News
- Feb- 2016 -19 February
കെനിയയില്‍ 83 വയസ്സുകാരനേയും പെണ്മക്കളേയും കൂട്ടബലാല്‍സംഗം ചെയ്തു
കെനിയ: 83കാരനെയും രണ്ട് പെണ്മക്കളെയും കെനിയയില്‍ ഡസന്‍ കണക്കിന് അക്രമികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ലോകത്തിലെ മനുഷ്യ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ് വാച്ചാണ് ഞെട്ടിപ്പിക്കുന്ന…
Read More » - 19 February
എയര്‍പോര്‍ട്ടിലെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് യുവതി ഉടുതുണി അഴിച്ചു
ലണ്ടന്‍: സുരക്ഷാ പരിശോധനയുടെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് പാവാടയുരിഞ്ഞ യുവതിക്ക് പിഴ ശിക്ഷ. എമിയര്നി എന്ന യുവതിക്കാണ് 150 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടിലെ…
Read More » - 19 February
ടെന്നീസ് കാണുന്നത് ശല്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ജറുസലേം: ടെലിവിഷനില്‍ ടെന്നീസ് കണ്ടുകൊണ്ടിരിക്കെ ശല്യം ചെയ്ത ഭാര്യയെ 76 കാരന് കൊലപ്പെടുത്തി. മൗറീസ് ബിനിയാഷ്വിലി എന്നയാളാണ് ഭാര്യ മാല്‍ക്കയെ കൊന്നത്. 1955 ലാണ് ഇരുവരും വിവാഹിതരായത്.…
Read More » - 19 February
സബ്വേയുടെ ടോയ്ലറ്റില് പ്രസവിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു
ട്രിനിഡാഡ്: സബ്വേയുടെ ടോയ്ലറ്റില് പ്രസവിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സബ്വേയുടെ ഫുഡ് ചെയിനിലെ ടോയ്ലറ്റിലാണ് മേരി ഗ്രേസ് എന്ന യുവതി പ്രസവിച്ചത്. കാലിഫോര്‍ണിയന്‍ സ്ട്രീറ്റിലെ…
Read More » - 19 February
ആരുമായും ചര്‍ച്ചയ്ക്ക് തയ്യാര്‍: തുഷാര്‍ വെള്ളാപ്പള്ളി
കായംകുളം: ബി.ഡി.ജെ.എസ് ഇതുവരെ ആരുമായും സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ട്ടി ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി. പല കക്ഷികളുമായും വെള്ളാപ്പള്ളി നടേശന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.…
Read More » - 19 February
സിക വൈറസ് തടയാന്‍ ഉപാധിയുമായി മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: സിക വൈറസ് തടയാന്‍ ഉപാധിയുമായി മാര്‍പ്പാപ്പ. സിക വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും, ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന സിക വൈറസ് പ്രതിരോധിക്കാന്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍…
Read More » - 19 February
ശ്രീനഗറില്‍ വിദ്യാര്‍ഥികളും സൈന്യവും ഏറ്റുമുട്ടി, വിദ്യാര്‍ഥികള്‍ ഐ.എസ്. പതാകയും പാക് പതാകയും ഉയര്‍ത്തി പ്രതിഷേധിക്കുന്നു
ശ്രീനഗര്‍: ജെ. എന്‍. യു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ശ്രീനഗറില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രകടനമായി ഇറങ്ങി. ഐ.എസ്. പതാകയും പാകിസ്താന് പതാകയും ഉയര്‍ത്തി ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങള്‍…
Read More » - 19 February
പട്യാല കോടതിയ്ക്ക് മുന്നില്‍ വീണ്ടും സംഘര്‍ഷം
ഡല്‍ഹി: പട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. ഇതേ തുടര്‍ന്ന് കോടതിയ്ക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി അനുകൂല അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തോടനുബന്ധിച്ച് അഭിഭാഷകര്‍ കൂട്ടത്തോടെ പ്രകടനം…
