News
- Nov- 2024 -16 November
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് : വിവാഹ വിപണിക്ക് വലിയ ആശ്വാസം
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്. ഇന്നലെ ഒരാഴ്ചയ്ക്കുശേഷം …
Read More » - 16 November
അങ്ങനെ ഇപ്പൊ ആരും അമരൻ കാണണ്ട: തിയേറ്ററിന് നേരെ ബോംബേറ്
ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്
Read More » - 16 November
സ്നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ ലഭിക്കട്ടെ : പരിഹസിച്ച് കെ സുരേന്ദ്രൻ
പാലക്കാട് : സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്…
Read More » - 16 November
പാലക്കാട് തിരഞ്ഞെടുപ്പ് : പ്രചാരണം കൊഴുപ്പിക്കാനായി മുഖ്യമന്ത്രി ഇന്നെത്തും
പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പാലക്കാട്ട് പ്രചാരണത്തിനെത്തും. പി സരിന് പരമാവധി വോട്ടുകൾ ലഭിക്കണമെന്ന കർശന നിലപാടുമായിട്ടാണ് അദ്ദേഹം പ്രചാരണ രംഗത്തെത്തുന്നത്. ഇതാദ്യമായാണ് പിണറായി…
Read More » - 16 November
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു നഴ്സിങ് വിദ്യാർഥിനി മരിച്ചു
പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ് – രാധാമണി ദമ്പതികളുടെ മകൾ…
Read More » - 16 November
അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
സുനില്‍ കുമാറിന്റെ കുടുംബവുമായി യാതൊരു മുന്‍ വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള്‍ പറയുന്നു
Read More » - 16 November
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത അനുവദിക്കുക എന്നീ…
Read More » - 16 November
ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്ത വനിത എ.എസ്.ഐ.യെകൊണ്ട് മാപ്പുപറയിപ്പിച്ച് യുവാക്കള്‍
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
Read More » - 16 November
18 വയസിന് താഴെയുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം, ബലാത്സംഗമായി കണക്കാക്കും
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ തന്നെ വരുമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് പത്ത് വര്‍ഷം തടവ്…
Read More » - 16 November
പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക് യാത്ര തിരിക്കും : വരും ദിവസങ്ങളിൽ ജി ഇരുപത് ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദി പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം…
Read More » - 16 November
സന്ദീപ് വാര്യർ കോൺഗ്രസിൽ
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കെപിസിസി വിളിച്ച് ചേർത്ത് വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ…
Read More » - 16 November
ആദ്യം ഭർത്താവിന്റെ വിയോഗം, കരകയറുന്നതിനിടെ ഇപ്പോൾ ജെസ്സിയും: സംസ്കാരം ഇന്ന്
കായംകുളം: കണ്ണൂര്‍ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഭിനേത്രികളുടെ സംസ്കാരം ഇന്ന്. രാവിലെ എട്ട് മണി മുതൽ തുടങ്ങുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്കാരം.…
Read More » - 16 November
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്: അതിരാവിലെ മൂന്നു മണിക്ക് നട തുറന്നു
വൃശ്ചിക പുലരിയിൽ സന്നിധാനത്തെത്തി അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്.ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗിലൂടെ ഇന്നലെ ഇതര സംസ്ഥാന ഭക്തരടക്കം…
Read More » - 16 November
വനിതാ കൗൺസിലർ പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിയിൽ നിന്നും പരാതി എഴുതി വാങ്ങി, യുവതി ജീവനൊടുക്കിയതോടെ പുറത്ത് വന്നത്..
ചെറുതോണി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി സ്കൂള്‍ കൗണ്‍സിലര്‍ക്കെതിരെ വ്യാജ പരാതി എഴുതിവാങ്ങിയ ചൈല്ഡ്ലൈന് പ്രവര്ത്തകന് അഞ്ചരവര്‍ഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ. മൂന്നാറിലെ…
Read More » - 16 November
ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ കോടികളുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു
‘ലോട്ടറി രാജാവ്’ എന്നറിയപ്പെടുന്ന ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 8.8 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ…
Read More » - 16 November
ഷോർട്ട് സർക്യൂട്ട് മൂലം മെഡിക്കൽ കോളജിൽ അഗ്നിബാധ: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു
ഝാൻസി: ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തി (എൻഐസിയു)ലാണ്…
Read More » - 16 November
കേരളത്തിൽ ഇന്നും കനത്ത മഴ: മൂന്നു ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മൂന്ന് ജില്ലകളിലും…
Read More » - 16 November
അച്ഛനൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ 22 കാരൻ മുങ്ങിമരിച്ചു
തൃശൂര്‍: അച്ഛനൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശിയായ ആമ്പാടി ഹൗസില്‍ ഹരീഷിന്റെ മകന് ശ്രീഹരി (22) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 16 November
ഇന്ന് വൃശ്ചികം ഒന്ന്, ഇനി വ്രതശുദ്ധിയുടെ നാളുകൾ, മണ്ഡലകാലം ആരംഭം
മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടര്‍ന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം…
Read More » - 15 November
ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട്, ഉളുപ്പില്ലാത്ത ചോദ്യം ചോദിക്കുന്നോ? ദേഷ്യപ്പെട്ട് സരിൻ
വീട് തന്റെ പേരില്‍ ഉള്ളതാണ്. തന്നെ സ്ഥാനാർഥിയുടെ ഭാര്യയായി കാണേണ്ടതില്ല
Read More » - 15 November
മുതലയുടെ വയറ്റില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ: പെരുമ്പാവൂരില്‍ നിന്നുള്ളതോ ?
ഈ ദൃശ്യങ്ങള്‍ 2020 ജൂലൈ 18-ൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത് കണ്ടെത്തി.
Read More » - 15 November
ഏഴാം ക്ലാസ് തുല്യതാ പരീക്ഷാ: ഇന്ദ്രൻസിന് വിജയം
ഇന്ദ്രൻസ് 500 ൽ 297 മാർക്ക് നേടി വിജയിച്ചു.
Read More » - 15 November
എലിയെ തുരത്താന്‍ വിഷം വിതറി: എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍
ഗിരിധരന്, ഭാര്യ പവിത്ര എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.
Read More » - 15 November
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സെക്സിലേര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റം: യുവാവ് കുറ്റക്കാരനാണെന്ന് കോടതി
യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി
Read More » - 15 November
നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്
കല്‍പ്പറ്റ : വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. നവംബർ 19 (ചൊവ്വാഴ്ച) നാണ് ഹര്‍ത്താല്‍ നടത്തുക. പുനരധിവാസം വൈകുന്നതില്‍…
Read More »