Kerala

ഉത്സവത്തിനിടയ്ക്ക് വീണ്ടും അപകടം

അഞ്ചല്‍ കടയാട്ട്കളരി ദേവി ക്ഷേത്രത്തില്‍ ഉത്സവ കുതിര എടുപ്പിനിടയ്ക്ക് എടുപ്പ്കുതിര ഒടിഞ്ഞുവീണ് നിരവധി പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരുടെ നിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരുന്നേയുള്ളൂ.

shortlink

Post Your Comments


Back to top button