Read More » - 19 February
സെല്‍ഫിയെടുക്കാനായി തിരക്ക് : ഡോള്‍ഫിന്‍ കുഞ്ഞിന് ജീവന് നഷ്ടമായി
സാന്റ ടെറസിറ്റ: അര്‍ജന്റീനയിലെ ഒരു ബീച്ചില്‍ സന്ദര്‍ശകരുടെ സെല്‍ഫി ഭ്രമം കൊണ്ടെത്തിച്ചത് ഡോള്‍ഫിന്റെ മരണത്തിലാണ്. സാന്റ ടെറിസിറ്റ ബീച്ചിലാണ് സംഭവം. കടലില്‍ നിന്നും തീരത്തടിഞ്ഞ ഡോള്‍ഫിന്‍ കുഞ്ഞിനെ…
Read More » - 19 February
ഇതും കേരളത്തില്‍! ദളിതന് കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി
കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തില്‍ ദളിതന് കുളിച്ചതിന്റെ പേരില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി പുണ്യാഹം തളിച്ചു. ഒക്ടോബര്‍ 17-നായിരുന്നു സംഭവം. ക്ഷേത്രക്കുളം നവീകരിക്കുന്നതിന് നേതൃത്വം നല്കിയ ദളിത് സമുദായക്കാരനാണ്…
Read More » - 19 February
നല്ലവളായ വീട്ടമ്മ വേശ്യയായി: യുവതിയുടെ തൊഴില്‍ അറിഞ്ഞ് ഞെട്ടി ഭര്‍ത്താവും അയല്‍ക്കാരും
അബാര്‍ഡീന്‍:മനുഷ്യരുടെ ഉള്ളിലിരുപ്പ് കണ്ടെത്തുന്നതിന് ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പുറമേക്ക് മാന്യരെന്ന് തോന്നുന്നവരുടെ യഥാര്‍ത്ഥ ജീവിതം പലപ്പോഴും ഞെട്ടിക്കുന്നതായിരിക്കും. ലണ്ടനിലെ ജെസീക്ക മക്ഗ്രാ എന്ന യുവതിയുടെ യഥാര്‍ത്ഥ ജോലി…
Read More » - 19 February
ജനറൽ ബക്ഷി ദേശത്തിന് വേണ്ടി കരഞ്ഞപ്പോൾ ചാനൽ ചർച്ച ആണെന്ന് നോക്കാതെ ചാനലിലേക്ക് വിളിച്ചു ആശ്വസിപ്പിച്ചു സ്മൃതി ഇറാനി
ഭാരതത്തിനു വേണ്ടി കണ്ണു നീർ വാർക്കാൻ പഴയ സൈനീക മേധാവി. ടൈംസ് നൗ ചാനൽ ചർച്ചയിൽ ദേശ ദ്രോഹികളെ പിന്തുണയ്ക്കുന്ന ചർച്ചകൾ കണ്ടു മനസ്സുടഞ്ഞു ഇടയ്ക്ക് പൊട്ടിക്കരഞ്ഞ…
Read More » - 19 February
4000 രൂപയുടെ ഫോണ്‍ 251 രൂപയ്ക്ക് വില്‍ക്കുന്നതിന് പിന്നിലെ രഹസ്യം!
ന്യൂഡല്‍ഹി: കേവലം 251 രൂപയ്ക്ക് എല്ലാവിധ സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലും സമൂഹ മധ്യമങ്ങളിലും ഇതാണ് വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ…
Read More » - 19 February
ജമ്മു പാകിസ്ഥാനില്‍: ജമ്മുകശ്മീര്‍ ചൈനയില്‍: ട്വിറ്റര്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: ജനകീയ സമൂഹ മാധ്യമമായ ട്വിറ്റര്‍ ജമ്മുവിനെ പാകിസ്ഥാനിലും ജമ്മുകശ്മീരിനെ ചൈനയിലും ചേര്‍ത്തത് വിവാദത്തിലായി. പാക്അധീന കശ്മീരിനെ പാക്കിസ്ഥാനിലെ സ്വതന്ത്ര കശ്മീര്‍ പ്രവിശ്യയെന്ന് നാമകരണവും ചെയ്തു. വിഷയം…
Read More » - 19 February
ഹാഫിസ് ബന്ധമുള്ള അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യു: ട്വിറ്ററിനോട് ഇന്ത്യ
യൂഡല്‍ഹി: ഹാഫിസ് സയീദുമായും ജമാത് ഉദ് ദാവയുമായും ബന്ധമുളള ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യാന്‍ സുരക്ഷാ ഏജന്‍സികള്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടും. ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഹാഫിസ് ഭീകരസംഘടകളുമായി…
Read More » - 19 February
ഒമ്പതു ദശകത്തിനുശേഷം യു.എസ് പ്രസിഡന്റ് ക്യൂബയിലേക്ക്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനം അടുത്ത മാസം. ഒമ്പതു ദശകത്തിനുശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബന്‍ മണ്ണില്‍ കാലുകുത്താനൊരുങ്ങുന്നത്.സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ ചരിത്രനിയോഗം…
