News
- Dec- 2024 -2 December
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കരുത് : വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശവുമായി ജാമിയ മില്ലിയ സര്‍വകലാശാല
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെയും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി ജാമിയ മില്ലിയ സര്‍വകലാശാല. രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്നവര്ക്കെതിരേയും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കെതിരേയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും…
Read More » - 2 December
സുപ്രീം കോടതിയിൽ തീപിടിത്തം : ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
ന്യൂദൽഹി: സുപ്രീം കോടതിയിൽ തീപിടിത്തം. കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച ഉടനെ തന്നെ അണക്കാനായതിൽ വൻ അപകടമാണ്…
Read More » - 2 December
നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളുമായി രണ്ട് പേർ പിടിയിൽ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി രണ്ടുപേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. 25000 മുതല്‍…
Read More » - 2 December
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കും : ജാഗ്രത നിർദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ്…
Read More » - 2 December
ശക്തമായ മഴ വെല്ലുവിളി : കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി
ശബരിമല :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മോശം…
Read More » - 2 December
വളപട്ടണം മോഷണക്കേസിലെ പ്രതി ചില്ലറക്കാരനല്ല : കീച്ചേരിയില്‍ സ്വർണം മോഷ്ടിച്ചതും ലിജീഷ് തന്നെ
കണ്ണൂര്‍ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 300 പവന് സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന ലിജീഷ് നേരത്തേയും മോഷണം നടത്തിയതായി പോലീസ്. കഴിഞ്ഞ…
Read More » - 2 December
മംഗലപുരത്തെ സിപിഎം വിഭാഗീയത : മധു മുല്ലശ്ശേരിയെ പുറത്താക്കാനൊരുങ്ങി പാർട്ടി : പ്രസ്താവനകളിൽ ഉറച്ചു നിൽക്കുന്നതായി മധു
തിരുവനന്തപുരം : ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ…
Read More » - 2 December
വളപട്ടണത്ത് വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസ് : പ്രതിയെ പിടി കൂടാൻ സഹായകമായത് സിസിടിവി ദൃശ്യങ്ങൾ
കണ്ണൂർ : വളപട്ടണം മന്നയിലെ കെപി അഷറഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി…
Read More » - 2 December
തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു : തമിഴ്നാട്ടിൽ തകർത്ത് പെയ്ത് പെരുമഴ
സേലം: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാർ എന്നയാൾക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും…
Read More » - 2 December
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവ് ഉണ്ടായേക്കാൻ സാധ്യത. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ…
Read More » - 2 December
ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം : കൊല്ലപ്പെട്ടത് നൂറിലധികം പേര് : മോര്‍ച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞ നിലയിൽ
കൊണെക്രി : ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് വൻ കലാപത്തിലേക്ക് നീങ്ങി. അക്രമ സംഭവങ്ങളിൽ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ…
Read More » - 2 December
വളർത്തുമകനുമായി പ്രണയത്തിലായി ഭാര്യ: പെരുമ്പാവൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്
പെരുമ്പാവൂരിൽ ബംഗാൾ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്പാവൂർ ഭായി കോളനിയിലെ ഹോട്ടൽ ജീവനക്കാരനായ ഷീബാ ബഹദൂർ ഛേത്രിയാണ്( 51) തന്റെ ഭാര്യയായ മാമുനിയെ കഴുത്തറത്തു കൊന്നത്.…
Read More » - 2 December
ശക്തമായ മഴ : മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു
മലപ്പുറം : ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ…
Read More » - 2 December
ടിവി താരം ശോഭിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്തയായ കന്നഡ ടെലിവിഷൻ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഭർത്താവ് സുധീറിനൊപ്പം താമസിച്ചിരുന്ന ശ്രീറാം…
Read More » - 2 December
കേരളത്തിൽ അതിശക്തമായ മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. സംസ്ഥാനത്തിന്റെ മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധവേണമെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മലവെള്ളപ്പാച്ചിലും…
Read More » - 2 December
വളപട്ടണം കവർച്ച: പ്രതി കസ്റ്റഡിയിൽ, സ്വർണ്ണവും പണവും കണ്ടെത്തിയതായി സൂചന
കണ്ണൂർ: വളപട്ടണം കവർച്ചാകേസിൽ ഒരാൾ കസ്റ്റഡിയിൽ. മന്നയിൽ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന സംഭവത്തിൽ അഷ്റഫിന്റെ അയൽവാസിയാണ് പിടിയിലായത്.…
Read More » - 2 December
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 3 വർഷത്തെ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കി ദിവസവേതനമാക്കാൻ നിർദ്ദേശം
ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്താത്തതിനാൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേശം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ…
Read More » - 1 December
കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
Read More » - 1 December
അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍
ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് കുട്ടിയുടെ മൃതദേഹം
Read More » - 1 December
ഫിൻജാൽ ചുഴലിക്കാറ്റ് : മഴക്കെടുതിയിൽ 9 മരണം
പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു
Read More » - 1 December
പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ജില്ലയിൽ റെഡ് അലേർട്ട് ആണ്
Read More » - 1 December
മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ടു
വലിയ മുതൽമുടക്കിൽ പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്
Read More » - 1 December
ദേവനന്ദയുടെ കാലിൽ തൊട്ടു വന്ദിച്ച് ഒരാൾ, വീഡിയോയ്ക്ക് നേരെ വിമർശനം
ഇത് കണ്ട് ദേവനന്ദ ഞെട്ടുന്നതും വിഡിയോയിലുണ്ട്.
Read More » - 1 December
തിരുവനന്തപുരം സിപിഎമ്മില്‍ പൊട്ടിത്തെറി: ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് മുല്ലശേരി മധു
മധു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി
Read More » - 1 December