല : അയൽവാസികളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്ന് പേർ
കാക്കിനാട : അവിഹിത ബന്ധത്തിൻ്റെ പേരിൽ ആന്ധ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ദീപാവലി ദിനമായ വ്യാഴാഴ്ച രാത്രി 9 മണിയോടെ എതിർ വീട്ടിൽ താമസിക്കുന്ന…
Read More » - 2 November
ബിഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി : പരിശോധന നടത്തി ആർപിഎഫ്
ലക്നൗ : ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബിഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനിന് നേർക്ക് ബോംബ് ഭീഷണി ഉണ്ടായത് യാത്രക്കാരെയും ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. വെള്ളിയാഴ്ച വൈകുന്നേരം ദർഭംഗയിൽ നിന്ന്…
Read More » - 2 November
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും നാളെ വയനാട്ടിലെത്തും : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ബിജെപിയും സിപിഎമ്മും
മാനന്തവാടി : വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും നാളെ വയനാട്ടിലെത്തും. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളടക്കം വൻ ജനാവലി ഇരുവരെയും സ്വീകരിക്കും. തുടർന്ന് രാവിലെ…
Read More » - 2 November
മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ ചത്തത് പത്ത് ആനകൾ : സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് വനം വകുപ്പ്
ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ പത്ത് ആനകൾ ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സംസ്ഥാന വനം വകുപ്പ്. ചത്ത ആനകളിൽ നിന്നും ശേഖരിച്ച…
Read More » - 2 November
നിബന്ധനകൾ പാലിച്ചില്ലെന്ന് ആദ്യ ഭാര്യ: മലപ്പുറത്തെ യുവാവിന്റെ രണ്ടാം വിവാഹം തടഞ്ഞ് കോടതി
മലപ്പുറം: ഒരു വർഷത്തിലേറെയായി ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുന്ന യുവാവിന്റെ രണ്ടാം വിവാഹം കോടതി തടഞ്ഞു. എടപ്പാൾ നന്നംമുക്ക് ഒരുപ്പാക്കിൽ ഇഷാഖിന്റെ രണ്ടാം വിവാഹമാണ് കോടതി തടഞ്ഞത്. വ്യക്തിനിയമത്തിലെ…
Read More » - 2 November
‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ മന്ത്രി ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
പ്രശസ്ത സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ “ന്നാ താൻ…
Read More » - 2 November
തുടർച്ചയായി എട്ടാമത്തെ മാസവും കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം: ഒക്ടോബറില്‍ ലഭിച്ചത് 1.87 ലക്ഷം കോടി
ഒക്ടോബറിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 1.87 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇതോടെ തുടർച്ചയായി എട്ടാമത്തെ മാസവും ജിഎസ്ടി…
Read More » - 2 November
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തുമായി മുൻപരിചയമില്ല: ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ
കണ്ണൂർ: പെട്രോള്‍ പമ്പിന് അംഗീകാരം ലഭിക്കാൻ മുൻ എ.ഡി.എം. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പരാതി നല്കിയ ടി.വി. പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം…
Read More »