Read More » - 19 February
കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല; നേരിട്ട് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുന്നത് തെറ്റായ കീഴ്വഴക്കം
ന്യൂഡൽഹി ● ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യാ കുമാറിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല . ഇങ്ങനെ നേരിട്ട് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുന്ന കീഴ്വഴക്കം തെറ്റായതാണെന്ന്…
Read More » - 19 February
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തിയേക്കും. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ അടുത്ത മാസം നടക്കുന്ന ആണവ സുരക്ഷാ…
Read More » - 19 February
സി.പി.എം നേതാവ് ചെമ്മീന്‍കെട്ടില്‍ മരിച്ചനിലയില്‍
തൃശൂര്‍ ● സിപിഎം പ്രാദേശിക നേതാവിനെ ചെമ്മീന്‍കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള പൊയ്യ ബ്രാഞ്ച് സെക്രട്ടറി അത്തിക്കടവ് വലിയപറമ്പില്‍ ബാലന്റെ മകന് ഷാജി(46)യെയാണ് പൊയ്യ ഫിഷ് ഫാമിലെ…
Read More » - 19 February
ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം അക്രമാസക്തം: ജനജീവിതം സ്തംഭിച്ചു
ചണ്ഡിഗഡ്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമാകുന്നു. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റോത്തക്കില്‍ നിരോധനാജ്ഞ…
Read More » - 19 February
ഒന്‍പതാം ക്ലാസുകാരിയെ അധ്യാപകന് മാസങ്ങളോളം പീഡിപ്പിച്ചു
ബംഗളൂരു: ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ അധ്യാപകന് മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിലും ശിശുക്ഷേമസമിതിയിലും പരാതി നല്കി. അധ്യാപകന് ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി…
Read More » - 19 February
റണ്‍വേയില്‍ തീ; തിരുവനന്തപുരത്ത് വിമാനം തിരിച്ചുവിട്ടു
തിരുവനന്തപുരം ● റണ്‍വേയില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്ത് ഇറക്കാതെ തിരിച്ചുവിട്ടു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320( യു.എല്‍ -161) കൊളംബോ-തിരുവനന്തപുരം വിമാനമാണ് ലാന്‍ഡ്…
Read More » - 19 February
സുധീരന് മാര്‍ത്തോമാ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി
പത്തനംതിട്ട : കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്തയുമായി കൂടിക്കാഴ്ച നടത്തി. പത്തനംതിട്ട മാരാമണിലുള്ള റീട്രീറ്റ് സെന്ററിലായിരുന്നു കൂടിക്കാഴ്ച. മാര്‍ ക്രിസോസ്റ്റം…
Read More » - 19 February
ഭര്‍ത്താവിനെ പിരിച്ചുവിട്ട കമ്പനി മേധാവിയെ തല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ സംഘത്തെ ഇറക്കി
കുമളി ● ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കമ്പനി മേധാവിയെ തല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയ യുവതി അറസ്റ്റില്‍. തിരുവന്തപുരം ശ്രീകാര്യം ശബരീനഗറില്‍ ശരത്തിന്റെ ഭാര്യ പൊന്നുവാണ് പിടിയിലായത്.…
Read More » - 19 February
ഭര്‍ത്താവിന്റെ ശവസംസ്കാരത്തിന് പണമില്ല: അമ്മ മക്കളെ പണയം വെച്ചു
ഡീസ: ഭര്‍ത്താവിന്റെ ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അമ്മ മക്കളെ ര പണയം വച്ചു. 5000 രൂപയ്ക്കാണ് പണയംവെച്ചത്. ഒഡീസയിലെ കിയോഞ്ചര്‍ സ്വദേശിനി സാവിത്രി എന്ന…
Read More »